CATEGORIES
Kategoriler
ലീഗ് കിരീടമില്ലാതെ ഫുട്ബോൾ രാജക്കൻമാർ
പാരിസ്: ലോക ഫുട്ബോളിലെ മിന്നും താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവർ. മൂന്ന് ഫുട്ബോൾ രാജാക്കൻമാർക്കും ഇക്കുറി ലീഗ് കിരീടം നേടാനായില്ല. വ്യക്തിഗത നേട്ടങ്ങൾ താരങ്ങൾ ഇത്തവണ ഒരുപാട് നേടിയെങ്കിലും ലീഗ് കിരീടത്തിൽ മുത്തമിടാൻ മൂവർക്കും ആയില്ല.
ലോക്ക്ഡൗണിലും സിമന്റ്, കമ്പി വില ഉയരുന്നു
കൊച്ചി : കോവിഡ് പ്രതിസന്ധിൽ നിർമ്മാണ മേഖലയും വൻ തകർച്ചയിൽ. നാമ മാത്രമായ നിർമ്മാണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ നിർമ്മാണ മേഖലയ്ക്ക് അവശ്യം വേണ്ട സിമന്റ്, കമ്പി എന്നിവയ്ക്ക് വില കുത്തനെ ഉയരുന്നു. സിമന്റ് ചാക്കിന് 500 രൂപ വരെയും കമ്പി കിലോയ്ക്ക് 85 രൂപ വരെയുമാണ് വാങ്ങുന്നത്.
ഏപ്രിലിലെ ക്രൂഡ് ഓയിൽ സംസ്കരണം കുറഞ്ഞു
ന്യൂഡൽഹി: കൊറോണ വൈറസ് കേസുകളിലെ വർദ്ധനയും ഇന്ധന ആവശ്യകത കുറഞ്ഞതിനാലും രാജ്യത്തെ ക്രൂഡ് ഓയിൽ സംസ്കരണം മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ കുറഞ്ഞു.
മയമില്ലാതെ മരണം
ഇന്നലെ 196 ആകെ മരണം 7,554 ആയി 3 ആഴ്ചയ്ക്കുള്ളിൽ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി
ലക്ഷദ്വീപ് സംഘർഷ ഭൂമി, പ്രതിഷേധം
അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികൾ
കടപ്പത്രക്കേസിൽ യെസ് ബാങ്കിനെതിരെ സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ
ന്യൂഡൽഹി : യെസ് ബാങ്ക് എടിബോണ്ട് കേസിൽ സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണലിന്റെ താൽക്കാലിക സ്റ്റേ.
80 പേർ സഗൗരവം
56 പേർ ദൈവനാമത്തിൽ മന്ത്രിയടക്കം മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തില്ല
ശംഖുമുഖം റോഡ് ഉടൻ നന്നാക്കും
നേരിട്ടെത്തി മന്ത്രിമാർ നാശനഷ്ടങ്ങൾ വിലയിരുത്തി
മൂക്കിലൊഴിക്കുന്ന വാക്സിൻ നിർണ്ണായകം
മൂന്നാം തരംഗം ബാധിക്കുക കുട്ടികളെ
കൂട്ടിയും കിഴിച്ചും യുവന്റസ്
റോം: ഇറ്റാലിയൻ സീരി എ യിൽ ഇന്ന് രാത്രി പന്ത്രണ്ടേകാലിനു യുവന്റസിന്റെ വിധിയെഴുത്ത് ആരംഭിക്കും.
