CATEGORIES
فئات
![എന്നും എപ്പോഴും ആ ചിരി എന്നും എപ്പോഴും ആ ചിരി](https://reseuro.magzter.com/100x125/articles/3293/1299965/z9Qi0kDTs1684773895904/1684774351243.jpg)
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
![ഇന്നസെന്റ് എന്ന എഴുത്തുകാരൻ ഇന്നസെന്റ് എന്ന എഴുത്തുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/7YS_0Id2L1684772456320/1684773812389.jpg)
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
![ഇന്നച്ചനിലെ പാട്ടുകാരൻ ഇന്നച്ചനിലെ പാട്ടുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/ZRVpN8STR1683271481524/1683375653603.jpg)
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
![സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല](https://reseuro.magzter.com/100x125/articles/3293/1299965/9z8pOvc8K1683271376788/1683360366677.jpg)
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
![ചിരിത്തിളക്കം ചിരിത്തിളക്കം](https://reseuro.magzter.com/100x125/articles/3293/1299965/vJ-60SFmk1683271194532/1683288336455.jpg)
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
![ചരിത്രത്തിലെ അപൂർവത ചരിത്രത്തിലെ അപൂർവത](https://reseuro.magzter.com/100x125/articles/3293/1299965/S-EnR-jdR1683271054004/1683287858484.jpg)
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
![ചിരിയുടെ ജാലവിദ്യക്കാരൻ ചിരിയുടെ ജാലവിദ്യക്കാരൻ](https://reseuro.magzter.com/100x125/articles/3293/1299965/aNA2-ZpYQ1683270745771/1683284816586.jpg)
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
![ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം](https://reseuro.magzter.com/100x125/articles/3293/1299965/TA8uyRqpy1683270611203/1683283937859.jpg)
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
![എനിക്കായി കരുതിയ വേഷങ്ങൾ... എനിക്കായി കരുതിയ വേഷങ്ങൾ...](https://reseuro.magzter.com/100x125/articles/3293/1269297/NyDULNnV01682586470479/1682587279899.jpg)
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
![കഥയിലെ നായികമാർ കഥയിലെ നായികമാർ](https://reseuro.magzter.com/100x125/articles/3293/1269297/IEobC-u9j1682518589492/1682586398072.jpg)
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
![കാഴ്ചയുടെ ഉത്സവം കാഴ്ചയുടെ ഉത്സവം](https://reseuro.magzter.com/100x125/articles/3293/1269297/7ZYqq4w911682518318187/1682579619028.jpg)
കാഴ്ചയുടെ ഉത്സവം
എഴുത്തിലെ കാഴ്ചകൾ മനോഹരമായി ദൃശ്യവത്ക്കരിക്കാൻ ഐ.വി. ശശിക്കായി. ആ വളർച്ച അദ്ഭുതാദരങ്ങളോടെയാണ് ഞാൻ കണ്ടുനിന്നത്
![സിനിമയോളം വളർന്ന സംവിധായകൻ സിനിമയോളം വളർന്ന സംവിധായകൻ](https://reseuro.magzter.com/100x125/articles/3293/1269297/c1epX2H-41682518246291/1682579190801.jpg)
സിനിമയോളം വളർന്ന സംവിധായകൻ
പ്രേക്ഷകന്റെ അഭിരുചികളെ മാറ്റിമറിച്ച ഹിറ്റ്മേക്കറായിരുന്നു ഐ.വി.ശശി
![സിനിമയിലും ജീവിതത്തിലും പ്രിയപ്പെട്ടവൻ സിനിമയിലും ജീവിതത്തിലും പ്രിയപ്പെട്ടവൻ](https://reseuro.magzter.com/100x125/articles/3293/1269297/NlyYhvbPU1682517952780/1682571789120.jpg)
സിനിമയിലും ജീവിതത്തിലും പ്രിയപ്പെട്ടവൻ
ബിഗ്സ്ക്രീനിൽ അദ്ഭുതങ്ങൾ തീർത്ത പ്രതിഭയാണ് ഐ.വി. ശശി. ആ സ്നേഹവും സൗഹൃദവും ഒരിക്കലും മറക്കാനാവില്ല
