CATEGORIES
Kategoriler
ധനസഹായം നൽകണം
കോവിഡ് മരണം; കുടുംബത്തെ സഹായിക്കണമെന്ന് സുപ്രീംകോടതി. തുക കേന്ദ്രത്തിന് തീരുമാനിക്കാം ആറ് ആഴ്ചയ്ക്കകം തീരുമാനം അറിയിക്കണം
കണ്ണില്ലാത്ത ക്രൂരത
നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചു കൊന്നു
ടൂറിസം രംഗം ഘട്ടംഘട്ടമായി തുറക്കുന്നു
സമ്പൂർണ്ണ വാക്സിനേഷൻ ഉറപ്പാക്കും വൈത്തിരി, മേപ്പാടി ഒരാഴ്ചയ്ക്കുള്ളിൽ
ഉക്രയ്ൻ ക്വാർട്ടറിൽ
സ്വീഡന്റെ ഹൃദയം തകർത്ത്
ഐസിസി റാങ്കിംഗിൽ ഒന്നാംസ്ഥാം തിരിച്ചുപിടിച്ച് കെയ്ൻ വില്യംസൺ
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനമാണ് വില്യംസണ് തുണയായത്
അശ്വിനും മിതാലി രാജിനും ഖേൽ രത്നയ്ക്ക് ശുപാർശ
ന്യൂഡൽഹി : ക്രിക്കറ്റ് താരങ്ങളായ ആർ.ആശ്വിനേയും, മിതാലി രാജിനേയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത് പുരസ്കാരത്തിന് ശുപാർശ ചെയ്ത ബോർഡ് ഓഫ് കൺ ടോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അർജുന അവാർഡിനായി കെ.എൽ.രാഹുൽ, ജസ്പ്രിത് ബുംറ, ശിഖർ ധവാൻ എന്നിവരുടെ പേരുകളും നിർദേശിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വൈദ്യതി സൗജന്യം
30 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന വീടുകൾക്ക് ആനുകൂല്യം തിയേറ്ററുകൾക്ക് മേയിൽ 50 % ഇളവ്
വേണ്ടി വന്നാൽ കേരളം വിടും
3,500 കോടിയുടെ വ്യവസായ പദ്ധതി ഉപേക്ഷിച്ചു
ലോക ചാമ്പ്യന്മാരെ പൂട്ടി സ്വിസ് പട ക്വാർട്ടറിൽ
യൂറോയിൽ അട്ടിമറി
തിരിച്ചുവരവ് ഗംഭീരമാക്കി ആന്റി മറെ
നിക്കോളാസിന് എതിരെ 6-4, 6-3, 5-7, 6-3 എന്ന സ്കോറിന് ആണ് മറെ ജയം കണ്ടത്
നിയന്ത്രണം ഒരാഴ്ച കൂടി
ടിപിആർ 18ന് മുകളിലായാൽ ട്രിപ്പിൾ ലോക്ക്ഡൌൺ
കുറ്റവാളികളെ സംരക്ഷിക്കില്ല; പ്രതികരണങ്ങളുടെ ഉത്തരവാദിത്ത്വം പാർട്ടി ഏറ്റെടുക്കില്ല
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും
ടി20 ലോകകപ്പ് യുഎഇയിലും ഒമാനിലും
സെപ്റ്റംബർ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ദുബായിൽ തുടങ്ങുക
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു
നാല് മാസത്തിനിടെ 1225 പോക്സോ കേസുകൾ തലസ്ഥാനത്ത് 140 കേസുകൾ
മൃതദേഹങ്ങൾ വീട്ടിലെത്തിക്കാം
കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം മതാചാരച്ചടങ്ങുകൾ നടത്താം
ജമ്മുവിൽ മൂന്നാം ദിനവും ഡ്രോൺ
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു യുഎന്നിനെ ആശങ്കയറിയിച്ച് ഇന്ത്യ
ബൊളീവിയയെ തകർത്തടിച്ച് മെസി
അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായും ഇന്നത്തെ മത്സരത്തോടെ മെസ്സി മാറി
കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14ശതമാനം വർദ്ധന
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെതുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ റെക്കോഡ് വർദ്ധന.
സഭയിലെ കൈയാങ്കളി കേസ്
സുപ്രീംകോടതിയിൽ അപ്പീൽ
സംസ്ഥാനത്ത് ബാറുകൾ തുറന്നു
വിൽക്കുന്നത് ബിയറും വൈനും മാത്രം
വാക്സിൻ വിതരണം: യുഎസിനെ മറികടന്ന് ഇന്ത്യ
വിതരണം ചെയ്തത് 32.36 കോടി ഡോസുകൾ
ലങ്കയിൽ തൊട്ട് ധവാന്റെ ഇന്ത്യ
ബൗളിംഗിന് ചുക്കാൻ പിടിക്കുക വൈസ് ക്യാപ്റ്റൻ കൂടിയായ ഭുവിയായിരിക്കും
ബെൽജിയം ക്വാർട്ടർ കളിക്കും
പറങ്കിപ്പടയെ പറപറത്തി തോർഗൻ ഹസാർഡ്
ക്രിപ്റ്റോ കറൻസി നിക്ഷേപം 4000 കോടി ഡോളറായി
ക്രിപ്റ്റോകറൻസിയിൽ വൻതോതിൽ ഇടപാട് നടത്തിയാൽ ആദായ നികുതി പരിശോധനകൾ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
കൈത്താങ്ങ്-8 പദ്ധതിയുമായി കേന്ദ്രം
കാലാവധി 3 വർഷം വായ്പാ 25 ലക്ഷം
നെയ്മറുടെ കുറവറിഞ്ഞ് ബ്രസീൽ
ക്വാർട്ടറിൽ കടന്ന് ഇക്വഡോർ
ഇന്ത്യൻ ഭൂപടത്തിൽ കശ്മീരും ലഡാക്കുമില്ല
ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം
അർജുൻ ആയങ്കി അറസ്റ്റിൽ
9 മണിക്കൂർ ചോദ്യം ചെയ്യൽ സ്വർണക്കടത്തിൽ പങ്കെന്ന് കസ്റ്റംസ്
അഗ്നി പി വിജകരമായി വിക്ഷേപിച്ചു
രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കും
18ന് മുകളിലുളള എല്ലാവർക്കും വാക്സിൻ നിർബന്ധം
31.54 % പേർക്ക് ആദ്യ ഡോസ് നൽകി