CATEGORIES

കഥപറയുന്ന മഹാസമാധികൾ
Mathrubhumi Yathra

കഥപറയുന്ന മഹാസമാധികൾ

കല്ലറകളിലും മുനിയറകളിലുമുള്ളത് പോയകാലത്തിന്റെ ജീവിത സാംസ്കാരിക സ്പന്ദനങ്ങളാണ്. മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ആ സ്മൃതിപഥങ്ങളിലൂടെ

time-read
3 mins  |
March 2023
മാന്ത്രികന്റെ പള്ളിയിൽ
Mathrubhumi Yathra

മാന്ത്രികന്റെ പള്ളിയിൽ

കടമറ്റം എന്ന ദേശം ഇന്നറിയപ്പെടുന്നത് മാന്ത്രികനായ വൈദികന്റെ പേരിലാണ്, കടമറ്റത്ത് കത്തനാർ, കടമറ്റത്തച്ചൻ വികാരിയായിരുന്ന പള്ളിയും ജനിച്ചുവളർന്ന വീടും ഇന്ന് പ്രാർഥനാകേന്ദ്രങ്ങളാണ്

time-read
2 mins  |
March 2023
കാടിനുള്ളിലെ തടാകം
Mathrubhumi Yathra

കാടിനുള്ളിലെ തടാകം

ലക്നാവരം തടാകത്തിൽ ചരിത്രത്തിന്റെ അലകളിളകുന്നുണ്ട്. പ്രൗഢമായ ഭൂതകാലക്കുളിരുചൂടി ഈ ജലാശയം സഞ്ചാരികളെ വരവേൽക്കുന്നു

time-read
1 min  |
March 2023
ചിന്നാറിലെ വന്യലോകം
Mathrubhumi Yathra

ചിന്നാറിലെ വന്യലോകം

ചിന്നാറിൽനിന്ന് കൂട്ടാറിലേക്കുള്ള യാത്ര കാടിന്റെ മായാലോകം തുറന്നുതരും. കൊമ്പുകുലുക്കി പായുന്ന കാട്ടുപാത്താഭയാ മാനംനോക്കി കിടക്കുന്ന തവളവായൻ കിളിയായോ നക്ഷത്രയാമയുടെ രൂപത്തിലോ ആ കാഴ്ചകൾ കൺമുന്നിൽ വിടരും

time-read
2 mins  |
March 2023
ഈസ്താംബൂളിലെ രാജകീയസ്നാനം
Mathrubhumi Yathra

ഈസ്താംബൂളിലെ രാജകീയസ്നാനം

ഈസ്താംബൂളിലെ ടർക്കിഷ് ഹമാമിലെ കുളി വെറുമൊരു കുളിയല്ല, പലഘട്ടങ്ങളുള്ള രാജകീയസ്നാനം തന്നെയാണ്

time-read
1 min  |
March 2023
ഓച്ചിറ മുതൽ വലിയഴീക്കൽ വരെ ഒരുദിവസം...
Mathrubhumi Yathra

ഓച്ചിറ മുതൽ വലിയഴീക്കൽ വരെ ഒരുദിവസം...

അനന്തപുരിയിൽനിന്ന് ആരംഭിച്ച് ആലപ്പുഴയുടെ പൈതൃകകാഴ്ചകളിലേക്ക് നീളുന്ന യാത്ര. ഓച്ചിറ ക്ഷേത്രവും ശങ്കർ മ്യൂസിയവും കുമാർകോടിയിലേക്ക് നീളുന്ന ബോട്ടിങ്ങും ആസ്വദിക്കാം...

time-read
2 mins  |
March 2023
ആഫ്രിക്കൻ ആനപ്രേമം
Mathrubhumi Yathra

ആഫ്രിക്കൻ ആനപ്രേമം

ആനകളെ തങ്ങളിലൊരാളായി കണ്ട് പരിചരിക്കുന്ന ഒരുകൂട്ടം ആളുകൾ. ആ സ്നേഹത്തിന് പ്രതിഫലമായി അവരെ തുമ്പിക്കൈയോട് ചേർത്തുനിർത്തുന്ന ആനക്കൂട്ടം. കെനിയയിലെ സാമ്പുരുഗോത്രക്കാരുടെ ആനപ്രേമം അതിർത്തികൾ കടന്ന് സഞ്ചരിക്കുകയാണ്

time-read
2 mins  |
March 2023
മഹാവ്യസനങ്ങളുടെ ഉറവിടം തേടി
Mathrubhumi Yathra

മഹാവ്യസനങ്ങളുടെ ഉറവിടം തേടി

സി.വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം' എന്ന നാവൽ പുറത്തിറങ്ങിയിട്ട് നാൽപത് വർഷം പിന്നിടുന്നു. ക്രൈസ്തവജീവിതങ്ങളുടെ അടരുകൾ പ്രമേയമായ കൃതി പിറന്ന ഭൂമികയിലൂടെ എഴുത്തുകാരനോടൊപ്പം ഒരു സഞ്ചാരം

time-read
3 mins  |
March 2023
കാടകങ്ങളുടെ സ്പന്ദനങ്ങൾ
Mathrubhumi Yathra

കാടകങ്ങളുടെ സ്പന്ദനങ്ങൾ

പല കാലങ്ങളിൽ നേരങ്ങളിൽ കാടകങ്ങളിലേക്ക് ഇറങ്ങിയ ലഖകൻ ആ കാനനഭംഗിയുടെ ജാതകം വായിക്കുന്നു. കാടും മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള അപൂർവകാഴ്ചകളെ ഓർത്തെടുക്കുന്നു.

time-read
3 mins  |
March 2023
നോർവേയിലെ ആട് ഗ്രാമത്തിൽ
Mathrubhumi Yathra

നോർവേയിലെ ആട് ഗ്രാമത്തിൽ

പച്ചപ്പും മഞ്ഞുപുതച്ച മലനിരകളുംകൊണ്ട് സമ്പന്നമായ നോർവേയിലെ ഉൾഗ്രാമമാണ് കൻഡാൽ. ആടുകളും ആളുകളും ഇടതിങ്ങിപ്പാർക്കുന്ന ആ ഭൂമിയിലേക്ക് യാത്ര ചെയ്യുമ്പോൾ ജീവിതം ലളിതവും സുന്ദരവുമാണെന്ന തിരിച്ചറിവ് മനസ്സിൽ നിറയും പച്ചപ്പും മഞ്ഞുപുതച്ച മലനിരകളുംകൊണ്ട് സമ്പന്നമായ നോർവേയിലെ ഉൾഗ്രാമമാണ് കൻഡാൽ. ആടുകളും ആളുകളും ഇടതിങ്ങിപ്പാർക്കുന്ന ആ ഭൂമിയിലേക്ക് യാത്ര ചെയ്യുമ്പോൾ ജീവിതം ലളിതവും സുന്ദരവുമാണെന്ന തിരിച്ചറിവ് മനസ്സിൽ നിറയും

time-read
3 mins  |
March 2023
കരവിരുതിന്റെ മൺപാത്രഗ്രാമം
Mathrubhumi Yathra

കരവിരുതിന്റെ മൺപാത്രഗ്രാമം

ഓരോ മൺപാത്രത്തിന്റെയും പിറവിക്ക് പിന്നിൽ കുംഭാരൻമാരുടെ ഉറച്ച മനസ്സിന്റെയും കരവിരുതിന്റെയും കഥയുണ്ട്. കാലങ്ങളായി മൺപാത്രനിർമാണവുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്നവരാണ് തൃശ്ശൂർ പാത്രമംഗലം, ചെറുതുരുത്തി എന്നിവിടങ്ങളിലുള്ളവർ. കുംഭാരഗ്രാമവിശേഷങ്ങളിലൂടെ...

time-read
2 mins  |
March 2023
നിളാതീരത്തെ മായന്നൂർ
Mathrubhumi Yathra

നിളാതീരത്തെ മായന്നൂർ

നിളയുടെ ഭംഗി, തൃശ്ശൂരിന്റെയും പാലക്കാടിന്റെയും സാംസ്കാരികവൈവിധ്വം, ആറ്റുവഞ്ചികളും പഞ്ചാരമണൽത്തിട്ടകളും നിറഞ്ഞ തീരങ്ങൾ. മായന്നൂരിന്റെ ഗ്രാമവിശുദ്ധിയിലേക്ക് സ്വാഗതം I

time-read
2 mins  |
February 2023
കാക്കപ്പൊന്നിന്റെ കാനനഭംഗി
Mathrubhumi Yathra

കാക്കപ്പൊന്നിന്റെ കാനനഭംഗി

ചരിത്രം തുടികൊട്ടുന്ന ഭൂമിയാണ് അച്ചൻകോവിൽ ഭക്തിയുടെ പെരുമ്പറമുഴക്കുന്ന, അഭ്രഖനനത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ഗ്രാമം

time-read
2 mins  |
February 2023
മടിക്കൈ കേരളത്തിന്റെ മോസ്കോ
Mathrubhumi Yathra

മടിക്കൈ കേരളത്തിന്റെ മോസ്കോ

വയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ് ക്കൈ കേരളത്തിന്റെ മാസ്കോവയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ്

time-read
1 min  |
February 2023
മുചുകുന്നിലെ മായക്കാഴ്ചകൾ
Mathrubhumi Yathra

മുചുകുന്നിലെ മായക്കാഴ്ചകൾ

അഴകറ്റിനിൽക്കുന്ന അകലാപ്പുഴ, തൊട്ടടുത്തായി കണ്ടൽക്കാടും കോൾനിലങ്ങളും കന്യാവനങ്ങളും... കുട്ടനാടിനെ വെല്ലുന്ന കാഴ്ചകളൊരുക്കുകയാണ് മൂന്ന് കുന്നുകൾ ചേർന്ന മുചുകുന്ന്

time-read
2 mins  |
February 2023
പൊന്നാനിയുടെ ഇടവഴികളിലൂടെ
Mathrubhumi Yathra

പൊന്നാനിയുടെ ഇടവഴികളിലൂടെ

പട്ടണത്തിന്റെ മേലങ്കിയുണ്ടെങ്കിലും പൊന്നാനിയുടെ ഉള്ളിന്റെയുള്ളിൽ ഗ്രാമീണസംസ്കാരം ഇപ്പോഴുമുണ്ട്

time-read
1 min  |
February 2023
ആമ്പൽ നിറയുന്ന എഴുമാന്തുരുത്ത്
Mathrubhumi Yathra

ആമ്പൽ നിറയുന്ന എഴുമാന്തുരുത്ത്

നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് മനസ്സ് സ്വസ്ഥമാക്കാനാഗ്രഹിക്കുന്ന സഞ്ചാരികളേ, ഇതാ എഴുമാന്തുരുത്ത് നിങ്ങളെ കാത്തിരിക്കുന്നു

time-read
1 min  |
February 2023
കാട്ടരുവിയിൽ നീന്തിത്തുടിക്കാൻ ചെമ്പനോട
Mathrubhumi Yathra

