SAMPADYAM - February 01,2023
SAMPADYAM - February 01,2023
Keine Grenzen mehr mit Magzter GOLD
Lesen Sie SAMPADYAM zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99
$8/monat
Nur abonnieren SAMPADYAM
1 Jahr$11.88 $2.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Things to know more about 5 new Startups , Story of Successfull Entrepreneurs and other interesting features in this issue of Sampadyam.
സന്തുഷ്ട ജീവിതത്തിന് ഇതാ ഈ മന്ത്രങ്ങൾ
മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവർക്ക് അധ്വാനിച്ചുണ്ടാക്കുന്നതുകൊണ്ട് സുഖമായി ജീവിക്കാനും ഭാവി ഭദ്രമാക്കാനും സഹായിക്കുന്ന പ്രായോഗികമായ 25 നിർദേശങ്ങൾ.
6 mins
കച്ചവടത്തിൽ വിജയിക്കാൻ വേണം ഈ താക്കോൽ
ഏതു തിരക്കിലും ചിരിയുടെ താക്കോൽ എടുക്കാൻ മറക്കരുത്.
1 min
സംരംഭകന് എംബിഎ വേണോ?
സംരംഭകർ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒട്ടേറെ കാര്യങ്ങൾ എംബിഎ പോലുള്ള ബിസിനസ് കോഴ്സുകളിലൂടെ ലഭിക്കും.
1 min
നേട്ടം കൊയ്യാം ഈ പുതുനിരക്കാരിലൂടെ
പേരുകേട്ട, നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകുന്ന ഒട്ടേറെ ഒന്നാംനിര കമ്പനികൾ ഓഹരി വിപണിയിലുണ്ട്. എന്നാൽ, അവർക്കിടയിൽ പുതുമുഖങ്ങളെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന 5 കമ്പനികൾ. അവയെ അടുത്തറിയാം.
2 mins
പഠിക്കണം, ട്രേഡിങ് സൈക്കോളജി
ട്രേഡിങ് മേഖലയിൽ 20% ആളുകൾ പോലും ലാഭം നേടുന്നില്ല. സ്ട്രാറ്റജികളോ ചാർട്ട് വിലയിരുത്താനുള്ള ശേഷിയില്ലായ്മയോ അല്ല, പെട്ടെന്നെടുക്കുന്ന വൈകാരിക തീരുമാനങ്ങളാണ് പരാജയകാരണം. ഈ പ്രശ്നത്തെ മറികടക്കാൻ ട്രേഡിങ് സൈക്കോളജി സഹായിക്കും.
1 min
ഇതാ ഇന്ത്യൻ ഓഹരി വിപണിയിലെ വാലു പിക്ക്
ഇന്ത്യൻ ഓഹരി വിപണിയിൽ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ വാല പിക്ക് എന്ന ബ്ലോഗിനു പിന്നിലെ മലയാളി നിക്ഷേപകനെ പരിചയപ്പെടാം.
2 mins
പാസ്സ്‌വേർഡ് മറന്നോ, പേടിക്കേണ്ട, ഇപ്പോ ശരിയാക്കാം
ഓൺലൈൻ ബാങ്കിങ്, ബാങ്കിങ് ആപ് എന്നിവയുടെ യൂസർ ഐഡിയും പാഡും മറന്നുപോയാൽ അവ തിരിച്ചെടുക്കാനുള്ള വഴികൾ.
1 min
മ്യൂച്വൽ ഫണ്ട് 2023 ൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
മ്യൂച്വൽ ഫണ്ട് രംഗത്തെ അതികായനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കോട്ട് മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പറയുന്നു.
1 min
ഇപ്പോൾ മികച്ച നേട്ടത്തിന് മൾട്ടി അസെറ്റ് ഫണ്ടുകൾ
നിലവിലെ സങ്കീർണ സാഹചര്യത്തിൽ ഓഹരി, കടപ്പത്രം, സ്വർണം, റിയൽ എസ്റ്റേറ്റ്, ഡെറിവേറ്റീവുകൾ തുടങ്ങിയവയുടെയെല്ലാം ഗുണം എടുക്കാൻ മൾട്ടി അസെറ്റ് ഫണ്ടുകൾ സഹായകമാകും.
1 min
യുവാക്കളേ മറക്കരുത്, മടിക്കരുത് ടേം ഇൻഷുറൻസ്
നിങ്ങളുടെ അഭാവത്തിലും പ്രിയപ്പെട്ടവരുടെ ജീവിതം സുരക്ഷിതമാകണം എന്നാഗ്രഹിക്കുന്ന 35 നു താഴെ പ്രായമുള്ളവരെല്ലാം ടേം ഇൻഷുറൻസ് എടുക്കണം.
1 min
SAMPADYAM Magazine Description:
Verlag: Malayala Manorama
Kategorie: Investment
Sprache: Malayalam
Häufigkeit: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital