CATEGORIES
Kategoriler
![നാസ്കയിലെ വരകൾ നാസ്കയിലെ വരകൾ](https://reseuro.magzter.com/100x125/articles/1421/907584/aictw40jz1649499599870/crp_1649677764.jpg)
നാസ്കയിലെ വരകൾ
മരുഭൂമിയിൽ മനുഷ്യർ വരച്ചിട്ട മായാത്ത വരകൾ. മനുഷ്യരും മൃഗങ്ങളും ഉരഗങ്ങളും പക്ഷികളും തുടങ്ങി ആകാശക്കാഴ്ചയിൽ മാത്രം വെളിപ്പെടുന്ന, വലുപ്പമുള്ള ചിത്രങ്ങൾ വരഞ്ഞിട്ടത് ആരാവാം? നാസ്കസിലെ അദ്ഭുതചിത്രങ്ങൾക്ക് മീതെ ഒരു ആകാശപ്പറക്കൽ
![രംഗം രംഗനതിട്ടു രംഗം രംഗനതിട്ടു](https://reseuro.magzter.com/100x125/articles/1421/882572/U1wcyUUk31648563034025/crp_1648651984191.jpg)
രംഗം രംഗനതിട്ടു
കർണാടകയിലെ രംഗനതിട്ടു പക്ഷിസങ്കേതത്തിലെ വർണ പതംഗങ്ങളെ തേടിയാണ് ഈ യാത്ര. പ്രണയിച്ചും കലഹിച്ചും കൂടൊരുക്കിയും പക്ഷിജീവിതം നിറയുന്ന ദ്വീപുകളിലേയ്ക്ക്.
![താച്ചിയുടെ താഴ്വരയിൽ താച്ചിയുടെ താഴ്വരയിൽ](https://reseuro.magzter.com/100x125/articles/1421/882572/2izpcjMGg1648563599196/crp_1648653989569.jpg)
താച്ചിയുടെ താഴ്വരയിൽ
അങ്ങ് ദൂരെ അതുവരെ കണ്ടിട്ടില്ലാത്തൊരു നാട്ടിൽ, അതിഥിയായി ചെല്ലുമ്പോൾ ഓർക്കാറുണ്ടാ തിരികെ പോരുമ്പോൾ അത് നമ്മുടെകൂടി നാടാവുമെന്ന്? അവിടെ.ചേക്കേറിയ ഇടത്തുനിന്നിറങ്ങുമ്പോൾ വീടുവിട്ടിറങ്ങുംപോലെ തോന്നിക്കുമെന്ന്.തായിവാലിയിലെ പഴയ തടിവീട് അത്തരത്തിലൊന്നാവാതെ തരമില്ല
![തേര് കാണാൻ കല്പാത്തിയിൽ തേര് കാണാൻ കല്പാത്തിയിൽ](https://reseuro.magzter.com/100x125/articles/1421/882572/hPngSlQH21648561803291/crp_1648562988946.jpg)
തേര് കാണാൻ കല്പാത്തിയിൽ
അഗ്രഹാരത്തെരുവുകളിൽ കീർത്തനങ്ങളുണരുകയായ്.. നിറങ്ങൾ വിരിയുകയായി. നാടും വീടും നാട്ടുകാരും ദേശോത്സവത്തിനൊരുങ്ങുകയായ്.. ഇനി രഥോത്സവക്കാലം!
![നിക്ഷേപിക്കാം കാരവനിൽ നിക്ഷേപിക്കാം കാരവനിൽ](https://reseuro.magzter.com/100x125/articles/1421/882572/M6aMpv_HL1648560474477/crp_1648561789429.jpg)
നിക്ഷേപിക്കാം കാരവനിൽ
കാരവൻ വിനോദസഞ്ചാര മേഖലയിൽ നിക്ഷേപമിറക്കാൻ തയ്യാറുള്ള സംരംഭകർക്ക് ആകർഷകമായ ധനസഹായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്
![വിച്ചസ് കാസിലിലെ നിലയ്ക്കാത്ത നിലവിളികൾ വിച്ചസ് കാസിലിലെ നിലയ്ക്കാത്ത നിലവിളികൾ](https://reseuro.magzter.com/100x125/articles/1421/882572/nq4zLHmYt1648307077621/crp_1648363947377.jpg)
വിച്ചസ് കാസിലിലെ നിലയ്ക്കാത്ത നിലവിളികൾ
ചരിത്രവും കെട്ടുകഥകളും ഇഴപിരിഞ്ഞു കിടക്കുന്നു ഈ പ്രേതത്താഴ്വരയിൽ. അമേരിക്കയിലെ ഒറിഗണിലെ പോട്ലാൻഡിലുള്ള 'വിച്ചസ് കാസിലി'ന്റെ മരണത്തണുപ്പുള്ള നിശ്ശബ്ദതയിൽ...
![മലമുകളിലെ പ്രേതം മലമുകളിലെ പ്രേതം](https://reseuro.magzter.com/100x125/articles/1421/882572/YhBc88vGS1648306764958/crp_1648362739076.jpg)
മലമുകളിലെ പ്രേതം
കുർസിയോങ്. വെളുത്ത ഓർക്കിഡുകളുടെ ഭൂമി.ചിലപ്പോഴൊക്കെ അവിടുത്തെ വർണപുഷ്പങ്ങൾ ചോരവീണ് ചുവക്കാറുണ്ടത്രേ. മഞ്ഞിൻവിരിയിട്ട ഡാഹില്ലിലെ കാടിന് പറയാൻ എല്ല് മരവിപ്പിക്കുന്ന കഥകളുണ്ട്. വരൂ, ഇന്ത്യയിലെ ‘പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നാമതുള്ള ഡൗഹിലിലേക്ക് പോകാം
![കൂൽധരയിലെ നിശബ്ദതയിൽ കൂൽധരയിലെ നിശബ്ദതയിൽ](https://reseuro.magzter.com/100x125/articles/1421/882572/gzSWS3ZDt1648306317959/crp_1648310904618.jpg)
കൂൽധരയിലെ നിശബ്ദതയിൽ
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ എവിടെ മറഞ്ഞു കുൽധരയിലെ ജനങ്ങൾ? എൺപത്തിമൂന്ന് ഗ്രാമങ്ങളെ ജീവന്റെ ഒരു തുടിപ്പുപോലും ശേഷിപ്പിക്കാതെ തുടച്ചുനീക്കിയത് ഏതു ശാപമാണ്? രാജസ്ഥാനിലെ പ്രേതഗ്രാമത്തിലൂടെ ഒരു ഏകാന്തസഞ്ചാരം
![മൗണ്ട് റാഷ്മോറിലെ പ്രസിഡന്റുമാർ മൗണ്ട് റാഷ്മോറിലെ പ്രസിഡന്റുമാർ](https://reseuro.magzter.com/100x125/articles/1421/854426/noR6du6xa1644734161087/crp_1644821425.jpg)
മൗണ്ട് റാഷ്മോറിലെ പ്രസിഡന്റുമാർ
സൗത്ത് ഡകോട്ടയിലെ കറുത്ത കുന്നുകൾക്ക് മുകളിൽ നാല് അമേരിക്കൻ പ്രസിഡന്റുമാർ തലയെടുപ്പോടെ നിൽക്കുന്നു. വലിയൊരു പ്രയത്നത്തിന്റെ സഫലീകരണമാണ് ഈ ശിലാദ്ഭുതം. ചരിത്രവും ഭൂമിശാസ്ത്രവും സമ്മേളിക്കുന്ന ഒരു അപൂർവ യാത്ര...
![ലിംഗരാജന്റെ നാട്ടിലൂടെ ലിംഗരാജന്റെ നാട്ടിലൂടെ](https://reseuro.magzter.com/100x125/articles/1421/854426/pCmQS2zZt1644498836224/crp_1644556313.jpg)
ലിംഗരാജന്റെ നാട്ടിലൂടെ
കലിംഗവാസ്തുവിദ്യയുടെ പ്രൗഢി തെളിയുന്ന മണ്ഡപങ്ങൾ, കല്ലിൽ കവിത വിരിയിച്ചപോലുള്ള ചെറുഗോപുരങ്ങളും നാട്യമണ്ഡപവും. ഭുവനേശ്വറിലെ ലിംഗരാജക്ഷേത്രം സഞ്ചാരിയുടെ മുന്നിൽ നിത്യവിസ്മയമായ് നിൽക്കുന്നു
![വാഴാലിക്കാവിലെ കൂത്തുമാടത്തിൽ വാഴാലിക്കാവിലെ കൂത്തുമാടത്തിൽ](https://reseuro.magzter.com/100x125/articles/1421/854426/aPpn3a8qj1644495339600/crp_1644556314.jpg)
വാഴാലിക്കാവിലെ കൂത്തുമാടത്തിൽ
നിളയുടെ വിശുദ്ധിയും വള്ളുവനാടിന്റെ ഗ്രാമഭംഗിയും നിറഞ്ഞ വാഴാലിക്കാവിലെ വഴിത്താരകളിലൂടെ ഒരു നടത്തം. ആൽമരത്തറയിൽ ഇളംകാറ്റേറ്റ് ഒന്നിരിക്കാം. കണ്ണിൽ നിറയുന്ന പാടത്തിന്റെ പച്ചപ്പ് ആത്മാവിലേയ്ക്ക് അലിഞ്ഞിറങ്ങും
![മഴവില്ലഴകായ് മാൻഡറിൻ മഴവില്ലഴകായ് മാൻഡറിൻ](https://reseuro.magzter.com/100x125/articles/1421/854426/pPivO8z5w1644500030111/crp_1644556311.jpg)
മഴവില്ലഴകായ് മാൻഡറിൻ
മയിൽപ്പീലിക്കണ്ണുകളുടെ അഴകും, ഹിമാലയൻ മൊണാലിന്റെ ലോഹച്ഛവിയാർന്ന വർണച്ചിറകിന്റെ ചാരുത നിഷ്പ്രഭമാകുന്ന ലാവണ്യപ്പൊലിമയും; മാൻഡറിൻ താറാവുകളെ കണ്ടാൽ കണ്ണെടുക്കാനേ തോന്നില്ല !
![പഞ്ചകേദാരത്തിലെ ബ്രഹ്മകമലങ്ങൾ പഞ്ചകേദാരത്തിലെ ബ്രഹ്മകമലങ്ങൾ](https://reseuro.magzter.com/100x125/articles/1421/854426/sGbmJUG--1644408740286/crp_1644556308.jpg)
പഞ്ചകേദാരത്തിലെ ബ്രഹ്മകമലങ്ങൾ
കേദാർനാഥ്, മധ്യമഹേശ്വർ, തുംഗനാഥ്, രുദ്രനാഥ്, കലപേശ്വർ... കൈലാസനാഥനായ പരമശിവൻ കുടികൊള്ളുന്ന പഞ്ചകേദാരങ്ങളിലൂടെ ഒരു ആത്മീയയാത്ര
![മഴയിൽ മാഞ്ചസ്റ്ററിൽ മഴയിൽ മാഞ്ചസ്റ്ററിൽ](https://reseuro.magzter.com/100x125/articles/1421/854426/ENTLPSYHx1644408918046/crp_1644556310.jpg)
മഴയിൽ മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്ററിൽ പദമൂന്നുമ്പോൾ നിങ്ങൾ ചരിത്രത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. പോയകാലത്തിന്റെ പ്രൗഢിയും പാരമ്പര്യവും നിങ്ങൾക്കൊപ്പം കൂട്ടുവരും. മഴയുടെ പാട്ടുകേട്ട് ഇതാ ഒരു ചരിത്രസഞ്ചാരം.
![മീൻ തൈയാക്കി മീൻ തൈയാക്കി](https://reseuro.magzter.com/100x125/articles/1421/854426/W8e_F7ftD1644408412727/crp_1644422727.jpg)
മീൻ തൈയാക്കി
East Man Journey of a Hungry Traveller
![മുളങ്കാറ്റേറ്റ് മുപ്ലിയത്ത് മുളങ്കാറ്റേറ്റ് മുപ്ലിയത്ത്](https://reseuro.magzter.com/100x125/articles/1421/854426/Dl87YcHnK1644407598750/crp_1644422729.jpg)
മുളങ്കാറ്റേറ്റ് മുപ്ലിയത്ത്
മണ്ണിന് കുടപിടിച്ചതുപോലെ ആകാശത്തെ മറച്ചുനിൽക്കുന്ന മുളങ്കാടുകൾ. അവിടവിടെയായി പാറക്കെട്ടുകളും കുറ്റിച്ചെടികളും. സഞ്ചാരികളെ മാടിവിളിക്കുകയാണ് മുപ്ലിയത്തെ ഈ സ്വർഗീയഭൂമി
![മരുഭൂമിയിലെ നിറക്കൂട്ട് മരുഭൂമിയിലെ നിറക്കൂട്ട്](https://reseuro.magzter.com/100x125/articles/1421/854426/p9bDjaJiT1644317767385/crp_1644422730.jpg)
മരുഭൂമിയിലെ നിറക്കൂട്ട്
പൊള്ളുന്ന മരുഭൂമിയുടെ നടുവിൽ ചുണ്ണാമ്പുകല്ലുകൾകൊണ്ട് തീർത്ത സുവർണനഗരം. ഹവേലികളെയും രാജവീഥികളെയും നിറങ്ങളിൽ കുളിപ്പിച്ച ഹോളി ഓർമകളിലൂടെ ഇതാ ഒരു സഞ്ചാരി തിരിച്ചുപോകുന്നു...
![ആഴിമലയിലെ ശൈവശോഭ ആഴിമലയിലെ ശൈവശോഭ](https://reseuro.magzter.com/100x125/articles/1421/854426/lhdsOmnps1644319384935/crp_1644422725.jpg)
ആഴിമലയിലെ ശൈവശോഭ
ഗംഗയെ തിരുജടയിൽ ധരിച്ചുള്ള ശിവശില്പം ആഴിമലയിലെ സന്ധ്യകളെ കൂടുതൽ സുന്ദരമാക്കുന്നു
![ഈജിപ്തിലെ മായാലോകം ഈജിപ്തിലെ മായാലോകം](https://reseuro.magzter.com/100x125/articles/1421/854426/eM-akhDec1644146874557/crp_1644256128.jpg)
ഈജിപ്തിലെ മായാലോകം
മഹാദ്ഭുതം, അവിശ്വസനീയം... ഈജിപ്തിലെ വിസ്മയക്കാഴ്ചകളെ വർണിക്കാൻ വാക്കുകൾ മതിയാകാതെ വരും. പിരമിഡുകളും വാണിഭച്ചന്തകളും നൈലിന്റെ തീരങ്ങളും കണ്ട് സഞ്ചരിക്കുമ്പോൾ അറബിക്കഥയിലെ അദ്ഭുതലോകത്തിൽ എത്തിയ പ്രതീതി
![ആമസോണിന്റെ സ്വന്തം ഹാർപി ആമസോണിന്റെ സ്വന്തം ഹാർപി](https://reseuro.magzter.com/100x125/articles/1421/854426/wAaWpSVvO1644153248759/crp_1644256126.jpg)
ആമസോണിന്റെ സ്വന്തം ഹാർപി
ആമസോൺ കാടുകളിലെ പച്ചപ്പിലേക്ക് മിന്നായം പോലെ പറന്നുവരും ഈ പക്ഷിരാജാവ്. തലയിൽ തൂവൽ കിരീടവും കാലുകളിൽ കൂർത്ത നഖങ്ങളുമുള്ള ഹാർവി ഈഗിളിന്റെ വന്യലോകത്തിലേക്ക് സ്വാഗതം
![ദുശ്ശകുനപ്പക്ഷികളുടെ കാവൽമാലാഖ ദുശ്ശകുനപ്പക്ഷികളുടെ കാവൽമാലാഖ](https://reseuro.magzter.com/100x125/articles/1421/829939/M3LaWj9oR1642775101603/crp_1643027491.jpg)
ദുശ്ശകുനപ്പക്ഷികളുടെ കാവൽമാലാഖ
പ്രൊഫസർ പൂർണിമാദേവി ബർമൻ വയൽ നായ്ക്കൻ പക്ഷികളുടെ കാവൽമാലാഖയാണ്. പരിസ്ഥിതി സ്നേഹത്തിൽ ഊന്നിയ പക്ഷിസംരക്ഷണത്തിലൂടെ അവർ പുതിയൊരു ചരിത്രം എഴുതിച്ചേർത്തിരിക്കുന്നു
![കൊങ്കണിലെ സുന്ദരതീരങ്ങൾ കൊങ്കണിലെ സുന്ദരതീരങ്ങൾ](https://reseuro.magzter.com/100x125/articles/1421/829939/qFBhtffHZ1642774069463/crp_1643027490.jpg)
കൊങ്കണിലെ സുന്ദരതീരങ്ങൾ
പശ്ചിമഘട്ടവും അറബിക്കടലും അതിരിടുന്ന അഞ്ച് സുന്ദരബീച്ചുകൾ, അവ തീർക്കുന്ന സമ്മോഹനമായ ദൃശ്യചാരുത. ഗോകർണത്തിലെ പകലിരവുകളിലൂടെ ഒരു സഞ്ചാരം...
![സിർട്ടിയിലെ ഒറ്റയടിപ്പാതകൾ സിർട്ടിയിലെ ഒറ്റയടിപ്പാതകൾ](https://reseuro.magzter.com/100x125/articles/1421/829939/HYH4hQV_j1642763553134/crp_1642767376.jpg)
സിർട്ടിയിലെ ഒറ്റയടിപ്പാതകൾ
ഇതൊരു സഞ്ചാരമാണ്, മഞ്ഞുമൂടിയ തിർഥൻ താഴ്വരയിൽനിന്ന് ഏകാന്തവും പ്രശാന്തവുമായ സിർട്ടിയിലേക്ക്. ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ ഈ ഗ്രാമവും അവിടത്തെ ജീവിതങ്ങളും കണ്ടെത്താൻ കഴിയില്ല, അവ അനുഭവിച്ച് അറിയുകതന്നെ വേണം
![പൊന്നാണീ പൊന്നാനി. പൊന്നാണീ പൊന്നാനി.](https://reseuro.magzter.com/100x125/articles/1421/829939/ihWLonB2S1642760245431/crp_1642764200.jpg)
പൊന്നാണീ പൊന്നാനി.
മണ്ണിനും മനുഷ്യർക്കുമിടയിൽ പ്രകൃതി ജലംകൊണ്ട് വരച്ച അതിരുകളാണ് കടലുകളും പുഴകളും. കടലിനക്കരെയും പുഴയ്ക്കക്കെരെയും ഉള്ള ഭൂമി പുരാതനകാലം മുതൽക്കേ മനുഷ്യനെ കൊതിപ്പിച്ചിട്ടുണ്ടാവണം, അക്കരപ്പച പോലെ...
![മന്ത്രം ചൊല്ലുന്ന ബിന്ദുസരോവരം മന്ത്രം ചൊല്ലുന്ന ബിന്ദുസരോവരം](https://reseuro.magzter.com/100x125/articles/1421/829939/HaFPJmlMy1642762409657/crp_1642764113.jpg)
മന്ത്രം ചൊല്ലുന്ന ബിന്ദുസരോവരം
ബിന്ദു സരോവർ, ബോറാവാടി, രുദ്രമഹാലയം. ഗുജറാത്തിലെ സിദ്ധ്പുരിലേയ്ക്കുള്ള യാത്ര പൗരാണികതയിലേയ്ക്കും പൈതൃകത്തിലേയ്ക്കുമുള്ള സഞ്ചാരമാണ്. പഴമ മണക്കുന്ന പാതയിലൂടെ
![തിരോന്തരത്തെ പൊളപ്പൻ രുചികൾ തിരോന്തരത്തെ പൊളപ്പൻ രുചികൾ](https://reseuro.magzter.com/100x125/articles/1421/829939/krIsKZzGk1642085538324/crp_1642261836.jpg)
തിരോന്തരത്തെ പൊളപ്പൻ രുചികൾ
ശ്രീകണ്ഠശ്വരത്തെ 'എന്തരക്യോ പുട്ട്', ബാലരാമപുരത്തെ മട്ടൻ വെറൈറ്റികൾ, വിഴിഞ്ഞത്തെ മീനും കോഴിയും... തലസ്ഥാനത്തെ കൗതുകം നിറഞ്ഞ രുചിവഴികളിലൂടെ..
![വേമ്പനാടിന്റെ സൗന്ദര്യധാമം വേമ്പനാടിന്റെ സൗന്ദര്യധാമം](https://reseuro.magzter.com/100x125/articles/1421/829939/sld_v0_O81641999317052/crp_1642045839.jpg)
വേമ്പനാടിന്റെ സൗന്ദര്യധാമം
പക്ഷിസങ്കേതം കണ്ട്, ബോട്ടിങ്ങിന്റെ ആനന്ദം അനുഭവിച്ച് വേമ്പനാട്ട് കായലിന്റെ മാറിലൂടെ ഒഴുകാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം, കുമരകത്തെ വാട്ടർസ്കേഷ് പ്രീമിയം ബാക്ക് വാട്ടർ റിസോർട്ടിലേക്ക്...
![പാമിറിന്റെ താഴ്വരയിൽ പാമിറിന്റെ താഴ്വരയിൽ](https://reseuro.magzter.com/100x125/articles/1421/829939/nj6kruZEl1641996462374/crp_1642004424.jpg)
പാമിറിന്റെ താഴ്വരയിൽ
പാമിർ പർവതനിരയുടെ താഴെയായി താജിക്കിസ്താൻ എന്നൊരു കൊച്ചുരാജ്യമുണ്ട്. മായികമായ ഭൂപ്രകൃതിയും വിസ്മയിപ്പിക്കുന്ന മനുഷ്യരും അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന, ബോളിവുഡ് സിനിമകളെ ഇഷ്ടപ്പെടുന്ന, ആ മധ്യേഷ്യൻ രാജ്യത്തിലൂടെ ഒരു യാത്ര.
![ചായവണ്ടിയിൽ ചായയുടെ നാട്ടിലൂടെ ചായവണ്ടിയിൽ ചായയുടെ നാട്ടിലൂടെ](https://reseuro.magzter.com/100x125/articles/1421/829939/Jnfjrn-mT1641997258029/crp_1642004423.jpg)
ചായവണ്ടിയിൽ ചായയുടെ നാട്ടിലൂടെ
ഡാർജിലിങ്ങിന്റെ തണുപ്പിൽ വളരുന്ന ചായത്തോട്ടങ്ങൾക്ക് നടുവിലൂടെ, ഇന്ത്യൻ റെയിൽവേ തരുന്ന ചൂടുചായ ഊതിക്കുടിച്ച്, ബംഗാളിന്റെ ഗ്രാമക്കാഴ്ചകളും കണ്ട് ഇതാ ഒരപൂർവ സഞ്ചാരം
![കാട് പുഴ കുട്ടവഞ്ചി, ചിമ്മിനിയിലേക്ക് സ്വാഗതം കാട് പുഴ കുട്ടവഞ്ചി, ചിമ്മിനിയിലേക്ക് സ്വാഗതം](https://reseuro.magzter.com/100x125/articles/1421/829939/KH3FFp5yw1641892943516/crp_1641901865.jpg)
കാട് പുഴ കുട്ടവഞ്ചി, ചിമ്മിനിയിലേക്ക് സ്വാഗതം
കുട്ടവഞ്ചിയിൽ ഓളങ്ങളെ പിന്നിലാക്കി തുഴയാം, കോടമഞ്ഞേറ്റ് കാട്ടിലൂടെ സൈക്കിളിൽ ചുറ്റിയടിക്കാം. ചിമ്മിനി ഡാമും കാടും സഞ്ചാരികളെ മാടിവിളിക്കുകയാണ് ഇമചിമ്മാതെ ചിമ്മിനിയിൽ