CATEGORIES
Kategoriler
വാക്സിൻ വില കുത്തനെ കുറച്ചു
കോവിഷീൽഡ്, കോവാക്സിൻ വില 225 രൂപ ഇന്ന് മുതൽ കരുതൽ ഡോസ്
ഇരട്ട ഹാട്രിക് അസിസ്റ്റുമായി മെസ്സി
കളിക്കളം
കേന്ദ്ര നേതൃത്വത്തിന് വീഴ്ച
സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന് വിമർശനം
ചിക്കൻ 6500 ലങ്കൻ രൂപപാൽപ്പൊടി കിലോ 2000 രൂപ
ലങ്ക; രാജിവച്ച ധനമന്ത്രി തിരിച്ചെത്തി
ലിവിങ്സൺ കരുത്തിൽ പഞ്ചാബ്
IPL വണ്ടർ
പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല.
റിസർവ് ബാങ്ക് പണനയസമിതി യോഗം സമാപിച്ചു
കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല
പിണറായി ലെനിന് അംഗീകാരം
മൂന്നാറിൽ ആറാടി വീണ്ടും പടയപ്പ
വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
ബിജെപി മാത്രമല്ല തൃണമൂലും ശത്രു
കോൺഗ്രസുമായി സഹകരിക്കാതെ സി.പി.എമ്മിന് ബി.ജെ.പിയെയും ത്രിണമൂൽ കോൺഗ്രസിനെയും ഒരേ സമയം എതിർക്കാൻ കഴിയാത്ത സാഹചര്യം നിലവിൽ ബംഗാളിലുണ്ട്
പൃഥ്വിയുടെ ഒറ്റയാൻ പോരാട്ടത്തിൽ ഡൽഹി
വണ്ടർ
തോമസ് പുറത്തേക്ക്
സിപിഎം സെമിനാറിൽ പങ്കെടുക്കും ഹൈക്കമാന്റിനെ ധിക്കരിച്ച് പ്രഖ്യാപനം തന്നെ പരമാവധി അപമാനിച്ചെന്ന് പരാതി 2018ന് ശേഷം രാഹുലിനെ കണ്ടിട്ടില്ല
പൊരുതി ജയിച്ച് സിറ്റി; പ്രതീക്ഷ കാത്ത് ലിവർ
യുവേഫ ചാമ്പ്യൻസ് ലീഗ്
കനത്ത മഴ, പരക്കെ നാശം
വടക്കൻ ജില്ലകളിൽ ദുരിതം - 10വരെ ശക്തമായ മഴ സാധ്യത
അന്റാർട്ടിക്കയിൽ ജോലി വേണോ?
അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ വേണം എന്നാൽ ചില വ്യവസ്ഥകളുമുണ്ട്. അവിടെ അടിസ്ഥാന ജീവിതസാഹചര്യങ്ങൾ മാത്രമേ ഉണ്ടാകൂ വൈദ്യുതി പരിമിതമായിരിക്കും. കൂടാതെ ടാപ്പ് വെള്ളമോ, ഇന്റർനെറ്റോ ഉണ്ടാകില്ല. അതായത് പുറംലോകവുമായി വളരെ കുറഞ്ഞ ആശയവിനിമയം മാത്രമാകും ഉണ്ടാവുക.
നിലനിൽപ്പ് ഭീഷണി
പ്രതിവർഷം 5000 കോടി അധിക ബാധ്യത വരും മാസങ്ങളിൽ ശമ്പളം മുടങ്ങും ഒരുവിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും
ദക്ഷിണേന്ത്യ കീഴടക്കി ലഹരി മാഫിയ
വിപണി കേരളം, ഗോഡൗൺ തമിഴ് നാട്
അനിശ്ചിതത്വം
ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായി രാജിവെയ്ക്കില്ലെന്ന് ഗോട്ടബായ ' പുതിയ ധനമന്ത്രിയും രാജിവെച്ചു.
ഇന്നലെയും ഇന്ധന വില വർദ്ധന
15 ദിവസത്തിനിടെ 10 രൂപയോളം കൂട്ടി
ഒരുക്കം പൂർത്തിയായി
23-ാം പാർട്ടി കോൺഗ്രസിന് നാളെ തുടക്കം മുഖ്യമന്ത്രി ഇന്ന് കൊടി ഉയർത്തും
കുറ്റ്യാടിയിൽ നവവരൻ ഒഴുക്കിൽ മരിച്ചു
വധുവിനെ രക്ഷപ്പെടുത്തി ഒഴുക്കിൽപ്പെട്ടത് കുളിക്കാനിറങ്ങിയപ്പോൾ
ജപ്തി ചെയ്ത് ബാങ്ക്, പൂട്ട് പൊളിച്ച് എംഎൽഎ
മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ജപ്തി വിവാദത്തിൽ
യൂസഫലിക്ക് ഉത്രാടം തിരുനാളിന്റെ സമ്മാനം
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവിന്റെ ആഗ്രഹം പോലെ വൈകാതെ തന്നെ കാർ യൂസഫലിയ്ക്ക് സമ്മാനിയ്ക്കാനാണ് രാജ കുടുംബത്തിന്റെ തീരുമാനം.
എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ
(എ.സി പ്രേമിയായ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റ് )
റഷ്യൻ എണ്ണ വരും
ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ നൽകാൻ തയ്യാറെന്ന് റഷ്യ വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക കൂടിക്കാഴ്ച
ഇതാ വിവിഐപി മരം.
15 ദിവസം കൂടുമ്പോൾ ഹെൽത്ത് ചെക്ക്അപ്പ്
ചെന്നെയ്ക്ക് വീണ്ടും തോൽവി
IPL വണ്ടർ
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് പട്ടിക നിർണയം ഇന്ന്
മെക്സിക്കോയും യു എസ് എയും യോഗ്യത നേടി
റഷ്യയിലേക്ക് യുക്രയ്ൻ മിസൈൽ ആക്രമണം
രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ച നടന്നത്.
അസം- മേഘാലയ ഇനി ഭായി ഭായി
ഒടുവിൽ ആ അതിർത്തി തർക്കം പറഞ്ഞുതീർത്തു
ഷെയ്ൻ വോണിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു
ക്രിക്കറ്റ് ഇതി ഹാസം ഷെയ്ൻ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി.