CATEGORIES
Kategoriler
Plan Your Meal
Eat Healthy
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
നിലാവെട്ടം
പ്രണയികൾക്കുവേണ്ടി പിറന്ന പാട്ട്
വരികളിൽ തൃപ്തനാകാതെ ഗിരീഷ് പുത്തഞ്ചേരി പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്നു. ഒടുവിൽ ഗിരീഷിന്റെ രചനാഭംഗിക്ക് പോറലേൽക്കാതിരിക്കാൻ വേണ്ടി സ്വന്തം ട്യൂൺ തന്നെ മാറ്റിക്കളയുന്നു വിദ്യാസാഗർ. അങ്ങനെ മലയാളത്തിലെ മനോഹരമായ ഗാനം പിറന്നു
ചർമപ്രശ്നങ്ങൾക്ക് പരിഹാരം
ചർമസംരക്ഷണത്തിന് കെമിക്കലുകൾ ചേരാത്ത പെർഫ്യൂം ഫ്രീയായിട്ടുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക
കഴിച്ച് കുറയ്ക്കാം കൊഴുപ്പ്
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നല്ല ജീവിതശൈലിയിലൂടെയും കൊളസ്ട്രോളിനെ വരുതിയിലാക്കാം
2021 പകരക്കാരില്ലാത്ത പെണ്ണുങ്ങൾ
പെൺമുന്നേറ്റത്തിൻറെ മറ്റൊരു പതിറ്റാണ്ടുകൂടി കടന്നു പോവുകയാണ്. അസമത്വത്തിൻറ അങ്കത്തട്ടിൽ നിന്ന് തുല്യതയിലേക്കുള്ള ഈ പ്രയാണത്തിൽ അമ്പരപ്പിച്ച സ്ത്രീകൾ ഏറെയുണ്ട്
സ്നേഹത്തിൻ ശ്രീരാഗം
മിനിസ്ക്രീനിലെ പ്രിയതാരങ്ങൾ വിവാഹ ജീവിതത്തിലെ രസകരമായ ഒരു വർഷം പിന്നിടുന്നു
മുല്ലപ്പൂ നിറമുള്ള ഓർമ്മകൾ
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്' മണലാരണ്യങ്ങളുടെയും മലയോരങ്ങളുടെയും കഥപറഞ്ഞ ബെന്യാമിൻ ആടുജീവിതത്തിൽ കുറിച്ച വരികളാണിവ. അവിശ്വസനീയമായ ജീവിതാനുഭവങ്ങളെ ബെന്യാമിൻ കഥകളാക്കി മാറ്റി
പുത്തൻ പുതുലോകം
ചെറുഗാഡ്ജറ്റുകൾ നിത്യജീവിതത്തിൻറ ഭാഗമായി മാറിയ കാലമാണിത്.ഉടൻതന്നെ നമ്മളിൽ ചിലരെങ്കിലും സ്വന്തമാക്കുമെന്ന് ഉറപ്പുള്ള ചില പുത്തൻ തലമുറ ഗാഡ്ജറ്റുകളെ പരിചയപ്പെടാം
നായ്ക്കളുണ്ട്, സ്നേഹിക്കുക
അനാഥരായ തെരുവുനായ്ക്കൾക്കായി ജീവിതം മാറ്റിവച്ചിരിക്കുകയാണ് തൃശ്ശൂരുകാരി പ്രീതി ശ്രീവത്സൻ
തിരിച്ചുവരാൻ കൊതിക്കുന്നു
കാലം രൂപത്തെ മാറ്റിമറിച്ചെങ്കിലും അന്നുമിന്നും മലയാളിമനസ്സുകളിൽ ചിത്രയ്ക്ക് ഒരേ സ്ഥാനം
ഞാൻ സംതൃപ്തനാണ്
സിനിമാരംഗത്തെ സമഗ്രസംഭാവനകൾക്ക് ജെ.സി. ഡാനിയേൽ പുരസ്കാരവും സാഹിത്യമേഖലയിലെ നേട്ടങ്ങൾക്ക് പത്മപ്രഭ പുരസ്കാരവും നേടിയ ശ്രീകുമാരൻ തമ്പി പിന്നിട്ട വഴികളെക്കുറിച്ചും സ്വപ്ന പദ്ധതികളെക്കുറിച്ചും സംസാരിക്കുന്നു
മീൻ ജീവിതം
മീനുകളുടെ ജീവിതമാണ് എൻറതും. സ്വന്തമായി മണ്ണില്ലാത്തവരാണ് അതുങ്ങളും ഞാനും. മീൻവണ്ടിയുടെ മുൻസീറ്റിലിരുന്ന് ശ്രീദേവി ജീവിതത്തെ കാണുന്നത് ഇങ്ങനെയാണ്...
TEMPTING TRENDS 2021
സന്തോഷത്തിന്റെ വർണ നൂലിഴകളടുക്കിയ പ്രതീക്ഷയുടെ പുതുവർഷം. അതിജീവനത്തിന്റെ കരുത്തേകുന്ന, ആത്മധൈര്യത്തിന്റെ ഉണർവേകുന്ന നിറക്കൂട്ടുകളാണ് ഈ വർഷത്തിൽ നമ്മെ വരവേൽക്കാനൊരുങ്ങുന്നത്. ഫാഷനിസ്റ്റുകൾ കാത്തിരുന്ന പുതുവർഷ നിറങ്ങളുടെ ട്രെൻഡ് പാന്റോൺ കളർ ഇൻ സ്റ്റിറ്റ്യൂട്ട് പങ്കുവെച്ചുകഴിഞ്ഞു. 2021-ന്റെ കളർ പാലറ്റിൽ ബറ്റ് യെല്ലോ നിറവും അൾട്ടിമേറ്റ് ഗ്രേ നിറവും തിളങ്ങിനിൽക്കും.
I AM A HAPPY SOUL
ഒന്നിനെക്കുറിച്ചും മുൻവിധികളില്ല. ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുമുണ്ട്. നിലപാടുകൾ തുറന്നുപറഞ്ഞ് യുവനടി അനാർക്കലി മരിക്കാർ
ഷുഗർ നില അറിയാം വീട്ടിലിരുന്ന്
രക്തമെടുക്കാതെ, ഓരോ മിനിറ്റിലെയും ഷുഗർനില മനസ്സിലാക്കാൻ പുതിയ ഉപകരണം സഹായിക്കും
ധർമൂസ് Christmas
പ്രതീക്ഷയുടെ പൊൻവെളിച്ചവുമായി സാന്താക്ലോസ് എത്തി... കോവിഡ് കാലത്ത അനുഭവങ്ങളും ക്രിസ്മസ് ഓർമകളുമായി ധർമജൻ ബോൾഗാട്ടി
പഠനത്തിനായി പണം കരുതാം
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള പണത്തിനായി വളരെ നേരത്തെ തന്നെ നിക്ഷേപിച്ചുതുടങ്ങാം
മാസ്കും വായ്നാറ്റവും
കോവിഡിനെ പ്രതിരോധിക്കാനാണ് മാസ്ക്. ഇതുപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
സസ്നേഹം സ്വാസിക
സംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കിയ സന്തോഷത്തിലാണ് യുവനടി സ്വാസിക
ഓപ്പറേഷൻ രതനവണ്ട്
Smiles to go
അർത്തുങ്കൽ പള്ളിയിൽ പെരുന്നാളു കൂടാൻ..
ഭക്തിയും വിശ്വാസവും ചരിത്രവും സമന്വയിക്കുന്ന അർത്തുങ്കൽ പള്ളിയിൽ ചെന്ന് ഈശോയെ കണ്ടുവരാം
സമ്മർദം അകറ്റാം ജീവൻ കാക്കാം
മരുന്നിൻറെ ഉപയോഗമില്ലാതെ രക്തസമ്മർദം ഒഴിവാക്കാം. അതിന് സഹായിക്കുന്ന ഭക്ഷണശീലങ്ങൾ പരിചയപ്പെടാം
മനക്കരുത്തുള്ള പെണ്ണുങ്ങളാണ് മാതൃക
സമൂഹത്തിൻറെ പൊതുനടപ്പുരീതികളിൽ നിന്ന് മാറി നടക്കുന്ന ആളാണ് കനി. അഭിനേത്രി എന്ന നിലയ്ക്കും വേറിട്ട വഴിയിലൂടെയാണ് കനിയുടെ യാത്ര
കുട നിവർത്തി പ്രണയജീവിതം
പരിമിതികൾ മറികടക്കാൻ പരസ്പരം താങ്ങാവുകയാണ് ജനീഷും ബേബി ദീപയും
ഉള്ളറിഞ്ഞ് തിരഞ്ഞെടുക്കാം
കോട്ടൺ അടിവസ്ത്രങ്ങളാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം
TRENDY & CLASSY
പുതിയ ട്രെൻഡുകൾ അറിഞ്ഞും ശരീരത്തിന് യോജിച്ചവ നോക്കിയും അടിവസ്ത്രങ്ങൾ വാങ്ങാം
ചികിത്സ ഇനി സ്മാർട്ടാകും
ഇൻറർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ഫോണോ കംപ്യൂട്ടറോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാതെതന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാം
അമ്മവേഷങ്ങൾ ആസ്വദിക്കുന്നു
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞമാസം റിലീസായ മൂന്ന് തമിഴ് ചിത്രങ്ങളിലും ഉർവശി ശക്തമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞുനിൽക്കുന്നു
SMILE, YOUR BEST MAKEUP
ഫേഷ്യൽ ഏത് പ്രായം മുതൽ ചെയ്യാം? പന്ത്രണ്ട് വയസ്സിൽ സ്മൂത്തനിങ് ചെയ്യാമോ? കൗമാരപ്രായത്തിൽ സംശയങ്ങളേറെയാണ്