CATEGORIES
Kategorien
![തെച്ചി തെച്ചി](https://reseuro.magzter.com/100x125/articles/1422/1286101/gOe0blVPG1682838433695/1682838658315.jpg)
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
![ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ](https://reseuro.magzter.com/100x125/articles/1422/1286101/7VN4kMlHc1682759653467/1682838420051.jpg)
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
![വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ](https://reseuro.magzter.com/100x125/articles/1422/1286101/DcDtVd3xq1682758790442/1682837963305.jpg)
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
![ഒപ്പം നിൽക്കാൻ ഒപ്പം ഒപ്പം നിൽക്കാൻ ഒപ്പം](https://reseuro.magzter.com/100x125/articles/1422/1286101/0UNBaBgR01682758758346/1682837791699.jpg)
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
![ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ](https://reseuro.magzter.com/100x125/articles/1422/1286101/aLNWTBBgh1682758687011/1682837670679.jpg)
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
![നെയിൽ പോളിഷ് ഇടുമ്പോൾ നെയിൽ പോളിഷ് ഇടുമ്പോൾ](https://reseuro.magzter.com/100x125/articles/1422/1286101/CfN6NMjIP1682837034319/1682837141511.jpg)
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
![ടാറ്റു ചെയ്യുമ്പോൾ ടാറ്റു ചെയ്യുമ്പോൾ](https://reseuro.magzter.com/100x125/articles/1422/1286101/d1-9T5Udm1682678970304/1682837032186.jpg)
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
![മുടിക്ക് നിറം നൽകുമ്പോൾ മുടിക്ക് നിറം നൽകുമ്പോൾ](https://reseuro.magzter.com/100x125/articles/1422/1286101/DQvIAf_F91682678662412/1682781456129.jpg)
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
![ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ](https://reseuro.magzter.com/100x125/articles/1422/1286101/20GmlomTM1682678417382/1682781147381.jpg)
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
![സൗന്ദര്യം ആരോഗ്യത്തോടെ സൗന്ദര്യം ആരോഗ്യത്തോടെ](https://reseuro.magzter.com/100x125/articles/1422/1286101/TFPBU8FdN1682677788654/1682779542991.jpg)
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
![പനിയുടെ വകഭേദങ്ങൾ പനിയുടെ വകഭേദങ്ങൾ](https://reseuro.magzter.com/100x125/articles/1422/1286101/ni3yNL9LH1682677067127/1682757196887.jpg)
പനിയുടെ വകഭേദങ്ങൾ
അല്പകാലത്തിനുശേഷം കോവിഡ് വീണ്ടും വർധിക്കുകയാണ്. അതിനിടയിൽ സമാനലക്ഷണങ്ങളോടെ ഇൻഫ്ലുവൻസ വൈറസ് വ്യാപനവുമുണ്ട്. വരുംകാലങ്ങളിലും ഇത്തരത്തിൽ കോവിഡും ഇൻഫ്ലുവൻസ വൈറസുകളും മാറിമാറി വരാം. രോഗസങ്കീർണതകൾ തടയാനുള്ള മുൻകരുതലുകൾ ആവശ്യമാണ്
![മുത്തങ്ങ മുത്തങ്ങ](https://reseuro.magzter.com/100x125/articles/1422/1253728/95HXMq3dw1682679499218/1682679647856.jpg)
മുത്തങ്ങ
പ്രസവശേഷം അമ്മമാർ മുത്തങ്ങക്കഷായം കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കും
![ക്ഷീണമകറ്റാൻ ഞാവൽപ്പഴങ്ങൾ ക്ഷീണമകറ്റാൻ ഞാവൽപ്പഴങ്ങൾ](https://reseuro.magzter.com/100x125/articles/1422/1253728/Xso_hi-WA1682678799536/1682679463582.jpg)
ക്ഷീണമകറ്റാൻ ഞാവൽപ്പഴങ്ങൾ
പഴമായും ഉണക്കിപ്പൊടിച്ചും ഞാവൽപ്പഴങ്ങളെ ഔഷധമായി ആയുർവേദം ഉപയോഗിച്ചുവരുന്നു
![ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ](https://reseuro.magzter.com/100x125/articles/1422/1253728/TzLYWu-Ke1682678165134/1682678775539.jpg)
ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ
ഒരു ഛർദി തന്നെ മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചുവെന്ന് സുരേഷിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. അസാധാരണമായ ചികിത്സാനുഭവങ്ങൾ പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ വയനാട്ടുകാരൻ...
![സന്തോഷം തേടുമ്പോൾ സന്തോഷം തേടുമ്പോൾ](https://reseuro.magzter.com/100x125/articles/1422/1253728/Q0OJLcWz-1682677970254/1682678146530.jpg)
സന്തോഷം തേടുമ്പോൾ
അറിവില്ലായ്മയിൽ നിങ്ങൾ ചെയ്യുന്നതെന്തും അത് സദുദ്ദേശ്യത്തോടെയാണെങ്കിൽപ്പോലും നിങ്ങൾക്കും ചുറ്റുമുള്ള ലോകത്തിനുമത് ദോഷം ചെയ്യും
![ആരോഗ്യം നൽകും ചെറുധാന്യങ്ങൾ ആരോഗ്യം നൽകും ചെറുധാന്യങ്ങൾ](https://reseuro.magzter.com/100x125/articles/1422/1253728/7T0pVr46j1682677748342/1682677953824.jpg)
ആരോഗ്യം നൽകും ചെറുധാന്യങ്ങൾ
പോഷകഘടകങ്ങളുടെ കലവറയാണ് ചെറുധാന്യങ്ങൾ. ആയുർവേദ ചികിത്സാരംഗത്തും ചെറുധാന്യങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്
![വ്യക്തിത്വത്തിനും വേണം ‘പോളിഷിങ് വ്യക്തിത്വത്തിനും വേണം ‘പോളിഷിങ്](https://reseuro.magzter.com/100x125/articles/1422/1253728/c9GN9j9Y41682677405813/1682677736745.jpg)
വ്യക്തിത്വത്തിനും വേണം ‘പോളിഷിങ്
നമ്മുടെ വ്യക്തിത്വത്തിലെ പോരായ്മകൾ ഇടയ്ക്കിടെ സ്വയം പരിശോധിച്ച് പരിഹരിക്കണം. അല്ലെങ്കിൽ അത് വ്യക്തിബന്ധങ്ങളിൽ, ജോലിയിൽ, സാമൂഹികജീവിതത്തിൽ ഉൾപ്പെടെ വലിയ നഷ്ടങ്ങളിലേക്കും പ്രതിസന്ധിയിലേക്കും നയിച്ചേക്കാം
![ഒഴിവാക്കാം വിഷം വിതറുന്ന ബന്ധങ്ങൾ ഒഴിവാക്കാം വിഷം വിതറുന്ന ബന്ധങ്ങൾ](https://reseuro.magzter.com/100x125/articles/1422/1253728/sRZFIgmLN1682676327899/1682677386100.jpg)
ഒഴിവാക്കാം വിഷം വിതറുന്ന ബന്ധങ്ങൾ
വ്യക്തിബന്ധങ്ങളിൽ, ഒരാൾ മറ്റെയാളുടെ ചിന്തകളും വികാരങ്ങളും പ്രവൃത്തികളും ഉപദേശങ്ങളിലൂടെയോ ആധിപത്യത്തിലൂടെയോ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നതാണ് വിഷബന്ധത്തിന്റെ സൂചന
![വേനലിൽ വാടാതിരിക്കാം വേനലിൽ വാടാതിരിക്കാം](https://reseuro.magzter.com/100x125/articles/1422/1253728/nKviEBLJO1682675877305/1682676293454.jpg)
വേനലിൽ വാടാതിരിക്കാം
വേനൽ ശക്തമായി ക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
![ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം](https://reseuro.magzter.com/100x125/articles/1422/1253728/pwBjiHm-A1682675038631/1682675840038.jpg)
ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം
അന്താരാഷ്ട്രസഹകരണവും ഐക്യദാർഢ്യവും സാങ്കേതിക വിദ്യാകൈമാറ്റങ്ങളും സംയുക്തഗവേഷണങ്ങളുമില്ലാതെ ഭാവിയിൽ ആരോഗ്യപ്രതിസന്ധികളെ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചിരുന്നു
![വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ](https://reseuro.magzter.com/100x125/articles/1422/1253728/qOi_h3yeN1682668255608/1682669255265.jpg)
വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ
ജീവിതശൈലിയിലെ പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ വർധിക്കാൻ ഇടയാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുന്നത് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും
![കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ](https://reseuro.magzter.com/100x125/articles/1422/1253728/ce7WI8o_o1682668020719/1682668232282.jpg)
കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ
വന്ധ്യത പരിഹരിക്കാൻ ഇപ്പോൾ ഒട്ടേറെ ചികിത്സാ രീതികൾ നിലവിലുണ്ട്. കൃത്യമായ സമത്ത് ചികിത്സ തേടിയാൽ വലിയൊരു പരിധിവരെ പരിഹാരിക്കാവുന്ന പ്രശ്നമായി വന്ധ്യത മാറിയിട്ടുണ്ട്
![വന്ധ്യതയുടെ കാരണങ്ങൾ വന്ധ്യതയുടെ കാരണങ്ങൾ](https://reseuro.magzter.com/100x125/articles/1422/1253728/6go6b4ayV1682662330441/1682667996202.jpg)
വന്ധ്യതയുടെ കാരണങ്ങൾ
മാനസികമായ സമ്മർദംമുതൽ ശാരീരികമായ തകരാറുകൾവരെ വന്ധ്യതയിലേക്ക് നയിക്കാം. വന്ധ്യതാചികിത്സ തീരുമാനിക്കുന്നതിനുമുൻപ് എന്ത് കാരണം കൊണ്ടാണ് വന്ധ്യത ഉണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്
![നല്ല ജീവിതരീതികൾ ശീലമാക്കാം നല്ല ജീവിതരീതികൾ ശീലമാക്കാം](https://reseuro.magzter.com/100x125/articles/1422/1253728/ysd0NUnb21682662069416/1682662294884.jpg)
നല്ല ജീവിതരീതികൾ ശീലമാക്കാം
ആരോഗ്യകരമായ ജീവിതശൈലി വന്ധ്യത പരിഹരിക്കുന്നതിന് പ്രധാനമാണ്
![വിളർച്ച അവഗണിക്കരുത് വിളർച്ച അവഗണിക്കരുത്](https://reseuro.magzter.com/100x125/articles/1422/1253728/p-2UC7RZN1681140788995/1681141082230.jpg)
വിളർച്ച അവഗണിക്കരുത്
15 മുതൽ 59 വയസ്സുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് വിവ കേരളം
![രോഗപ്രതിരോധത്തിന്റെ ശാസ്ത്രീയവഴികൾ രോഗപ്രതിരോധത്തിന്റെ ശാസ്ത്രീയവഴികൾ](https://reseuro.magzter.com/100x125/articles/1422/1253728/0p-CdbBLr1681119485046/1681140667799.jpg)
രോഗപ്രതിരോധത്തിന്റെ ശാസ്ത്രീയവഴികൾ
പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ വാക്സിനുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അവ കൃത്യമായി നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാൻ സഹായിക്കും
![കുഞ്ഞുങ്ങളുടെ ഭക്ഷണം കുഞ്ഞുങ്ങളുടെ ഭക്ഷണം](https://reseuro.magzter.com/100x125/articles/1422/1253728/potHmfGTS1681119376534/1681140441440.jpg)
കുഞ്ഞുങ്ങളുടെ ഭക്ഷണം
കുഞ്ഞിന്റെ ഭക്ഷണരീതികൾ ഓരോ പ്രായത്തിലും വ്യത്യസ്തമായിരിക്കും. ആവശ്യത്തിന് പോഷകങ്ങളും ഊർജവും അടങ്ങിയ സമീകൃതാഹാരമായിരിക്കണം വളരുന്ന പ്രായത്തിൽ കുഞ്ഞിന് നൽകേണ്ടത്
![പിഞ്ചുമനസ്സിന്റെ മാറ്റങ്ങൾ അറിയണം പിഞ്ചുമനസ്സിന്റെ മാറ്റങ്ങൾ അറിയണം](https://reseuro.magzter.com/100x125/articles/1422/1253728/L_JRBzxaq1681119186975/1681134617250.jpg)
പിഞ്ചുമനസ്സിന്റെ മാറ്റങ്ങൾ അറിയണം
കാഴ്ചയും കേൾവിയും സ്പർശവും വഴി ലോകത്തെ അറിയാനും പരസ്പര ബന്ധങ്ങൾ ഉൾക്കൊള്ളാനുമുള്ള പ്രാഗല്ഭ്യം കുഞ്ഞുങ്ങൾക്ക് ജനനം തൊട്ടേയുണ്ട്. മാനസിക വളർച്ച മെച്ചപ്പെടുത്താൻ ഓരോ ഘട്ടത്തിലും അത്തരത്തിൽ എന്തൊക്കെ ഇടപെടലുകൾ സാധ്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്
![കുട്ടികളുടെ ആരോഗ്യത്തിന് ആയുർവേദ ചര്യകൾ കുട്ടികളുടെ ആരോഗ്യത്തിന് ആയുർവേദ ചര്യകൾ](https://reseuro.magzter.com/100x125/articles/1422/1253728/tTODRflom1681112362869/1681133228269.jpg)
കുട്ടികളുടെ ആരോഗ്യത്തിന് ആയുർവേദ ചര്യകൾ
കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉതകുന്ന ആഹാര രീതികളെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചും ആയുർവേദം വിശദമാക്കുന്നുണ്ട്
![കുട്ടികൾ ആരോഗ്യത്തോടെ വളരാൻ കുട്ടികൾ ആരോഗ്യത്തോടെ വളരാൻ](https://reseuro.magzter.com/100x125/articles/1422/1253728/h-1fyOMwE1681109869225/1681111183425.jpg)
കുട്ടികൾ ആരോഗ്യത്തോടെ വളരാൻ
കുഞ്ഞിന് ആരോഗ്യത്തോടെ വളരാനും ബുദ്ധിവികസിക്കാനും ഉയർന്ന സാമൂഹികബോധം നേടാനുമുള്ള സാഹചര്യം ഉണ്ടാകുക എന്നതാണ് പ്രധാനം. അതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കണം