CATEGORIES
Kategoriler
126 പേർ
ഇന്ത്യൻ സംഘം ടോക്കിയോയിൽ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ
പദ്ധതി നാളെ നിലവിൽ വരും
ശിവം ദുബൈ വിവാഹിതനായി
ആശംസകളുമായി രാജസ്ഥാൻ റോയൽസ്
ശംഖുംമുഖത്തിന് ശാപമോക്ഷം?
കടലാക്രമണ പ്രതിരോധത്തിന് സ്ഥിരം സംവിധാനം
കാത്തിരിക്കുന്നു ചരിത്രം
ഇന്ത്യ ശ്രീലങ്ക ഏകദിനത്തിൽ നിരവധി റെക്കോഡുകൾ
സുമിത് നഗാലിന് ഒളിമ്പിക്സിന് യോഗ്യത
ഈ ആഴ്ച ഹാംബർഗ് ഓപ്പണിൽ താരം പ്രധാന ഡോയ്ക്ക് യോഗ്യത നേടിയിരുന്നു
സിക്ക; നിർമ്മാണ സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും പ്രവർത്തനങ്ങൾ തുടങ്ങി
വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷിച്ച് ശുചിയാക്കുമെന്നും കളക്ടർ അറിയിച്ചു.
റൊണാൾഡോ യുവന്റസിൽ തുടരും
നിലവിൽ 31 മില്യൺ ഡോളർ ആണ് റൊണാൾഡോ യുവന്റസിൽ വേതനമായി വാങ്ങുന്നത്
ബംഗ്ലാദേശിന് തകർപ്പൻ ജയം
ഷക്കിബ് സിംബാബ്വെയെ എറിഞ്ഞിട്ടു
പെരുന്നാളിന് ഇളവ്
നാളെ മുതൽ മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവ് രാത്രി എട്ട് വരെ കടകൾ തുറക്കും കാറ്റഗറി ഡിയിൽ ഇളവില്ല ഇന്ന് ലോക്ക്ഡൗൺ
പാളത്തിൽ മണ്ണിടിഞ്ഞ് വീണു
കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം മുടങ്ങി
ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിൽ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണത്തിൽ ദാരുണാന്ത്യം
ട്വന്റി 20 - ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ
പോര് പ്രാഥമിക റൗണ്ടിൽ തന്നെ
കളമശേരിയിൽ ഇരുനിലവീട് ചരിഞ്ഞ് അടുത്ത വീട്ടിൽ തങ്ങി
അമ്മയേയും മകളേയും രക്ഷപ്പെടുത്തി
100-ാം വയസിലും കട്ട ഫാൻ ആരാധക മുത്തച്ഛനെ ഫോണിൽ വിളിച്ച് ഞെട്ടിച്ച് മെസി
ടിക് ടോക് വീഡിയോയിലൂടെയാണ് തന്റെ കടുത്ത ആരാധകനായ ഹെർനാനെക്കുറിച്ച് മെസി അറിഞ്ഞത്
യൂറോ കപ്പ്, വിംബിൾഡൺ.പണികിട്ടി
കോവിഡ് ബാധയിൽ ബിസിസിഐയെ പഴിച്ച് ആരാധകർ
ടോക്കിയോയിൽ മാസ്ക്ക് വേണം
കൂടി നിന്ന് ഫോട്ടോ പാടില്ല
കോലിയെ വെട്ടി ഫിഞ്ച് തലപ്പത്ത്
ടി 20 ഫോർമാറ്റിൽ ഏറ്റവുമധികം റൺസെടുത്ത ക്യാപ്റ്റനെന്ന നേട്ടമാണ് ഫിഞ്ചിനെ തേടിയെത്തിയത്
കിണറ്റിൽ 4 പേർ ശ്വാസം മുട്ടി മരിച്ചു
രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് അംഗം കുഴഞ്ഞുവീണു
കരട് ഡ്രോൺ നയം പ്രഖ്യാപിച്ച് കേന്ദ്രം
നിലവിലെ നിയമത്തിൽ ഇളവുകൾ
ഇന്ത്യയെ നയിക്കാൻ ഗോകുലം
എഎഫ്സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പ്
സ്ത്രീധന പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്ന് ഗവർണർ
വരൻമാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ്
ഹൈക്കോടതി ഉത്തരവിറക്കി
ഫെഡറർ ടോക്കിയോയിൽ നിന്ന് പിന്മാറി
ഗ്രാസ് കോർട്ട് സീസണിനിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നും അതുകൊണ്ട് ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയാണെന്നും ഫെഡറർ ട്വിറ്ററിൽ കുറിച്ചു
ടെസ്റ്റിൽ മാറ്റങ്ങളൊരുക്കി ഐസിസി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ന് തുടക്കമാവുക.
ജമ്മുവിൽ വീണ്ടും ഡ്രോൺ
പാക്കിസ്ഥാന്റെ വാച്ച് ടവറുകൾ
കോലിയെ വെട്ടി ബാബർ തലപ്പത്ത്
രോഹിത് മൂന്നാം സ്ഥാനത്ത്
കേരളത്തിന് 11 പാത
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഭാരത് മാലാ പദ്ധതിയിൽ സംസ്ഥാനത്തെ 11 റോഡുകൾ
ഉജ്ജ്വല വിജയം
എസ്എസ്എൽസി 99.41% വിജയം വിജയം 99 ശതമാനം കടക്കുന്നത് ഇതാദ്യം 4,19,651 പേർക്ക് ഉന്നതപഠനത്തിന് അർഹത വിജയം ഏറ്റവും കൂടുതൽ കണ്ണൂരിൽ കുറവ് വയനാട്ടിൽ
അഭിജിത്ത് പൊലീസാകും, പിന്തുണയുമായി കേരള പൊലീസ്
പൊലീസ് മേധാവി കുട്ടിക്ക് പൊലീസിന്റെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു