CATEGORIES

ലീഡ് തുലച്ച് ഗോവ
Kalakaumudi

ലീഡ് തുലച്ച് ഗോവ

ആദ്യ പാദ സെമിയിൽ മുംബൈയോട് സമനില

time-read
1 min  |
06.03.2021
രക്ഷകനായി പന്ത്
Kalakaumudi

രക്ഷകനായി പന്ത്

തകർപ്പൻ സെഞ്ച്വറി ഇന്ത്യക്ക് ലീഡ്

time-read
1 min  |
06.03.2021
ഫ്രാൻസിസ് മാർപ്പാപ്പ ഇറാഖിൽ
Kalakaumudi

ഫ്രാൻസിസ് മാർപ്പാപ്പ ഇറാഖിൽ

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ ആദ്യ സന്ദർശനം

time-read
1 min  |
06.03.2021
പാലാരിവട്ടം നാളെ തുറക്കും; ഉദ്ഘാടന ചടങ്ങുകൾ ഇല്ല
Kalakaumudi

പാലാരിവട്ടം നാളെ തുറക്കും; ഉദ്ഘാടന ചടങ്ങുകൾ ഇല്ല

തിരുവനന്തപുരം : 100 വർഷത്തെ ഈട് ഉറപ്പ് നൽകിക്കൊണ്ട് പുനർനിർമ്മാണം നടത്തിയ പാലാരി വട്ടം മേൽപ്പാലം മാർച്ച് 7 ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് പൊതുമ രാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു.

time-read
1 min  |
06.03.2021
ദൃശ്യം 2 വിജയം ആഘോഷിച്ച് മോഹൻലാലും ആന്റണി പെരുമ്പാവൂരും
Kalakaumudi

ദൃശ്യം 2 വിജയം ആഘോഷിച്ച് മോഹൻലാലും ആന്റണി പെരുമ്പാവൂരും

ദൃശ്യം 2 സിനിമയുടെ വിജയം ആഘോഷിച്ച് മോഹൻലാലും ആന്റണി പെരുമ്പാവൂരും. സ്വന്തം ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ട്രാവൻകൂർ ഹോട്ടലിൽ വച്ച് നടത്തിയ ആഘോഷത്തിലാണ് മോഹൻലാൽ പങ്കെടുത്തത്.

time-read
1 min  |
06.03.2021
ടെസ്റ്റിലും ഹിറ്റ്മാൻ വിളയാട്ടം
Kalakaumudi

ടെസ്റ്റിലും ഹിറ്റ്മാൻ വിളയാട്ടം

റൂട്ടിന്റെ കസേര തെറിപ്പിച്ച് ഒന്നാമൻ

time-read
1 min  |
06.03.2021
ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി
Kalakaumudi

ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി

ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയിൽ

time-read
1 min  |
06.03.2021
കോഴി ഇറച്ചി വില ₹ 280 വരെ എത്തും
Kalakaumudi

കോഴി ഇറച്ചി വില ₹ 280 വരെ എത്തും

പതിവിന് വിരുദ്ധമായി വിലക്കയറ്റമെന്ന്

time-read
1 min  |
06.03.2021
കൊച്ചി ബ്രഹ്മപുരത്ത് തീപിടിത്തം
Kalakaumudi

കൊച്ചി ബ്രഹ്മപുരത്ത് തീപിടിത്തം

കൊച്ചി : കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വൻ തീപിടിത്തം.

time-read
1 min  |
06.03.2021
സെമിപോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
Kalakaumudi

സെമിപോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ആദ്യ മത്സരത്തിൽ മുംബൈ ഗോവയെ നേരിടും

time-read
1 min  |
05.03.2021
വനിതകൾക്ക് സുരക്ഷാ ആപ്ലിക്കേഷനുമായി ട്രൂ കോളർ
Kalakaumudi

വനിതകൾക്ക് സുരക്ഷാ ആപ്ലിക്കേഷനുമായി ട്രൂ കോളർ

ന്യൂഡൽഹി :അടിയന്തിര ഘട്ടങ്ങളിൽ രക്ഷിതാക്കളെ തങ്ങളുടെ ലൊക്കേഷൻ വിവരവും മുന്നറിയിപ്പും നൽകുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആപ്പുമായി ട്രൂ കോളർ. ഗാർഡിയൻസ് എന്ന പേരിലാണ് പുതിയ വ്യക്തിഗത സുരക്ഷാ ആപ്ലിക്കേഷൻ ട്രൂ കോളർ അവതരിപ്പിക്കുന്നത്.

time-read
1 min  |
05.03.2021
ചൊവ്വയിലേയ്ക്ക് മനുഷ്യരെ എത്തിക്കാൻ വികസിപ്പിച്ച പേടകം വീണ്ടും പൊട്ടിത്തെറിച്ചു
Kalakaumudi

ചൊവ്വയിലേയ്ക്ക് മനുഷ്യരെ എത്തിക്കാൻ വികസിപ്പിച്ച പേടകം വീണ്ടും പൊട്ടിത്തെറിച്ചു

ടെക്സസ്: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് ലാൻഡ് ചെയ്ത് മണിക്കൂറുകൾക്കകം പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ബുധനാഴ്ചയാണ് വിജയകരമായി വിക്ഷേപിച്ചത്.

time-read
1 min  |
05.03.2021
Kalakaumudi

ഗായിക ശ്രേയ ഘോഷാൽ അമ്മയാകുന്നു

അമ്മയാകുന്ന സന്തോഷം പങ്കുവച്ച് ആശ്രയ ഘോഷാൽ. സമൂഹമാധ്യമങ്ങളിലൂടെയാണ്. ശ്രയ അമ്മയാകാൻ പോകുന്ന വിവരം അറിയിച്ചത്. ഭർത്താവ് ശിലാദിത്യയും താനും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നും ശ്രയ കുറിച്ചു.

time-read
1 min  |
05.03.2021
ഒരോവറിൽ 6 സിക്സമായി പൊള്ളാഡ് ഷോ
Kalakaumudi

ഒരോവറിൽ 6 സിക്സമായി പൊള്ളാഡ് ഷോ

2021 മാർച്ച് 05 വെള്ളി

time-read
1 min  |
05.03.2021
ഇ.ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
Kalakaumudi

ഇ.ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

തിരുവല്ല: മെട്രോമാൻ ഇ ശ്രീധരൻ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതി വരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

time-read
1 min  |
05.03.2021
അക്ഷർ കപിലിന് തൊട്ടരികെ
Kalakaumudi

അക്ഷർ കപിലിന് തൊട്ടരികെ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഓൾറൗണ്ടർ അക്ഷർ പട്ടേൽ. മിന്നുന്ന പ്രകടനത്തിലൂടെ വെറും മൂന്ന് ടെസ്റ്റുകൾ കൊണ്ടുതന്നെ പ്ലേയിംഗ് ഇലവനിൽ അദ്ദേഹം സ്ഥാനമുറപ്പിക്കുകയും ചെയ്തു.

time-read
1 min  |
05.03.2021
ഇന്ത്യയുടെ കയറ്റുമതിയിൽ നേരിയ ഇടിവ്
Kalakaumudi

ഇന്ത്യയുടെ കയറ്റുമതിയിൽ നേരിയ ഇടിവ്

മുംബൈ: ഇന്ത്യയുടെ കയറ്റുമതിയിൽ ഫെബ്രുവരിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

time-read
1 min  |
04.03.2021
600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി ക്രിസ്റ്റ്യാനോ
Kalakaumudi

600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി ക്രിസ്റ്റ്യാനോ

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരി യറിൽ 600 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി.

time-read
1 min  |
04.03.2021
വൂൾവ്സിനെ തകർത്ത് സിറ്റി
Kalakaumudi

വൂൾവ്സിനെ തകർത്ത് സിറ്റി

ജയം 4-1 ന്, ഗബ്രിയേൽ ജീസസിന് ഇരട്ട ഗോൾ

time-read
1 min  |
04.03.2021
സംസ്ഥാനത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം
Kalakaumudi

സംസ്ഥാനത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം.

time-read
1 min  |
04.03.2021
81% ഫലപ്രാപ്തി
Kalakaumudi

81% ഫലപ്രാപ്തി

വാക്സിനേഷന്റെ വേഗത കൂട്ടാൻ തീരുമാനം 24 മണിക്കൂറും വാക്സിനേഷൻ രാഷ്ട്രപതിയും മുഖ്യമന്ത്രിയും വാക്സിൻ സ്വീകരിച്ചു

time-read
1 min  |
04.03.2021
'മറക്കാനാകാത്ത ദിനം';
Kalakaumudi

'മറക്കാനാകാത്ത ദിനം';

കോവിഡ് വാക്സിൻ സ്വീകരിച്ച് പെലെ

time-read
1 min  |
04.03.2021
മാസ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ സാദ്ധ്യത പരിശോധനയിൽ
Kalakaumudi

മാസ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ സാദ്ധ്യത പരിശോധനയിൽ

മന്ത്രിമാർ കോവിഡ് വാക്സിൻ സ്വീകരിച്ചു 4 ലക്ഷത്തിലധികം പേർ വാക്സിനെടുത്തു

time-read
1 min  |
03.03.2021
ബഹിരാകാശത്ത് ഹോട്ടൽ നിർമ്മാണം 2025ഓടെ
Kalakaumudi

ബഹിരാകാശത്ത് ഹോട്ടൽ നിർമ്മാണം 2025ഓടെ

വാഷിംഗ്ടൺ : ലോകത്ത് ആദ്യ ബഹിരാകാശ ഹോട്ടലിന്റെ നിർമ്മാണം 2025 ഓടെ തുടങ്ങിയേക്കും. 400 അതിഥികൾക്കുള്ള റെസ്റ്റോറന്റുകൾ , തിയേറ്റർ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള മുറികൾ എന്നിവ ഹോട്ടലിൽ ഉണ്ടാകും.

time-read
1 min  |
03.03.2021
മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം
Kalakaumudi

മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം

ഭോപ്പാൽ: രാജ്യത്ത് ഏറ്റവും മൂല്യമേറിയ അവശ്യസാധനമായി ഇന്ധന വില മാറിക്കഴിഞ്ഞു.

time-read
1 min  |
03.03.2021
യാത്രക്കാർ വലഞ്ഞു
Kalakaumudi

യാത്രക്കാർ വലഞ്ഞു

പണിമുടക്ക് പൂർണം പൊതുഗതാഗതം നിശ്ചലം വാഹനം കെട്ടിവലിച്ച് പ്രതിഷേധം

time-read
1 min  |
03.03.2021
കോലിയെ കാത്ത് റെക്കോഡുകൾ
Kalakaumudi

കോലിയെ കാത്ത് റെക്കോഡുകൾ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ നടക്കാനൊരുങ്ങുകയാണ്.

time-read
1 min  |
03.03.2021
ലക്ഷ്യം ജയം തന്നെ
Kalakaumudi

ലക്ഷ്യം ജയം തന്നെ

നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് രഹാനെ

time-read
1 min  |
03.03.2021
ദിനാന്തരീക്ഷ താപനില കൂടുന്നു; ജാഗ്രത വേണം: ജില്ലാ കലക്ടർ
Kalakaumudi

ദിനാന്തരീക്ഷ താപനില കൂടുന്നു; ജാഗ്രത വേണം: ജില്ലാ കലക്ടർ

കൊല്ലം: ജില്ലയിൽ ചൂട് വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് എല്ലാവരും മുൻ കുരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ തീരദേശത്ത് കൂടുതൽ ചൂട് അനുഭവപ്പെടും. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

time-read
1 min  |
03.03.2021
ഖത്തർ ഓപ്പണിൽ സാനിയ സഖ്യം ക്വാർട്ടറിൽ
Kalakaumudi

ഖത്തർ ഓപ്പണിൽ സാനിയ സഖ്യം ക്വാർട്ടറിൽ

ദോഹ: നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുറച്ച് ഇന്ത്യയുടെ സുന്ദര മുഖം വീണ്ടും കോർട്ടിൽ എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിർസയുടെ പ്രകടനം ഇന്ത്യൻ സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്ത് കഴിഞ്ഞു.

time-read
1 min  |
03.03.2021