CATEGORIES
Kategoriler
മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട് ആഴ്സണൽ പുറത്ത്
ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം
ലോംഗ് മാർച്ച്
കർഷകപ്രക്ഷോഭം വ്യാപിക്കുന്നു. കിസാൻ സഭയുടെ 180 കിലോമീറ്റർ മാർച്ച് നാസിക്കിൽ നിന്ന് മുംബൈയിലേയ്ക്ക്. കർഷകർ ഇന്ന് ആസാദ് മൈതാനത്ത്. പിന്നാലെ രാജ്ഭവൻ മാർച്ച്
പുനർജ്ജനിക്കുമെന്ന് വിശ്വസിച്ച് മക്കളെ ബലിനൽകിഅദ്ധ്യാപക ദമ്പതികൾ അറസ്റ്റിൽ
പുനർജ്ജനിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെൺമക്കളെ ബലി നൽകിയ അദ്ധ്യാപക ദമ്പതികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രാക്ടർ റാലി
ഒരു ലക്ഷം ട്രാക്ടറുകളുമായി കർഷകർ ഡൽഹിയിലേയ്ക്ക്. ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തും
ആരവമുയരും
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് കാണികളെ അനുവദിച്ചേക്കും
ഇൻ റ്റു ദ ഡാർക്ക്നെസിന് സുവർണ്ണമയൂരം
ഷൈൻ നിൻ കോ മികച്ച സംവിധായകൻ. യൂവാൻ ലിയു നടൻ. സോഫിയ സ്റ്റവേ നടി
ടയറിൽ പെട്രോളൊഴിച്ച് തീകൊളുത്തി കാട്ടാനയെ കൊന്നു
തമിഴനാട മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തി കൊന്നു.
ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്തും
റാലിക്ക് അനുമതി. സഞ്ചാരപാത ഇന്ന് തീരുമാനിക്കും
ഗോവയെ സമനിലയിൽ പൂട്ടി ബ്ലാസ്റ്റേഴ്സ്
ബംഗളൂരു എഫ് സിക്കെതിരെ അവസാന നിമിഷം ആവേശകരമായ അട്ടിമറി വിജയം നേടിയ കരുത്തോടെയെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ എഫ് സി ഗോവയെ സമനിലയിൽ കുരുക്കി.
വെള്ളം കളി തുടങ്ങി, ആദ്യ ദിനം മികച്ച പ്രതികരണം
നീണ്ട 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രം വെള്ളത്തിന് വൻ വരവേൽപ്പ്.
ന്യൂമോണിയ: പെട്ടെന്നു ചികിത്സ തുടങ്ങണം
ന്യൂമോണിയ ബാധയുടെ കാരണങ്ങളും പ്രതിവിധിയും അറിയാം. രോഗം നിർണ്ണയിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കണം
ദേശീയ പുരസ്കാരത്തിൽ 'മലയാളിത്തിളക്കം അന്തിമ റൗണ്ടിൽ 17 ചിത്രങ്ങൾ
ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ മലയാളത്തിലെ 17 ചിത്രങ്ങൾ.
മഹത്തായ ഇന്ത്യൻ അടുക്കള
പുത്തൻപടം
ഇറങ്ങിപ്പോക്കൊന്നും പറ്റില്ല; ദീപക് ഹൂഡയെ സസ്പെൻഡ് ചെയ്തു
ബറോഡ ക്രിക്കറ്റർ ദീപക് ഹൂഡയെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) സസ്പെൻഡ് ചെയ്തു. മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ നായകൻ കുണാൽ പാണ്ഡ്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ ടീം ക്യാമ്പ് വിട്ടുപോകുകയും ചെയ് ഹൂഡയുടെ നടപടിയാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
തരൂരിനെ തിരിച്ചറിഞ്ഞു
പ്രകടനപത്രിക തയ്യാറാക്കും. അഭിപ്രായരൂപീകരണത്തിന് കേരളപര്യടനം
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 5ന്
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിന് ഫെബ്രുവരി അഞ്ചിന് തുടക്കമാകും.
