CATEGORIES
Kategoriler
![കഥപറയുന്ന മഹാസമാധികൾ കഥപറയുന്ന മഹാസമാധികൾ](https://reseuro.magzter.com/100x125/articles/1421/1235576/IDywOzPCf1678361291326/1678445738959.jpg)
കഥപറയുന്ന മഹാസമാധികൾ
കല്ലറകളിലും മുനിയറകളിലുമുള്ളത് പോയകാലത്തിന്റെ ജീവിത സാംസ്കാരിക സ്പന്ദനങ്ങളാണ്. മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ആ സ്മൃതിപഥങ്ങളിലൂടെ
![മാന്ത്രികന്റെ പള്ളിയിൽ മാന്ത്രികന്റെ പള്ളിയിൽ](https://reseuro.magzter.com/100x125/articles/1421/1235576/tKbKE61Y41678361089838/1678384964958.jpg)
മാന്ത്രികന്റെ പള്ളിയിൽ
കടമറ്റം എന്ന ദേശം ഇന്നറിയപ്പെടുന്നത് മാന്ത്രികനായ വൈദികന്റെ പേരിലാണ്, കടമറ്റത്ത് കത്തനാർ, കടമറ്റത്തച്ചൻ വികാരിയായിരുന്ന പള്ളിയും ജനിച്ചുവളർന്ന വീടും ഇന്ന് പ്രാർഥനാകേന്ദ്രങ്ങളാണ്
![കാടിനുള്ളിലെ തടാകം കാടിനുള്ളിലെ തടാകം](https://reseuro.magzter.com/100x125/articles/1421/1235576/Wf8ikEAi91678360945485/1678384162159.jpg)
കാടിനുള്ളിലെ തടാകം
ലക്നാവരം തടാകത്തിൽ ചരിത്രത്തിന്റെ അലകളിളകുന്നുണ്ട്. പ്രൗഢമായ ഭൂതകാലക്കുളിരുചൂടി ഈ ജലാശയം സഞ്ചാരികളെ വരവേൽക്കുന്നു
![ചിന്നാറിലെ വന്യലോകം ചിന്നാറിലെ വന്യലോകം](https://reseuro.magzter.com/100x125/articles/1421/1235576/bSsQx0w1J1678360776493/1678383659340.jpg)
ചിന്നാറിലെ വന്യലോകം
ചിന്നാറിൽനിന്ന് കൂട്ടാറിലേക്കുള്ള യാത്ര കാടിന്റെ മായാലോകം തുറന്നുതരും. കൊമ്പുകുലുക്കി പായുന്ന കാട്ടുപാത്താഭയാ മാനംനോക്കി കിടക്കുന്ന തവളവായൻ കിളിയായോ നക്ഷത്രയാമയുടെ രൂപത്തിലോ ആ കാഴ്ചകൾ കൺമുന്നിൽ വിടരും
![ഈസ്താംബൂളിലെ രാജകീയസ്നാനം ഈസ്താംബൂളിലെ രാജകീയസ്നാനം](https://reseuro.magzter.com/100x125/articles/1421/1235576/nlvlWCHC41677929484338/1678008725632.jpg)
ഈസ്താംബൂളിലെ രാജകീയസ്നാനം
ഈസ്താംബൂളിലെ ടർക്കിഷ് ഹമാമിലെ കുളി വെറുമൊരു കുളിയല്ല, പലഘട്ടങ്ങളുള്ള രാജകീയസ്നാനം തന്നെയാണ്
![ഓച്ചിറ മുതൽ വലിയഴീക്കൽ വരെ ഒരുദിവസം... ഓച്ചിറ മുതൽ വലിയഴീക്കൽ വരെ ഒരുദിവസം...](https://reseuro.magzter.com/100x125/articles/1421/1235576/Bg7EuzuOw1677929366882/1678008294547.jpg)
ഓച്ചിറ മുതൽ വലിയഴീക്കൽ വരെ ഒരുദിവസം...
അനന്തപുരിയിൽനിന്ന് ആരംഭിച്ച് ആലപ്പുഴയുടെ പൈതൃകകാഴ്ചകളിലേക്ക് നീളുന്ന യാത്ര. ഓച്ചിറ ക്ഷേത്രവും ശങ്കർ മ്യൂസിയവും കുമാർകോടിയിലേക്ക് നീളുന്ന ബോട്ടിങ്ങും ആസ്വദിക്കാം...
![ആഫ്രിക്കൻ ആനപ്രേമം ആഫ്രിക്കൻ ആനപ്രേമം](https://reseuro.magzter.com/100x125/articles/1421/1235576/-GOOh6YZt1677928120658/1678007747571.jpg)
ആഫ്രിക്കൻ ആനപ്രേമം
ആനകളെ തങ്ങളിലൊരാളായി കണ്ട് പരിചരിക്കുന്ന ഒരുകൂട്ടം ആളുകൾ. ആ സ്നേഹത്തിന് പ്രതിഫലമായി അവരെ തുമ്പിക്കൈയോട് ചേർത്തുനിർത്തുന്ന ആനക്കൂട്ടം. കെനിയയിലെ സാമ്പുരുഗോത്രക്കാരുടെ ആനപ്രേമം അതിർത്തികൾ കടന്ന് സഞ്ചരിക്കുകയാണ്
![മഹാവ്യസനങ്ങളുടെ ഉറവിടം തേടി മഹാവ്യസനങ്ങളുടെ ഉറവിടം തേടി](https://reseuro.magzter.com/100x125/articles/1421/1235576/Ox-Ps0das1677927264315/1678003710171.jpg)
മഹാവ്യസനങ്ങളുടെ ഉറവിടം തേടി
സി.വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം' എന്ന നാവൽ പുറത്തിറങ്ങിയിട്ട് നാൽപത് വർഷം പിന്നിടുന്നു. ക്രൈസ്തവജീവിതങ്ങളുടെ അടരുകൾ പ്രമേയമായ കൃതി പിറന്ന ഭൂമികയിലൂടെ എഴുത്തുകാരനോടൊപ്പം ഒരു സഞ്ചാരം
![കാടകങ്ങളുടെ സ്പന്ദനങ്ങൾ കാടകങ്ങളുടെ സ്പന്ദനങ്ങൾ](https://reseuro.magzter.com/100x125/articles/1421/1235576/kUT2-toVs1677926989626/1678002825061.jpg)
കാടകങ്ങളുടെ സ്പന്ദനങ്ങൾ
പല കാലങ്ങളിൽ നേരങ്ങളിൽ കാടകങ്ങളിലേക്ക് ഇറങ്ങിയ ലഖകൻ ആ കാനനഭംഗിയുടെ ജാതകം വായിക്കുന്നു. കാടും മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള അപൂർവകാഴ്ചകളെ ഓർത്തെടുക്കുന്നു.
![നോർവേയിലെ ആട് ഗ്രാമത്തിൽ നോർവേയിലെ ആട് ഗ്രാമത്തിൽ](https://reseuro.magzter.com/100x125/articles/1421/1235576/0oT0xB9kI1677851914740/1678000135923.jpg)
നോർവേയിലെ ആട് ഗ്രാമത്തിൽ
പച്ചപ്പും മഞ്ഞുപുതച്ച മലനിരകളുംകൊണ്ട് സമ്പന്നമായ നോർവേയിലെ ഉൾഗ്രാമമാണ് കൻഡാൽ. ആടുകളും ആളുകളും ഇടതിങ്ങിപ്പാർക്കുന്ന ആ ഭൂമിയിലേക്ക് യാത്ര ചെയ്യുമ്പോൾ ജീവിതം ലളിതവും സുന്ദരവുമാണെന്ന തിരിച്ചറിവ് മനസ്സിൽ നിറയും പച്ചപ്പും മഞ്ഞുപുതച്ച മലനിരകളുംകൊണ്ട് സമ്പന്നമായ നോർവേയിലെ ഉൾഗ്രാമമാണ് കൻഡാൽ. ആടുകളും ആളുകളും ഇടതിങ്ങിപ്പാർക്കുന്ന ആ ഭൂമിയിലേക്ക് യാത്ര ചെയ്യുമ്പോൾ ജീവിതം ലളിതവും സുന്ദരവുമാണെന്ന തിരിച്ചറിവ് മനസ്സിൽ നിറയും
![കരവിരുതിന്റെ മൺപാത്രഗ്രാമം കരവിരുതിന്റെ മൺപാത്രഗ്രാമം](https://reseuro.magzter.com/100x125/articles/1421/1235576/oUfLbeDjA1677851826491/1677934856429.jpg)
കരവിരുതിന്റെ മൺപാത്രഗ്രാമം
ഓരോ മൺപാത്രത്തിന്റെയും പിറവിക്ക് പിന്നിൽ കുംഭാരൻമാരുടെ ഉറച്ച മനസ്സിന്റെയും കരവിരുതിന്റെയും കഥയുണ്ട്. കാലങ്ങളായി മൺപാത്രനിർമാണവുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്നവരാണ് തൃശ്ശൂർ പാത്രമംഗലം, ചെറുതുരുത്തി എന്നിവിടങ്ങളിലുള്ളവർ. കുംഭാരഗ്രാമവിശേഷങ്ങളിലൂടെ...
![നിളാതീരത്തെ മായന്നൂർ നിളാതീരത്തെ മായന്നൂർ](https://reseuro.magzter.com/100x125/articles/1421/1202615/ztDW7y6fl1677224968123/1677306663545.jpg)
നിളാതീരത്തെ മായന്നൂർ
നിളയുടെ ഭംഗി, തൃശ്ശൂരിന്റെയും പാലക്കാടിന്റെയും സാംസ്കാരികവൈവിധ്വം, ആറ്റുവഞ്ചികളും പഞ്ചാരമണൽത്തിട്ടകളും നിറഞ്ഞ തീരങ്ങൾ. മായന്നൂരിന്റെ ഗ്രാമവിശുദ്ധിയിലേക്ക് സ്വാഗതം I
![കാക്കപ്പൊന്നിന്റെ കാനനഭംഗി കാക്കപ്പൊന്നിന്റെ കാനനഭംഗി](https://reseuro.magzter.com/100x125/articles/1421/1202615/iohvlafno1677225057051/1677306146979.jpg)
കാക്കപ്പൊന്നിന്റെ കാനനഭംഗി
ചരിത്രം തുടികൊട്ടുന്ന ഭൂമിയാണ് അച്ചൻകോവിൽ ഭക്തിയുടെ പെരുമ്പറമുഴക്കുന്ന, അഭ്രഖനനത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ഗ്രാമം
![മടിക്കൈ കേരളത്തിന്റെ മോസ്കോ മടിക്കൈ കേരളത്തിന്റെ മോസ്കോ](https://reseuro.magzter.com/100x125/articles/1421/1202615/qHNfJ9b2o1676994865696/1677087449091.jpg)
മടിക്കൈ കേരളത്തിന്റെ മോസ്കോ
വയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ് ക്കൈ കേരളത്തിന്റെ മാസ്കോവയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ്
![മുചുകുന്നിലെ മായക്കാഴ്ചകൾ മുചുകുന്നിലെ മായക്കാഴ്ചകൾ](https://reseuro.magzter.com/100x125/articles/1421/1202615/EVYaxKa0A1676994794008/1677086022862.jpg)