![ജനപ്രിയ സംവിധായകൻ ജനപ്രിയ സംവിധായകൻ](https://reseuro.magzter.com/100x125/articles/3293/1269297/Btc8UwxrV1682503454860/1682517867403.jpg)
ജനപ്രിയ സംവിധായകൻ
“ശശിയുടെ തിരക്കുപിടിച്ച സിനിമാജീവിതം അടുത്തുനിന്ന് കണ്ട വ്യക്തിയാണ് ഞാൻ. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമുളെളാരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ... ബാലചന്ദ്രമേനോൻ ഓർക്കുന്നു
![ഒപ്പം നടന്നൊരാൾ ഒപ്പം നടന്നൊരാൾ](https://reseuro.magzter.com/100x125/articles/3293/1269297/215kKyDZs1682502499961/1682517300748.jpg)
ഒപ്പം നടന്നൊരാൾ
സിനിമയും സീമയുമായിരുന്നു ഐ.വി. ശശിയുടെ ജീവിതത്തിന്റെ വെളിച്ചം...ഒപ്പം നടന്ന ആ കാലത്തെ ഓർത്തെടുക്കുകയാണവർ
![അങ്കിളിൽ നിന്നും സാറിലേക്ക് അങ്കിളിൽ നിന്നും സാറിലേക്ക്](https://reseuro.magzter.com/100x125/articles/3293/1178289/wU7pk-3Xc1674918553980/1674918783698.jpg)
അങ്കിളിൽ നിന്നും സാറിലേക്ക്
“മലയാളസിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനമെന്താണെന്ന് മനസ്സിലാക്കിയപ്പോൾ ബഹുമാനം കൂടി മേനക
![വാക്കുകളുടെ വിസ്മയം വാക്കുകളുടെ വിസ്മയം](https://reseuro.magzter.com/100x125/articles/3293/1178289/Km_GTm-HA1674918207717/1674918522952.jpg)
വാക്കുകളുടെ വിസ്മയം
“ശ്രീകുമാരൻ തമ്പി ശുണ്ഠിക്കാരനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ലൊക്കേഷനിൽ തമാശ പറയുന്ന തമ്പിസാറെ ഞാൻ കണ്ടിട്ടുണ്ട് – വിധുബാല
![ബന്ധുക്കൾ ശത്രുക്കൾ ബന്ധുക്കൾ ശത്രുക്കൾ](https://reseuro.magzter.com/100x125/articles/3293/1178289/eQWcgJG2A1674917188998/1674918147362.jpg)
ബന്ധുക്കൾ ശത്രുക്കൾ
ഒരു മനുഷ്യൻ എങ്ങനെയാണ് ഇത്രത്തോളം ജോലികൾ ചെയ്യുക എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട്
![ഹൃദയം കൊണ്ടെഴുതിയ കവിത ഹൃദയം കൊണ്ടെഴുതിയ കവിത](https://reseuro.magzter.com/100x125/articles/3293/1178289/MA-VCwR7N1674897773473/1674898212174.jpg)
ഹൃദയം കൊണ്ടെഴുതിയ കവിത
ഓടിപ്പോകുന്ന വസന്തകാലത്തെ പിടിച്ചുനിർത്താൻ പരിശ്രമിച്ച കൂട്ടുകാരാണ് തമ്പിസാറും അർജുനൻ മാഷും
![കാലം മാറിവരും കാറ്റിൻ ഗതിമാറും... കാലം മാറിവരും കാറ്റിൻ ഗതിമാറും...](https://reseuro.magzter.com/100x125/articles/3293/1178289/9WgmkW6De1674896173884/1674897712332.jpg)
കാലം മാറിവരും കാറ്റിൻ ഗതിമാറും...
പാട്ടവതരണ വേദികളിൽ നിരന്തരം കടന്നുകൂടുന്ന പിഴവുകളെ ചൂണ്ടി കാണിക്കുകയാണിവിടെ.
![പാട്ടു തണലിൽ ഒരു ജീവിതം പാട്ടു തണലിൽ ഒരു ജീവിതം](https://reseuro.magzter.com/100x125/articles/3293/1178289/-aWdmewKf1674834044902/1674895957880.jpg)
പാട്ടു തണലിൽ ഒരു ജീവിതം
“ഒരു ഫ്ലാസ്ക് നിറയെ കട്ടൻകാപ്പി ഉണ്ടാക്കിവെച്ച് ഞാൻ പോയി കിടക്കും. രാവിലെ ആകുമ്പോഴേക്കും പാട്ടുകൾ റെഡിയായിരിക്കും.” ഭാര്യ രാജി തമ്പി എഴുതുന്നു
![പാട്ടെഴുത്തിലെ End Point പാട്ടെഴുത്തിലെ End Point](https://reseuro.magzter.com/100x125/articles/3293/1178289/4w5bGVrfV1674831599442/1674833948263.jpg)
പാട്ടെഴുത്തിലെ End Point
പാട്ടെഴുതുന്നവർ, പാട്ടെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പാഠപുസ്തകമാണ് ശ്രീകുമാരൻതമ്പി
![എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ](https://reseuro.magzter.com/100x125/articles/3293/1178289/alMLrQ1HQ1674233876468/1674235756222.jpg)
എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ
പഴയ മുറിവുകളെ ചുട്ടുനീറ്റുന്ന പുതിയ ഓർമകളാക്കുന്ന ഗാനങ്ങൾ, വരികളുടെ ആഴങ്ങളിലേക്ക്...
