CATEGORIES
Kategorien
പിൻവിളിയുടെ സ്വപ്നധാര
ജലധാരകൾ ഏറെയുണ്ട് റോമിൽ. അവയിലേറ്റവും പ്രൗഢവും പ്രശസ്തവുമാണ് ത്രേവി ഫൗണ്ടൻ. ശിൽപചാതുരി വഴിഞ്ഞൊഴുന്ന, ചരിത്രപ്രാധാന്യമുള്ള ആ ജലധാരയ്ക്കരികിൽ...
ജലപാതം പുതച്ച് അതിരപ്പിള്ളി കാട്ടുവഴിയിലൂടെ
അതിരപ്പിള്ളിയുടെ അതിശയഭംഗി നുകർന്നും കാനനക്കാഴ്ചകൾ പകർത്തിയും ഉള്ളം കുളിർത്തൊരു നടത്തം
സോനാഗച്ചിയിലെ കെണി
സോനാഗച്ചി! ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. നിഗൂഢ ഗലികളിലൂടെയുള്ള രാത്രി നടത്തത്തിൽ ആരറിഞ്ഞു, ചെന്നുചാടുന്നത് ചിന്തിക്കാൻ പോലുമാകാത്ത ഒരു കെണിയിലേക്കാണെന്ന്...
കാടും കുളിരും കാട്ടാറും
ശെന്തുരുണി വന്യജീവിസങ്കേതത്തിലെ ഇടിമുഴങ്ങാൻ പാറയിലേയ്ക്കുള്ള യാത്ര അതിമനോഹരവും അതിസാഹസികവുമാണ്. ആ അനുഭവങ്ങൾ പങ്കുവെക്കുന്നു, കേരള വനംവകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ലേഖകൻ
മധുരം അതിമധുരം ധാർവാഡ് പേഡ
ഒരു നാടിന്റെ ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന 'മധുരപ്പിറവി'! കർണാടകയിലെ ധാർവാഡി ലേയ്ക്കുള്ള ഈ യാത്ര പ്രശസ്തമായ ധാർവാഡ് പേഡയുടെ മധുരം നുണയാൻ മാത്രമാണ്...
മരുഭൂവിലെ പാമ്പും പറവയും
A desert safari that reveals the vividness,vitality and biodiversity of the Arabian desert and wafts to memory Walt Disney's incomparable LIVING DESERT.
തരംഗമ്പാടിയിലെ ഡാനിഷ് തീരത്ത്
മൺമറഞ്ഞ അധിനിവേശകാലത്തിന്റെ ഓർമ്മകൾ ഇന്നും കോട്ടകെട്ടി നിൽക്കുന്നു, തരംഗമ്പാടിയിൽ. തമിഴ്നാട്ടിലെ ഡാനിഷ് ഗ്രാമം കാണാം
ഗരുഡൻകാവിലെ നാഗത്താൻമാർ
ആയുസ്സ് നീട്ടിക്കിട്ടാനായി ജന്മശത്രുവായ ഗരുഡന്റെ നടയിലേക്കെത്തുന്ന നാഗങ്ങൾ. തിരൂരിലെ വെള്ളാമശ്ശേരി ഗരുഡൻകാവ് ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഐതിഹ്യങ്ങൾ കൂട്ടുവരുന്നു
മഴമല
മലയിറങ്ങി മഴ താഴ്വര തൊടുന്ന ചുരക്കാഴ്ച കണ്ട് വയനാടൻ മലകളിലേയ്ക്ക്... പച്ച പുതച്ച ഗ്രാമവഴികളിലൂടെ, തേയിലത്തോട്ടങ്ങളിലൂടെ, ചെളിപ്പന്തുകളി തിമിർക്കുന്ന പാടങ്ങളിലൂടെ ഒരു മഴയാത്ര
കോസ്റ്ററിക്കയിലെ ആകാശസഞ്ചാരികൾ
മരതകപ്പച്ചയുടെ ലാവണ്യം തുളുമ്പുന്ന ക്വറ്റ്സലും ഭീകരരൂപിയായ കിംഗ് വൾച്ചറും ഒരേപോലെ കാണപ്പെടുന്ന കോസ്റ്ററീക്കയിലെ വനഭൂമിയിലൂടെ
വ്യവഹാര ചരിത്രത്തിന്റെ സൂക്ഷിപ്പുമുറി
ചരിത്രപ്രസിദ്ധമായ കേസ് വിധികളുടെയും മറ്റ് രേഖകളുടെയും സൂക്ഷിപ്പുകളുള്ള തലശ്ശേരി കോടതിയിലെ റെക്കോഡ് റൂമിന് ഒരുപാട് കാലത്തിന്റെ വ്യവഹാരങ്ങളുടെ കഥ പറയാനുണ്ട്
ഹിമശൈലമേറി ത്രിലോകിനാഥന്റെ മുന്നിൽ
വേനൽച്ചൂടിൽ മണാലിയുടെ തണുപ്പിലേക്ക്. മലയേറിച്ചെന്നത് ത്രിലോകിനാഥന്റെ ക്ഷേത്രമുറ്റത്ത്. ഹിന്ദു-ബുദ്ധിസ്റ്റ് വിശ്വാസികളുടെ സംഗമഭൂമിയിൽ.
കഴുകൻ എന്ന നായകൻ
കാടിന്റെ ശുചിത്വപരിപാലകരാണ് കഴുകൻമാർ. വില്ലനല്ല, നായകരാണ് ഇവരെന്ന് കാട് തന്നെ സാക്ഷ്യം പറയും
മാമാങ്കമാടിയ മണൽപ്പരപ്പിൽ
നിളയുടെ തീരം കാഴ്ചകളുടേതു കൂടിയാണ്. മാമാങ്കം കൊണ്ടാടിയ മണൽപരപ്പിൽ ഇന്നും ആ ഓർമ്മകളുണ്ട്. ചങ്ങമ്പള്ളി കളരിയും മണിക്കിണറും പഴുക്കാമണ്ഡപവും മാത്രമല്ല പുഴയ്ക്ക് കുറുകെ വീശുന്ന കാറ്റും പറയുന്നുണ്ട് ആ കഥകൾ
ദേ ഇവിടുണ്ട്...പ്രാഞ്ചിയേട്ടന്റെ പുണ്യാളൻ..
സിനിമയിലെ ചില ദൃശ്യങ്ങളിൽ കണ്ടുമറന്ന ഒരു പള്ളിയും അവിടുത്തെ പുണ്യാളനും. കാലങ്ങൾക്കുശേഷം ആ ദേവാലയം തേടിപ്പിടിക്കാൻ ഒരു യാത്ര
ആനപ്പുറമേറി ഒട്ടകത്തലമേട്ടിൽ
കുമളിയിലെ മഞ്ഞിലും കുളിരിലും മാഞ്ഞുറങ്ങുന്ന മേട്. ഒറ്റനോട്ടത്തിൽ തന്നെ രണ്ട് സംസ്ഥാനങ്ങൾ കാണാം ഒട്ടകത്തലമേട് കയറിച്ചെന്നാൽ
Kerala To Sikkim റ്റാഷി ദേലെ, സിക്കിം!
ഇതൊരു ലോങ്ഡ്രൈവാണ്. സമുദ്രനിരപ്പിൽനിന്ന് 10 അടി ഉയരത്തിലുള്ള തൃശ്ശൂരിൽനിന്ന് സിക്കിമിലെ 18000 അടി ഉയരത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന മലമടക്കുകൾക്കിടയിലെ ഗുരുഡോങ്മാർ തടാകത്തിലേക്കുള്ള അത്യപൂർവ യാത്ര
വിജയപുരയുടെ നഗരപാതകളിൽ
വിജയപുരയെന്ന ബിജാപുരിന്റെ ഓർമ്മകൾ നൂറ്റാണ്ടുകൾക്കും പിന്നിലേയ്ക്ക് നീണ്ടുകിടക്കുന്നു. അധികാരത്തേരോട്ടങ്ങൾ ഒരുപാട് കണ്ട നഗരത്തിൽ ഇന്നും ആ ശേഷിപ്പുകൾ തിളക്കമേറി നിൽക്കുന്നു
റോമൻ റോഡിലെ സത്രങ്ങൾ
പഴയ ഇംഗ്ലണ്ടിന്റെ ഓർമ്മകൾ കുടിയൊഴിഞ്ഞു പോകാത്ത ബ്രെന്റ്വുഡ്. ഇന്നത് ഒട്ടേറെ മലയാളികളുടെ തട്ടകമാണ്
മലപ്പുറത്തെ 'ഊട്ടിത്തണുപ്പിൽ
ഊരകം മലയും മലമുകളിലെ പുരാതന ക്ഷേത്രവും കണ്ട് തിരിച്ചിറങ്ങിയാൽ കാഴ്ചകളുടെ പറുദീസയൊരുക്കി മിനി ഊട്ടി കാത്തിരിക്കുന്നു
ഭൂഖണ്ഡങ്ങൾക്ക് കുറുകെ തീവണ്ടിയിൽ
ലോകത്തിലെ ഏറ്റവും നീളമേറിയ തീവണ്ടിപ്പാതയിലൂടെ ഒരു സാഹസിക സഞ്ചാരം. വിഖ്യാതമായ ട്രാൻസ് സൈബീരിയൻ എക്സ്പ്രസിലെ ഓർമകളുമായി നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി
കളിപ്പാട്ടങ്ങളുടെ കലവറ
ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ ജൻമഭൂമി. കർണാടകയിലെ ചന്നപട്ടണത്തിന് പറയാൻ കളിക്കോപ്പുകളുടെ കഥകൾ മാത്രം.ആ ദേശത്തിന്റെ ചരിത്രവും വർത്തമാനവും തേടി ഈ യാത്ര
മഞ്ഞിൽവിരിഞ്ഞ പച്ചവാലൻ തേൻകിളി
ഗ്രാമീണ സൗന്ദര്യത്തോടൊപ്പം പക്ഷിവൈവിധ്യവും ഭൂട്ടാനിലെത്തുന്ന യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവമാണ്. അവയെ കണ്ടും അറിഞ്ഞും ഭൂട്ടാനിലെ ഗ്രാമങ്ങളിലൂടെ
അറബിക്കഥയിലെ സ്വപ്നം മിനിക്കോയ്
എങ്ങോ കേട്ടുമറന്ന അറബിക്കഥയിൽ ഒളിഞ്ഞുകിടന്ന സ്വപ്നം. നിലക്കടലും പായ്ക്കപ്പലുകളും പവിഴ ദ്വീപുകളും നിറഞ്ഞ ദീപിലെ മിനിക്കോയ് ആ സ്വപ്നത്തിലേക്ക് കപ്പലിലേറിയപ്പോൾ
ആനന്ദതീരത്ത ആറാട്ട്
വെള്ളച്ചാട്ടവും ബോട്ടിങ്ങും റോപ് വേയും മാർബിൾ റോക്കും ആസ്വദിച്ച് നർമ്മദ നദിയിലൂടെ ഒരു യാത്ര
Surfing തിരമാലകളിൽ ഊഞ്ഞാലാടിയ ദിനം
സർഫ് ബോർഡിൽ കിടന്ന് കടലിലൂടെ, തിരമാലകളിലൂടെ ഒരു യാത്ര. മനസ്സിൽ സൂക്ഷിച്ച ആ തീവ്രമോഹവുമായി ശ്രീലങ്കയിലെ നികോമ്പോ ബീച്ചിൽ
50 രൂപയ്ക്ക് നീലഗിരി കാണാം
പച്ച പുതച്ച കുന്നുകളും തേയിലത്തോട്ടങ്ങളും കുളിർകാറ്റും കടന്ന് നീലഗിരിയുടെ നീല ഞെരമ്പുകളിലൂടെ ഒരു യാത്ര. ധ്യാനത്തിലെന്ന പോലെ ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെ ചൈതന്യത്തിലേക്ക്. അവിടുത്തെ പച്ചമനുഷ്യന്റെ ജീവിതത്തിലേക്ക്
ഓടിച്ച് ഓടിച്ച് പോകാം
ഒരിക്കലെങ്കിലും സ്വപ്നം കണ്ട യാത്ര. ബൈക്കെടുത്ത് പറന്നു പറന്ന്... ഒരു ആ യാത്രയിലേക്ക് വഴി തെളിക്കുന്ന പത്ത് റൂട്ടുകളിതാ.
ലേ മുതൽ ലേ വരെ ഒറ്റ സൈക്കിളിൽ
മനസ്സിന്റെ മുറിവുണക്കാൻകഴിയുന്ന ശക്തിയുണ്ട് സൈക്കിൾ യാത്രയ്ക്ക്. മണ്ണിനോടും കാറ്റിനോടും മരങ്ങളോടും ഒക്കെ തൊട്ടുരുമ്മി യാത്രചെയ്യുമ്പോൾ അവയും നമ്മളോട് കുശലം പറയുന്നതു പോലെ തോന്നും.
തീ തുപ്പും മുന്നേ
തോങ്ങാറിറോ- നാറഹോയി ലോകത്തിലെ അപകടം പിടിച്ച അഗ്നിപർവത പാതകളിലൊന്ന്. ആ അപകട പാതയിലൂടെ പത്ത് മണിക്കൂർ നീണ്ട സാഹസിക യാത്ര