CATEGORIES
Kategoriler
ഞാനെന്ന മോഡൽ
"മനസ്സിൻറ മടക്കുകളിലെവിടെയോ അടിഞ്ഞുകൂടിയിരുന്ന മൗഢ്യമപ്പാടെ അലിഞ്ഞുപോയി ആ ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ', എഴുത്തുകാരി പ്രിയ എ.എസ് എഴുതുന്നു
ജീവിതച്ചെലവ് ഉയരുമ്പോൾ മിതവ്യയം ശീലിക്കാം
ജീവിതശൈലി മാറ്റിയും അനാവശ്യചെലവുകൾ കുറച്ചും കുടുംബബജറ്റ് തയ്യാറാക്കാനുള്ള പത്ത് നിർദേശങ്ങൾ
ബലൂൺ പുലി!
ഒരു ഉച്ചനേരത്ത് കാറ്റു നിറയ്ക്കാത്ത ബലൂണും പിടിച്ച് നടന്നു വരുകയായിരുന്നു മീട്ടുമുയൽ, പെട്ടെന്ന് ചുപൻ എന്ന കുറുക്കൻ അവന്റെ മുന്നിൽ ചാടി വീണു.
അടുക്കളയിലും ജനാധിപത്യം വേണം
നാടകത്തിലും സിനിമയിലും സജീവമായ കബനിയുടെ വിശേഷങ്ങൾ
അൾസറിനെ പേടിക്കേണ്ട
ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയുള്ള ജീവിതവുമാണെങ്കിൽ അൾസറിനെ പ്രതിരോധിക്കാനെളുപ്പമാണ്
I am not a baby
മലയാളത്തിലും തമിഴിലും ബാലതാരമായെത്തിയ അനിഖ സുരേന്ദ്രനെ ഇനി തെലുഗു സിനിമയിൽ കാണാം
വീട്ടുപടിക്കൽ എ.ടി.എം.
സ്ത്രീ പുരുഷ സമത്വത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ ചെന്നെത്താത്ത മേഖലകൾ വളരെ വിരളമാണ്.
സ്വപ്നം വിടരും ഗൗണുകൾ
പ്രതിസന്ധികളെ പുതിയ അവസരങ്ങളാക്കുന്നവരാണ് എന്നും ചരിത്രത്തിൽ മുന്നേറിയിട്ടുള്ളത്, അത്തരമൊരു കഥയാണ് ഡി ഐൽ ഉടമ ട്വിങ്കിൾ ടോമിന് പറയാനുള്ളത്.
ദാമ്പത്യം തകർക്കുന്ന സംശയങ്ങൾ
സംശയം ഒരു രോഗമല്ല, പക്ഷേ സംശയരോഗം അപകടമാണ്. പ്രത്യേകിച്ച് ദമ്പതിമാർക്കിടയിൽ
പ്രിയ ഭർത്താവ് വായിക്കുവാൻ...
കാതോരം
ഈ സ്നേഹം മാത്രമാണ് സത്യം
പൂജാമുറിയിൽ കൊല്ലൂരിൽ നിന്ന് കൊണ്ടുവന്ന കെടാവിളക്ക്. ഒപ്പം മക്കയിലെയും ജറുസലേമിലെയും വിശുദ്ധ മണ്ണ്. മതങ്ങളുടെയും മാനവികതയുടെയും സംഗമഭൂവാണ് കൈതപ്രത്തിൻറ വസതിയായ കാരുണ്യം, പത്മശ്രീനിറവിൽ പ്രിയ പാട്ടുകാരൻ സംസാരിക്കുന്നു
വിളർച്ചയെ ചെറുക്കാൻ
ഹീമോഗ്ലോബിന്റെ അളവ് ചുരുങ്ങിയത് 12 എന്ന തോതിലേക്കെത്തിക്കാൻ വനിത ശിശു വികസന വകുപ്പിൻറ നേതൃത്വത്തിൽ ക്യാമ്പയിൻ 12' എന്ന പദ്ധതി ആരംഭിക്കുകയാണ് ഉകെ.കെ. ശൈലജ ആരോഗ്യ, വനിത ശിശുവികസന മന്ത്രി
കുഞ്ഞുങ്ങൾക്കായി കോടതിയിൽ
കരാർ ജീവനക്കാരായ വനിതകൾക്കും ആറുമാസത്ത പ്രസവാവധി അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്ക് വഴിയൊരുക്കിയത് പി. വി. രാഖിയുടെ നിശ്ചയദാർഢ്യമാണ്
എനിക്ക് എന്റെതായൊരു ലോകമുണ്ട്
സിനിമയെയും ജീവിതത്തെയും കുറിച്ച് പാർവതി തിരുവോത്ത് മനസ്സ് തുറക്കുന്നു-ദീർഘസംഭാഷണം
പത്മ' നേട്ടത്തിൽ ഈ വിളക്കുമരം
അറിവിന്റെ വെളിച്ചം പകരുന്ന വിളക്കുമരം പോലൊരു മനുഷ്യൻഅലി മണിക്ഫാൻ
വീണ്ടും ചില സിനിമാക്കാര്യങ്ങൾ
താരദമ്പതികളായ കലാഭവൻ നവാസിൻറയും രഹ്നയുടെയും മകൾ നഹ്റിനും സിനിമയിൽ
നേരറിയാൻ സൈമൺ
കൂടത്തായി ഉൾപ്പെടെ ഒട്ടേറെ കൊലപാതകക്കേസുകൾ തെളിയിച്ച കെ.ജി.സൈമൺ എന്ന അന്വേഷണ ഉദ്യോഗസ്ഥൻറ ജീവിതകഥ
കാത്തിരിപ്പു കൺവിരിയാൻ
കാഴ്ചയിലേക്ക് ഉടൻ കണ്ണ് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഗായിക വൈക്കം വിജയലക്ഷ്മി. വിദേശ ഡോക്ടർ നടത്തുന്ന ചികിത്സ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു
എത്ര വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും?
ബാങ്ക് നിക്ഷേപം ഇരട്ടിയാകാൻ 14വർഷം കാത്തിരിക്കണം. മറ്റ് നിക്ഷേപ പദ്ധതികൾ ഇരട്ടിയാകാനുള്ള കാലാവധി കണക്കാക്കാനുള്ള എളുപ്പവഴിയിതാ
ആ അമ്മയ്ക്ക് പറയാനുണ്ട്
"ഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുത്. സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് 26 ദിവസം ജയിലിൽ അടയ്ക്കപ്പെട്ട കടയ്ക്കാവൂരിലെ അമ്മ പറയുന്നു,
മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്
വാളയാറിലെ കുഞ്ഞുങ്ങൾ മരിച്ചിട്ട് നാല് വർഷം തികയുന്നു. നീതിനിഷേധത്തിൻറനാളുകൾ കടന്നു പോകുന്നു. അവരുടെ അമ്മയ്ക്ക് പങ്കുവെക്കാനുണ്ട് ഉള്ളിലാഞ്ഞു കൊത്തുന്ന ഒട്ടേറെ ഓർമകൾ, അനുഭവങ്ങൾ... ആ അമ്മയുടെ ചോദ്യങ്ങൾക്ക് പ്രബുദ്ധകേരളം ഉത്തരം നൽകേണ്ടതുണ്ട്.
മോഹങ്ങളേറെ അതിമോഹങ്ങളില്ല
മലയാളികൾക്ക് അനുശ്രീ അടുത്തവീട്ടിലെ കുട്ടിയാണ്. ഏതു കഥാപാത്രത്തിലും അവർ ഏതൊക്കെയോ പരിചയക്കാരികളെ ഓർമിപ്പിക്കുന്നു
കലകളും പാടുകളും മായ്ക്കാം
മോയിസ്ചറൈസറുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ചർമഭാഗത്തെ അയവുള്ളതും ആരോഗ്യമുള്ളതുമാക്കാറുണ്ട്
അ... അമ്മ
കുഞ്ഞ് ജനിക്കുമ്പോൾ കൂടെ ജനിക്കുന്നുണ്ട് ഒരമ്മയും. ആഹ്ലാദം അലതല്ലുന്ന അമ്മക്കാലം. കുഞ്ഞുചിരിയും കളികളും. പക്ഷേ, ഉദ്യോഗമുള്ള അമ്മമാർക്ക് ഇതൊന്നും ആസ്വദിക്കാൻ നേരം കിട്ടണമെന്നില്ല. ഓഫീസും ജോലിത്തിരക്കുകളും ഒരുവശത്ത്.കരഞ്ഞും ചിരിച്ചും വീട്ടിലേക്ക് തിരികെ വിളിക്കുന്ന കുഞ്ഞുമുഖം ഇപ്പുറത്തും. ഇങ്ങനെ ആകുലതകളുടെയും ആനന്ദത്തിൻറയും ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന ഈ അമ്മമാരുടെ കഥ കേൾക്കാം
കഥ പറയാൻ ഏറെയിഷ്ടം
ഒ.ടി.ടി. റിലീസുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംവിധായിക സുധ കൊങ്കര സംസാരിക്കുന്നു
അയൽവീട്ടിലെ അതിശയങ്ങൾ
നിലാവെട്ടം
മൂന്നാർ പകർന്ന മനോഹരകാഴ്ച
അവധിക്കാലങ്ങൾ യാത്രക്കാലങ്ങൾ കൂടിയാണല്ലോ, കോവിഡ് എത്തുന്നതിനു മുൻപു വരെയെങ്കിലും. ഓരോ യാത്രയും നമുക്കായി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളുടെ ചെപ്പുതുറക്കാൻ കാത്തിരിക്കുന്ന ഇടവേളകളിലാണ് ജീവിതത്തിന്റെ മനോഹാരിത നിലനിൽക്കുന്നത്. വിദൂരനാടുകളിലേക്കോ വിദേശങ്ങളിലേക്കോ നടത്തുന്നതാണ് യാത്ര എന്നതാണ് പൊതുധാരണ. എന്നാൽ, നമ്മുടെ നാട്ടിൽത്തന്നെ വളരെയടുത്ത്, നമ്മൾ ഇതുവരെ പോയിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ടാകും.
ആനന്ദം, അഭിമാനം
ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയാകുമ്പോൾ അത് കേരളത്തിനും അഭിമാനമാണ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക സ്വീപ്പർ ജോലിയിൽനിന്നാണ് ആനന്ദവല്ലി അധ്യക്ഷ പദവിയിലേക്ക് എത്തിയത്
പറന്നുപൊയ്ക്കൊള്ളുക കവി
എഴുത്തുകാരി സുഗതകുമാരിയുമായുള്ള ആത്മബന്ധം ഓർക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ
അഷ്ടപദിയിലെ അവധിക്കാലം
പോയവർഷം മഞ്ജു പിള്ള പഠിച്ച പാഠങ്ങൾ പലതാണ്. അസുഖങ്ങളും പുതിയ ബിസിനസ് അനുഭവങ്ങളും ഒക്കെച്ചേർന്ന് തളർത്തിയും വളർത്തിയും കടന്നുപോയ ഒരു വർഷം