CATEGORIES
Kategoriler
![ചീതൾവാക്കിലെ ആനപ്പോര് ചീതൾവാക്കിലെ ആനപ്പോര്](https://reseuro.magzter.com/100x125/articles/1421/829939/C-P7pHiye1641893859739/crp_1641901867.jpg)
ചീതൾവാക്കിലെ ആനപ്പോര്
ചീതൾവാക്കിലെ സീഗൂർ അരുവിക്കപ്പുറം ആനത്താരയിൽ ഒരു പോരാട്ടം നടക്കുകയാണ്. മൂന്നു കൊമ്പന്മാർ! ചിന്നം തൊടുത്തും വളഞ്ഞുകൂർത്ത കൊമ്പുകൾ തമ്മിൽ കോർത്തും അടിയും തടയുമായി ആ യോദ്ധാക്കൾ കാടിടത്തെ പോർക്കളമാക്കുന്നു
![കുതിക്കാനൊരുങ്ങി കേരവാൻ കുതിക്കാനൊരുങ്ങി കേരവാൻ](https://reseuro.magzter.com/100x125/articles/1421/829939/1UaAzkdtj1641892465052/crp_1641901866.jpg)
കുതിക്കാനൊരുങ്ങി കേരവാൻ
ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കാരവൻ ടൂറിസം പദ്ധതി തീർത്തും പരിസ്ഥിതി സൗഹൃദമാണ്
![ശിരുവാണിയിലെ വനകന്യകൾ ശിരുവാണിയിലെ വനകന്യകൾ](https://reseuro.magzter.com/100x125/articles/1421/802685/iA4eTyPU51638983781774/crp_1639391060.jpg)
ശിരുവാണിയിലെ വനകന്യകൾ
കഥകളുടെയും ആത്മാന്വേഷണത്തിന്റെയും പച്ചനീർത്തുകയാണ് ശിരുവാണിയിലെ കാടുകൾ. കാട്ടിലേയ്ക്ക്, ജീവനുറവിട്ട പ്രകൃതിയുടെ ഗർഭത്തിലേയ്ക്ക് ഒരു പിന്മടക്കം
![നീലഗിരിയുടെ മഴപ്രസാദങ്ങൾ നീലഗിരിയുടെ മഴപ്രസാദങ്ങൾ](https://reseuro.magzter.com/100x125/articles/1421/802685/ZVlPpj1yV1639229564421/crp_1639390983.jpg)
നീലഗിരിയുടെ മഴപ്രസാദങ്ങൾ
നിനയ്ക്കാത്ത നേരത്ത് കാടിനകത്ത് പെയ്തൊരു മഴ. ഒളിക്കാനിടം തേടുന്ന മാനും മയിലും, തൂവൽ കുടഞ്ഞ് ചിറകൊതുക്കുന്ന കിളിക്കൂട്ടങ്ങൾ. പ്രിയരേ, ഉൾക്കാട്ടിലെ മഴ ഒരു അവിസ്മരണീയാനുഭവം തന്നെയാണെ!
![ഷെർലക് ഹോംസ് ഇവിടെ ഉറങ്ങുന്നു ഷെർലക് ഹോംസ് ഇവിടെ ഉറങ്ങുന്നു](https://reseuro.magzter.com/100x125/articles/1421/802685/rei3cvyj-1639141525928/crp_1639391121.jpg)
ഷെർലക് ഹോംസ് ഇവിടെ ഉറങ്ങുന്നു
ചുണ്ടിൽ എരിയുന്ന കുഴലുമായി അവധൂതനെപ്പോലെ കടന്നുപോയ ഷെർലക് ഹോംസ്. ലോകസാഹിത്യത്തിലെ കുശാഗ്രബുദ്ധിക്കാരനായ ആ ഡിറ്റക്ടീവ് വീണുമറഞ്ഞ ജലപാതം തേടി ആൽപ്സിന്റെ താഴ്വാരത്തയ്ക്ക് ഇന്നും ഹോംസിന്റെ ആരാധകരെത്തുന്നു
![തലശ്ശേരി കിസ്സകൾ തലശ്ശേരി കിസ്സകൾ](https://reseuro.magzter.com/100x125/articles/1421/802685/k89JIhnq-1639143950934/crp_1639390795.jpg)
തലശ്ശേരി കിസ്സകൾ
തലശ്ശേരിയിലെ തണലും വെയിലും കൊണ്ട് നടന്നപ്പോൾ കണ്ട കാഴ്ചകൾ വരയും വരിയുമായി വീണ്ടും തെളിയുന്നു...
![വാഹ് ..വാഹ്..ഷാ പിലാഫ് വാഹ് ..വാഹ്..ഷാ പിലാഫ്](https://reseuro.magzter.com/100x125/articles/1421/802685/3qCVeqEIO1638982667135/crp_1639023020.jpg)
വാഹ് ..വാഹ്..ഷാ പിലാഫ്
EAT MAN -JOURNEY ഊഫ A HUNGRY TRAVELLER
![മിക്കിമൗസിന്റെ വീട്ടിൽ മിക്കിമൗസിന്റെ വീട്ടിൽ](https://reseuro.magzter.com/100x125/articles/1421/802685/qcHxB7xYM1638975567790/crp_1639022849.jpg)
മിക്കിമൗസിന്റെ വീട്ടിൽ
ലോകത്തെ രസിപ്പിച്ച എത്രയോ കഥകൾ, കഥാപാത്രങ്ങൾ... കാർട്ടൂൺ എന്നാൽ ഡിസ്നി തന്നെ. ഡിസ്നിലാൻഡിൽ ഒരു ക്രിസ്മസ്കാലത്തു.
![തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര](https://reseuro.magzter.com/100x125/articles/1421/802685/MciApeYwM1638965490649/crp_1638966339.jpg)
തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര
ഭാഷാ-സാഹിത്യപഠനത്തിന്റെ അക്ഷയഖനിയാണ് കാലിക്കറ്റ് സർവകലാശാലയിലെ തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര
![ശെന്തുരുണിയിലെ കുളിർപ്പച്ചകൾ ശെന്തുരുണിയിലെ കുളിർപ്പച്ചകൾ](https://reseuro.magzter.com/100x125/articles/1421/802685/s-V0xqYbm1638554276993/crp_1638852115.jpg)
ശെന്തുരുണിയിലെ കുളിർപ്പച്ചകൾ
കുളത്തൂപ്പുഴ കടന്ന് കാട്ടിലേക്ക് കയറിയാൽ എങ്ങങ്ങും വിസ്മയക്കാഴ്ചകളാണ്. തെന്മല തടാകവും അഗസ്ത്യാർകൂടവും കിളിയും ആനക്കൂട്ടവും. കൂട്ടിന് മഞ്ഞും മഴയും കൂടിയെത്തുന്നതോടെ ഇതുതന്നെയല്ലേ സ്വർഗം എന്ന് സഞ്ചാരി വിസ്മയിക്കുന്നു
![റോമിലെ ക്രിസ്മസ് താരങ്ങൾ റോമിലെ ക്രിസ്മസ് താരങ്ങൾ](https://reseuro.magzter.com/100x125/articles/1421/802685/bSA0pcrYy1638548656845/crp_1638852028.jpg)
റോമിലെ ക്രിസ്മസ് താരങ്ങൾ
റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് ചെരാതുകൾ ഒളിമിന്നുകയായി.നഗരം മുഴുവൻ പ്രാർഥനയിൽ മുഴുകവേ കാലിത്തൊഴുത്തിലെ ലോകരക്ഷകൻ കൺതുറക്കുന്നു. ഐതിഹ്യപ്പെരുമ പേറുന്ന റോമിലെ ക്രിസ്മസ് കാഴ്ചകൾ കാണേണ്ടതു തന്നെയാണ്
![മലാനയിലെ നിഗൂഢ രഹസ്യങ്ങൾ മലാനയിലെ നിഗൂഢ രഹസ്യങ്ങൾ](https://reseuro.magzter.com/100x125/articles/1421/802685/M8X6c4lPw1638548834412/crp_1638851950.jpg)
മലാനയിലെ നിഗൂഢ രഹസ്യങ്ങൾ
സ്വയം വരിച്ച ഏകാന്തതയ്ക്കുള്ളിൽ ഒതുങ്ങിക്കൂടിയ ഒരു ഗ്രാമം; അതാണ് മലാന. പുരാവൃത്തങ്ങളും നിഗൂഢരഹസ്യങ്ങളും നിറഞ്ഞ ഈ ഹിമാലയൻ ഗ്രാമത്തിന്റെ കാഴ്ചകളിലേക്ക്.
![കിളിമഞ്ചാരോയിലെ കരിവീരൻ കിളിമഞ്ചാരോയിലെ കരിവീരൻ](https://reseuro.magzter.com/100x125/articles/1421/802685/9uXjzLbY91638549029012/crp_1638851849.jpg)
കിളിമഞ്ചാരോയിലെ കരിവീരൻ
ഏറ്റവും നീളംകൂടിയ കൊമ്പുള്ള ആഫ്രിക്കൻ ആനയാണ് ക്രെയ്ഗ്. എന്നാൽ അതിന്റെ വമ്പൊന്നും ക്രെയ്ഗിനില്ല. കിളിമഞ്ചാരോയുടെ താഴ്വരയിലൂടെ ചിന്നംവിളിക്കാതെ, ആരെയും ശല്യപ്പെടുത്താതെ അവൻ ചുറ്റിനടക്കുകയാണ്
![ഓടക്കാളിയുടെ കാവകത്ത് ഓടക്കാളിയുടെ കാവകത്ത്](https://reseuro.magzter.com/100x125/articles/1421/802685/ZmB9iTiBn1638549214676/crp_1638851742.jpg)
ഓടക്കാളിയുടെ കാവകത്ത്
ഓടക്കാളിക്ക് നേർന്നാൽ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്റെ വിശ്വാസവും ഭക്തിയും പ്രദക്ഷിണം ചെയ്യുന്ന ഓടക്കാളിയമ്മയുടെ നടയിൽ പോയിവരാം
![ഈറോഡ് നിറയെ രുചിയാണ് ഈറോഡ് നിറയെ രുചിയാണ്](https://reseuro.magzter.com/100x125/articles/1421/802685/Xr1CbNthQ1638549296524/crp_1638851613.jpg)
ഈറോഡ് നിറയെ രുചിയാണ്
വെജ്-നോൺവെജ് വിഭവങ്ങളാൽ നാവിൽ രുചിപ്പൂരം തീർക്കുകയാണ് കാവേരിനദിയുടെ തീരത്ത ഈറോഡ് എന്ന കൊച്ചുപട്ടണം. ഭക്ഷണപ്രിയർക്ക് ഈറോഡിലേക്കുള്ള യാത്ര ഒഴിവാക്കാൻ കഴിയില്ല
![ചെളിപ്പാടത്തെ കൂറ്റന്മാർ ചെളിപ്പാടത്തെ കൂറ്റന്മാർ](https://reseuro.magzter.com/100x125/articles/1421/802685/u5juM-mxl1638548475068/crp_1638622577.jpg)
ചെളിപ്പാടത്തെ കൂറ്റന്മാർ
കത്തുന്ന പാലക്കാടൻ വെയിലിലും ഉശിരുചോരാതെ അണിനിരക്കുകയാണ് കരുത്തന്മാർ. തെളിക്കണ്ടത്തിലെ വേഗരാജാവിനെ കണ്ടെത്തുന്ന കാളപൂട്ട് മത്സരത്തിന് ആരവം ഉയരുകയായ്.. ആർപ്പോ..യ്
![മഞ്ഞിൻമടിയിലെ ഹേംകുണ്ഡ് മഞ്ഞിൻമടിയിലെ ഹേംകുണ്ഡ്](https://reseuro.magzter.com/100x125/articles/1421/778306/2RYwkM6fZ1636305277544/crp_1636380746.jpg)
മഞ്ഞിൻമടിയിലെ ഹേംകുണ്ഡ്
മഞ്ഞുപുതഞ്ഞ ഹിമാനികളുടെ ഓരംപറ്റി, പ്രകൃതിയിലെ അദ്ഭുതക്കാഴ്ചകൾ കണ്ട് ചരിത്രം മിടിച്ചുനിൽക്കുന്ന ഉത്തരാഖണ്ഡിലെ ഹേംകുണ്ഡിലേക്ക്... ഇതൊരു യാത്രയല്ല, സഞ്ചാരിയുടെ മനസ്സിലേക്കുള്ള തിരിച്ചുപോക്കാണ്
![വനഭംഗിയിലെ പുള്ളിമാൻ പകിട്ട് വനഭംഗിയിലെ പുള്ളിമാൻ പകിട്ട്](https://reseuro.magzter.com/100x125/articles/1421/778306/K79bIzwja1636305960473/crp_1636376793.jpg)
വനഭംഗിയിലെ പുള്ളിമാൻ പകിട്ട്
കാട്ടിലെ കാന്തിക വലയമാണ് മാനഴകുകൾ. ആദ്യം മടിച്ച് മടിച്ച് ചെറു കൂട്ടങ്ങളായി വന്നെത്തുന്ന അവ പിന്നീട് അൻപതായി നൂറായി പുൽപ്പരപ്പിന്റെ ഇരുൾ പച്ചയിൽ തൂവെള്ള മുത്തുകൾ തുന്നിച്ചേർത്ത പൊന്നാട പോലെ നിറയും
