CATEGORIES
Kategoriler
ലോകത്തെ ഏറ്റവും വലിയ തിമിംഗലങ്ങളിൽ ഒന്ന് ചത്തടിഞ്ഞു
ലോകത്തെ ഏറ്റവും വലിയ തിമിം ഗലങ്ങളിൽ ഒന്ന് ഇറ്റാലിയൻ തീരങ്ങളിൽ ചത്തടിഞ്ഞു. ഇറ്റലിയിലെ സൊറെന്റോ തു റമുഖത്തിന് സമീപത്ത് നിന്നാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്.
അമ്മയ്ക്ക് കൊച്ചിയിൽ സ്വന്തം വീട്
ഉദ്ഘാടനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും, സംഘടന പുതിയ സിനിമ പ്രഖ്യാപിച്ചു
ആര്യയുടെ ഷോ അവസാനിച്ചു; ബിഗ് ബോസിന്റെ പുതിയ സീസൺ അടുത്ത ആഴ്ച എത്തുമെന്ന് നടി
ഈ മാസം പതിനാല് മുതൽ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ പ്രക്ഷകരിലേക്ക് എത്തുകയാണ്.
കൊട്ടാരക്കര കെ. എസ്. ആർ. റ്റി. സി ഡിപ്പോയിൽ നിന്നും ബസ് മോഷണം പോയി
ബസ് പരിപ്പള്ളിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടത്തി
ചൊവ്വയിൽ മംഗളമുഹൂർത്തം തേടി 3 പേടകങ്ങളുടെ ക്യൂ
ക്യൂവിലുള്ളത് യു.എ.ഇയുടെ അൽ അമാൽ, ചൈനയുടെ ടിയാൻമെൻ-1, അമേരിക്കയുടെ പെഴ്സിവിയറൻസ് എന്നീ പേടകങ്ങൾ
ഉത്തരാഖണ്ഡ് പ്രളയ കാരണം മണ്ണിടിച്ചിൽ
19 മൃതദേഹങ്ങൾ കണ്ടെത്തി, ഒരു തുരങ്കത്തിൽ ഇനിയും 35 പേർ കുടുങ്ങിക്കിടക്കുന്നു
ബഞ്ചിൽ ഒരുകുട്ടി
കോവിഡ് മാനദണ്ഡം കർശനമാക്കി വിദ്യാർത്ഥികൾ ഇടകലരാൻ അനുവദിക്കരുത് അദ്ധ്യാപകർ നിരീക്ഷിക്കണം
വടംവലി സ്പോർട്സ് കോട്ടയിൽ
പുതുതായി 21 കായിക ഇനങ്ങൾ കേന്ദ്ര സർക്കാർ ജോലിക്ക് ഉൾപ്പെടുത്തി
വിജയലക്ഷ്യം 420
ഇന്ത്യയ്ക്ക് രോഹിത്തിനെ തുടക്കത്തിൽ നഷ്ടം
സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണം
ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതി ആശങ്കയോടെ നിയമവകുപ്പും പൊതുഭരണ വിഭാഗവും
'പോഷ് സ്പൈസ് വിറ്റുപോയത് ലോക റെക്കോഡ് തുകയ്ക്ക്
ലണ്ടൻ : പതിനാല് മാസം പ്രായമായ ഒരു പശു വിറ്റുപോയത് 2.61 കോടി രൂപയ്ക്ക്. കേട്ട് ഞെട്ടണ്ട. ഇംഗ്ലണ്ടിലെ ഷാപ്ലഷർ മേഖലയിലെ ഒരു ഫാമിൽ വളർന്ന പോഷ് സ്പെസ് എന്ന പശുവാണ് ലോകറെക്കോഡുകൾ തകർത്ത ലേലത്തുകയിൽ വിറ്റുപോയത്.
ഇന്ന് റോഡുപരോധം
യുപിയിൽ മഹാപഞ്ചായത്ത് നടത്തി വൻ പൊലീസ് വിന്യാസം
ദൃശ്യം 2 ഉടൻ വരുന്നു; ടെയ്ലർ റിലീസ് പ്രഖ്യാപനവുമായി മോഹൻലാൽ
മോഹൻലാൽ ചിത്രം ദൃശ്യം 2 ട്രെയ്ലർ ഉടൻ തന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ടെയ്ലർ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തു.
