CATEGORIES
Kategoriler
നൂറിന്റെ ചെറുപ്പം
ഹോബികൾക്ക് പ്രായം ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുകയാണ് പത്മം നായർ. നൂറാം വയസ്സിലും സാരി പെയിൻറിങ്, ഹാൻഡ് എം ബ്രോയ്ഡറി എന്നിവയിൽ സന്തോഷം കണ്ടെത്തുന്നു ഈ മുത്തശ്ശി
നാനു നന്നായി
നാനു നന്നായി
പൂട്ടുപൊട്ടിച്ച കല്യാണമേളം
കൊറോണയുടെ കണ്ണുവെട്ടിച്ച ചില കല്യാണവിശേഷങ്ങൾ...
പെൻഷൻ നിക്ഷേപത്തോടൊപ്പം ഹ്രസ്വകാലത്തേയ്ക്കും സമ്പത്തുണ്ടാക്കാം
എൻ.പി.എസ്-ടിയർ2 അക്കൗണ്ടിൽ നിക്ഷേപിച്ച് ഇടക്കാല സാമ്പത്തികലക്ഷ്യങ്ങളും നിറവേറ്റാം
എത്രകാലം തീ തിന്ന് ജീവിക്കും
“ഞാനിങ്ങനെയൊരു കേസ് ഫയൽ ചെയ്തി രുന്നില്ലെങ്കിൽ എത്രയോ പെൺകുട്ടികൾ ഇന്നും തീ തിന്ന് ജീവിക്കുന്നുണ്ടാവും. എന്നിലൂടെ അതിനൊരു അവസാനം ഉണ്ടായല്ലോ.
ഇത് എന്റെ കുടുംബം തന്നെ
നാടകത്തിൻറ സമൃദ്ധമായ കാലം പിന്നിട്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവായി രൂപം മാറിയ അനുഭവങ്ങളിലൂടെ ബിജു സോപാനം
വീട്ടിലെത്തും വെള്ളിത്തിര
ഒറ്റ ക്ലിക്കിൽ റൊമാൻസും ത്രില്ലറും അഡ്വഞ്ചറും മുമ്പിലെത്തും. ഇത് ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളുടെ കാലം
കുടിനിർത്താൻ ഒരുമിച്ചുനിൽക്കാം
മദ്യപാനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും. അതിന് കുടുംബാംഗങ്ങളുടെ സൈക്കോളജിക്കലായ ചില ഇടപെടലുകൾ ആവശ്യമാണ്
അങ്ങനെ ഞങ്ങൾ ഒന്നായി..!
മനസ്സുകൾ തമ്മിൽ ചേർന്നപ്പോൾ, ഒന്നിക്കാൻ അവർക്ക് മറ്റൊന്നും തടസ്സമായില്ല. കേരള രാഷ്ട്രീയം ആഘോഷിച്ച ചില മിശ്രവിവാഹങ്ങളുടെ വിശേഷങ്ങൾ...
Keerthi Speaksout
മോഹൻലാൽ-പ്രിയദർശൻ ടീമിൻറ കുഞ്ഞാലിമരയ്ക്കാറാണ് പ്രദർശനത്തിനൊരുങ്ങുന്ന കീർത്തിയുടെ അടുത്ത ചിത്രം
Happy Birthday
മിക്കി മൗസ് കപ്പ് കേക്ക്, മിക്സഡ് ഫ്രൂട്ട് ഇൻ ക്രീം.. കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷമാക്കാം
അരികിലുണ്ട് അവനെന്നും
നടിയും മോഡലും ആർ.ജെയുമായ നേഹാ അയ്യരുടെ ജീവിതം അതിജീവിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ്. തീരാവേദനകളിൽ നിന്ന് ഒറ്റയ്ക്കു തുഴയാൻ മനസ്സിനെ പാകപ്പെടുത്തിയ കഥ
ടാറിട്ട് മിനുക്കിയ സ്വപ്നവഴി
റോഡുപണിയെടുത്ത അതേ വഴിയിലുള്ള പോലീസ് സ്റ്റേഷനിൽ സി.ഐ. ആയി സേവനമനുഷ്ഠിക്കുന്ന കെ.കൃഷ്ണൻറ അനുഭവങ്ങൾ
എനിക്കീ ടീച്ചറെ ഇഷ്ടായി
രാവിലെ തന്നെ ചിന്നുക്കുട്ടി വലിയ തിരക്കിലാണ്. നാളെ ഒന്നാം ക്ലാസിൽ പോകുന്ന ദിവസമല്ലേ?
ജയിച്ചുകയറിയ ജസീന്ത
മനുഷ്യത്വത്തിൻറെയും നിശ്ചയദാർഢ്യത്തിൻറയും പ്രതിരൂപമാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ന്യൂസിലൻഡ് കോവിഡ് മുക്തമാകുമ്പോൾ അവരുടെ നിലപാടുകൾക്ക് പ്രസക്തിയേറുന്നു.
ഈ കാലവും കടന്നുപോകും
പ്രതിസന്ധികളുടെ കൊറോണക്കാലത്തെ മനക്കരുത്തോടെ നേരിടാം
പണം കണ്ടെത്താം
ചെറുകിട സംരംഭങ്ങൾ തുടങ്ങാനാവശ്യമായ സഹായപദ്ധതികൾ
അതിശയതീരം അലിബാഗ്
പ്രശാന്തിയുടെ തീരമാണ് അലി ബാഗ്. ഉൾവലിയുന്ന കടൽ പോലെ മടുപ്പുകളെ മനസ്സിൽ നിന്നൊഴിപ്പിക്കുന്ന മാന്ത്രികതീരം.
വിട, പ്രിയപ്പെട്ട ഗുഗു
വിഷാദത്തിൻറെ വലക്കണ്ണികളിൽ കുടുങ്ങി പൊലിഞ്ഞുപോയ നക്ഷത്രം.സുശാന്ത് സിങ് രാജ്പുത് എന്ന യുവനടൻറ മരണം സിനിമാപ്രേമികളെ ഉലച്ചിരിക്കുകയാണ്
Lust with Legs
കാലിലെ നിറം മാറ്റം പരിഹരിക്കുന്നതിനായി ചെറുനാരങ്ങ ബേക്കിങ് സോഡയിൽ മുക്കി മസാജ് ചെയ്താൽ മതി. കാലിൻറ സൗന്ദര്യപരിചരണത്തെക്കുറിച്ച് അറിയാം
പെൻഷൻപദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും
എൻ.പി.എസിൽ നിക്ഷേപം വളരുമ്പോഴും കാലാവധിയെത്തിയശേഷം പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ല
മഴക്കാല ചർമരോഗങ്ങളും പരിഹാരവും
കാൽപാദം വിണ്ടുകീറി ചൊറിച്ചിലും നീറ്റലും ഉ ണ്ടാകുന്നു. എന്താണൊരു പരിഹാരം? അലീന, കലഞ്ഞൂർ
കൊട്ടാരക്കരയിലെ കൈലാസം
ആട്ടവിളക്കുകൾ തെളിഞ്ഞ, ഐതിഹ്യപ്പെരുമ നിറഞ്ഞ കൊട്ടാരക്കര ഗണപതിയുടെ സന്നിധിയിൽ
മുത്തപ്പന്റെ നാട്ടിലെ 'മീനാക്ഷിമീനു 257'
വൈകല്യങ്ങളെ കരുത്താക്കി മാറ്റിയ മകളും അവൾക്കു തണലായി ഒരമ്മ യും. ആരുമില്ലെന്ന തോന്നലിൽ നിന്ന് ആരൊക്കെയോ ഒപ്പമുണ്ട ന്ന ആഹ്ലാദത്തിലാണ് ശ്രീപ്രിയയും മകൾ മീനാക്ഷിയുമിപ്പോൾ.
മായാതെ മറയാതെ
നിതിൻ ചന്ദ്രനും ആതിരയും. കേരളത്തിൻറ കണ്ണീരായി മാറിയ ദമ്പതികൾ. ഈ കഥകളിൽ നിറയുന്നു അവരുടെ ജീവിതം
തെറിപറയും അതിനൊരു കാരണമുണ്ട്
ടിക്ക് ടോക്കിലെ തീപ്പൊരി ഹെലൻ ഓഫ് സ്പാർട്ടയുടെ മറുപടികൾ
തൊടുപുഴയിലെ Aishwarya Rai
സോഷ്യൽമീഡിയയിലെ താരം അമൃത, ഐശ്വര്യറായിയായി രൂപം മാറുന്നു. വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും
വീട്ടകങ്ങളിലെ വിഷസർപ്പങ്ങൾ
ലോക്ക്ഡൌൺകാലത്ത് നമ്മുടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് അരഡസനിലേറെ വനിതകൾ.ഇതിൽ ഉത്ര എന്ന ഇരുപത്തഞ്ചുകാരിയുടെ മരണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
വീടിനുവേണം കരുതൽ
മഴക്കാലത്ത് നേരിയ നൈലോൺ, നെറ്റ് എന്നീ മെറ്റീരിയലിലുള്ള കർട്ടനുകൾ ഉപയോഗിക്കാം
കറുത്തവനായ കുറുമ്പൻ
നിറത്തിൻറപേരിൽ ചെറിയ പ്രായത്തിലേ അനുഭവിച്ച അവഗണനകൾ. അതിനെയെല്ലാം എരിയുന്ന മനസ്സോടെ നേരിട്ടാണ് മണി കലാരംഗത്ത് എത്തിയത്. അവിടെ സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചതും