CATEGORIES
Kategoriler
ഇവാൻ ഏകമാനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകനാകും
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിനെ ഇനി ആരു നയിക്കും എന്ന നീണ്ട കാലത്തെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അന്വേഷണത്തി ന് അവസാനം. സെർബിയൻ പരിശീലകനായ ഇവാൻ ഏകമാനോവിച്ച് ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തുന്നത്.
കെങ്കേമമാക്കാൻ ശാസ്ത്രികൾ
ഇതിനേക്കാൾ മികച്ച കോച്ചിനെ ഇന്ത്യക്ക് കിട്ടില്ല
മാച്ച് ഫിക്സിംഗ്; റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഒരു വനിതാ താരം അറസ്റ്റിൽ.
ലക്ഷദ്വീപിൽ തിങ്കളാഴ്ച നിരാഹാരസമരം
തിങ്കളാഴ്ച നിരാഹാരസമരം നടത്തും
ആശുപത്രികൾക്ക് ഇസാഫ് യുവി ഡിസിൻഫെക്ഷൻ ചേംബറുകൾ നൽകും
പാലക്കാട്: ഇസാഫ് പ്രമുഖ ലൈറ്റിംഗ് കമ്പനി സിഗ്നിഫൈ ഇന്ത്യ ലിമിറ്റഡുമായിച്ചേർന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആശുപത്രികൾക്ക് യുവിഡിസ് ഇൻഫെക്ഷൻ ചേംബറുകൾ വിതരണം ചെയ്യും.
ആരോഗ്യ രക്ഷ
ഉപജീവനം പ്രതിസന്ധിയിലായവർക്ക് 8,900 കോടി ലൈഫ് സയൻസ് പാർക്കിൽ വാക്സിൽ ഉല്പാദന യൂണിറ്റ് യുഎസ് സെന്റർ ഒഫ് ഡിസീസ് കൺട്രോൾ മാത്യകയാക്കും ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാൻ 2500 കോടി വാക്സിൻ വിതരണ കേന്ദ്രത്തിന് 10 കോടി
സിബിഎസ്ഇ മാർക്ക് 'നിർണയ രീതി രണ്ടാഴ്ചയ്ക്കകം
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ രീതി രണ്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു.
വിഖ്യാത മണ്ണിൽ ചരിത്രമെഴുതി കോൺവെ
ലോർഡ്സ് മൈതാനത്ത് അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോൺവെ
കടുപ്പിക്കും,നാളെ മുതൽ 9 വരെ അധിക നിയന്ത്രണം തീരുമാനം ടിപിആർ കുറയ്ക്കാൻ
അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ തുറക്കില്ല സർക്കാർ ഓഫീസുകൾ10 മുതൽ
സുന്ദരം സുരക്ഷിതം
ടീം ഇന്ത്യ സതാംപ്റ്റണിൽ, താരങ്ങൾ ക്വാറന്റൈനിൽ
ബജറ്റ് ഇന്ന്
നിലവിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ തുടരും
കേരളത്തിൽ കാലവർഷം എത്തി
തിരുവനന്തപുരം: കേരള തീരത്ത് മൺസൂൺ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. സാധാരണ ജൂൺ ഒന്നിന് ആരംഭിക്കേണ്ട കാലവർഷം രണ്ട് ദിവസം വൈകിയാണ് എത്തിയതെന്നും ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.
ഇന്ത്യയുടെ അടുത്ത വാക്സിനും തയ്യാർ
ഫൈസർ, മൊഡേണ എന്നീ വിദേശ വാക്സിനുകൾ രാജ്യത്ത് വേഗത്തിൽ ലഭ്യമാക്കാനുളള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്
ഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും
ദോഹ: 2022 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരായ ഖത്തറിനെ നേരിടും.
കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന് റിപ്പോർട്ട്
98 ദിവസം മൂന്നാം തരംഗം നീളും
മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീ
മേൽക്കുര കത്തിനശിച്ചു
മരണം, ആശങ്ക
200 കടന്ന് മരണസംഖ്യ, ഇന്നലെ 213
വാടക അഡ്വാൻസ് 2 മാസം മാത്രം
മാതൃകാ വാടക നിയമത്തിന് കേന്ദ്ര അംഗീകാരം
തർക്കം ജയിച്ച് ആനവണ്ടി
കെഎസ്ആർടിസി, ആനവണ്ടി എന്നീ പേരുകൾ കേരളം മാത്രമേ ഉപയോഗിക്കാവൂ എന്ന് ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവിട്ടു
പ്രായപൂർത്തിയായ 75 ശതമാനം പേർക്ക് വാക്സിൻ നൽകിയാൽ കോവിഡ് നിയന്ത്രിക്കാം
ബ്രസീലിയ: പ്രായപൂർത്തിയായ 75 ശതമാനം ആളുകൾക്ക് വാക്സിൻ നൽകാൻ സാധിച്ചാൽ കോവിഡ് നിയന്ത്രിക്കാനാകുമെന്ന് ബ്രസീലിലെ സെറാനയിൽ നടത്തിയ പഠനത്തിൽ വ്യക്തമായി.
ബാഴ്സലോണയിൽ കരാർ പുതുക്കാനൊരുങ്ങി മെസി
മാഡ്രിഡ്: ലയണൽ മെസി ബാഴ്സലോണയിൽ തുടരും. സ്പെയിനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ ഏജെന്റ്സും പിതാവുമായും ഉള്ള ചർച്ചകളിൽ നിന്നും രണ്ട് വർഷം കൂടി ക്യാമ്ബ് നൂവിൽ ലയണൽ മെസ്സി തുടരുമെന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. അബൂറോ, നാൾഡം എന്നീ താരങ്ങളുടെ സൈനിംഗുകളും കരാർ പുതുക്കാൻ മെസ്സിയെ പ്രേരിപ്പിച്ചു.
ജയം മാത്രം ലക്ഷ്യം
മുംബൈ: ഐ സി സി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ടീം ഇന്ത്യ ഇംഗ്ലണ്ടിൽ . ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ദൈർഘ്യമേറിയ പരമ്പര ആയതിനാൽ കുടുംബവുമായാണ് ഇന്ത്യൻ സംഘം പുറപ്പെട്ടത്. യാത്രയ്ക്ക് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും മാദ്ധ്യമ പ്രവർത്തകരെ കണ്ടു.
കോണ്ടയുമായി ചർച്ചയ്ക്കൊരുങ്ങി സ്പർസ്
ഒരു കിരീടം നേടിക്കൊടുക്കാൻ കോണ്ടക്ക് ആകും എന്ന പ്രതീക്ഷയിലാണ് സ്പ്രസ് അദ്ദേഹത്തിന്റെ മുന്നിൽ എത്തിയിരിക്കുന്നത്
ഇംഗ്ലണ്ട് പരമ്പരയ്ക്ക് താരങ്ങൾക്കൊപ്പം കുടുംബവും
ടെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബിസിസിഐ അംഗങ്ങൾ ഉണ്ടാവില്ല
അറ്റാഷയും കോൺസുൽ ജനറലും പ്രതികളാകും
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് നോട്ടീസ്
ജൂലായ് മുതൽ പ്രതിദിനം ഒരു കോടി പേർക്ക് വാക്സിൻ നൽകും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലായ് പകുതിയിലോ ആഗസ്റ്റ് ആദ്യം മുതലോ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവയ്പ്പ് നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
ഒരു കോടി പേർക്ക് വാക്സിൻ ഈ മാസം
കേന്ദ്രത്തോട് കൂടുതൽ ഡോസ് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി
എച്ച്ഡിഎഫ്സി സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി
മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകരെക്കാളും 50 ബേസിസ് പോയിന്റ് ഉയർന്ന പലിശ നിരക്ക് ലഭിക്കും
ഫസ്റ്റ് ബെല്ലടിച്ച് പുതിയ അദ്ധ്യയന വർഷം
ഉത്സാഹം കുറയേണ്ടെന്ന് കുട്ടികളോട് മുഖ്യമന്ത്രി
ഭവനപദ്ധതി കേന്ദ്രഫണ്ട് നഷ്ടമാക്കി
സിഎജി റിപ്പോർട്ട് സഭയിൽ