![മിൽഫോർഡിൽ മഞ്ഞു പെയ്യുമ്പോൾ മിൽഫോർഡിൽ മഞ്ഞു പെയ്യുമ്പോൾ](https://reseuro.magzter.com/100x125/articles/1421/778306/PnQTiYw881636285222477/crp_1636377321.jpg)
മിൽഫോർഡിൽ മഞ്ഞു പെയ്യുമ്പോൾ
നിറഞ്ഞൊഴുകുന്ന നദിയ്ക്ക് കുറുകെ കണ്ണെത്താദൂരത്തോളം ഉയരത്തിൽ മഞ്ഞുപുതച്ച പർവതക്കൂട്ടങ്ങൾ. അവയിൽ നിന്നും പാൽനുരപോലെ ചിതറുന്ന നീർച്ചാലുകൾ... ന്യൂസീലൻഡിലെ മിൽഫോർഡ് സൗണ്ടിലെത്തിയാൽ മഞ്ഞും മഴയും മേഘങ്ങളും തീർക്കുന്ന മിസ്റ്റിക് കാഴ്ച കാണാം
![മാനാഞ്ചിറ to കുമരകം [30 മിനിറ്റ്, 19 രൂപ) മാനാഞ്ചിറ to കുമരകം [30 മിനിറ്റ്, 19 രൂപ)](https://reseuro.magzter.com/100x125/articles/1421/778306/DYLBbFvy71636211091684/crp_1636377267.jpg)
മാനാഞ്ചിറ to കുമരകം [30 മിനിറ്റ്, 19 രൂപ)
അകലാപ്പുഴയുടെ കിഴക്കൻ അതിരായ ഒളോപ്പാറയിൽ എത്തുമ്പോൾ ആരും വിസ്മയത്തോടെ ചോദിച്ചു പോകും, ഇത് കുമരകമോ അതോ കുട്ടനാടോ!
![ട്രോംസോയിലെ ആകാശനർത്തകിമാർ ട്രോംസോയിലെ ആകാശനർത്തകിമാർ](https://reseuro.magzter.com/100x125/articles/1421/778306/kVLBJXtmF1636125862452/crp_1636375754.jpg)
ട്രോംസോയിലെ ആകാശനർത്തകിമാർ
വടക്കൻ നോർവേയിലെ ടോംസോ നഗരത്തിലെ ശരത്കാലദിനങ്ങൾ... മേഘങ്ങൾ അരക്കൊഴിഞ്ഞ ആകാശത്ത് നഗരരാവിന് മീതെ പ്രകാശത്തിന്റെ മായികനൃത്തം പോലെ തെളിയുന്ന ധ്രുവദീപ്തി കണ്ണിൽ പകർത്തി ഒരു യാത്ര
![കുടജാദ്രിയിലെ ഓർമ്മപ്പച്ച കുടജാദ്രിയിലെ ഓർമ്മപ്പച്ച](https://reseuro.magzter.com/100x125/articles/1421/778306/g73sfpdZc1636280642290/crp_1636375489.jpg)
കുടജാദ്രിയിലെ ഓർമ്മപ്പച്ച
കുടജാദ്രിയും ശൃംഗരിയും മടിക്കേരിയും കടന്ന് തലക്കാവേരിയിൽ കുളിച്ചുകയറാൻ പുറപ്പെട്ട ചെറുപ്പക്കാർ. വഴിയിൽ അവർ കണ്ട കാഴ്ചകൾ, പരിചയപ്പെട്ട മനുഷ്യർ, അപ്രതീക്ഷിത സംഭവങ്ങൾ... ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു യാത്രാനുഭവം
![തൃപ്രങ്ങോട്ടെ കഥമുറ്റത്ത് തൃപ്രങ്ങോട്ടെ കഥമുറ്റത്ത്](https://reseuro.magzter.com/100x125/articles/1421/778306/tBjyABZcm1636211608413/crp_1636376690.jpg)
തൃപ്രങ്ങോട്ടെ കഥമുറ്റത്ത്
കാലകാലനായി മഹാദേവൻ, മൃത്യുവിനെ ജയിച്ച് മാർക്കണ്ഡേയൻ... തൃപ്രങ്ങോട്ടെ ഇലഞ്ഞിത്തറയിൽ ഇരിക്കുമ്പോൾ വെട്ടത്തുനാടിന്റെ വിശ്വാസങ്ങളും സംസ്ക്കാരവും ചരിത്രവും കഥകളും കാഴ്ചകളുമായി നിറയുന്നു
![കളിവട്ടം കളിവട്ടം](https://reseuro.magzter.com/100x125/articles/1421/778306/yAWjlVlP31635788430828/crp_1636374773.jpg)
