CATEGORIES
Kategoriler
കാവ്യാ മാധവന്റെ 'ലക്ഷ്യ'യിൽ തീപിടിത്തം
കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചു.
32 വർഷത്തെ നല്ലനടപ്പിന് ജാമ്യം
രാജീവ് വധക്കേസിൽ പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
മയക്കുമരുന്ന് കേസ് പ്രതി 4 പൊലീസുകാരെ കുത്തി
രണ്ട് പേരുടെ നില ഗുരുതരം
ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്
വിവരങ്ങൾ നശിപ്പിച്ചത് 29, 30 തിയതികളിൽ
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണമാവാം
ദിലീപിന്റെ ഹർജി തള്ളി ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണം
ഗ്യാസ് പൈപ്പ് ലൈൻ പൂട്ടും: യൂറോപ്പിന് റഷ്യയുടെ മുന്നറിയിപ്പ്
യൂറോപ്പിനെ തി രെ റഷ്യയുടെ ശക്തമായ മുന്നറിയിപ്പ്. തങ്ങളുടെ കൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാൽ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം പൂർണ്ണമായും നിർത്തുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്.
ആശ്വാസ വഴി
സുമിയിൽ മാനുഷിക ഇടനാഴി തുറന്നു ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ച
സാദിഖലി തങ്ങൾ നയിക്കും
മുസ്ലിം ലീഗിന്റെ പു തിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
സെലൻസ്കിയെ വധിക്കാനുള്ള റഷ്യൻ ശ്രമത്തെ ചെറുക്കും: യുഎസ്
യുകയ്ൻ പ്രസിഡന്റ് വ്ളാദിമിർ സൈലൻസ് കിയെ വധിച്ചാൽ യുകെയ്ന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ശക്തമായ പ്രതികരണമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ.
സെലൻസ്കിയെ പുടിൻ വിളിക്കണം
നിർദ്ദേശം മുന്നോട്ട് വച്ച് മോദി
റഷ്യയ്ക്കെതിരെ വിമർശനവുമായി വീണ്ടും മാർപാപ്പ
യുകെയിൽ റഷ്യ നടത്തുന്ന അധിനിവേശ ശ്രമത്തിനെതിരെ ഫ്രാൻസിസ് മാർപ്പാപ്പ വീണ്ടും രംഗത്ത്.
ബ്രിട്ടൺ സന്ദർശനത്തിനുള്ള അപേക്ഷ തള്ളി
റഷ്യയെ പിന്തുണച്ച ഇമാന്റെ തന്ത്രം പാളി
മരണപ്പാച്ചിൽ; അഞ്ച് ടിപ്പർ ലോറികൾ പിടികൂടി
കാൽ നടയാ തികർക്കും സ്കൂൾ വിദ്യാർ ത്ഥികൾക്കും ഭീഷണിയായി മരണപ്പാച്ചിൽ നടത്തിയ അഞ്ച് ടിപ്പർ ലോറികൾ പൊയൂർ പൊലീസ് പിടികൂടി.
പ്രതീക്ഷ മങ്ങി..
നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു
പാക് നായികയുടെ കുഞ്ഞിനൊപ്പം ഇന്ത്യൻ താരങ്ങളുടെ സെൽഫി വൈറൽ
ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് പോ രാട്ടങ്ങൾ എന്നും കളിക്കളത്തിലെ പോരാട്ടത്തേക്കാളുപരി വൈകാരികമായ പോരാട്ടം കൂടിയാണ്.
കോർപ്പറേഷൻ സൗഹൃദത്തിനൊരുങ്ങുന്നു
ചെലവ് 10 കോടി
കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ച് കൊന്നു
കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ച് കൊന്നു.
പരീക്ഷാക്കാലമായി
സ്കൂൾ പരീക്ഷകൾ ഈ മാസം എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 31 ന് 1 മുതൽ 9 വരെ പരീക്ഷ മാർച്ച് 23-ന്
കോടിയേരി തുടരും
സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പതിക്കുന്നോളം പുതുമുഖങ്ങൾ എം.സ്വരാജ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചേക്കും
ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകൾ ഇനി കെഎസ്ആർടിസിക്കും സ്വന്തം
ബസ്സുകൾ ഇന്നു മുതൽ തിരുവനന്തപുരത്ത് എത്തും
യുക്രയ്ൻ ജനതയ്ക്ക് ഐക്യദാർഢ്യം; റഷ്യൻ ഫുട്ബോൾ കോച്ച് രാജിവെച്ചു
റഷ്യക്കെതിരേ കളിക്കില്ലെന്ന് പോളണ്ടും സ്വീഡനും ചെക്ക് റിപ്പബ്ലിക്കും വ്യക്തമാക്കി
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം
മാർച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുന്നത്
രക്ഷാ ദൗത്യത്തിന് വ്യോമസേന
സി 17 വിമാനങ്ങൾ അയക്കും
ചെങ്കൊടിയേറ്റം
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും
റഷ്യക്കെതിരെ ഫിഫ; മത്സരങ്ങൾ നിരോധിച്ചു
ദേശീയ പതാകയ്ക്കും ഗാനത്തിനും വിലക്ക്
അനിശ്ചിതത്വം
എങ്ങുമെത്താതെ ഒത്തുതീർപ്പ് ചർച്ച
സംസ്ഥാനത്ത് 20.56 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി
ആദ്യ പോളിയോ തുള്ളിമരുന്ന് മന്ത്രി, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ മകൻ മൽഹാറിനു നൽകിയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം ചെയ്തത്
ചെന്നൈയെ തകർത്ത് ബ്ലാസ്റ്റേഴ്സ്
വിജയം പൂജ്യത്തിനെതിരെ മൂന്ന് ഗോളുകൾക്ക്
നഗരത്തിൽ വീണ്ടും അരുംകൊല
ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്
സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ എംഎൽഎ
വിവാദ ഫേസ്ബുക്ക് പോസ്റ്റ്