CATEGORIES

രാമക്ഷേത്രം: സംഭാവന 28 ദിവസം കൊണ്ട് 1000 കോടി
Kalakaumudi

രാമക്ഷേത്രം: സംഭാവന 28 ദിവസം കൊണ്ട് 1000 കോടി

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന 1000 കോടി കവിഞ്ഞു. മൂന്ന് നാഷണലൈസ്ഡ് ബാങ്കുകളിലായി ലഭിച്ചതണ് ഇത്രയും സംഭാവന. ജനുവരിയിൽ ആരംഭിച്ച ക്ഷേത്ര നിർമ്മാണ ക്യാമ്പയിനായി വിശ്വ ഹിന്ദ് പരിഷത്തിന്റെ 1.50 ലക്ഷം പ്രവർത്തകരാണ് രംഗത്തിറങ്ങിയത്.37 പ്രവർത്തകർ തുകകൾ ബാങ്കിൽ നിക്ഷേപിക്കാനായി മാത്രം രംഗത്തുണ്ടായിരുന്നു.

time-read
1 min  |
13.02.2021
പാലരുവി ജലപാതത്തിൽ അമിത ഫീസ്, വിനോദ സഞ്ചാരികൾ കോവിഡ് ഭീതിയിൽ
Kalakaumudi

പാലരുവി ജലപാതത്തിൽ അമിത ഫീസ്, വിനോദ സഞ്ചാരികൾ കോവിഡ് ഭീതിയിൽ

പുനലൂർ: കിഴക്കൻ മേഖലയിൽ വേനൽ ചൂട് കടുക്കുമ്പോൾ ജലപാതങ്ങളിൽ സഞ്ചാരികളുടെ വരവ് ഏറുകയാണ്. ആര്യങ്കാവ് പഞ്ചായത്തിലെ പാലരുവി ജലപാതത്തിൽ വേനലിലും നീരഴുക്ക് ഉള്ളതിനാൽ സുഖശീതളിമതേടി നൂറുകണക്കിന് സഞ്ചാരികൾ എത്തുമ്പോൾ അമിത ഫീസാണ് ഈടാക്കുന്നത്.

time-read
1 min  |
13.02.2021
പടക്കശാലയിൽ തീ 15മരണം
Kalakaumudi

പടക്കശാലയിൽ തീ 15മരണം

ദുരന്തം വിരുദുനഗറിൽ ഇരുപതോളം പേർക്ക് പരിക്ക്

time-read
1 min  |
13.02.2021
ട്വിറ്റർ വഴങ്ങി
Kalakaumudi

ട്വിറ്റർ വഴങ്ങി

ട്വിറ്റർ വഴങ്ങി

time-read
1 min  |
13.02.2021
ചൈനീസ് ആപ്പുകൾക്ക് പകരം സ്വദേശി ആപ്പുകൾ
Kalakaumudi

ചൈനീസ് ആപ്പുകൾക്ക് പകരം സ്വദേശി ആപ്പുകൾ

ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ സമാനമായ ആപ്പുകൾ വികസിപ്പിക്കാനുള്ള അവസരമാണ് സ്വദേശി ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് ലഭിച്ചത്

time-read
1 min  |
13.02.2021
എരിവ് കൂടും ബിരിയാണിയിൽ
Kalakaumudi

എരിവ് കൂടും ബിരിയാണിയിൽ

ഖദീജ അടിച്ചമർത്തപ്പെടുന്നവരുടെ പ്രതീകം

time-read
1 min  |
13.02.2021
എന്നെ ജയിക്ക മുടിയാത്, കണ്ടിപ്പാ തിരുമ്പി വരുവേ
Kalakaumudi

എന്നെ ജയിക്ക മുടിയാത്, കണ്ടിപ്പാ തിരുമ്പി വരുവേ

ലേലത്തിൽ പുറത്തായതിന് പിന്നാലെ തല അജിത്തിന്റെ മാസ് ഡയലോഗുമായി ശ്രീനീ

time-read
1 min  |
13.02.2021
ഉത്തരാഖണ്ഡ് ദുരന്തം: മരണം 38 ആയി
Kalakaumudi

ഉത്തരാഖണ്ഡ് ദുരന്തം: മരണം 38 ആയി

ഗ്രാമത്തിന് മുകളിൽ തടാകം രൂപപ്പെടുന്നു

time-read
1 min  |
13.02.2021
അതിജീവിക്കാൻ അതിരുവിടുന്നവരുടെ 3ാം ദിനം
Kalakaumudi

അതിജീവിക്കാൻ അതിരുവിടുന്നവരുടെ 3ാം ദിനം

നിലനിൽപ്പിന്റെ പോരാട്ടവും യാഥാർത്ഥ്യങ്ങളും തിരശീലയിൽ

time-read
1 min  |
13.02.2021
10% വരെ ഓഹരി പോളിസി ഉടമകൾക്ക്
Kalakaumudi

10% വരെ ഓഹരി പോളിസി ഉടമകൾക്ക്

ന്യൂഡൽഹി: എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപനയിൽ പോളിസി ഉടമകൾക്കായി പ്രത്യേക ഓഫറുമായി കേന്ദ്ര സർക്കാർ. ലൈഫ് ഇൻഷുറൻസ് പോളിസി ഉടമകൾക്കായി എൽഐസി പ്രാഥമിക ഓഹരി വിൽപനയിൽ പത്ത് ശതമാനം നീകി വയ്ക്കാൻ ആണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

time-read
1 min  |
13.02.2021
രക്ഷാപ്രവർത്തനം തുടരുന്നു
Kalakaumudi

രക്ഷാപ്രവർത്തനം തുടരുന്നു

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നു

time-read
1 min  |
12.02.2021
റെനോ കയ്ഗർ ഇന്ത്യയിൽ അരങ്ങേറ്റം നടത്തുന്നു
Kalakaumudi

റെനോ കയ്ഗർ ഇന്ത്യയിൽ അരങ്ങേറ്റം നടത്തുന്നു

തിരുവനന്തപുരം : ഗ്രൂപ്പ് റെനോ ആഗോളതലത്തിൽ ആകാംക്ഷയോടെ കാത്തിരുന്ന റെനോ കയ്ഗറിനെ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു.

time-read
1 min  |
12.02.2021
സമവായം
Kalakaumudi

സമവായം

ഇന്ത്യയും ചൈനയും പിന്മാറ്റത്തിന് ധാരണയിലെത്തി സംഘർഷം സമവായത്തിലേയ്ക്ക് യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് അരികിലെ ഫിങ്കർ എട്ടിലേയ്ക്ക് ചൈനീസ് പട്ടാളം മാറും എട്ട് കിലോമീറ്റർ ഇന്ത്യൻ ഭാഗത്തേയ്ക്ക് ചൈനീസ് പട്ടാളം എത്തിയിരുന്നു

time-read
1 min  |
12.02.2021
ജെൻഡർ പാർക്ക് യാഥാർത്ഥ്യമാകുന്നു
Kalakaumudi

ജെൻഡർ പാർക്ക് യാഥാർത്ഥ്യമാകുന്നു

ഉദ്ഘാടനം മുഖ്യമന്ത്രി ഞായറാഴ്ച നിർവഹിക്കും

time-read
1 min  |
12.02.2021
പ്രണയത്തിന്റെ രക്തസാക്ഷി പ്രതികാരത്തിന്റെയും...
Kalakaumudi

പ്രണയത്തിന്റെ രക്തസാക്ഷി പ്രതികാരത്തിന്റെയും...

പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് പടർന്ന് കയറി അൺഡെൻ

time-read
1 min  |
12.02.2021
ദൃശ്യ വിസ്മയം ഹോളിവുഡിലേയ്ക്കും
Kalakaumudi

ദൃശ്യ വിസ്മയം ഹോളിവുഡിലേയ്ക്കും

മോഹൻലാലിന് പകരം ഹിലാരി സ്വാങ്ക്

time-read
1 min  |
12.02.2021
ജയിച്ചേ പറ്റു
Kalakaumudi

ജയിച്ചേ പറ്റു

വീണ്ടും ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഇന്ത്യ നാളെ ഇറങ്ങും

time-read
1 min  |
12.02.2021
രാജ്യസഭയിൽ ഗുലാം നബിക്ക് യാത്രയയപ്പ്
Kalakaumudi

രാജ്യസഭയിൽ ഗുലാം നബിക്ക് യാത്രയയപ്പ്

വികാരാധീനനായി മോദി, കണ്ണുകൾ നിറഞ്ഞു

time-read
1 min  |
10.02.2021
രജതജൂബിലി മേളയ്ക്ക് ഇന്ന് തിരി തെളിയും
Kalakaumudi

രജതജൂബിലി മേളയ്ക്ക് ഇന്ന് തിരി തെളിയും

പ്രദർശനം രാവിലെ മുതൽ കോവിഡ് മാനദണ്ഡം നിർബന്ധം

time-read
1 min  |
10.02.2021
വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലിടിച്ചു ? ഒരാളെ കാണാനില്ല
Kalakaumudi

വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലിടിച്ചു ? ഒരാളെ കാണാനില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പൽ ബോട്ടിൽ ഇടിച്ച് ഒരാളെ കടലിൽ കാണാതായതായി ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ.

time-read
1 min  |
10.02.2021
തുരങ്കത്തിൽ 34 പേർ കുടുങ്ങിക്കിടക്കുന്നു
Kalakaumudi

തുരങ്കത്തിൽ 34 പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡ്: 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി മരണസംഖ്യ 31 ആയി

time-read
1 min  |
10.02.2021
പുനലൂർ താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും
Kalakaumudi

പുനലൂർ താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

പുനലൂർ: താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം 5 ന് നിർവ്വഹിയ്ക്കും.

time-read
1 min  |
10.02.2021
ഇന്ത്യ തരിപ്പണം
Kalakaumudi

ഇന്ത്യ തരിപ്പണം

ഇംഗ്ലണ്ടിന് 227 റണ്ണിന്റെ വമ്പൻ ജയം

time-read
1 min  |
10.02.2021
ചൈനയുടെ ഉറക്കം കെടുത്തുന്നത് റഫേൽ; വ്യോമസേനാ മേധാവി ബദൗരിയ
Kalakaumudi

ചൈനയുടെ ഉറക്കം കെടുത്തുന്നത് റഫേൽ; വ്യോമസേനാ മേധാവി ബദൗരിയ

ഇന്ത്യൻ അതിർത്തികളെല്ലാം വ്യാമസേനയുടെ ശക്തമായ കാവലിലാണെന്നും റഫേലിന്റെ സാന്നിദ്ധ്യം ചൈന യുടെ ഉറക്കം കെടുത്തുന്നതാണെന്നും വ്യാമസേനാ മേധാവി ബദൗരിയ. ബംഗളൂരുവിലെ എയറോ ഇന്ത്യ ഷോയ്ക്കിടെയാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്തിനെ ബദരിയ ഓർമ്മപ്പെടുത്തിയത്.

time-read
1 min  |
05.02.2021
സൂചിയുടെ ശരിതെറ്റുകൾ
Kalakaumudi

സൂചിയുടെ ശരിതെറ്റുകൾ

റോഹിംഗ്യൻ മുസ്ലിം ന്യൂനപക്ഷത്തിനെതിരായി സൈന്യം നടത്തിയ ശക്തമായ ആക്രമണത്തെ തടുക്കാൻ സൂ ചിക്കു സാധിച്ചില്ല. മ്യാൻമറിൽ, സൂ ചിയ്ക്ക് ആരാധകരേറെ ഉണ്ടെങ്കിലും, രാജ്യത്തെ വംശീയ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനോ പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനോ ഈ നൊബേൽ സമ്മാന ജേതാവിന് സാധിച്ചില്ല. എന്നിരുന്നാലും സൂചി ഇപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ടവൾ തന്നെ

time-read
1 min  |
05.02.2021
അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
Kalakaumudi

അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

ഫോർട്ട് വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് 13,000 ജീവനക്കാർക്ക് ഫർലെ നോട്ടീസ് നൽകി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. ലെ ഓഫിന് 60 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം.

time-read
1 min  |
05.02.2021
അമേരിക്കയിൽ വീണ്ടും കോവിഡ് ഭീതി ടെക്സസിൽ മരണനിരക്കിൽ റെക്കോഡ്
Kalakaumudi

അമേരിക്കയിൽ വീണ്ടും കോവിഡ് ഭീതി ടെക്സസിൽ മരണനിരക്കിൽ റെക്കോഡ്

ഡാളസ് കൗണ്ടിയിലെ ആശുപത്രിയായ പാർക്ക് ലാൻഡിൽ 230 രോഗികളാണ് ചികിത്സയ്ക്കെത്തിയത്

time-read
1 min  |
05.02.2021
അബുദാബിയിൽ ഗെയ്ൽ കൊടുങ്കാറ്റ്
Kalakaumudi

അബുദാബിയിൽ ഗെയ്ൽ കൊടുങ്കാറ്റ്

12 പന്തിൽ അർദ്ധ സെഞ്ച്വറി

time-read
1 min  |
05.02.2021
ബ്രൈറ്റണോട് തോറ്റ് ലിവർപൂൾ
Kalakaumudi

ബ്രൈറ്റണോട് തോറ്റ് ലിവർപൂൾ

മാഞ്ചസ്റ്റർ സിറ്റിക്ക് ജയം; കോപ്പാ ഡെൽ റേയിൽ ബാഴ്സ സെമിയിൽ

time-read
1 min  |
05.02.2021
കാപ്പൻ അയഞ്ഞു
Kalakaumudi

കാപ്പൻ അയഞ്ഞു

പവാർ പറഞ്ഞാൽ പാലാ വിട്ടുകൊടുക്കും

time-read
1 min  |
05.02.2021