CATEGORIES

തിരഞ്ഞെടുപ്പ്: തീരദേശം ഇളകി മറിയുന്നു.
Kalakaumudi

തിരഞ്ഞെടുപ്പ്: തീരദേശം ഇളകി മറിയുന്നു.

പൂവാർ: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വാഹന പര്യടനങ്ങളും പ്രചാരണ പ്രവർത്തനങ്ങളും കൊണ്ട് തീരദേശ മേഖല സജീവമായി. ജില്ലാ സംസ്ഥാന ദേശീയ നേതാക്കളും പ്രചരണത്തിനെത്തിയതോടെ രംഗം വേനൽ ചൂടിനെക്കാളും വേഗത്തിൽ ചൂടുപിടിച്ചു.

time-read
1 min  |
03.04.2021
കഴക്കൂട്ടത്ത് 'വിശ്വാസപ്പോര്', ക്ഷേത്രങ്ങൾക്ക് നൽകിയ തുക എണ്ണിപ്പറഞ്ഞ് സിപിഎം, പൂഴിക്കടകനെന്ന് ശോഭ
Kalakaumudi

കഴക്കൂട്ടത്ത് 'വിശ്വാസപ്പോര്', ക്ഷേത്രങ്ങൾക്ക് നൽകിയ തുക എണ്ണിപ്പറഞ്ഞ് സിപിഎം, പൂഴിക്കടകനെന്ന് ശോഭ

തിരുവനന്തപുരം: കഴക്കൂട്ടത്ത് അവസാനദിവസം പോരാട്ടം ഇഞ്ചോടിഞ്ച് നിൽക്കുമ്പോൾ, ബിജെപിയെ നേരിടാൻ കച്ച കെട്ടി അവസാന തുറുപ്പുചീട്ടും പുറത്തെടുത്ത് മന്ത്രിയും സ്ഥാനാർത്ഥിയുമായ കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കിയാണ് കടകംപള്ളി രംഗത്തെത്തുന്നത്. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലും ക്ഷേത്രങ്ങൾക്കായി എത്ര തുക നീക്കി വച്ചു എന്ന് പ്രത്യേകം പോസ്റ്ററുകൾ അടിച്ചാണ് പ്രചാരണം. ഇതിനായി പ്രത്യേകം സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്.

time-read
1 min  |
06.04.2021
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു
Kalakaumudi

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരക്കഥാകൃത്തായാണ് സിനിമാ മേഖലയിലേയ്ക്ക് പി ബാലചന്ദ്രൻ കടന്നുവരുന്നത്. പിൽക്കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്ക്രീനിന് മുന്നിൽ ശ്രദ്ധേയനായി. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന അദേഹം ഇവൻ മേഘരൂപൻ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.

time-read
1 min  |
06.04.2021
ഉല്ലാസ് കോവൂരിന്റെ വീട്ടിൽ 'മുട്ട കൂടോത്രം? 'ഏപ്രിൽ ഫൂളല്ലേ, തമാശ'യാകുമെന്ന് ഉല്ലാസ്
Kalakaumudi

ഉല്ലാസ് കോവൂരിന്റെ വീട്ടിൽ 'മുട്ട കൂടോത്രം? 'ഏപ്രിൽ ഫൂളല്ലേ, തമാശ'യാകുമെന്ന് ഉല്ലാസ്

കൊല്ലം: കൊല്ലത്തെ കുന്നത്തൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻറെ വീട്ടിലെ പറമ്പിൽ 'മുട്ട'.

time-read
1 min  |
06.04.2021
ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ കൗതുകക്കഥ
Kalakaumudi

ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ കൗതുകക്കഥ

ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്സ്.

time-read
1 min  |
04.04.2021
വൺപ്ലസ് ഓഫീസ് ഉപകരണങ്ങൾ പുറത്തിറക്കും
Kalakaumudi

വൺപ്ലസ് ഓഫീസ് ഉപകരണങ്ങൾ പുറത്തിറക്കും

ന്യൂഡൽഹി : സ്മാർട്ട് ഫോണുകളും സ്മാർട്ട് വാച്ചുകളും കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കി ശ്രദ്ധേയമായ വൺ പ്ലസ് കമ്പനി ഓഫീസുപകരണങ്ങൾ പുറത്തിറക്കുന്നു. ഇതിന് നിക്ഷേപം നടത്തുന്നതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

time-read
1 min  |
01.04.2021
കറണ്ടിൽ കയറിപ്പിടിച്ച്.........
Kalakaumudi

കറണ്ടിൽ കയറിപ്പിടിച്ച്.........