കാട്ടരുവിയിൽ നീന്തിത്തുടിക്കാൻ ചെമ്പനോട

കോടമഞ്ഞ് പുതയ്ക്കുന്ന മലഞ്ചെരിവുകൾ, പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലപാതങ്ങൾ, വനങ്ങൾ, തൂക്കുപാലങ്ങൾ...പശ്ചിമഘട്ടത്തിന്റെ ഓരംചേർന്ന ചെമ്പനോടയെന്ന മലയാരഗ്രാമം ദൃശ്യമനോഹരമാണ്

time-read
1 min  |
February 2023
അമ്പൂരിയിലെ മഞ്ഞും മലയും
Mathrubhumi Yathra

അമ്പൂരിയിലെ മഞ്ഞും മലയും

കുടിയേറ്റത്തിന്റെ സ്മരണകൾ പേറുന്ന അധ്വാനികളായ മനുഷ്യരുള്ള, മലയും മഞ്ഞും ആറുമുള്ളൊരു ഗ്രാമം. അമ്പൂരിയിൽ സഞ്ചാരിയെ കാത്തിരിക്കുന്നതെല്ലാം പുതിയ കാഴ്ചകളാണ്

time-read
2 mins  |
February 2023
വലിയഴീക്കലിലെ വലിയകാഴ്ചകൾ
Mathrubhumi Yathra

വലിയഴീക്കലിലെ വലിയകാഴ്ചകൾ

കായലും കടലും കൈകോർത്ത് കിന്നാരം ചൊല്ലുന്ന തീരഗ്രാമം. കൈത്തോടുകളും കണ്ടൽക്കാടും ചേർന്ന വലിയഴീക്കലിന്റെ ജൈവവൈവിധ്യം ആരെയും കൊതിപ്പിക്കും

time-read
2 mins  |
February 2023
കഥപറയുന്നൊരു നാട്
Mathrubhumi Yathra

കഥപറയുന്നൊരു നാട്

പച്ചപ്പിന്റെ അന്തമില്ലാക്കാഴ്ചകളും ഐതിഹ്യത്തിന്റെ കലവറകളും നിറഞ്ഞ ദേശം-കൊടുമൺ. കഥകളുടെ കൈപിടിച്ച് ആ ദേശത്തിന്റെ ഗ്രാമക്കാഴ്ചകളിലൂടെ...

time-read
3 mins  |
February 2023
ചേകാടിയിലെ കാർഷികജീവിതങ്ങൾ
Mathrubhumi Yathra

ചേകാടിയിലെ കാർഷികജീവിതങ്ങൾ

ആധുനികതയോട് സമരസപ്പെടാതെ ഗോത്രസംസ്കാരം നിലനിർത്തിപ്പോരുന്ന ഗ്രാമമാണ് വയനാട്ടിലെ ചേകാടി. നൂറ്റാണ്ടുകളായി ഇവിടത്തെ ആദിവാസിവിഭാഗങ്ങൾ നെൽക്കൃഷിയിറക്കുന്നു. നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കാടിയുടെ ആത്മാവ് നെൽക്കൃഷിയിലാണ്

time-read
2 mins  |
February 2023
പടയണിതുള്ളുന്ന ഗ്രാമഭൂമി
Mathrubhumi Yathra

പടയണിതുള്ളുന്ന ഗ്രാമഭൂമി

വെണ്ണിക്കുളത്തെക്കുറിച്ച് പറയാതെ കേരളത്തിന്റെ സാംസ്കാരികചരിത്രം പൂർത്തിയാക്കാൻ കഴിയില്ല. പടയണിയും കളമെഴുത്തുമായി മണിമലയാറിന്റെ തീരത്തെ ഈ സുന്ദരഭൂമി യാത്രികരെ കാത്തിരിക്കുന്നു

time-read
1 min  |
February 2023
ആലപ്രയുടെ അഴക്
Mathrubhumi Yathra

ആലപ്രയുടെ അഴക്

മണിമലയുടെ സമസ്തസൗന്ദര്യവും പ്രകടമാകുന്നത് ആലപ്ര ഗ്രാമത്തിലാണ്. കാടും പാറക്കൂട്ടവും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഗ്രാമഭംഗിയിലൂടെ

time-read
2 mins  |
February 2023
കായലിലെ കൊച്ചുതുരുത്ത്
Mathrubhumi Yathra

കായലിലെ കൊച്ചുതുരുത്ത്

പകൽ മുഴുവൻ എരിഞ്ഞുകത്തുന്ന സൂര്യൻ, ചക്രവാളത്തിലേക്ക് മടങ്ങുന്ന കാഴ്ച. അതേറ്റവും മനോഹരമായി കാണാൻ കഴിയുന്നത് ആലപ്പുഴ ജില്ലയിലെ കാക്കത്തുരുത്തിലാണ്

time-read
2 mins  |
February 2023
അങ്ങകലെയൊരു ഗ്രാമത്തിൽ
Mathrubhumi Yathra

അങ്ങകലെയൊരു ഗ്രാമത്തിൽ

വാങ്മയചിത്രംപോലെ ഒരു കുടിയേറ്റഗ്രാമം. ഹിറ്റാച്ചിമലയുടെ ഉച്ചി തൊട്ട് കുരിശുമലയിലെ പുലരികണ്ട് ഏലപ്പീടികയിലെ നാട്ടുവഴികളിലൂടെ...

time-read
2 mins  |
February 2023
മാമല കാണാൻ കൊല്ലങ്കോട്ടേക്ക്
Mathrubhumi Yathra

മാമല കാണാൻ കൊല്ലങ്കോട്ടേക്ക്

ചുരം കടന്നുവരുന്ന പാലക്കാട്ടെ കാറ്റിന്, ഉടലാകെ വരിഞ്ഞുമുറുക്കുന്ന വശ്യതയുണ്ട്. കരിമ്പനകളെയുലച്ചെത്തുന്ന കാറ്റിനോടൊപ്പം നെല്ലിയാമ്പതിയുടെ താഴ്വരയിലുള്ള കൊല്ലങ്കോട് ഗ്രാമത്തിലേക്ക്. കെട്ടുകഥകൾ നിറഞ്ഞുനിൽക്കുന്ന ചിങ്ങൻചിറയും സീതാർകുണ്ടും കാത്തിരിക്കുന്നു

time-read
2 mins  |
February 2023
കായൽക്കരയിലെ ഹരിഹരപുരം
Mathrubhumi Yathra

കായൽക്കരയിലെ ഹരിഹരപുരം

കായലാണ് ഹരിഹരപുരം ഗ്രാമത്തിന്റെ ജീവനാഡി. നെല്പാടങ്ങളിലും കരിമീൻകെട്ടിലും കശുവണ്ടി മേഖലയിലുമായി ഗ്രാമജീവിതം പുലരുന്നു

time-read
2 mins  |
February 2023
പുൽപ്പരപ്പിലെ പ്രജാപതികൾ
Mathrubhumi Yathra

പുൽപ്പരപ്പിലെ പ്രജാപതികൾ

ആഫ്രിക്കൻ സാവന്നകളിൽ സിംഹവും പുള്ളിപ്പുലിയും ചീറ്റകളും കൺമുന്നിൽ സമ്മേളിക്കുന്നതിന്റെ സുന്ദരദൃശ്യം. അവയുടെ ജീവിതത്തിലേക്കും അതിജീവനത്തിലേക്കും ക്യാമറ തിരിക്കുന്ന വനചാരിയുടെ കാടനുഭവം

time-read
2 mins  |
January 2023
ജാനകിക്കാടിന്റെ ഉൾത്തടത്തിൽ
Mathrubhumi Yathra

ജാനകിക്കാടിന്റെ ഉൾത്തടത്തിൽ

പുഴയുടെ മർമരം കേട്ട്, തഴുകിയെത്തുന്ന കാറ്റേറ്റ്, കിളികളുടെ പാട്ടിലലിഞ്ഞ് ജാനകിക്കാട്ടിലൂടെ...

time-read
2 mins  |
January 2023