CATEGORIES
فئات
മീര നൃത്തം ചെയ്ത ദിവസം
ജന്മനാ സുഷുമ്നാഡിയെ ബാധിച്ച രോഗം കാലുകളെ തളർത്തിയെങ്കിലും എഴുന്നേറ്റു നടക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും മീര നൃത്തം ചെയ്തു. കവിത എഴുതി.. ഡോക്ടറേറ്റ് നേടി. ഭാര്യയും അമ്മയുമായി..
ചെമ്പകപ്പൂങ്കാട്ടിലെ...
പാട്ടിൽ ഈ പാട്ടിൽ
കുഞ്ചാക്കോ മുതൽ കുഞ്ചാക്കോ ബോബൻ വരെ
ഒരേയൊരു ഷീല
കൊതിയൂറും വിഭവങ്ങൾ
പോത്തൻകോട് ബീഫ് കൊണ്ടാട്ടം
‘മാളികപ്പുറ’ത്തിൽ അമ്മ
കഥാപാത്രത്തിനുവേണ്ടി എന്തു വ്വത്വാസവും വരുത്താൻ എനിക്കു മടിയില്ല. എനിക്കും കല്ലു എന്ന കഥാപാത്രമായ ദേവനന്ദയ്ക്കും തമ്മിൽ മുഖഛായ ഉണ്ടെന്നു പലരും പറയാറുണ്ട്. തിയറ്റർ വിസിറ്റിനൊക്കെ പോകുമ്പോൾ ശരിക്കും കല്ലുവിന്റെ അമ്മയാണോ എന്നു പലരും ചോദിച്ചിരുന്നു.
നാക്ക് വശംകെട്ടു
കഥക്കൂട്ട്
വഴിയേ തെളിഞ്ഞ വഴികൾ
വഴിവിളക്കുകൾ
വരമഞ്ഞളാടിയ രാവിന്റെ മാറിൽ
പാട്ടിൽ ഈ പാട്ടിൽ
മൈനത്തരുവിയും ഷീലാ കോട്ടേജും
ഒരേയൊരു ഷീല
അനന്യ ഗായിക
മികച്ച സർഗാത്മക പ്രതിഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം ലഭിച്ച അനന്യ ബിജേഷ് സോഷ്യൽ മീഡിയയിൽ പല തവണ വൈറലായ ഗായികയാണ്. പല ചാനൽ വേദികളിലും അനന്യയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അനന്യയോടൊപ്പം നിഴൽപോലെ എല്ലാ സ്ഥലത്തും അമ്മ അനുപമയുമുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ബേബികോൺ പാൽകട്ടി പീര
മൊഴിമാറ്റങ്ങൾ
കഥക്കൂട്ട്
മൂന്ന് വാരികകൾ, മൂന്ന് പത്രാധിപന്മാർ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
വെണ്ണല കോഴിത്തോരൻ
അൻപതോളം കുട്ടികളുടെ അമ്മ
ബിന്ദു മുരളി സീരിയലുകളിലും സിനിമയിലും സ്നേഹസമ്പന്നയായ അമ്മയുടെ മുഖമാണ് ബിന്ദു മുരളിക്ക്. യഥാർഥ ജീവിതത്തിലും ബിന്ദു ഒരുപാട് കുട്ടികളുടെ സ്നേഹസമ്പന്നയായ ബിന്ദുവമ്മയാണ്. ബാലമുരളി എന്ന ഭിന്നശേഷിയുള്ള മകൻ ബിന്ദുവിന്റെ ജീവിതം മാറ്റി മറിച്ചു. അമ്മ എന്ന പേരിൽ ഓട്ടിസ്റ്റിക് കുട്ടികൾക്കു വേണ്ടി ഒരു ബോർഡിങ് സ്കൂൾ തുടങ്ങാനും അൻപതോളം കുട്ടികളുടെ ബിന്ദുവമ്മയാവാനും വഴിയൊരുക്കി.
പൂമരച്ചോട്ടിൽ നിന്ന് പാപ്പനിൽ
“പൂമരം’ എന്ന സിനിമ ചിത്രീകരണം കഴിഞ്ഞ് റിലീസ് ആകാൻ കുറച്ചു സമയമെടുത്തു. ആദ്യ സിനിമ വൈകുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ വന്നു തുടങ്ങി. പക്ഷേ, അപ്പോഴേക്കും ഞാൻ രണ്ടാമത്തെ സിനിമയായ \"കുങ്ഫു മാസ്റ്ററിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഒന്നര വർഷം ഞാൻ മാർഷൽ ആർട്സ് പഠിച്ചു. അതിന്റെ ഇടയിൽ വന്ന അവസരങ്ങൾ എടുക്കാൻ പറ്റിയില്ല. പരിശീലനത്തിനിടെ ഉഴപ്പാൻ എനിക്കു താൽപര്യമില്ലായിരുന്നു.
ഓർമക്കളി
കഥക്കൂട്ട്
ചിത്രകലയെ ഉണർത്തിയ കാമുകി
വഴിവിളക്കുകൾ
പിന്നെയും പിന്നെയും ആരോ....
പാട്ടിൽ ഈ പാട്ടിൽ
മധുര സൗഹൃദം
ഒരേയൊരു ഷീല
കൊതിയൂറും വിഭവങ്ങൾ
താറാവ് പാൽ കറി
കണ്ണിറുക്കി പ്രിയങ്കരിയായി
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ്' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സൂരജ് വർമ സംവിധാനം ചെയ്യുന്ന കൊള്ള'യാണു മറ്റൊരു ചിത്രം. രജിഷ വിജയനും വിനയ് ഫോർട്ടുമാണ് മറ്റ് അഭിനേതാക്കൾ.
സ്വപ്നങ്ങൾ കവിതകളാക്കി ഷെറിൻ
അമ്മമനസ്സ്
വാറഴിച്ച ചെരിപ്പ്
കഥക്കൂട്ട്
ആമ്പൽപ്പൂവ് തന്ന ശ്രീവരാഹം ബാലകൃഷ്ണൻ സാർ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കേരളാ ഫ്രൈഡ് ചിക്കൻ
ശ്രീനിവാസനും വിനീതിനുമൊപ്പം മാളവിക
തലവര മാറ്റിയ ‘നിദ്ര'
കണ്ണീർ പൂവിന്റെ കവിളിൽതലോടി...
പാട്ടിൽ ഈ പാട്ടിൽ
ആദ്യപാഠം, ആദായനികുതി, കമൽഹാസൻ
ഒരേയൊരു ഷീല
ഭിന്നശേഷിയുള്ള മകൾ മോഡലും ചിത്രകാരിയും
മോൾക്ക് ഡൗൺ സിൻഡ്രോം മാത്രമല്ല, ഹൃദയസംബന്ധമായ തകരാറും ഉണ്ട്. അധികകാലം ജീവിച്ചിരിക്കില്ല. അധികം കഷ്ടപ്പെടാതെ പെട്ടെന്നു പോകാൻ പ്രാർഥിച്ചോളൂ എന്ന് ഡോക്ടർമാരടക്കം ഉപദേശിച്ചു. പക്ഷേ, ആ പെൺകുട്ടി അതുല്യമായ ഇച്ഛാശക്തി കൊണ്ടും പ്രതിഭകൊണ്ടും ചിത്രകാരിയും മോഡലുമായി വളർന്നു.