Mathrubhumi Arogyamasika - January 2023Add to Favorites

Mathrubhumi Arogyamasika - January 2023Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Mathrubhumi Arogyamasika بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50%
عجل! العرض ينتهي في 10 Days
(OR)

اشترك فقط في Mathrubhumi Arogyamasika

سنة واحدة $4.49

يحفظ 62%

شراء هذه القضية $0.99

هدية Mathrubhumi Arogyamasika

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

الاشتراك الرقمي
دخول فوري

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

Health Magazine from Mathrubhumi, Cover-Siju Wilson, Shruti, Meher,Ayurvedha Treatment, Healthy Foods, Healthy Living, Liver Health, Music & Mood, Healthy Recipes, Fitness zone etc.

വൈദ്യശാസ്ത്രത്തിൽ വരാനിരിക്കുന്നത്

കോവിഡിനെ തുടർന്ന് വൈദ്യശാസ്ത്ര ഗവേഷണ മേഖലയിലേക്ക് വന്ന വൻ മുതൽമുടക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലുള്ള മുന്നേറ്റവും വൈദ്യശാസ്ത്രത്തിന്റെ കുതിപ്പിന് വേഗം കൂട്ടിയിട്ടുണ്ട്. വരുംവർഷങ്ങളിൽ അദ്ഭുത കരമായ പല സാങ്കേതിക കുതിച്ചുചാട്ടങ്ങളും പ്രതീക്ഷിക്കാം

വൈദ്യശാസ്ത്രത്തിൽ വരാനിരിക്കുന്നത്

4 mins

സുഷുമ്നയെ ബാധിക്കുന്ന അസുഖങ്ങൾ

നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങൾ സുഷുമ്നയെയും സുഷുമ്നയെ ബാധിക്കുന്ന അസുഖങ്ങൾ തിരിച്ച് നട്ടെല്ലിനെയും ബാധിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടണം

സുഷുമ്നയെ ബാധിക്കുന്ന അസുഖങ്ങൾ

4 mins

സി.ടി. സ്കാൻ ചെയ്യുമ്പോൾ

രോഗനിർണയത്തിനും ചികിത്സാ പുരോഗതി വിലയിരുത്തുന്നതിനും സി.ടി. സ്കാൻ ഉപയോഗിക്കാറുണ്ട്. ധമനികൾ, മൃദുലകലകൾ, അസ്ഥികൾ തുടങ്ങിയവയുടെ വ്യക്തതയുള്ള ദൃശ്യം ഇതിലൂടെ ലഭിക്കും

സി.ടി. സ്കാൻ ചെയ്യുമ്പോൾ

1 min

അസൂയയും അനുകമ്പയും

എല്ലാറ്റിനോടും അഭിനിവേശം വളർത്തിയെടുക്കുക. അഭിനിവേശം ഒരു പ്രത്യേക വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. നിങ്ങളുമായി സമ്പർക്കം പുലർത്തുന്ന എന്തിനെക്കുറിച്ചും അഭിനിവേശമുണ്ടെന്ന് മനസ്സിലാക്കുക

അസൂയയും അനുകമ്പയും

1 min

മുത്തിൾ ചമ്മന്തിമുതൽ ചായവരെ

ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഉത്തമമായ ഔഷധമാണ് മുത്തിൾ. ഔഷധ ആവശ്യങ്ങൾക്ക് പുറമേ ഒട്ടേറെ വിഭവങ്ങൾ മുത്തിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്

മുത്തിൾ ചമ്മന്തിമുതൽ ചായവരെ

2 mins

നന്ദി തരുന്ന നന്മകൾ

നന്ദി പ്രസാദാത്മക വികാരമാണ്. നന്ദിനിറഞ്ഞ മനോഭാവമുള്ളവർക്ക് ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവും വൈകാരികവുമായ ഒട്ടേറെ ഗുണങ്ങൾ സ്വന്തമാക്കാനാകും

നന്ദി തരുന്ന നന്മകൾ

1 min

വികാരങ്ങളുടെ കുടമാറ്റങ്ങൾ

അച്ചടക്കത്തിന്റെ ഭാഗമായി അവശ്യംവേണ്ട വിമർശനത്തിന്റെയും ശിക്ഷയുടെയും ശിക്ഷണത്തിന്റെയും അഭാവം വ്യക്തിത്വത്തിന്റെ അനാരോഗ്യകരമായ വളർച്ചയ്ക്ക് വളമാകാൻ സാധ്യതയുണ്ട്

വികാരങ്ങളുടെ കുടമാറ്റങ്ങൾ

2 mins

തടയാം കുട്ടികളുടെ ലഹരി ഉപയോഗം

കുട്ടികളിലെ ലഹരി ഉപയോഗത്തെ സ്വാധീനിക്കുന്ന ഒട്ടേറെ സാമൂഹികവും മനഃശാസ്ത്രപരവുമായ ഘടകങ്ങളുണ്ട്. അവയെക്കുറിച്ചുള്ള ധാരണകൂടി സമൂഹത്തിനുണ്ടെങ്കിൽ മാത്രമേ കുട്ടികളിലെ ലഹരി ഉപയോഗത്തെ ഫലപ്രദമായി തടയാൻ സാധിക്കുകയുള്ളൂ

തടയാം കുട്ടികളുടെ ലഹരി ഉപയോഗം

2 mins

കറുവ

ഔഷധമൂല്യമുള്ള കറുവപ്പട്ട, വിവിധമരുന്നുകളിലെ ചേരുവയാണ്

കറുവ

1 min

ഉറപ്പാക്കാം ആരോഗ്യജീവിതം

പുതുവത്സരം ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ വേളയായി കണക്കാക്കാറുണ്ട്. തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കുവാനും ആരോഗ്യജീവിതത്തിന് ഗുണകരമായ ശീലങ്ങൾ ജീവിതത്തിൽ പകർത്തുവാനും ഈ നവവത്സര വേളയിൽ ഉറച്ച തീരുമാനമെടുക്കാം. അത് നടപ്പിൽ വരുത്താം

ഉറപ്പാക്കാം ആരോഗ്യജീവിതം

4 mins

قراءة كل الأخبار من Mathrubhumi Arogyamasika

Mathrubhumi Arogyamasika Magazine Description:

الناشرThe Mathrubhumi Ptg & Pub Co

فئةHealth

لغةMalayalam

تكرارMonthly

Foremost health magazine in Malayalam, Arogya Masika was first printed in the year 1997. Published monthly, it is the largest selling periodical on health and wellbeing.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط