CATEGORIES
Kategoriler
ഒളിമ്പിക്സ് സൂര്യൻ
ഇന്ന് വൈകിട്ട് 4.30ന് ദീപം തെളിയും സ്റ്റേഡിയത്തിൽ 950 പേർ മാത്രം
ഗുഡ് ലക്ക് ഇന്ത്യ
കാണികളില്ല, ആരവങ്ങളില്ല ടോക്യോ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് ദൂരദർശൻ ചാനലുകളിൽ തത്സമയ സംപ്രേക്ഷണം അമ്പെയ്ത്ത്തിൽ ഇന്ത്യ ഇന്നിറങ്ങും
ഒളിമ്പിക്സ് ഫുട്ബോൾ; റിച്ചാർലിസണ് ഹാട്രിക്ക്, ജർമനിയെ മറികടന്ന് ബ്രസീൽ
ടോകിയോ: ഒളിമ്പിക്സ് ഫുട്ബോളിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയപ്പെടുത്തി.
ടോക്കിയോയിൽ ജയക്കൊടി പാറിച്ച് ബ്രസീൽ
ചൈനയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബ്രസീൽ വനിതാ ടീം തകർത്തത്
ഹർഷാദിനെ ഒറ്റയ്ക്ക് പാമ്പിൻ കൂട്ടിൽ കയറ്റിവിട്ടു
മൃഗശാല അധികൃതർക്കെതിരെ ആരോപണവുമായി പിതാവ്
രാജ്യത്ത് മൂന്നിൽ രണ്ട് ശതമാനത്തിനും ആന്റിബോഡി
40 കോടി പേർ ദുർബലരെന്നും ഐ.സി.എം.ആർ
മെഡൽവേട്ട ഇരട്ടയക്കം കടക്കും
ടോക്കിയോ ഒളിമ്പിക്സിൽ പ്രതീക്ഷയർപ്പിച്ച് ഗോപിചന്ദ്
ബസുകൾ ഇനി വഴിയിൽ സർവ്വീസ് മുടക്കില്ല
പകരം സംവിധാനം ഏർപ്പെടുത്തി കെഎസ്ആർടിസി
അനന്യയുടെ മരണത്തിൽ ദുരൂഹത
മരണത്തിന് രണ്ട് മണിക്കൂർ മുമ്പുവരെ സന്തോഷവതി
മെഡലിനായി മത്സരിക്കണമെന്ന് സച്ചിൻ
ഇത്തവണ മറ്റുള്ളവരെ തോൽപ്പിച്ച് നമുക്ക് ജയിക്കാൻ ശ്രമിക്കാം
നാളെ പാണ്ഡ വേണോ?, സഞ്ജു വരട്ടെ
നാളെ നടക്കുന്ന മത്സരത്തിൽ മാറ്റത്തിന് സാധ്യത കൂടുതലാണ്
അവർ പ്രതികരിച്ചു, ചാമ്പ്യന്മാരെപ്പോലെ നമ്മൾ തിരിച്ചും
വൈറലായി ദ്രാവിഡിന്റെ വാക്കുകൾ
2032ലെ ഒളിമ്പിക്സ് ബിസ്ബേനിൽ
32 വർഷങ്ങൾക്ക് ശേഷം വീണ്ടും ആസ്ട്രേലിയയിൽ
ലങ്കൻ മോഹങ്ങൾ തകർത്ത് ദീപക് ചഹാർ
49.1 ഓവറിൽ 277 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി മരിച്ച നിലയിൽ
മലപ്പുറത്തെ വേങ്ങരയിൽ നിന്ന് അനന്യ കുമാരി അലക്സ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
മേയ്മോൾ പടിയിറങ്ങി
ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ പരിശീലന സ്ഥാനം രാജിവച്ചു
മെഡലെടുത്താൽ സമ്മാനമഴ
ഇന്ത്യൻ അത്ലറ്റുകളെ കാത്തിരിക്കുന്നത് 6 കോടി വരെ
ബോളിവുഡിന് നടുക്കം
നീലച്ചിത്ര നിർമ്മാണത്തിൽ രാജ് കുന്ദ്രയുടെ അറസ്റ്റ്
ടി.പിയുടെ മകനെ 100 വെട്ടുവെട്ടുമെന്ന് ഭീഷണിക്കത്ത്
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്.
കർണാടകയിലും ഫോൺ ചോർത്തൽ
പട്ടികയിൽ മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും ചോർത്തിയത് ഓപ്പറേഷൻ താമര
കോടതി കടുപ്പിച്ചു പിടിമുറുക്കി സർക്കാർ
പുതിയ ഇളവുകളില്ല വെള്ളിയാഴ്ച 3 ലക്ഷം പരിശോധന വാരാന്ത്യ ലോക്കൗൺ തുടരും
ഓർമശക്തിയിൽ കമ്പ്യൂട്ടർ തോൽക്കും
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഒരു വയസുകാരൻ
ആകാശം തൊട്ട് അവർ തിരിച്ചെത്തി
ശതകോടീശ്വരൻ ബെസോസും സംഘവും 10 മിനിറ്റിൽ മടങ്ങിയെത്തി
അഞ്ചാം പ്രതിക്ക് 6 വർഷം തടവും 1,60,000 രൂപ പിഴയും
കളമശ്ശേരി ബസ് കത്തിക്കൽ കേസ്
1000 കിലോ മീൻ മുതൽ 10 ആടുകൾ വരെ
വിവാഹിതയായ മകൾക്ക് അച്ഛന്റെ സമ്മാനം
ആമസോൺ ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തും
സംഭരണശേഷി 40 ശതമാനം വർദ്ധിപ്പിക്കും.
2025 വരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികളായി
ലണ്ടൻ: 222-2025 വരെയുള്ള അടുത്ത നാല് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്കുള്ള വേദികൾ യുവേഫ പ്രഖ്യാപിച്ചു. യഥാക്രമം സെന്റ് പീറ്റേഴ്സ്ബർഗ് , ഇസ്താം ബുൾ, ലണ്ടൻ, മ്യൂണിച്ച് എന്നീ നഗരങ്ങളാകും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്ക് വരും വർഷങ്ങളിൽ ആതിഥേയത്വം വഹിക്കുക.
50 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യം
ഓജസ്സോടെ ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്നവർ മദ്ധ്യവയസ്സിലേയ്ക്കും വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നത് ആരോഗ്യപരമായ പ്ലാനിങ് ഇല്ലാതെയാണ്. അതുകൊണ്ടുതന്നെ രോഗികൾ ഏറുകയും ചെയ്യും
126 പേർ
ഇന്ത്യൻ സംഘം ടോക്കിയോയിൽ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ
പദ്ധതി നാളെ നിലവിൽ വരും