CATEGORIES
Kategoriler
വിരമിക്കാൻ ഉദ്ദേശമില്ലെന്ന് ഇബ്രാഹിമോവിച്ച്
സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളിലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് പ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഇതോടെ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇബ്രാഹിമോവിച്ചിനെ സ്വീഡിഷ് ദേശീയ ടീമിൽ ഉൾപ്പെടുത്തി.
കുതിരാൻ ടണൽ ഒക്ടോബറിൽ പൂർത്തിയാക്കണം: ഹൈക്കോടതി
കൊച്ചി : കുതിരാനിലെ ഇരട്ട ടണൽ നിർമാണവും മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ദേശീയപാത ആറുവരി പദ്ധതിയും221 ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി.
പോര് കനത്തു
മുഖ്യമന്ത്രി പര്യടനം തുടങ്ങി പരിഹാരത്തിന് ആന്റണി പുതിയ തലവേദന സൃഷ്ടിച്ച് രാജഗോപാൽ
ആർ.ടി.പി.സി.ആർ പരിശോധന വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
ന്യൂഡൽഹി : ആർ.ടി.പി.സി.ആർ പരിശോധനകൾ വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം.
സുരേന്ദ്രനായി പറന്നുയരാൻ ഹെലികോപ്റ്ററും
ഒരു ദിവസം കോന്നിയിൽ, അടുത്ത ദിവസം മഞ്ചേശ്വരത്ത്
വീൽചെയറിലിരുന്ന് റോഡ് ഷോ' നടത്തി മമത
ന്യൂഡൽഹി : വീൽചെയറിലിരുന്ന് റോഡ് ഷോ നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കാലിന് പരുക്കേറ്റ് നാല് ദിവസങ്ങൾക്ക് ശേഷമാണ് മമതയുടെ റാലി.
വിജയ് ഹസാരെയിൽ മുംബൈക്ക് കിരീടം
ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശ് മുന്നോട്ട് വെച്ച് കൂറ്റൻ വിജയ ലക്ഷ്യം മറികടന്ന് മുംബൈ ജേതാക്കളായി. 51 പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ നാലാം കിരീട വിജയമാണിത്.
മൊട്ടയടിച്ച് പ്രതിഷേധം
സീറ്റില്ല, ലതികാ സുഭാഷ് രാജി വച്ചു ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായേക്കും മോഹൻരാജ് പാർട്ടി വിട്ടു ഇരിക്കൂറിലും വട്ടിയൂർക്കാവിലും പ്രതിഷേധം
കുഞ്ഞൻ ആമയ്ക്ക് വില 7.2 കോടി രൂപ
സ്വർണ ആമകൾ അപൂർവ ഇനം ജീവികളിൽ ഒന്നാണ്. അത്തരത്തിൽ ഒരാമയാണ് എ കൊനോക്ക് . അതുകൊണ്ട് തന്നെ കൗതുകത്തിനും വിനോദത്തിനുമൊക്കെയായി ഇവയെ വളർത്തുന്നവരുമുണ്ട്. അപൂർവ ഇനത്തിലെ സ്വർണ ആമയ്ക്ക് വിദേശ രാജ്യങ്ങളിൽ വില 14 കോടി രൂപ വരെയാണ്. 7.4 കോടി രൂപയിലേറെ വില വരുന്ന ആമകൾ വേറെയുമുണ്ട്.
അരയോളമെത്തുന്ന ആരാധകനെക്കുട്ടി ക്രിക്കറ്റ് മാന്ത്രികൻ
മുംബൈ: അങ്കിളെ ഒരുപാട് സ്നേഹിക്കുന്ന ആരാധകൻ തന്നോളമെത്തുന്ന പാഡുമണിഞ്ഞ് കഴിഞ്ഞ ദിവസം ഇറങ്ങി. പിതാവ് പങ്കുവച്ച ചിത്രം കണ്ട് ആരാധകരും അമ്പരപ്പിലായി.
പവർസ്റ്റാറാകാൻ ബാബു ആന്റണി, ആക്ഷൻ ചിത്രവുമായി ഒമർ
ബാബു ആന്റണി നായകനാകുന്ന പവർസ്റ്റാറിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് സംവിധായകൻ ഒമർ ലുലു.
പണിമുടക്കിൽ കേരളം നമ്പർ 1
നഷ്ടപ്പെട്ടത് 36.94 ലക്ഷം തൊഴിൽ ദിനങ്ങൾ
നാടറിഞ്ഞ സ്നേഹ ചുംബനം
അഹമ്മദാബാദ്: നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇന്ത്യൻ നായകൻ വിരാട് കോലിയും നടി അനുഷ്ക ശർമ്മയും വിവാഹിതരായത്.
ദുബായ് എടിപി ടൂർണമെന്റിൽ നിന്ന് ഫെഡറർ പിന്മാറി
ദുബായ്: അടുത്താഴ്ച ആരംഭിക്കുന്ന ദുബായ് എടിപി ടൂർണമെന്റിൽ നിന്നും ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പിന്മാറി. പരിശീലനത്തിന് കൂടുതൽ സമയം ആവശ്യമായതിനാലാണ് മത്സരത്തിൽ നിന്നും ഫെഡറർ പിന്മാറിയത്. 39കാരനായ ഫെഡറർ 13 മാസത്തെ ഇട വേളയ്ക്ക് ശേഷം ഖത്തർ ഓപ്പണിൽ മത്സരിച്ചിരുന്നു.