ഫൈനലിലെ ഫേവറിറ്റുകൾ ഇന്ത്യ
മൂന്നിൽ രണ്ടിലും മുൻതൂക്കം കോലിപ്പടയ്ക്ക്
ബ്ലാക്ക് ഫംഗസ് ഭീഷണി
ഇന്നലെ നാല് മരണം ആകെ മരണം ഏഴായി മരിച്ചത് എറണാകുളം, പത്തനംതിട്ട സ്വദേശികൾ
ബാഴ്സയിൽ മെസി-അഗ്യറോ ഒന്നിക്കുന്നു
പ്രഖ്യാപനം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം
ഇന്ന് യാസ് ചുഴലി, കേരളം തൊടില്ല
26 വരെ കനത്ത മഴ
സ്വപ്നച്ചിറകിലേറി ജെനി
തീരദേശത്തെ ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്
സതീശൻ നയിക്കും
കോൺഗ്രസിലും തലമുറമാറ്റം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്
മുഹമ്മദ് റാഫി ഗോകുലം കേരളയിൽ
കോഴിക്കോട്: ഇന്ത്യയ്ക്ക് വേണ്ടി സാഫ് അണ്ടർ-19 ചാമ്പ്യൻഷിപ്പ് വിജയിച്ച മലയാളി പ്രതിരോധ താരം മുഹമ്മദ് റാഫി ഗോകുലം കേരള എഫ് സിയുമായി കരാറിലെത്തി.
പശ്ചിമേഷ്യയിൽ വെള്ളക്കൊടി
ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ
സ്പുട്നിക് സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറും
ആദ്യഘട്ടത്തിൽ 85 കോടി റഷ്യൻ വാക്സിൻ നിർമ്മിക്കും
ലോക്ക് നീളും
സംസ്ഥാനത്ത് ലോക്ക്ഡൗൺ 30 വരെ നീട്ടി മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൌൺ ഒഴിവാക്കി മലപ്പുറത്ത് തുടരും
മണ്ണിന്റെ കാവലാൾ മടങ്ങി
സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു
റൂബൻ ഡിയാസിന് പുരസ്കാരം
ലണ്ടൻ: ഇംഗ്ലണ്ടിലെ ഫുട്ബോൾ ജേർണലിസ്റ്റുകളുടെ സംഘടനയായ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം റൂബൻ ഡിയാസിന്.
രോഗമഴ നനയരുത്
മഴക്കാലമാണ്. രോഗങ്ങൾ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടവ
ഇന്ത്യയുടെ സാഹചര്യം വികസ്വര രാജ്യങ്ങൾക്ക് പാഠം: ഐഎംഎഫ്
വാഷിംഗ്ടൺ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയാണിപ്പോഴുള്ളതെന്ന് ഐ.എം.എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്).
ബാർജ് അപകടത്തിൽപ്പെട്ട സംഭവം; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്
മുംബൈ : ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ബാർജ് അപകടത്തിൽപെട്ട സംഭവത്തിൽ ബാർജിന്റെ ക്യാപ്റ്റനെതിരെ മുംബൈ പൊലീസ് കേസെടുത്തു.
ബ്ലാക് ഫംഗസ്: മെഡിക്കൽ ഓഡിറ്റ് നടത്തും
പ്രമേഹ രോഗികൾക്ക് പ്രത്യേകം ശ്രദ്ധ
പുതിയ സ്കോഡ ഒക്ടാവിയ ഉടൻ എത്തും
ന്യൂഡൽഹി: പ്രമുഖ ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡയുടെ ജനപ്രിയ എക്സിക്യൂട്ടീവ് സെഡാൻ ഒക്ടാവിയയുടെ നാലാം തലമുറയെ ഇന്ത്യയിൽ എത്താൻ ഒരുങ്ങുകയാണ്.
ഇനി കഠിന പരിശീലനം
ടെസ്റ്റ് മത്സരങ്ങൾക്കിറങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിര വിയർക്കും
കോലിപ്പടയ്ക്ക് ആശ്വാസം, ക്വാറന്റൈൻ 3 ദിവസം മാത്രം
മുംബൈ; ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാർത്ത. ബിസിസി ഐയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ താരങ്ങളുടെ ക്വാറന്റെ നിൽ ഇളവ് ലഭിച്ചി രിക്കുകയാണ്.
അമ്മയും ഞാനും
അമ്മയും ഞാനും ഒരൊറ്റ ശ്വാസത്തിന്റെമന്ത്രസ്വരം അതേ, പ്രാണന്റെ സ്പന്ദനം