CATEGORIES
Kategoriler
യുദ്ധം അവസാനിപ്പിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മോദി; ഇന്ന് യുക്രെയ്നിൽ
പോളണ്ടിൽ നിന്ന് ട്രെയിനിൽ മോദി യുക്രെയിനിലേക്ക് പോകും
യുദ്ധം തീർക്കാൻ പ്രധാനമന്ത്രി പോളണ്ടിൽ, നാളെ യുക്രെയ്നിലേക്ക്
എല്ലാ കണ്ണുകളും മോദിയിലേക്ക്
കഴക്കുട്ടത്ത് കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി
കണ്ടെത്തിയത് 38 മണിക്കൂറിന് ശേഷം
ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യ ലോക്കറിൽ
തെളിവായി വാട്സാപ് ചാറ്റുകൾ, ഓഡിയോ ക്ലിപ്പുകൾ സൂക്ഷിച്ചിരിക്കുന്നക്രട്ടേറിയറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിൽ അനുബന്ധ രേഖകളില്ലെന്ന വാദങ്ങൾ തെറ്റ്
ഇന്ത്യയ്ക്ക് 171 റൺസിന്റെ കൂറ്റൻ ജയം
ഇടിമിന്നലായി മിന്നുവും സജനയും
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് ഗ്ലാമർ പൊളള
സിനിമയിൽ ചൂഷണം പലവിധം നടികൾ കടുത്ത വിവേചനം നേരിടുന്നു
ഉർവ്വശിക്ക് വീണ്ടും പുരസ്കാരം
ഭാവാഭിനയത്തിന്റെ ഉള്ളൊഴുക്ക്
കശ്മീരിൽ മൂന്ന് ഘട്ടം ഹരിയാനയിൽ ഒറ്റഘട്ടം
സെപ്റ്റംബർ 18 ന് നിയമസഭാ തിരഞ്ഞെടുപ്പ്
സംസ്ഥാന ചലച്ചിത്ര അവാർഡ് - ആടുജീവിതം 9 പുരസ്കാരങ്ങൾ
മികച്ച നടൻ പൃഥ്വിരാജ് ഉർവശിയും ബീനാ.ആർ. ചന്ദ്രനും നടിമാർ മികച്ച സിനിമ കാതൽ ദി കോർ ഇരട്ട മികച്ച രണ്ടാമത്തെ ചിത്രം
ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം,അഭിമാനം
മികച്ച ചിത്രം, മികച്ച തിരക്കഥ,മികച്ച എഡിറ്റിംഗ് തിളങ്ങി നിത്യയും ശ്രീപഥം
ആദ്യ സൂചന
അർജുൻ ഓടിച്ച ലോറിയുടെ ലോഹഭാഗം കണ്ടെത്തി ദൗത്യം ഏറ്റെടുത്ത് ഈശ്വർ മൽപെ
ആന്റീബയോട്ടിക് വിൽപനയിൽ കുറവ് 1000 കോടി
സർക്കാർ ഇടപെടൽ ഫലം കണ്ടു
ജെപിസിക്ക് വിടണം
രാഷ്ട്രീയ കോളിളക്കമായി ഹിൻഡൻബർഗ് ആയുധമാക്കി കോൺഗ്രസും പ്രതിപക്ഷവും ജെപിസി അന്വേഷണമെന്ന ആവശ്യം ശക്തമാക്കി
യുഎസിനെ പിന്നിലാക്കി ചൈനയുടെ കുതിപ്പ്
പാരിസിൽ കൊടിയിറങ്ങി
ഒപ്പമുണ്ട് രാജ്യം
ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ് ഉരുൾപൊട്ടൽ ദുരന്തമേഖലകൾ സന്ദർശിച്ചു അനുഗമിച്ച് ഗവർണറും മുഖ്യമന്ത്രിയും
മോദിയെ കാതോർത്ത് കേരളം
പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ
കണ്ണീർ വിരാമം
വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു
വീട്ടിലെ കിണർ വൃത്തിയാക്കിയ ആൾക്കും അമീബിക് മസ്തിഷ്ക ജ്വരം
വിശദ പരിശോധനയ്ക്ക് നിർദേശം
ശ്രീ’ജയം. നന്ദി ശ്രീജേഷ്
രാജ്യത്തിന് വെങ്കല മെഡൽ സമ്മാനിച്ച് ഇതിഹാസ താരം ശ്രീജേഷ് വിരമിച്ചു
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം
ഭക്തി സാന്ദ്രമായി തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം
ഭക്തജന പ്രവാഹം