ദ പ്രീസ്റ്റ് നാളെ തിയേറ്ററുകളിലേയ്ക്ക് 225 സ്ക്രീനുകളിൽ
കൊച്ചി: സെക്കന്റ് ഷോ അനുവദിച്ചതിന് പിന്നാലെ മ്മൂട്ടിയുടെ ബിഗ് ബജറ്റ് PR ചിത്രം ദ പ്രീസ്റ്റ് നാളെ തിയേറ്ററുകളിലേക്ക്.
തൃപ്പൂണിത്തുറയിൽ ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനം
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടും എതിർത്തും കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം.
10,000 തികച്ച് മിഥാലി
മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടത്തിന് ഉടമയായി ഇന്ത്യൻ ഏകദിന ക്യാപ് റ്റൻ മിഥാലി രാജ്.
മ്യാൻമർ പട്ടാളത്തോട് മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ
നേപിഡോ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്കെതിരേ മ്യാൻമറിൽ പ്രതിഷേധം തുടരുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് നേരേ പട്ടാളം നടത്തിയ വെടിവയ്പ്പിനിടയിലാണ് ദയനീയമായ കാഴ്ച.
ഭാരത് ഭവനിൽ തിക്കുറിശ്ശി അനുസ്മരണം
തിരുവനന്തപുരം: മലയാള സിനിമയുടെ കാരണവരായ തിക്കുറിശ്ശി സുകുമാരൻ നായരുടെ 24-ാമത് ചരമ ദിനമായ ഇന്നലെ ഭാരത് ഭവനും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി തിക്കുറിശ്ശി അനുസ്മരണം സംഘടിപ്പിച്ചു.
വിജയ് ഹസാരെയിൽ വീണ്ടും പൃഥ്വി ഷോ
123 ബോളിൽ 185*മുംബൈ സെമിയിൽ
സൗദിയിൽ മേയ് 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസ് തുടങ്ങും
റിയാദ്: സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലർച്ചെ ഒരു മണിക്ക് നീക്കും. സൗദി എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിച്ച് പ്രസിദ്ധീകരിച്ചത്.
മൈത്രി സേതു രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള മൈത്രി സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത് .
മാജിക് പ്ലാനറ്റിൽ സ്നേഹ സാന്ദ്രമായി മാതൃവന്ദനം
തിരുവനന്തപുരം: സ്നേഹത്തിനും സഹനത്തിനും വാത്സല്യത്തിനുമുള്ള സമ്മാനമായി ഭിന്നശേഷിക്കുട്ടികൾ പൊന്നാടകൾ അണിയിച്ചപ്പോൾ അമ്മമാരുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. കണ്ടുനിന്നവരുടെ കൂടി ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഭിന്നശേഷിക്കുട്ടികളുടെ മാതൃവന്ദനം അക്ഷരാർത്ഥത്തിൽ 100 അമ്മമാർക്ക് ഒരാദരമായി മാറി.
പാകിസ്ഥാനിൽ പെട്ടുപോയ ഗീത ഇനി അനാഥയല്ല
മഹാരാഷ്ട്രയിൽ അമ്മയെ കണ്ടത്തി
പരീക്ഷ മാറ്റി
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 8 മുതൽ, സർക്കാരിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
നെല്ലിയാമ്പതിയിൽ ചെളിയിൽ അകപ്പെട്ട കാട്ടാന ചരിഞ്ഞു
നെല്ലിയാമ്പതി : പോത്തുപാറ ചെക് ഡാമിൽ ചെളിയിൽ അകപ്പെട്ട പിടിയാന ചെരിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് ഇറങ്ങിയത്. കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് പിടിയാന ഡാമിനകത്ത് നിൽക്കുന്നതായി കണ്ടത്.
ദ പ്രീസ്റ്റ് ഇന്ന് തിയേറ്ററുകളിൽ; ടി സുനാമിയും എത്തും
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയുടെ ചിത്രം ദ പ്രീസ്റ്റ് ഇന്ന് തിയേറ്ററുകളിലെത്തും.
കൊവിഷീൽഡിന്റെ വില കുറച്ച് കേന്ദ്രസർക്കാർ: 157 രൂപയാക്കി
ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്സിനായ കൊവിഷിൽഡിന്റെ വില കുറച്ച് കേന്ദ്ര സർക്കാർ. ഒരു ഡോസിന് 157.50 രൂപയായാണ് കുറച്ചത്. നേരത്തെ ഈടാക്കിയിരുന്നത് 210 രൂപയാണ്. രണ്ടാം ഘട്ട വാക്സിനേഷനിൽ രാജ്യത്തെ 27 കോടി ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ചർച്ചയ തുടർന്നാണ് വില കുറച്ചത്.
തോൽവിയറിയാതെ ഇന്ത്യൻ ഹോക്കി ടീം
ആന്റ്വാർപ്: ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെ യൂറോപ്യൻ പര്യടനം പൂർത്തീകരിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. അവസാന മത്സരത്തിൽ കരുത്തരായ ബ്രിട്ടനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ കരുത്തുകാട്ടി.
കരിയറിലെ മികച്ച ബാറ്റിംഗ് റാങ്കുമായി പന്ത്
മുംബൈ: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ റിഷഭ് പന്ത് ഏഴാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തെടുത്ത മി കച്ച പ്രകടനമാണ് താരത്തിന് റാങ്കിംഗിൽ ഏഴാം സ്ഥാനത്ത് സഹായി ച്ചത്. ടെസ്റ്റ് കരിയറിൽ തന്റെ ഏറ്റവും മികച്ച ബാറ്റിംഗ് റാങ്കിംഗാണിത്.