കളിവട്ടം
കാഴ്ചയ്ക്കപ്പുറം
![കടലുകാണാൻ കടലുകാണിപ്പാറയിലേക്ക് കടലുകാണാൻ കടലുകാണിപ്പാറയിലേക്ക്](https://reseuro.magzter.com/100x125/articles/1421/778306/FIDYuXZd51636275372911/crp_1636375381.jpg)
കടലുകാണാൻ കടലുകാണിപ്പാറയിലേക്ക്
കടലുകാണിപ്പാറയിൽ നിന്നുള്ള കാഴ്ചകളുടെ അതിരിലാണ് കടൽ. ആ നീലവരയ്ക്കുമീതെ അസ്തമയ സൂര്യൻ ചേക്കേറുന്നത് കാണാം
![ആകാശദീപങ്ങൾ സാക്ഷി ആകാശദീപങ്ങൾ സാക്ഷി](https://reseuro.magzter.com/100x125/articles/1421/778306/syGF7y_fr1636305076129/crp_1636375273.jpg)
ആകാശദീപങ്ങൾ സാക്ഷി
SNAPS AROUND THE GLOBE
![അനൈഗുന്തിയിലെ ഇടയജീവിതങ്ങൾ അനൈഗുന്തിയിലെ ഇടയജീവിതങ്ങൾ](https://reseuro.magzter.com/100x125/articles/1421/778306/Tt89nSqYe1636283780973/crp_1636374984.jpg)
അനൈഗുന്തിയിലെ ഇടയജീവിതങ്ങൾ
കാലപ്രവാഹത്തിൽ മണ്ണടിഞ്ഞുപോയ ഹംപിയിലെ വഴിത്താരകളിൽ ആടുകളെയും തെളിച്ചുനടക്കുന്ന ഇടയരെക്കാണാം. കർണാടകയിലെ ചോളപ്പാടങ്ങളിൽ, തരിശുഭൂമികളിൽ തളിരിടുന്ന ആ നാടോടിജീവിതങ്ങളെത്തേടി ഒരു യാത്ര
![മഴ നുകർന്ന് മലക്കപ്പാറയിലേക്ക് മഴ നുകർന്ന് മലക്കപ്പാറയിലേക്ക്](https://reseuro.magzter.com/100x125/articles/1421/778306/pjKxGb_uj1636123821098/crp_1636198229.jpg)
മഴ നുകർന്ന് മലക്കപ്പാറയിലേക്ക്
കാട്ടിലൂടെയുള്ള ഏറ്റവും ദൈർഘ്യമേറിയ ആനവണ്ടിയാത്ര, മലക്കപ്പാറ മാടിവിളിക്കുന്നത് മനംമയക്കുന്ന കാഴ്ചകളുമായാണ്
![ഡാർവിന്റെ വഴിയേ ഒരു മലയാളി യാത്ര ഡാർവിന്റെ വഴിയേ ഒരു മലയാളി യാത്ര](https://reseuro.magzter.com/100x125/articles/1421/778306/x9ucrtosQ1635788530548/crp_1635938816.jpg)
ഡാർവിന്റെ വഴിയേ ഒരു മലയാളി യാത്ര
ചാൾസ് ഡാർവിന്റേയും ഗുരുതുല്യനായ അലക്സാണ്ടർ ഹുംബോൾട്ടിന്റേയും വഴികളിലൂടെ യാത്ര ചെയ്യുകയാണ് ഒരു മലയാളി. പെറുവിലെ ഹുംബോൾട്ട് പെൻഗ്വിനും ജഗ്വാറും മറ്റനേകം ജൈവവൈവിധ്യങ്ങളും ആ യാത്രകളിൽ അയാൾക്ക് കൂട്ടു വരുന്നു
![മ്യൂണിക്കിലെ മഹതടവറയിൽ മ്യൂണിക്കിലെ മഹതടവറയിൽ](https://reseuro.magzter.com/100x125/articles/1421/758861/3tGDgM-3Y1633444121396/crp_1633495702.jpg)
മ്യൂണിക്കിലെ മഹതടവറയിൽ
യാത്രകളിലെ കാഴ്ചകൾ എപ്പോഴും ആനന്ദിപ്പിക്കണമെന്നില്ല. ചിലത് മനസ്സിനെ മരവിപ്പിക്കും. കാലങ്ങൾക്കപ്പുറത്തുനിന്ന് വന്നെത്തുന്ന വിങ്ങലുകൾ കാതുകളിൽ വന്നലയ്ക്കും. ഇവിടെ ഇതാ മ്യൂണിക്കിലെ ദേഹാവോ തടവറയിൽ കാലം വിറങ്ങലിച്ചുനിൽക്കുന്നു