ബ്ലാസറ്റേഴ്സ് ഇന്ന് ഗോവയെ നേരിടും
ആരാധകർ കൂടുമ്പോൾ മോശം കമന്റുകൾ സ്വാഭാവികമെന്ന് രാഹുൽ
ശ്രീശാന്ത് വീണ്ടും വരുന്നു! ലേലത്തിൽ രജിസ്റ്റർ ചെയ്യും
നീണ്ട വർഷത്തെ ബ്രേക്കിനു ശേഷം അടുത്തിടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യയുടെ മുൻ പേസറും മലയാളി താരവുമായ ശ്രീശാന്ത് വീണ്ടും ഐപിഎല്ലിൽ ഒരു കൈ നോക്കാനൊരുങ്ങുന്നു.
അപൂർവ്വതകൾ ചരിത്രമായി 14-ാം സഭ പിരിഞ്ഞു
സിഎജിക്ക് എതിരായ പ്രമേയം പാസാക്കി. നയപ്രഖ്യാപനത്തിൽ ഗവർണറുടെ വിയോജിപ്പ് കുറുമാറ്റങ്ങൾക്കും സാക്ഷിയായി
കേളി മികച്ചൊരു കോലത്തുനാട്
പുരാവൃത്തം
കാണികൾ 'ജയശ്രീറാം' മുഴക്കി; മമത പ്രസംഗം നിർത്തി വേദി വിട്ടു അധിക്ഷേപം
പ്രതിഷേധംപ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ. ക്ഷണിച്ചുവരുത്തി അപമാനിച്ചെന്ന് മമത
കളയിൽ ടൊവിനൊ
ടൊവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കളിയുടെ ടീസർ ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
ഒരുവന്റെ പ്രണയം
'കവിത
8:30 മിനിറ്റിൽ 2 കിലോമീറ്റർ
ഇന്ത്യൻ താരങ്ങൾ ഇനി ഓടി വിയർക്കും; യോയോ ടെസ്റ്റിൽ പുതിയ പരീക്ഷണവുമായി ബിസിസിഐ
11-ാം ചർച്ചയും പരാജയം സമരം തുടരും
ഇനി ചർച്ചയ്ക്കുള്ള തീയതി കർഷകർക്ക് തീരുമാനിക്കാമെന്ന് മന്ത്രി. കർഷകർ ട്രാക്ടർ റാലിയിൽ നിന്ന് പിന്മാറില്ല. ബദൽ നിർദ്ദേശം സമർപ്പിക്കാം
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് അബുദാബിയിൽ
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് അബുദാബിയിൽ പ്രവർത്തനത്തിനായി ഒരുങ്ങി.
ടൊവിനോയുടെ 'കള' എത്തി, കളം നിറയാൻ
മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി മറ്റൊരു സമ്മാനം കൂടി. രോഹിത് വി.എസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം കളയുടെ ടീസർ പുറത്തിറങ്ങി.
ജയിൽ ചപ്പാത്തി സൂപ്പർഹിറ്റ്
പ്രതിവർഷ വരുമാനം 50 കോടി.ഇന്ത്യയിൽ ആദ്യമായി വനിതാ പെട്രോൾ പമ്പ് അട്ടക്കുളങ്ങരയിൽ
ആലപ്പുഴ ബൈപ്പാസ് 28ന് പ്രധാനമന്ത്രി വരില്ല
കാലങ്ങൾ നീണ്ട കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷം ആലപ്പുഴ ബൈപ്പാസ് 28ന് ഉദ്ഘാടനം ചെയ്യും.
പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി മുഹമ്മദ് സിറാജ്
ആസ്ട്രേലിയയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജ് ഉപ്പയുടെ കബറിടം സന്ദർശിച്ചു. പരമ്പരയുടെ തുടക്കത്തിൽ നവംബർ 20നാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് മരിച്ചത്.