അദാനിയുടെ കമ്പനിയിൽ നിന്ന് വൈദ്യുതി കരാറിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല കഥയറിയാതെ ആട്ടം കാണുന്നുവെന്ന് മുഖ്യമന്ത്രി കരാർ കേന്ദ്രനിർദ്ദേശാനുസരണമെന്ന് വൈദ്യുതമന്ത്രി

time-read
1 min  |
03.04.2021
കൊട്ടിക്കലാശത്തിന് വിലക്ക്
Kalakaumudi

കൊട്ടിക്കലാശത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിക്കലാശം വിലക്കിയത്.

time-read
1 min  |
03.04.2021
രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്ലിംലീഗ് കൊടിക്ക് വിലക്ക്; വിവാദം കൊഴുക്കുന്നു.
Kalakaumudi

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്ലിംലീഗ് കൊടിക്ക് വിലക്ക്; വിവാദം കൊഴുക്കുന്നു.

മാനന്തവാടി: മാനന്തവാടിയിൽ രാഹുൽ ഗാന്ധി നടത്തി യ റോഡ് ഷോയിൽ മുസ്ലിംലീഗിന്റെ കൊടികൾക്ക് വിലക്കുണ്ടായിരുന്നു എന്ന ചർച്ച ചൂടുപിടിക്കുന്നു. മുസ്ലിംലീഗിന്റെ വലിയ കൊടിയുമായി പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകൻ കൊടി ചുരുട്ടി കെട്ടി മാറ്റിപ്പിടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു.

time-read
1 min  |
02.04.2021
ഇരവികുളം ദേശീയോദ്യാനം തുറന്നു വരയാടിൻ കുഞ്ഞുങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു
Kalakaumudi

ഇരവികുളം ദേശീയോദ്യാനം തുറന്നു വരയാടിൻ കുഞ്ഞുങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചു

കോട്ടയം: രണ്ടുമാസത്ത ഇടവേളയ്ക്കുശേഷം ഇവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുത്തു.

time-read
1 min  |
02.04.2021
പാചക വാതക വില കുറച്ചു
Kalakaumudi

പാചക വാതക വില കുറച്ചു

സിലിണ്ടറിന് പത്ത് രൂപ കുറയും പുതുക്കിയ വിലനിരക്ക് പ്രാബല്യത്തിൽ

time-read
1 min  |
02.04.2021
തലൈവർക്ക് ആശംസകൾ; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ രജനികാന്തിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
Kalakaumudi

തലൈവർക്ക് ആശംസകൾ; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ രജനികാന്തിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ന്യൂദൽഹി: അമ്പത്തിയൊന്നാമത് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ രജനീകാന്തിന് ആശംസയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലൈവർക്ക് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

time-read
1 min  |
02.04.2021
കപ്പലിലെ ജീവനക്കാർക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന
Kalakaumudi

കപ്പലിലെ ജീവനക്കാർക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന

സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്ക്

time-read
1 min  |
01.04.2021
ഇടതു പക്ഷത്തിന് മുതൽക്കൂട്ടാകുമോ തീരദേശ ഹൈവെയും മലയോര ഹൈവെയും?
Kalakaumudi

ഇടതു പക്ഷത്തിന് മുതൽക്കൂട്ടാകുമോ തീരദേശ ഹൈവെയും മലയോര ഹൈവെയും?

തിരുവനന്തപുരം: പ്രചാരണങ്ങൾ അവസാനിക്കാൻ ഇനി വെറും നാലുദിവസം മാത്രം ബാക്കി .

time-read
1 min  |
01.04.2021
ആചാരങ്ങളും വിശ്വാസങ്ങളും തകർക്കുന്നത് ഇടതു സർക്കാർ ജന്മാവകാശമായി കാണുന്നു: യോഗി ആദിത്യനാഥ്
Kalakaumudi

ആചാരങ്ങളും വിശ്വാസങ്ങളും തകർക്കുന്നത് ഇടതു സർക്കാർ ജന്മാവകാശമായി കാണുന്നു: യോഗി ആദിത്യനാഥ്

തിരുവനന്തപുരം: വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കുന്നത് ജന്മാവകാശമായി കണ്ടു പ്രവർത്തിക്കുകയാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാരെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

time-read
1 min  |
02.04.2021
മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്നും 21 ആയി കുറച്ച് കേജ്രിവാൾ
Kalakaumudi

മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്നും 21 ആയി കുറച്ച് കേജ്രിവാൾ

ബാറുകളുടെയും പബുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ നീട്ടി

time-read
1 min  |
31.03.2021
ടി20 : 173 റൺസുമായി ന്യൂസിലാണ്ട്, വില്ലനായി മഴ
Kalakaumudi

ടി20 : 173 റൺസുമായി ന്യൂസിലാണ്ട്, വില്ലനായി മഴ

ന്യൂസിലാന്റ്: ബംഗ്ലാദേശിനെതിര രണ്ടാം ടി 20യിൽ 173 റൺസ് നേടി ന്യൂസിലാന്റ്. ഇന്നലെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാന്റിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ 27 പന്തിൽ അർദ്ധ ശതകം തികച്ച ഗെൻ ഫിലിപ്പ്സ് ആണ് തനിക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റിയത്.

time-read
1 min  |
31.03.2021
സ്വർണ്ണത്തിനു വേണ്ടി എൽ.ഡി.എഫ് കേരളത്തെ ഒറ്റു കൊടുത്തു: മോദി
Kalakaumudi

സ്വർണ്ണത്തിനു വേണ്ടി എൽ.ഡി.എഫ് കേരളത്തെ ഒറ്റു കൊടുത്തു: മോദി

വിശ്വാസങ്ങളെ ലാത്തി കൊണ്ട് തകർക്കാനാവില്ല .

time-read
1 min  |
31.03.2021
മ്യാൻമറിൽനിന്നുള്ളവർക്ക് അഭയം; വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പുർ സർക്കാർ
Kalakaumudi

മ്യാൻമറിൽനിന്നുള്ളവർക്ക് അഭയം; വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പുർ സർക്കാർ

ഗുവാഹത്തി : കലാപം രൂക്ഷമായ മ്യാൻമറിൽ നിന്നുള്ള അഭയാർഥികൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ ഭക്ഷണവും ക്യാംപുകളും ഒരുക്കരുതെന്ന ഉത്തരവ് മണിപ്പുർ സർക്കാർ പിൻവലിച്ചു.

time-read
1 min  |
31.03.2021
ഇതാ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ്ടാരു റിസോർട്ട്
Kalakaumudi

ഇതാ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ്ടാരു റിസോർട്ട്

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബാഹുല്യം കണ്ടാണ് ആൻഡമാൻ ദ്വീപുകളിൽ നീന്തൽ പരിശീലകനായി ജോലി ചെയ്തിരുന്ന സരോവർ പുരോഹിത് ഒരു പ്രകൃതിസ്നേഹി ആയി മാറിയത്.

time-read
1 min  |
31.03.2021
ആവേശത്തിരയിളക്കി പ്രിയങ്ക
Kalakaumudi

ആവേശത്തിരയിളക്കി പ്രിയങ്ക

കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ പ്രചാരണ പട്ടണം ജനസാഗരമായി

time-read
1 min  |
31.03.2021
മോഹവിലയിൽക്കുടുങ്ങി ഡോൾഫിനുകൾക്ക് വംശനാശം
Kalakaumudi

മോഹവിലയിൽക്കുടുങ്ങി ഡോൾഫിനുകൾക്ക് വംശനാശം

തിരുവനന്തപുരം:തീരക്കടൽ കേന്ദ്രീകരിച്ച് ഡോൾഫിൻ വേട്ട വ്യാപകമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. തലസ്ഥാനജില്ലയുടെ തീരക്കടൽ കേന്ദ്രീകരിച്ചാണ് വനം-വന്യ ജീവി നിയമപ്രകാരം പിടികൂടൽ നിരോധിച്ച ജീവികളെ പിടിച്ച് വിൽപ്പന നടത്തുന്നത്.

time-read
1 min  |
29.03.2021
ഷൂട്ടിംഗ് ലോകകപ്പ്: 15 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവും വെടിവച്ചിട്ടു
Kalakaumudi

ഷൂട്ടിംഗ് ലോകകപ്പ്: 15 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവും വെടിവച്ചിട്ടു

ന്യൂഡൽഹി: ഐ .എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ 15 സ്വർണ്ണം അടക്കം 30 മെഡലുമായി ആതിഥേയരായ ഇന്ത്യ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാൾ ബഹുദൂരം മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. 15 സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.

time-read
1 min  |
30.03.2021
ലാബിൽനിന്നു വൈറസ് ചോർന്നിട്ടില്ല; പ്രതി വവ്വാലെന്ന് ഡബ്ല്യഎച്ച് പഠനം
Kalakaumudi

ലാബിൽനിന്നു വൈറസ് ചോർന്നിട്ടില്ല; പ്രതി വവ്വാലെന്ന് ഡബ്ല്യഎച്ച് പഠനം

ബെയ്ജിങ്: വുഹാനിലെ ലാബിൽ നിന്നു കൊറോണ വൈറസ് ചോർന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്നു ലോകാരോഗ്യ സംഘടന (ഡബ്ലഎച്ച്ഒ) ചൈന സംയുക്ത പഠനം.

time-read
1 min  |
30.03.2021
ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് വിളിച്ചു ശിവശങ്കർ ടീം സർക്കാർ പദ്ധതികൾ തട്ടിയെടുത്തു
Kalakaumudi

ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് വിളിച്ചു ശിവശങ്കർ ടീം സർക്കാർ പദ്ധതികൾ തട്ടിയെടുത്തു

സ്പീക്കർക്കെതിരെ സ്വപ്നയുടെ മൊഴി പുറത്ത്

time-read
1 min  |
29.03.2021
ഇന്ത്യയ്ക്ക് പരമ്പര
Kalakaumudi

ഇന്ത്യയ്ക്ക് പരമ്പര

പുന: അവസാന ഓവർ വരെ ആവേശം വിതച്ച പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര (21) സ്വന്തമാക്കി.

time-read
1 min  |
29.03.2021
ഗജരാജൻ ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു
Kalakaumudi

ഗജരാജൻ ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു

ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പൻ, ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളിൽ പ്രമുഖൻ തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജൻ വലിയ കേശവൻ ചരിഞ്ഞു.

time-read
1 min  |
30.03.2021
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല: പ്രധാനമന്ത്രി
Kalakaumudi

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രവും കർഷകരും തമ്മിലുള്ള ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് പ്രധാനമന്ത്രി. കാർഷിക മേഖലയിൽ വരാനിരിക്കുന്ന വിപ്ലവം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് മൻ കി ബാത്തിന്റെ എഴുപത്തിയഞ്ചാം പതിപ്പിൽ നരേന്ദ്ര മോദി അവകാശപ്പെട്ടു. അതേസമയം, നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ബിജെപി എം എൽഎയെ കർഷകർ കെയേറ്റം ചെയ്തതിൽ അന്വേഷണം തുടങ്ങി.

time-read
1 min  |
29.03.2021
ഇനി ഇന്ത്യയുടെ ആധിപത്യ കാലം ഇയാൻ ചാപ്പൽ
Kalakaumudi

ഇനി ഇന്ത്യയുടെ ആധിപത്യ കാലം ഇയാൻ ചാപ്പൽ

മെൽബൺ: ഇന്ത്യ ക്രിക്കറ്റിൽ ഇനി ഒരു കാലഘട്ടം വ്യക്തമായ മേൽക്കൈ നേടുമെന്ന് മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ചാപ്പൽ. മറ്റു ക്രിക്കറ്റിംഗ് ഭീമന്മാർ കരുതിയിരിക്കേണ്ട സമയമായെന്നും ഇയാൻ ചാപ്പൽ പറഞ്ഞു.

time-read
1 min  |
30.03.2021
'എവർഗ്രീൻ' ചലിച്ചു തുടങ്ങി, കുടുങ്ങിക്കിടക്കുന്നത് 369ലധികം കപ്പലുകൾ
Kalakaumudi

'എവർഗ്രീൻ' ചലിച്ചു തുടങ്ങി, കുടുങ്ങിക്കിടക്കുന്നത് 369ലധികം കപ്പലുകൾ

കെയ്റോ: സൂയസ് കനാലിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാക്കി കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർഗ്രീൻ' ചലിച്ചു തുടങ്ങിയതായി റിപ്പോർട്ട്. കപ്പലിന്റെ മുൻ, പിൻ ഭാഗങ്ങൾ നാലു മീറ്റർ ചലിച്ചതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സാ ന്യൂസ് റിപ്പോർട്ട് ചെയ്തു. കപ്പൽ നീക്കുന്നതിനായി കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇപ്പോൾ പുരോഗതി ഉണ്ടായത്.

time-read
1 min  |
30.03.2021