CATEGORIES
Kategoriler
അത്ഭുതക്കുട്ടിയാവാൻ
വനിതകളുടെ ഗോൾഫിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യ ചരിത്ര നേട്ടത്തിനരികെ അദിതി
4X400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ്
ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
രവികുമാറിന് രജത തിളക്കം
ടോക്കിയോ: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉന്യൂവിനോട് പൊരുതിത്തോറ്റു.
വിവാദ ഉത്തരവ് തിരുത്തില്ലെന്ന് സർക്കാർ
കടയിൽ പോകാൻ സർട്ടിഫിക്കറ്റ്
സ്ത്രീശരീരത്തിലെ സ്പർശം ബലാത്സംഗത്തിൽ പെടുമെന്ന് ഹൈക്കോടതി
യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലന്നും അതിനാൽ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്
കോവിഡ് മരണമറിയാൻ പോർട്ടൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഫോൺ ചോർത്തൽ ഗുരുതരം
പെഗാസസ് വാർത്തകൾ ശരിയെങ്കിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സുപ്രീംകോടതി
ചെങ്കൽ ചൂളയിലെ ചുള്ളന്മാർക്ക് സ്നേഹാദരവ്
പ്രേംനസീർ സുഹൃത് സമിതി , ഭാരത് ഭവൻ ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്
തുടരെ 4 വിക്കറ്റ്, പിന്നാലെ മഴ
ഇന്ത്യ വീണ്ടും പിന്നിൽ
യു.എ.ഇയി പ്രവേശന വിലക്ക് അവസാനിച്ചു
കൂട്ടത്തോടെ പ്രവാസികൾ മടങ്ങിത്തുടങ്ങി
സബാഷ് ഇന്ത്യ
41 വർഷത്തിന് ശേഷം ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ വെങ്കലമെങ്കിലും സ്വർണത്തിളക്കം, സുവർണ യുഗത്തിന്റെ ഓർമ്മയിലേയ്ക്ക് തിരികെ പോയി ശ്രീജേഷിലൂടെ ഇന്ത്യയ്ക്ക് അഭിമാന ജയം ജർമ്മനിയെ തകർത്തത് 5-4 ന്
സൗദിയും തുറക്കുന്നു
സൗദി വിമാനയാത്രയ്ക്ക് പുതിയ കരാർ പ്രവാസികൾക്ക് ആശ്വാസമാകും
കഥകളി മുഖം അലങ്കാര ചെടികളിൽ ഒരുക്കി ഡാവിഞ്ചി സുരേഷ്
കലയിൽ ഈശ്വരന്റെ വരദാനം വേണ്ടുവോളം ലഭിച്ച് കലാകാരനാണ് ഡാവിഞ്ചി സുരേഷ്
മെഡലെടുത്തതിന് പിന്നാലെ ലവീനയുടെ വീട്ടിലേക്ക് റോഡായി
അസമിൽ നിന്നുള്ള ആദ്യ മെഡൽ ജേതാവിനെ പ്രോത്സാഹനം കൂടിയാണ് ഇത്
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമ്മിച്ച് ഇന്ത്യൻ സൈന്യം
19,300 അടി ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്
അതിർത്തിയിൽ ഇന്ന് മുതൽ കർശനപരിശോധന
നെഗറ്റീവ് സർട്ടിറിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം
ഇളവായി
കുട്ടികൾക്കും പുറത്തിറങ്ങാം സർവകലാശാലാ പരീക്ഷകൾക്കും അനുമതി മാളുകളിലും ഓൺലൈൻ ഡെലിവെറി സ്കൂളും കോളേജും തിയേറ്ററും തുറക്കില്ല
ഐ.എൻ.എസ്. വിക്രാന്ത് പരീക്ഷണയാത്ര തുടങ്ങി
അടുത്തവർഷത്തോടെ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ
പന്ത്രണ്ടാം ദിനവും ചൈന തന്നെ മുന്നിൽ
ലീഡ് ഉയർത്തി ബ്രിട്ടീഷ് ടീം
റെപ്പഷാഗെ റൗണ്ടിൽ മത്സരിക്കും
അൻഷുവിന് വീണ്ടും മെഡൽ പ്രതീക്ഷ
വീണ്ടും പെൺകരുത്ത്: ലവിനയ്ക്ക് വെങ്കലം
ജാവലിനിൽ ഒറ്റയേറിൽ നിരജ് ചോപ്ര ഫൈനലിൽ
ഇന്ത്യയ്ക്ക് നിരാശ
വെങ്കലത്തിന് മത്സരിക്കും
ഇനി ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ല; എല്ലാ കടകളും ദിവസവും തുറക്കണം
നിർദേശങ്ങളുമായി കെ ജി എം ഒ എ
ബീഹാർ പൊലീസ് സഹകരിക്കും
മാനസയുടെ കൊലപാതകം
എലീനിന് ഡബിൾ
കൊടുങ്കാറ്റായി ജമൈക്കയുടെ താരം, 200ലും സ്വർണം
ഒരു മാസം പ്രായമുള്ള ആൺകുട്ടിയുടെ ഉദരത്തിൽ 'മറ്റൊരു കുഞ്ഞ്
അഞ്ചുലക്ഷം കേസുകളിൽ ഒന്നിൽ മാത്രമാണ് അപൂർവ്വമായി ഇത് സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു
ഞായറാഴ്ച മാത്രം
തിങ്കൾ മുതൽ ശനി വരെ എല്ലാ കടകളും തുറക്കാം പ്രദേശത്തെ രോഗികളുടെ എണ്ണം നോക്കി നിയന്ത്രണം
പാറകൾ എത്തിക്കുന്നത് പ്രതിസന്ധിയിൽ
വിഴിഞ്ഞം തുറമുഖ നിർമ്മാണം തമിഴ്നാടിന്റെ സഹായം തേടി കേരളം
യുഎഇയിലേയ്ക്ക് പറക്കാം
ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി
ലാസ്റ്റ് ചാൻസില്ല
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി എൽജിഎസ് ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണം