CATEGORIES
Kategoriler
എടിപി റാങ്കിംഗിൽ ഫെഡറർക്കൊപ്പമെത്തി ജോക്കോവിച്ച്
ദോഹ: എടിപി റാങ്കിംഗിൽ റോജർ ഫെഡററുടെ റെക്കോഡിന് ഒപ്പമെത്തി നൊവാക് ജോക്കോവിച്ച്. ആഴ്ച ഒന്നാം റാങ്ക് സ്വന്തമാക്കിയ ഫെഡററുടെ റെക്കോഡിന് ഒപ്പമാണ് ജോക്കോവിച്ച് എത്തിയത്. അടുത്തയാഴ്ച ജോക്കോവിച്ച് ഫെഡററുടെ റെക്കോഡ് മറികടക്കും. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്.
നാലാം ടെസ്റ്റിലും അതേ പിച്ച്
ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉറപ്പിക്കാം
ഹെലികോപ്റ്റർ ചാർട്ടർ സർവീസുമായി അനിമോസ് ഏവിയേഷൻ
കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷൻ ഫ്ളെ അനിമോസ് എന്ന പേരി ൽ ഹെലികോപ്റ്റർ ചാർട്ടർ സർവീസ് ആരംഭിച്ചു.
വിജയ വഴിയിൽ ലിവർപൂൾ; ലെസ്റ്ററിനെ തകർത്ത് ആഴ്സണൽ
ലണ്ടൻ: പ്രീമിയർ ലീഗിൽ ക്ഷീണം തീർത്ത പ്രകടനങ്ങളുമായി ലിവർപൂളും ആഴ്സണലും. ലിവർപൂൾ തുടർച്ചയായ തോൽവികൾക്ക് ശേഷം ഷെഫീൽഡിനെതിരെ ജയിച്ചു. പഴയ പ്രതാപം പുറത്തെടുത്ത ആഴ്സണൽ കരുത്തരായ ലെസ്റ്ററിനെ തോൽപ്പിച്ചു. ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും ആഴ്സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കുമായിരുന്നു എതിരാളികളെ പരാജയപ്പെടുത്തിയത്.
തണുത്തുറഞ്ഞ് 'നയാഗ്ര' യുഎസ് അതിശൈത്യത്തിൽ
വാഷിംഗ്ടൺ: യുഎസിന്റെ പല ഭാഗങ്ങളിലും അതിശൈത്യം പിടിമുറുക്കി ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. പ്രദേശത്ത് താപനില മൈനസ് 18 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ നയാഗ്ര വെള്ളച്ചാട്ടം ഐസായി മാറിയിരിക്കുകയാണ്. നദിയുടെ കരയിലും വെള്ള ചാട്ടത്തിന്റെ വശങ്ങളിലും സമീപമുള്ള മരങ്ങളിലുമെല്ലാം മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്.
ആയിരം രൂപയ്ക്ക് ചായ കൊൽക്കത്തയിൽ
ഒരു ചായയും കുടിച്ച് വിശേഷങ്ങൾ പറഞ്ഞിരിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. പലർക്കും ചായ ഒരു ഭക്ഷണ പാനീയം എന്നതിലുപരി അതിൽ വ്യത്യസ്തത തേടുന്നവരും രുചി കൂട്ടാൻ പൊടിക്കൈകൾ പയോഗിക്കുന്നവരും വരെ നമുക്കിടയിലുണ്ട്.
ചൂട് ഉയരുന്നു
ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
ശ്രീലങ്കൻ തമിഴരുടെ കഥയുമായി 'ആണ്ടാൾ'; ഫസ്റ്റ് ലുക്ക് പുറത്ത്
കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രാന്തപ്രദേശങ്ങളിൽ ഇന്നും ഒട്ടേറെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ശ്രീലങ്കൻ തമിഴരുടെ കഥ പറയുന്ന ആണ്ടാൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
കരിയർ ബെസ്റ്റിലേക്ക് ഉയർന്ന് രോഹിത്
പുജാരയ്ക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി അശ്വിൻ
കവടിയാറിൽ നിന്നൊരു ഡബിൾ ഡെക്കർ യാത്ര
കോവളം: നഗരത്തിലെ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളെ കോർത്തിണക്കി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ നടത്തിയ "മെട്രോ റ്റു റിട്രോ യാത്ര കൗതുകം പകർന്നു.
കേരളത്തിന് കൂറ്റൻ ജയം
വിജയ് ഹസാരെയിൽ ശ്രീശാന്തും ഉത്തപ്പയും തിളങ്ങി 8.5 ഓവറിൽ 148 റൺസ് മറികടന്ന് കേരളം
ആമസോണിയ ആദ്യ ഘട്ടം വിജയം
ബംഗളുരു: ആമസോണിയ-1ന്റെ വിക്ഷേപണത്തിൽ ആദ്യ ഘട്ടം വിജയം.
ഹിറ്റ്മാൻ ഇനി നമ്പർ വൺ ഓപ്പണർ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ അർദ്ധ ഒസെഞ്ച്വറിയുമായി ഇന്ത്യയുടെ ടോപ്സ്കോററായതോടെ വമ്പൻ നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ഓപ്പണർ രോഹിത് ശർമ്മ. 96 ബോളിൽ 11 ബൗണ്ടറികളോടെ 66 റൺസാണ് അദ്ദേഹം നേടിയത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കൂടുതൽ റൺസെടുത്ത ഓപ്പണറെന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്.
സ്ത്രീകൾ പരാതിപ്പെട്ടാൽ 24 മണിക്കുറിനകം പോസ്റ്റ് നീക്കണം
ന്യൂഡൽഹി: ഇന്ത്യയിലെ സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ചിലത്.
വാക്സിൻ നാളെ
സർക്കാർ ആശുപത്രികളിൽ സൗജന്യം സ്വകാര്യ ആശുപത്രികളിൽ 250 രൂപ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
ഭ്രാന്തൻ തോട് കടന്ന് പാംഗോങ്
സൂര്യൻ ദിശമാറുമ്പോൾ തടാകത്തിൽ നിറഭേദങ്ങളുടെ സുന്ദരദൃശ്യങ്ങൾ വന്നു നിറയുന്നു. നീല, പച്ച, പിന്നെ മാന്തളിർ, വയലറ്റ് നിറങ്ങൾ. ഒരേ പരപ്പിൽ ഇങ്ങുനിന്നങ്ങോളം വ്യത്യസ്ത വർണ്ണരാജികൾ. നിലാവ് പൂത്തിറങ്ങുന്ന രാവുകളിൽ പാംഗോങ് ഒരു പാൽക്കടലാവുന്നു. ശൈത്യകാലത്താകട്ടെ മുകൾപ്പരപ്പിൽ മഞ്ഞിന്റെ ധവളിമ നിറയും
മുരളി കഴിഞ്ഞാൽ ഇനി അശ്വിൻ
റെക്കോഡ് വേഗത്തിൽ 400 വിക്കറ്റ് ക്ലബ്ബിൽ
മിതാലിയും പ്രീതും നയിക്കും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു
പുണ്യം പൊങ്കാല
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൊങ്കാല പുണ്യം നുകർന്ന് ഭക്തർ. ക്ഷേത്രത്തിനുള്ളിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അർപ്പിച്ചത്.
തമിഴ്നാട്ടിൽ വാർഷിക പരീക്ഷകൾ റദ്ദാക്കി
എല്ലാ കുട്ടികളെയും വിജയിപ്പിക്കും
ഛിന്നഗ്രഹം ഭൂമിക്കരികിൽ; കൂട്ടിയിടിച്ചാൽ സർവ്വനാശം: മുന്നറിയിപ്പുമായി നാസ
വാഷിംഗ്ടൺ: സ്റ്റേഡിയത്തോളം വലിപ്പമുള്ള ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിയ്ക്ക് സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസയില ശാസ്ത്രജ്ഞർ. 2020 എക്സ് യു 6 എന്നാണ് ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സെക്കൻഡിൽ 8.4 കിലോമീറ്റർ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാൽ സർവ്വനാശമാകും ഫലം.
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം
റോം: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. റയൽ എതിരില്ലാത്ത ഒരു ഗോളിന് അറ്റ്ലാന്റയെ തോൽപ്പിച്ചു.
ചലച്ചിത്രമേളയ്ക്ക് തലശ്ശേരി മണ്ണിൽ വിസ്മയം
തലശ്ശേരി : ചരിത്രത്തിലാദ്യമായി തലശ്ശേരി ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നുവെന്നറിഞ്ഞപ്പോൾ പ്രചാരണത്തിന് എന്ത് ചെയ്യ ണമെന്ന ആലോചനയിലായിരുന്നു തലശ്ശേരിയുടെ സ്വന്തം ചി ത്രകാരനും കലാസംവിധായകനും മേളയുടെ പബ്ലിസിറ്റി കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ് ചിറക്കര.
കൗമാര മനസ് അറിയണം
ശാരീരിക മാനസിക മാറ്റങ്ങളുടെ ഘട്ടമാണ് കൗമാരം. കൗമാരത്തിൽ കുട്ടികളെ ശരിയായി വഴിതെളിക്കാൻ മാതാപിതാക്കൾ ഇതൊക്കെ അറിയണം
കുപ്പായം തുന്നിയവർ നിരാശപ്പെടും
പഴകിയ മുഖങ്ങളും പേരുകളും ഇനി വേണ്ടെന്ന് രാഹുൽ
എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യർ
രാജസ്ഥാനിൽ ചിത്രീകരണം തുടങ്ങി പ്രധാന വേഷത്തിൽ നിവിനും ആസിഫ് അലിയും
ഋഷികവി വിഷ്ണുപദം പൂകി
അന്ത്യം ഇന്നലെ തിരുവനന്തപുരത്ത് സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്
അയൽവാസി വീടിന് തീയിട്ടു; വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളത്ത് അയൽവാസികൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് കുലശേഖരപുരം പുന്നക്കുളം ആനന്ദ് ഭവനത്തിൽ ആനന്ദന്റെ വീടിനാണ് കഴിഞ്ഞ ദിവസം രാത്രി 12, 30 ഓടെ അയൽ വാസിയായ കുലശേഖരപുരം കുന്നേൽ വീട്ടിൽ ശശിധരൻ തീയിട്ടത്.
വിജയ് ഹസാരെയിൽ കേരളത്തിന് വീണ്ടും ജയം
ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തിൽ കേരളം ഉത്തർപ്രദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ഉത്തർപ്രദേശ് 283 റൺസിന് പുറത്തായി. കേരളം 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്ത് വിജയം പിടിക്കുകയായിരുന്നു.
ചരിത്രം തിരുത്തിക്കുറിച്ച് മെസ്സി
മിലാൻ : ബാഴ്സലോണയിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസ്സി. ലാ ലീഗയിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരമായി മാറി. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി.