CATEGORIES
Kategoriler
വാളയാർ: പൊലീസ് അന്വേഷണം ശരിവച്ച് സിബിഐ
നേരത്ത എല്ലാ പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടിരുന്നു
രണ്ടാം എഡിഷൻ 30 മുതൽ
ഹെലികോപ്റ്റർ ടൂറിസം
ലഹരി മാഫിയയ്ക്ക് ഇരുട്ടടി
പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയത് കോടികളുടെ ലഹരി ഡിജെ പാർട്ടി നിരോധിച്ച് പൊലീസ്
പോണേക്കര ഇരട്ടക്കൊല കേസിൽ റിപ്പർ ജയാനന്ദൻ അറസ്റ്റിൽ
രഹസ്യം സുഹൃത്തിനോട് പറഞ്ഞത് തുമ്പായി
പതിവു തെറ്റിച്ചില്ല; ഭഗവാനു മുമ്പിൽ കുചേലനായി ഡോക്ടറെത്തി
സന്താനഗോപാലം കഥയിലെ ബ്രാഹ്മണവേഷം ഡോക്ടറുടെ മാസ്റ്റർപീസുകളിൽ ഒന്നാണ്
കരുതലോടെ കേരളം
30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം പുതുവത്സര ആഘോഷങ്ങളില്ല. കർശന പരിശോധനയ്ക്ക് പൊലീസ് ക്ലസ്റ്റർ രൂപപ്പെട്ടാൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം
ഇന്ത്യൻ കുതിപ്പ് തടഞ്ഞു മഴ
രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു
ആരോഗ്യ സൂചിക, കേരളം ഒന്നാമത്
ഉത്തർപ്രദേശ് ഏറ്റവും പിന്നിൽ
വിജയ് ഹസാരെയിൽ ഹിമാചലിന് കിരീടം
വെളിച്ചക്കുറവ് മൂലം കളി തടസപ്പെടുത്തിയ മത്സരത്തിൽ വി.ജെ.ഡി രീതിയനുസരിച്ചാണ് ഹിമാചലിനെ വിജയിയായി പ്രഖ്യാപിച്ചത്.
ബൂസ്റ്റർ 13 കോടിക്ക്
രണ്ടാം ഡോസെടുത്ത് 9 മാസം പിന്നിട്ടവർക്ക് നൽകും അർഹർ ഭൂരിപക്ഷവും രണ്ടാം ഡോസെടുത്തു
കുട്ടികൾക്ക് കോവാക്സിനും കാഡില്ലയും പരിഗണനയിൽ
വാക്സിനേഷൻ ജനുവരി 3 മുതൽ
തങ്ക സൂര്യോദയം വണങ്ങി ആയിരങ്ങൾ
മണ്ഡലകാല തീർത്ഥാടനം സമാപിച്ചു മകരവിളക്ക് തീർത്ഥാടനത്തിനായി 30ന് നടതുറക്കും
അതിരുവിട്ട് അതിഥി
പൊലീസ് ജീപ്പ് കത്തിച്ചു 3 ജിപ്പുകൾ അടിച്ചുതകർത്തു 5 പൊലീസുകാർ ആശുപത്രിയിൽ 156 പേർ കസ്റ്റഡിയിൽ കരോൾ തർക്കം സംഘർഷ കാരണം
മൈതാനം നിറഞ്ഞ 23വർഷം
എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹർഭജൻ സിംഗ്
മോട്ടോർ കേടാക്കിയതിന് കുട്ടിക്ക് ക്രൂരമായ മർദ്ദനം
രക്ഷിതാക്കൾക്കെതിരെ നടപടി വരും
മേയറുടെ കാർ വാഹനവ്യഹത്തിലേക്ക് കയറ്റാൻ ശ്രമം
രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച
ആഫ്രിക്കൻ യുദ്ധത്തിന് ഇന്ത്യ
ഇന്ത്യ സൗത്താഫ്രിക്ക ആദ്യ ടെസ്റ്റ് നാളെ ഉച്ചയ്ക്ക് 1.30ന്
ലുധിയാന സ്ഫോടനം പാക് ഭീകരസംഘടനകളുടെ പങ്ക് തളളാതെ അന്വേഷണ ഏജൻസികൾ
പിന്നിൽ ലഹരിമാഫിയയെന്ന് പഞ്ചാബ് മുഖ്യമന്ത്രി
മണ്ഡലപൂജ നാളെ
തീർത്ഥാടകർക്ക് നിയന്ത്രണം
കെ എസ് സേതുമാധവന് വിട
അരങ്ങോഴിഞ്ഞത് സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച ക്ലാസിക്കുകളുടെ സംവിധായകൻ
അയ്യപ്പൻമാർക്ക് ഏറെ പ്രിയം കുമളി ചിപ്സ്
സ്ഥിരം വ്യാപാരികൾ ഗുണമേന്മയുള്ള ഏത്തക്കായ വെളിണ്ണയിൽ മാത്രം സ്വന്തം സ്ഥാപനത്തിൽ നിർമ്മിച്ചു നൽകുകയാണ് ചെയ്യുന്നത്.
റാങ്കിങ്ങിൽ നേട്ടവുമായി ശ്രീകാന്ത്
വനിതകളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ പി വി സിന്ധു ഏഴാം സ്ഥാനത്ത് തുടരുന്നു
സർവീസസിനോട് ഏഴുവിക്കറ്റിന് തോറ്റ് കേരളം ക്വാർട്ടറിൽ പുറത്ത്
വിജയ് ഹസാരെ ട്രോഫി
ശിവഗിരി തീർത്ഥാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഏഴരയ്ക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം നടത്തും
തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി
പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ.സലീം അലിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ശിൽപി
ഒരു രാജ്യം, ഒറ്റ വോട്ടർ പട്ടിക
എല്ലാ തിരഞ്ഞെടുപ്പുകൾക്കുമായി ഒറ്റ പട്ടിക ശുപാർശയുമായി പാർലമെന്റ് നിയമകമ്മിറ്റി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾ അപ്രസക്തമാകും
മിന്നൽ ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 3 ചെന്നൈയിൻ എഫ്സി 0
ഒരു ജന്മം കൂടി കൊതിച്ച് പി.ടി യാത്രയായി
അന്ത്യം അർബുദബാധയത്തുടർന്ന് വെല്ലൂരിൽ സംസ്കാരം ഇന്ന് വൈകിട്ട്
ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നു
ഇന്ന് അടിയന്തരയോഗം
അമ്മയടക്കം മൂന്നു പേർ അറസ്റ്റിൽ
നവജാത ശിശുവിന്റെ മരണം