CATEGORIES
Kategoriler
നാണക്കേടിന്റെ ചരിത്രം കുറിച്ച് പൂരൻ
ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണിൽ ഡെക്കുകളുടെ പൂരം തീർക്കുകയാണ് പഞ്ചാബ് കിംഗ്സിന്റെ വമ്പനടിക്കാരൻ നിക്കോളാസ് പൂരൻ.
കെപിഎൽ സ്വന്തമാക്കി ഗോകുലം
കൊച്ചി: ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ ഗോകുലം കേരള ഇന്നലെ കെഎസ്ഇബിയ കീഴ്പ്പെടുത്തി കൊണ്ട് കേരളത്തിന്റെ ചാമ്പന്മാരായി.
അടിച്ചെടുത്തു
തകർന്നടിഞ്ഞ് പഞ്ചാബ്; ബെയർസ്റ്റോയുടെ അർദ്ധ സെഞ്ച്വറിയിൽ ഹൈദരാബാദിന് അനായാസ ജയം
ലോക്ക്ഡൌൺ അവസാന ആയുധം: പ്രധാനമന്ത്രി
കോവിഡ് നേരിടാൻ രാജ്യം സുസജ്ജം
പരിശോധന വീടുകളിലേയ്ക്കും
വാരാന്ത്യ ലോക്ക്ഡൗണില്ല
തിയേറ്ററുകൾ തുറക്കുന്നത് ഉടമകൾക്ക് തീരുമാനിക്കാമെന്ന് ഫിയോക്
മരക്കാർ, മാലിക്ക് റിലീസ് മാറ്റിവച്ചേക്കും
മുന്നാം ജയവുമായി ഡൽഹി
അവസാനം വരെ പൊരുതി മുംബൈ
റയാൻ മേസൺ ഇനി സ്പർസിനെ നയിക്കും
ലണ്ടൻ: ജോസെ മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചെർസ് താൽക്കാലിക പരിശീലകനായി റയാൻ മേസണെ നിയമിച്ചു.
മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു, കൂടുതൽ സംസ്ഥാനങ്ങളിൽ കർഫ്യൂ
ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാതി കർഫ്യൂ ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ തെലങ്കാനയും മധ്യപദേശുമാണ് ഇന്നലെ കർഫ്യൂ പ്രഖ്യാപിച്ചത്.
നേപ്പാളിന് ആദ്യ പരാജയം
ബാസ് ഡി ലീഡിന്റെ തകർപ്പൻ ഇന്നിംഗ്സിൽ നെതർലന്റ്സിന് വിജയം
വാക്സിനില്ല: മെഗാ ക്യാമ്പുകൾ നിർത്തി
ഒന്നാംഘട്ട വാക്സിനെടുത്തവർ ആശങ്കയിൽ ഇനി അറിയിപ്പുണ്ടാകുന്നത് വരെ വാക്സിനേഷൻ ഇല്ല.
ക്ഷേത്രങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു; ആന എഴുന്നള്ളിപ്പും അന്നദാനവും ഇല്ല
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
മകളെ കൊന്നു; സനുവിന്റെ കുറ്റസമ്മതം
മൊഴികളിൽ പൊരുത്തക്കേണ്ടെന്ന് പൊലീസ്
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു
ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെ
കൊച്ചി കടലിൽ 3000 കോടിയുടെ ലഹരിവേട്ട
കൊച്ചി : അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട.
നാസയുടെ ഹെലിക്കോപ്റ്റർ ചൊവ്വയിൽ പറന്നു
ന്യൂയോർക്ക് : ചൊവ്വ ഗ്രഹത്തിൽ ഹെലിക്കോപ്റ്റർ പറത്തി നാസ ചരിത്രം സൃഷ്ടിച്ചു.
സ്നേഹം പോലെ പരിശുദ്ധം; വേറിട്ട പരസ്യ ചിത്രവുമായി ഭീമ
തി രുവനന്തപുരം: മാറിയ ലോകത്തിന്റെ അടയാളമായി ഭീമ ജൂവലറിയുടെ പരസ്യ ചിത്രം.
ഡൽഹിയിൽ ഒരാഴ്ച ലോക്ക്ഡൌൺ
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി ഡൽഹിയിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ഫ്രഞ്ച് ഓപ്പൺ കളിക്കാൻ ഫെഡററും
പാരീസ് ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. മേയ് 30 മുതലാണ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണ്ടാകുന്നത്. കഴിഞ്ഞ വർഷം കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 39കാരനായ ഫെഡർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു.
ടെസ്‌ലയുടെ 'ഡ്രൈവറില്ലാ കാർ' മരത്തിൽ ഇടിച്ചുകയറി യാത്രക്കാർക്ക് ദാരുണാന്ത്യം
ന്യൂയോർക്: ഡ്രൈവറില്ലാതെയും ഓടിക്കാമെന്ന് ടെസ്ല ഉറപ്പു നൽകിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചുകയറി തീപിടിച്ച് യാത്രക്കാരായ രണ്ടു പേർ വെന്തു മരിച്ചു.
കേരളം തൊഴിൽ പ്രതിസന്ധിയിലേയ്ക്ക്; അതിഥി തൊഴിലാളികൾ മടങ്ങുന്നു
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണം ശക്തിപ്പെടുത്തവേ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കുടിയേറ്റ തൊഴിലാളികൾ മടങ്ങുന്നു.
വെസ്റ്റ്ഹാമിനെതിരെ ജയിച്ച് കയറി ന്യൂ കാസിൽ യുണൈറ്റഡ്
ലണ്ടൻ: പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ കുതിപ്പ് തുടരുന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ന്യൂ കാസിൽ യുണൈറ്റഡ് ആണ് വെസ്റ്റ്ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.
വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മീരാഭായ് ചാനുവിന് റെക്കോഡ്
തഷ്കെന്റ് , ഉസ്ബികിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിന് റെക്കോഡും വെങ്കലമെഡലും.
വിഴിഞ്ഞത്ത് ക്രൈ ചെയിഞ്ചിംഗ് ഏരിയയിൽ മാലിന്യം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ിംഗ് നടത്തുന്ന ഭാഗം ശോച്യാവസ്ഥയിൽ. ചപ്പുചവറുകളും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം.
രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കരുത്: ഹൈക്കോടതി
കൊച്ചി : രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്, സ്ത്രീ എന്ന പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് പ്രതിദിന രോഗബാധ 2 ലക്ഷം
ന്യൂഡൽഹി: രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു.
രാജകീയ പോരിൽ സൂപ്പർ ചെന്നെ
ചഹർ ചുഴലിക്കാറ്റിൽ പഞ്ചാബ് കിങ്സ് കടപുഴകി
ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക്
ലീഗ് നേതാവ് അബ്ദുൽ വഹാബും പത്രിക നൽകി
രാജകീയ വിട...
ഫിലിപ്പ് രാജകുമാരന്റെ ഭൗതിക ശരീരം സംസ്കരിച്ചു
മുംബൈക്ക് ജയം
ജയം കൈവിട്ട് ഹൈദരാബാദ്