CATEGORIES
Kategoriler
സർക്കാരിന് വിട്ടു
മണിച്ചന്റെ മോചനം; സർക്കാരിന് തീരുമാനിക്കാം • ഒരു മാസം സമയം നൽകി സുപ്രീംകോടതി
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി
50 കോടി ഓവർഡ്രാഫ്റ്റ് എടുത്തു എല്ലാ മാസവും ഇതു് നടപ്പില്ലെന്ന് ധനമന്ത്രി
23ലും ചെന്നൈ ടീമിലുണ്ടാകും: ധോണി
ഐപിഎലിന്റെ തുടക്കം മുതലേ ചെന്നൈ ഫ്രാഞ്ചൈസിയുടെ മുഖമാണ് ധോണി
8 ദിവസം പരശുറാമും 5 ദിവസം ജനശതാബ്ദിയും ഇല്ല
കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കൽ:
ബോക്സിങ് താരം മൂസ യമക് അന്തരിച്ചു
ബോക്സർമാരിൽ മികച്ച താരങ്ങളിലൊരാളാണ് യമക്.
മഴപ്പേടിയിൽ
ദുരന്ത നിവാരണ സേനയെ വിന്യസിച്ചു കൊച്ചി നഗരം വെളളത്തിൽ പലയിടത്തും കടൽഭിത്തി തകർന്നു
പേരറിവാളന് മോചനം
ഗവർണറെ വിമർശിച്ച് സുപ്രീംകോടതി
ലിവറിന് ജയം
ഞായറാഴ്ച പോര് കടുപ്പമാകും
ഗോകുലത്തിന് വിജയത്തുടക്കം
എഎഫ്സി ഏഷ്യൻ കപ്പ്:
കോൺഗ്രസിന് തിരിച്ചടി
ഹാർദിക് പട്ടേൽ രാജിവച്ചു ബിജെപിയിലേക്കെന്ന് അഭ്യൂഹം
സൈനികരെ തിരികെ എത്തിക്കും, മരിയുപോൾ ഉപേക്ഷിക്കും : യുക്രെയ്ൻ
യുക്രെയിലേക്കുള്ള സൈനിക നീക്കത്തിന് പ്രധാന കാരണമായി റഷ്യ ആരോപിക്കുന്ന നവനാസി സ്വഭാവമുള്ള അസോവ് ബറ്റാലിയന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രം കൂടിയാണ് മരിയുപോൾ
പരിക്ക്: രാഹനെയ്ക്ക് ഇംഗ്ലണ്ട് പര്യടനവും നഷ്ടമാകും
ഇംഗ്ലണ്ടിനെതിരെ രഹാനെയ്ക്ക് കളിക്കാനാവാതെ വന്നാൽ ശ്രേയസ് അയ്യരാവും പകരം ടീമിലേക്ക് എത്തുക.
അർസനലിന് അപ്രതീക്ഷിത തോൽവി; ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിൽ
ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ എവർട്ടണാണ് അർസനലിന്റെ എതിരാളി. ഇതേദിവസം ടോട്ടനം നോർവിച്ച് സിറ്റിയെയും നേരിടും.
ഗ്യാൻവാപി മസ്ജിദ് മുസ്ലിം ആരാധന തടയരുത്: സുപ്രീംകോടതി
റിപ്പോർട്ട് ചോർത്തിയ കമ്മീഷണറെ പുറത്താക്കി
കിഴക്കൻ അതിർത്തി ശക്തിപ്പെടുത്താൻ ഇന്ത്യ
അതിർത്തിയിൽ ചൈനയുടെ 5ജി ടവർ നിർമ്മാണം
മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒരു മരണം
പുടിന് ഗുരുതര രോഗം
യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് മേധാവി
ഇനി മഞ്ഞക്കുറ്റിയില്ല, പകരം ജിയോ ടാഗിങ്ങ്
കെ റെയിൽ
ഇംഗ്ലണ്ടിലും ഇറ്റിലിയിലും
കലാശക്കൊട്ട്
അത്ലറ്റിക്കോ തട്ടകത്തിൽ ആരാധകരോട് വിടപറഞ്ഞ് സുവാരസ്
ഈ സീസണിൽ താരത്തിന് ആ മികവ് ആവർത്തിക്കാനായില്ല
ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്
ദേവ സഹായം പിള്ള അടക്കം 10 പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.
തോമസ് കപ്പ് ഇന്ത്യയ്ക്ക്
ഇന്തോനേഷ്യൻ താരം ജോനാതൻ ക്രിസ്റ്റിയെ കിഡംബി ശ്രീകാന്ത് തോൽപ്പിച്ചതോടെയാണ് ഇന്ത്യ സ്വർണമുറപ്പിച്ചത്
ചെന്നൈക്ക് സീസണിൽ ഒമ്പതാം തോൽവി
എട്ടു പോയന്റുമായി ചെന്നൈ നിലവിൽ ഒമ്പതാം സ്ഥാനത്താണ്.
ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന് കേരളം പിടിക്കും: കേജരിവാൾ
കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയും ആം ആദ്മി പാർട്ടിയും ചേർന്നുള്ള സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം.
കാർകീവിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറുന്നു
മരിയു പോളിൽ നിന്ന് 1000 കാറുകളിൽ അഭയാർത്ഥികൾ സാഫ്രോസിയയിൽ
വികസന നായകന് വിട
യുഎഇ പ്രസിഡന്റ് സായിദ് അൽ നഹ്യാൻ അന്തരിച്ചു 40 ദിവസം ദുഃഖാചരണം മലയാളി പ്രവാസികൾക്ക് തീരാനഷ്ടം
ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവച്ചു.
ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ.
റയലിന്റെ രണ്ടാമത്തെ ടോപ് സ്കോററായി ബൻസേമ
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് റയലിനായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോഡ്.
വായ്പ കിട്ടും
സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം 5000 കോടി വായ്പ എടുക്കാൻ അനുമതി
KSRTC കട്ടപ്പുറത്തേക്ക്
ശമ്പള പ്രതിസന്ധി തുടരുന്നു ചർച്ചയ്ക്ക് ഒരുങ്ങാതെ സർക്കാർ - യുണിയനുകൾക്ക് അമർഷം