CATEGORIES
Kategoriler
Gazeteler
പരീക്ഷാ തീരുമാനം വിദ്യാർത്ഥിക്ക്
സിബിഎസ്ഇ ഫോർമുല സുപ്രീംകോടതി അംഗീകരിച്ചു
ഫൈസർ വാക്സിൻ ഇന്ത്യയിലേയ്ക്ക്;
അനുമതി അവസാന ഘട്ടത്തിലെന്ന് കമ്പനി
വാക്സിൻ നൽകാൻ മകളുമായി നദി മുറിച്ച് കടന്ന് ആരോഗ്യപ്രവർത്തക
ന്യൂഡൽഹി : മകളുമായി നദി മുറിച്ചു കടന്ന് വാക്സിൻ നൽകാനായി പോകുന്ന ആരോഗ്യപ്രവർത്തകയുടെ ചിത്രങ്ങൾ വൈറൽ.
സംഗീത സപര്യയ്ക്ക് തിരശീല
പാറശാല പൊന്നമ്മാൾ അന്തരിച്ചു
യൂനിസ് ഖാൻ സ്ഥാനം ഒഴിഞ്ഞു
യൂനിസ് സ്ഥാനം ഒഴിയാനിടയായ സാഹചര്യം വ്യക്തമല്ല.
പി.ടി.തോമസ് പെട്ടു.
കിറ്റക്സ് 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി
ന്യൂസിലാൻഡ് 249ന് പുറത്ത്
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്
ടെക്നോപാർക്കിലെ കരാർ ജീവനക്കാർക്ക് റോട്ടറി ക്ലബിന്റെ സൗജന്യ വാക്സിൻ
ക്ലീനിംഗ്, ഹൗസ്കീപ്പിംഗ്, സെക്യൂരിറ്റി ജീവനക്കാർക്കാണ് വാക്സിൻ നൽകിയത്
നാണക്കേടിന്റെ ചരിത്രവുമായി ബക്ക്ഡേൺ
പത്ത് പേരും പൂജ്യത്തിന് പുറത്ത്
ജെറ്റ് എയർവെയ്സ് വീണ്ടും പറക്കും:
കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരമായി
സ്ത്രീധനത്തിനായി പീഡിപ്പിച്ചു യുവതി മരിച്ച നിലയിൽ
ഭർത്താവ് കസ്റ്റഡിയിൽ
സമനില സാധ്യത
മഴയിൽ മുങ്ങി നാലാം ദിനവും, വീണ്ടും കളി ഉപേക്ഷിച്ചു
ഹസിമാര വ്യോമത്താവളത്തിൽ ഉടൻ റഫാൽ വിന്യസിക്കും
ചൈനീസ് ഭീഷണി നേരിടാൻ സജ്ജം
ഉസൈൻ ബോൾട്ടിന് ഇരട്ടക്കുട്ടികൾ പിറന്നു
ലൈറ്റ്നിംഗും തണ്ടറുമായി വീട്ടിൽ എപ്പോഴും കൊടുങ്കാറ്റായിരിക്കുമല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്
ഹാരിയുടേയും മേഗന്റെയും കുഞ്ഞിന് 'രാജപദവി നൽകില്ലെന്ന് കൊട്ടാരം
ലിലിബെറ്റിനും ആർക്കിക്കും പിന്തുടർച്ച ലഭിക്കാതിരിക്കാൻ വേണ്ടി രേഖകളിൽ നിയമപരമായി തിരുത്തൽ വരുത്താനാണ് ചാൾസ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന
അനായാസം ഹോളണ്ട്
മുന്നിൽ മൂന്നും ജയിച്ച് മുന്നോട്ട്
കടയ്ക്കാവൂരിലെ അമ്മ കുറ്റക്കാരിയല്ല
മാത്യത്വം ജയിച്ചു
മെസിക്ക് വിശ്രമം നൽകാൻ അർജന്റീന
ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ മെസിക്ക് വിശ്രമം നൽകാനാണ് പദ്ധതിയിടുന്നത്
ആസൂത്രിത അപകടം?
രാമനാട്ടുകരയിൽ വാഹനാപകടം; 5 യുവാക്കൾ മരിച്ചു സംഘത്തിന് സ്വർണക്കടത്തുമായി ബന്ധമെന്ന് സംശയം
'സ്വർണ്ണ മനുഷ്യൻ' മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
ദേഹം മുഴുവൻ സ്വർണ്ണം അണിഞ്ഞ് നടക്കുന്നതിലൂടെയാണ് പട്ടേൽ ശ്രദ്ധ നേടിയത്
സൗജന്യ വാക്സിൻ ഇന്ന് മുതൽ
18 വയസിന് മുകളിലുള്ളവർക്ക് വിതരണം രജിസ്ട്രേഷൻ നിർബന്ധമല്ല
വെളിച്ചം വില്ലനായി
രണ്ടാം ദിനവും കളി തടസപ്പെട്ടു എറിഞ്ഞത് വെറും 64.4 ഓവർ
ലോക്ക് തീർന്നു
തെലങ്കാനയിൽ ജൂലായ് ഒന്നിന് സ്കൂൾ തുറക്കും
റെക്കോർഡുകൾ കടപുഴക്കി ജാമിസൺ!
സതാംപ്ടൺ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തതോടെ നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡ് സ്പീഡ് സ്റ്റാർ കൈൽ ജാമിസണിനെ തേടിയെത്തിയത്.
ഡൽഹി മെട്രോയിൽ യാത്രക്കാരനായി കുരങ്ങൻ
സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാണ്
നെയ്യാറിൽ മാനുകൾ ചത്തൊടുങ്ങുന്നു
രോഗകാരണം അവ്യക്തം
ബ്ലാസ്റ്റേഴ്സിനെ മെച്ചപ്പെടുത്തുമെന്ന് ഇവാന്റെ ഉറപ്പ്
ന്ത്യയിൽ നിരവധി നല്ല താരങ്ങൾ ഉണ്ട് എന്നും അവർക്ക് വളരാനാകും എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവീസ് ഇന്ന് മുതൽ
തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്
കോവിഡ് മരണത്തിന് നഷ്ടപരിഹാരമില്ല
മഹാമാരി പ്രകൃതി ദുരന്തമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ്
പുതിയ ഐടി ചട്ടത്തിൽ യുഎന്നിന് ഇന്ത്യയുടെ മറുപടി