![മംഗളം നേരുന്നു ഞാൻ... മംഗളം നേരുന്നു ഞാൻ...](https://reseuro.magzter.com/100x125/articles/3293/1178289/-qSnyLHSu1672849061457/1672851712862.jpg)
മംഗളം നേരുന്നു ഞാൻ...
വിരഹത്തിന് ജീവൻ പകർന്ന മനോഹാരിതയ്ക്ക് എത്രയെത്ര ഉദാഹരണങ്ങൾ...
![ദശരഥപ്രതിഭ ദശരഥപ്രതിഭ](https://reseuro.magzter.com/100x125/articles/3293/1178289/kGM3PyBDl1672848091985/1672849029958.jpg)
ദശരഥപ്രതിഭ
എന്റെ വായനാനുഭവങ്ങളിലെ മികച്ച ആത്മകഥ ശ്രീകുമാരൻ തമ്പി രചിച്ച ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകമാണ്
![പ്രതിനായകന്റെ വേഷ പകർച്ചകൾ പ്രതിനായകന്റെ വേഷ പകർച്ചകൾ](https://reseuro.magzter.com/100x125/articles/3293/1171255/lbmInwvb11672385855399/1672386577228.jpg)
പ്രതിനായകന്റെ വേഷ പകർച്ചകൾ
അഭിനയത്തിന്റെ ഇന്നലെകളെ കുറിച്ചല്ല, ഏറ്റവും പുതിയ മമ്മൂട്ടിവേഷങ്ങളാണ് നമ്മുടെ ചർച്ചകളിൽ നിറയുന്നത്
![SRILANKAN DIARIES SRILANKAN DIARIES](https://reseuro.magzter.com/100x125/articles/3293/1171255/08cShRAEg1672382672096/1672385764251.jpg)
SRILANKAN DIARIES
എം.ടി.യുടെ ആന്തോളജി സിനിമയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പിൽ അഭിനയിക്കാനാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിൽ ചില ദിവസങ്ങൾ...
![കോഴിക്കോടിന്റെ ഹൃദയഗീതം കോഴിക്കോടിന്റെ ഹൃദയഗീതം](https://reseuro.magzter.com/100x125/articles/3293/1117899/jcFogqOSX1669401793205/1669402324918.jpg)
കോഴിക്കോടിന്റെ ഹൃദയഗീതം
സിനിമാലോകം ബാബുരാജിനെ കൈവെടിഞ്ഞ കാലത്ത് ഞാനദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ‘യാഗാശ്വം' എന്ന സിനിമയ്ക്ക് പാട്ടൊരുക്കാൻ അദ്ദേഹം വീണ്ടുമെത്തി
![മായാത്ത മധുരഗാനം മായാത്ത മധുരഗാനം](https://reseuro.magzter.com/100x125/articles/3293/1117899/w5REShd1P1669400771551/1669401792515.jpg)
മായാത്ത മധുരഗാനം
വടേരി ഹസ്സനെന്ന മരക്കച്ചവടക്കാരൻ മുൻകൈയെടു ത്താണ് ബാബുരാജിനെ കുറിച്ച് ആദ്യമായൊരു സ്മര ണിക പ്രസിദ്ധീകരിക്കുന്നത്. പുസ്കത്തിന്റെ എഡിറ്റിങ് അനുഭവങ്ങളുമായി ജമാൽ കൊച്ചങ്ങാടി
![പ്രാണനോട് ചേർന്ന പാട്ടുകാരൻ പ്രാണനോട് ചേർന്ന പാട്ടുകാരൻ](https://reseuro.magzter.com/100x125/articles/3293/1117899/W7vuzofEO1668057598799/1668062143056.jpg)
പ്രാണനോട് ചേർന്ന പാട്ടുകാരൻ
ഉപ്പ പോകുമ്പോൾ എനിക്ക് 13 വയസ്സേയുളളൂ. നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ പറ്റാത്ത പ്രായം. അദ്ദേഹത്തിന്റെ ഈണങ്ങളിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു...\", മകൻ ജബ്ബാർ