തെരുവു നായ്ക്കൾ വളർത്തു മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു
ചാത്തന്നൂർ: ചിറകെര പഞ്ചായത്തിൽ തെരുവു നായ്ക്കൾ വളർത്തു മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. പോളച്ചിറ, ഒഴുകുപാറ, നെടുങ്ങോലം ഭാഗങ്ങളിലാണ് തെരുവു നായ് ശല്യം രൂക്ഷമായിരിക്കുന്നത്.
മുന്നാം തോൽവിയുടെ നടുക്കത്തിൽ ടോട്ടൻഹാം
ചെൽസിയിൽ ടുച്ചെലിന് രണ്ടാം വിജയം
ഖത്തർ എയർവേയ്സ് ടിക്കറ്റ് നിരക്ക് കൂട്ടില്ല, റീഫണ്ടിംഗിന് തയാർ
ദോഹ: ആഗോളതലത്തിൽ മിക്ക വ്യോമയാന കമ്പനികളും പ്രതിസന്ധിയിലാണ്.
ഇതിഹാസങ്ങൾക്ക് ആശംസ നേർന്ന് ലോകം
ക്രിസ്റ്റ്യാനോക്കും നെയമർക്കും ജന്മദിനം
സെഞ്ച്വറിയിൽ ഹാട്രിക്
ചെന്നെ; കരിയറിലെ നൂറാമത്ത ടെസ്റ്റ് മത്സരം സെഞ്ച്വറി നേട്ടത്തോടെ തന്ന ആഘോഷിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്.
അമ്മയെ കൊന്ന് മകൻ തൂങ്ങി മരിച്ചു
വെള്ളറട: പെരുങ്കടവിളയിൽ അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു.
ദൃശ്യം 2 പോസ്റ്റർ എത്തി
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്ന ദൃശ്യം 2 വിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
ജീവനക്കാർക്ക് 1500 കോടിയുടെ ഓഹരി നൽകി
നിർണായക നീക്കവുമായി ഫോൺ പേ, ജീവനക്കാരിൽ നിന്ന് മൂന്ന് ലക്ഷം വീതം
നിർമ്മാണം ഫാസിൽ
പതിനാറു വർഷത്തെ ഇടവേളയ്ക്കുശേഷം ഫാസിൽ എത്തുന്നു. നിർമ്മാതാവിന്റെ റോളിലാണ് മലയാളത്തിലെ ജനപ്രിയ സംവിധായകന്റെ തിരിച്ചുവരവ്
പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്
രാധേശ്യാമിന്റെ പ്രീ ടീസർ പുറത്ത്
ചെന്നെയിൽ റൂട്ട് മാർച്ച്
555 നൊപ്പം റൂട്ടിന് ഇരട്ടസെഞ്ച്വറി ഇംഗ്ലണ്ടിന് വമ്പൻ സ്കോർ
ബ്രൂസ് ടെയ്ലർ അന്തരിച്ചു
വിടപറഞ്ഞത് അരങ്ങേറ്റത്തിൽ സെഞ്ച്വറിയും 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ താരം
ശ്രദ്ധിക്കുക, കുട്ടികൾക്ക് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം
സ്ക്രീൻ ടൈം കൂടുന്നത് കുഞ്ഞിന്റെ കണ്ണുകളെ മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനം പോലും അപകടത്തിലാക്കും
കേരളത്തിൽ വേണ്ടത്ര പരിശോധനയില്ല
പരിശോധന കൂട്ടണമെന്ന് കേന്ദ്ര സംഘം കോവിഡ് പ്രതിരോധവും വർദ്ധിപ്പിക്കും
അപരാധി
കവിത
സുഭാഷ് ചന്ദ്രബോസിന് ആദരവുമായി കേന്ദ്രസർക്കാർ സ്കൂളുകൾക്ക് നേതാജിയുടെ പേര്
ന്യൂഡൽഹി: സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയ്ക്ക് കീഴിലുള്ള സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും പേര് മാറ്റാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ.
മഞ്ഞിടിഞ്ഞ് പ്രളയം
7 വർഷത്തിനിടെ രണ്ടാമത്തെ വലിയ ദുരന്തം