മുചുകുന്നിലെ മായക്കാഴ്ചകൾ
അഴകറ്റിനിൽക്കുന്ന അകലാപ്പുഴ, തൊട്ടടുത്തായി കണ്ടൽക്കാടും കോൾനിലങ്ങളും കന്യാവനങ്ങളും... കുട്ടനാടിനെ വെല്ലുന്ന കാഴ്ചകളൊരുക്കുകയാണ് മൂന്ന് കുന്നുകൾ ചേർന്ന മുചുകുന്ന്
![പൊന്നാനിയുടെ ഇടവഴികളിലൂടെ പൊന്നാനിയുടെ ഇടവഴികളിലൂടെ](https://reseuro.magzter.com/100x125/articles/1421/1202615/H4GRBglAx1676994659136/1677080792796.jpg)
പൊന്നാനിയുടെ ഇടവഴികളിലൂടെ
പട്ടണത്തിന്റെ മേലങ്കിയുണ്ടെങ്കിലും പൊന്നാനിയുടെ ഉള്ളിന്റെയുള്ളിൽ ഗ്രാമീണസംസ്കാരം ഇപ്പോഴുമുണ്ട്
![ആമ്പൽ നിറയുന്ന എഴുമാന്തുരുത്ത് ആമ്പൽ നിറയുന്ന എഴുമാന്തുരുത്ത്](https://reseuro.magzter.com/100x125/articles/1421/1202615/GuDb2SjmV1676994220271/1677079790100.jpg)
ആമ്പൽ നിറയുന്ന എഴുമാന്തുരുത്ത്
നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് മനസ്സ് സ്വസ്ഥമാക്കാനാഗ്രഹിക്കുന്ന സഞ്ചാരികളേ, ഇതാ എഴുമാന്തുരുത്ത് നിങ്ങളെ കാത്തിരിക്കുന്നു
![കാട്ടരുവിയിൽ നീന്തിത്തുടിക്കാൻ ചെമ്പനോട കാട്ടരുവിയിൽ നീന്തിത്തുടിക്കാൻ ചെമ്പനോട](https://reseuro.magzter.com/100x125/articles/1421/1202615/L3Grflgpk1676994013016/1677076935713.jpg)
കാട്ടരുവിയിൽ നീന്തിത്തുടിക്കാൻ ചെമ്പനോട
കോടമഞ്ഞ് പുതയ്ക്കുന്ന മലഞ്ചെരിവുകൾ, പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലപാതങ്ങൾ, വനങ്ങൾ, തൂക്കുപാലങ്ങൾ...പശ്ചിമഘട്ടത്തിന്റെ ഓരംചേർന്ന ചെമ്പനോടയെന്ന മലയാരഗ്രാമം ദൃശ്യമനോഹരമാണ്
![അമ്പൂരിയിലെ മഞ്ഞും മലയും അമ്പൂരിയിലെ മഞ്ഞും മലയും](https://reseuro.magzter.com/100x125/articles/1421/1202615/OaEcfWony1676481811399/1676628949710.jpg)
അമ്പൂരിയിലെ മഞ്ഞും മലയും
കുടിയേറ്റത്തിന്റെ സ്മരണകൾ പേറുന്ന അധ്വാനികളായ മനുഷ്യരുള്ള, മലയും മഞ്ഞും ആറുമുള്ളൊരു ഗ്രാമം. അമ്പൂരിയിൽ സഞ്ചാരിയെ കാത്തിരിക്കുന്നതെല്ലാം പുതിയ കാഴ്ചകളാണ്
![വലിയഴീക്കലിലെ വലിയകാഴ്ചകൾ വലിയഴീക്കലിലെ വലിയകാഴ്ചകൾ](https://reseuro.magzter.com/100x125/articles/1421/1202615/WgzI_4whR1676481675431/1676626824055.jpg)
വലിയഴീക്കലിലെ വലിയകാഴ്ചകൾ
കായലും കടലും കൈകോർത്ത് കിന്നാരം ചൊല്ലുന്ന തീരഗ്രാമം. കൈത്തോടുകളും കണ്ടൽക്കാടും ചേർന്ന വലിയഴീക്കലിന്റെ ജൈവവൈവിധ്യം ആരെയും കൊതിപ്പിക്കും
![കഥപറയുന്നൊരു നാട് കഥപറയുന്നൊരു നാട്](https://reseuro.magzter.com/100x125/articles/1421/1202615/NW-aBuVZW1676481515664/1676626293304.jpg)
കഥപറയുന്നൊരു നാട്
പച്ചപ്പിന്റെ അന്തമില്ലാക്കാഴ്ചകളും ഐതിഹ്യത്തിന്റെ കലവറകളും നിറഞ്ഞ ദേശം-കൊടുമൺ. കഥകളുടെ കൈപിടിച്ച് ആ ദേശത്തിന്റെ ഗ്രാമക്കാഴ്ചകളിലൂടെ...
![ചേകാടിയിലെ കാർഷികജീവിതങ്ങൾ ചേകാടിയിലെ കാർഷികജീവിതങ്ങൾ](https://reseuro.magzter.com/100x125/articles/1421/1202615/jvf3-RWX61676481351871/1676547826816.jpg)
ചേകാടിയിലെ കാർഷികജീവിതങ്ങൾ
ആധുനികതയോട് സമരസപ്പെടാതെ ഗോത്രസംസ്കാരം നിലനിർത്തിപ്പോരുന്ന ഗ്രാമമാണ് വയനാട്ടിലെ ചേകാടി. നൂറ്റാണ്ടുകളായി ഇവിടത്തെ ആദിവാസിവിഭാഗങ്ങൾ നെൽക്കൃഷിയിറക്കുന്നു. നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കാടിയുടെ ആത്മാവ് നെൽക്കൃഷിയിലാണ്
![പടയണിതുള്ളുന്ന ഗ്രാമഭൂമി പടയണിതുള്ളുന്ന ഗ്രാമഭൂമി](https://reseuro.magzter.com/100x125/articles/1421/1202615/2lUQZlQbx1676481199695/1676547095312.jpg)
പടയണിതുള്ളുന്ന ഗ്രാമഭൂമി
വെണ്ണിക്കുളത്തെക്കുറിച്ച് പറയാതെ കേരളത്തിന്റെ സാംസ്കാരികചരിത്രം പൂർത്തിയാക്കാൻ കഴിയില്ല. പടയണിയും കളമെഴുത്തുമായി മണിമലയാറിന്റെ തീരത്തെ ഈ സുന്ദരഭൂമി യാത്രികരെ കാത്തിരിക്കുന്നു
![ആലപ്രയുടെ അഴക് ആലപ്രയുടെ അഴക്](https://reseuro.magzter.com/100x125/articles/1421/1202615/DCQbh7aXi1676481076327/1676544050540.jpg)
ആലപ്രയുടെ അഴക്
മണിമലയുടെ സമസ്തസൗന്ദര്യവും പ്രകടമാകുന്നത് ആലപ്ര ഗ്രാമത്തിലാണ്. കാടും പാറക്കൂട്ടവും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഗ്രാമഭംഗിയിലൂടെ
![കായലിലെ കൊച്ചുതുരുത്ത് കായലിലെ കൊച്ചുതുരുത്ത്](https://reseuro.magzter.com/100x125/articles/1421/1202615/dYPqX9Xei1676480918056/1676542937544.jpg)
കായലിലെ കൊച്ചുതുരുത്ത്
പകൽ മുഴുവൻ എരിഞ്ഞുകത്തുന്ന സൂര്യൻ, ചക്രവാളത്തിലേക്ക് മടങ്ങുന്ന കാഴ്ച. അതേറ്റവും മനോഹരമായി കാണാൻ കഴിയുന്നത് ആലപ്പുഴ ജില്ലയിലെ കാക്കത്തുരുത്തിലാണ്
![അങ്ങകലെയൊരു ഗ്രാമത്തിൽ അങ്ങകലെയൊരു ഗ്രാമത്തിൽ](https://reseuro.magzter.com/100x125/articles/1421/1202615/3L-jKmubL1676480638552/1676540587585.jpg)
അങ്ങകലെയൊരു ഗ്രാമത്തിൽ
വാങ്മയചിത്രംപോലെ ഒരു കുടിയേറ്റഗ്രാമം. ഹിറ്റാച്ചിമലയുടെ ഉച്ചി തൊട്ട് കുരിശുമലയിലെ പുലരികണ്ട് ഏലപ്പീടികയിലെ നാട്ടുവഴികളിലൂടെ...
![മാമല കാണാൻ കൊല്ലങ്കോട്ടേക്ക് മാമല കാണാൻ കൊല്ലങ്കോട്ടേക്ക്](https://reseuro.magzter.com/100x125/articles/1421/1202615/bAwZfRTzn1676019731119/1676021018266.jpg)
മാമല കാണാൻ കൊല്ലങ്കോട്ടേക്ക്
ചുരം കടന്നുവരുന്ന പാലക്കാട്ടെ കാറ്റിന്, ഉടലാകെ വരിഞ്ഞുമുറുക്കുന്ന വശ്യതയുണ്ട്. കരിമ്പനകളെയുലച്ചെത്തുന്ന കാറ്റിനോടൊപ്പം നെല്ലിയാമ്പതിയുടെ താഴ്വരയിലുള്ള കൊല്ലങ്കോട് ഗ്രാമത്തിലേക്ക്. കെട്ടുകഥകൾ നിറഞ്ഞുനിൽക്കുന്ന ചിങ്ങൻചിറയും സീതാർകുണ്ടും കാത്തിരിക്കുന്നു
![കായൽക്കരയിലെ ഹരിഹരപുരം കായൽക്കരയിലെ ഹരിഹരപുരം](https://reseuro.magzter.com/100x125/articles/1421/1202615/rrUGslvhx1675942548348/1676017604458.jpg)
കായൽക്കരയിലെ ഹരിഹരപുരം
കായലാണ് ഹരിഹരപുരം ഗ്രാമത്തിന്റെ ജീവനാഡി. നെല്പാടങ്ങളിലും കരിമീൻകെട്ടിലും കശുവണ്ടി മേഖലയിലുമായി ഗ്രാമജീവിതം പുലരുന്നു
![പുൽപ്പരപ്പിലെ പ്രജാപതികൾ പുൽപ്പരപ്പിലെ പ്രജാപതികൾ](https://reseuro.magzter.com/100x125/articles/1421/1173310/XSxdIOEMy1673591490683/1673592033362.jpg)
പുൽപ്പരപ്പിലെ പ്രജാപതികൾ
ആഫ്രിക്കൻ സാവന്നകളിൽ സിംഹവും പുള്ളിപ്പുലിയും ചീറ്റകളും കൺമുന്നിൽ സമ്മേളിക്കുന്നതിന്റെ സുന്ദരദൃശ്യം. അവയുടെ ജീവിതത്തിലേക്കും അതിജീവനത്തിലേക്കും ക്യാമറ തിരിക്കുന്ന വനചാരിയുടെ കാടനുഭവം
![ജാനകിക്കാടിന്റെ ഉൾത്തടത്തിൽ ജാനകിക്കാടിന്റെ ഉൾത്തടത്തിൽ](https://reseuro.magzter.com/100x125/articles/1421/1173310/jAyJztCFh1673590862244/1673591468335.jpg)
ജാനകിക്കാടിന്റെ ഉൾത്തടത്തിൽ
പുഴയുടെ മർമരം കേട്ട്, തഴുകിയെത്തുന്ന കാറ്റേറ്റ്, കിളികളുടെ പാട്ടിലലിഞ്ഞ് ജാനകിക്കാട്ടിലൂടെ...