CATEGORIES
Kategorien
ആയുർവ്വേദത്തിലെ സൗന്ദര്യസംരക്ഷണ മാർഗ്ഗങ്ങൾ
ആയുർവ്വേദം
ഗ്രീൻ റൂം
'നാടകാചാര്യൻ ഇബ്രാഹിം വെങ്ങര ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
തൃപ്രയാറിലെ പാട്ടുകുടുംബം
ഹിന്ദു- മുസ്ലീം-ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് ശബ്ദ- ഭാവ ഹൃദ്യത നൽകുന്ന മുസ്ലീം പാട്ടുകുടുംബം
അടുക്കളയിൽ വീട്ടമ്മമാരുടെ കൂട്ടുകാരി
കാസ്റ്റ് അയൺ സാധാരണ ഗ്യാസ് സ്റ്റൗവിലും ദാവനിലും ഉപയോഗിക്കാവുന്നതാണ്. കൽച്ചട്ടി ഒരിക്കലും ഗ്യാസ് സ്റ്റൗവിൽ നേരിട്ടുവച്ച് ചൂടാക്കാൻ കഴിയില്ലല്ലോ.
മനക്കണക്കിന്റെ മനക്കരുത്തിൽ
കണക്കിനെ ഇഷ്ടത്തോടെ കണ്ടാൽ, ഒരു സുഹൃത്തിനെപ്പോലെ കരുതിയാൽ, കണക്ക് നമുക്ക് പ്രയാസമേ അല്ല.
ലിന്റാ ജീത്തുവിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾ
ഏറ്റവും ഒടുവിൽ ഇറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത “നേര് ചിത്രത്തിൽ മോഹൻലാലിന്റെയും അനശ്വരയുടേയും പ്രിയാമണിയുടേയും കോസ്റ്റുമുകളുടെ പിന്നിലും ഒരുപാട് കഥകളുണ്ട്. ആ കഥകളോടൊപ്പം പ്രിയപ്പെട്ട കുടുംബത്തെക്കുറിച്ചും അവർ “മഹിളാരത്നത്തിനോട് മനസ്സ് തുറക്കുന്നു.
കൈപ്പന്തുകളിയിലെ പരിശീലക ദമ്പതികൾ
ഇന്ത്യയുടെ കായിക ഭൂപടത്തിൽ തിളക്കമാർന്ന ഒട്ടനവധി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം
സ്നേഹതന്ത്രികൾ മീട്ടുന്ന പ്രണയദിനം
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം ലഭിച്ചവരുടെ ഈ പ്രണയദിനത്തിൽ മഹിളാരത്ന 'വും പങ്കുചേരുകയാണ്.
I am Single & Happy
പേരിലും ലുക്കിലുമെല്ലാം മലയാളത്തനിമയുള്ള ഒരു നായികനടി. മുഖശ്രീയുടെ കാര്യത്തിൽ നിറഞ്ഞുനിൽക്കുന്ന സൗന്ദര്യം. ഒരു ബ്രേക്കിന് ശേഷം മലയാളത്തിന്റെ പ്രിയനടി നന്ദിനി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
നടത്തത്തിലൂടെ ഉന്മേഷവും ആരോഗ്യവും
8 നടത്തത്തിലൂടെ ഭേദപ്പെടുന്ന ഏതാനും രോഗങ്ങൾ...
ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം
ചിരട്ട വെന്ത വെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങൾക്ക് സഹായിക്കുന്നതെന്ന് നോക്കാം.
ഉണ്ണിത്തണ്ട് വിഭവങ്ങൾ
രുചികരമായ ഉണ്ണിത്തണ്ട്
കൈക്കരുത്തിന്റെ ശ്രെയ
സാധാരണഗതിയിൽ പെൺകുട്ടികൾ അധികവും കടന്നുവരാത്ത മേഖലയാണ് ആംറസ്ലിംഗ്. എന്നാൽ കുട്ടിക്കാലത്ത് തന്നെ ഞാൻ കണ്ടതും, കേട്ടതും, അനുഭവി ച്ചതുമൊക്കെ ജിമ്മുമായി ബന്ധപ്പെട്ട കാര്യ ങ്ങളാണ്. അങ്ങനെ അതൊക്കെ കണ്ട് വളർന്നതുകൊണ്ടായിരിക്കാം, ചെറുപ്പത്തിൽ തന്നെ ആംറസ്ലിംഗിനോടൊക്കെ എനിക്ക് വലിയ താൽപ്പര്യമായിരുന്നു.
ഒരു സ്വപ്നം പോലെ
ദേവപ്രസാദ്, ധന്യ ദേവപ്രസാദ് ഇരുവരും ജീവിതത്തിൽ കയറിയതും അല്ലാത്തതുമായ ധാരാളം അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. അവർ ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നു. അവരുടെ സന്തോഷത്തിനൊപ്പം 'മഹിളാരത്നവും പങ്കുചേരുന്നു.
ജീവിത ഉന്മേഷത്തിന് ചില ഷോർട്ട് സ്റ്റെപ്സ്
ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമായ ചില ശീലങ്ങൾ പിന്തുടരേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. ഇത് എല്ലാ പ്രായ ക്കാർക്കും അനുയോജ്യവുമാണ്. അത്തരത്തിലുള്ള ചില ടിപ്സ്...
കൗതുകതയും അവിസ്മരണീയതയും പേറി
Jannat-E-Kashmir (ഭൂമിയിലെ പറുദീസ)
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത
നമ്മൾ കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമാകണം.
കാര്യസ്ഥനിൽ നിന്നും 11 വർഷങ്ങൾ
ഒരു നാടൻ കുട്ടിയായി സ്ക്രീനുകളിൽ മിന്നിത്തിളങ്ങിയ മഹിമ നമ്പ്യാർ തന്റെ പതിനൊന്നു വർഷങ്ങളുടെ സിനിമാജീവിതാനുഭവങ്ങൾ 'മഹിളാരത്ന'വുമായി പങ്കുവയ്ക്കുന്നു.
അമ്മത്തണലിലെ നൂപുരധ്വനികൾ
എന്റെയുള്ളിൽ നിറയെ ചിലങ്കയുടെ ധ്വനികളാണ്, അത് എനിക്കൊരു ദൈവിക ആശ്ലേഷമാണ്.
സ്നേഹച്ചിറകിലേറി പുതുവർഷം
മനോഹരമായ നിമിഷങ്ങളും അമൂല്യമായ ഓർമ്മകളും വരുംവർഷങ്ങളിലും ഓരോ ഹൃദയങ്ങളിലും നിറഞ്ഞുകവിയാനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം തന്നെ വായന ക്കാർക്കായി ഒരുക്കിയ പുതുവത്സര ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയവരെ പരിചയപെടാം
മനസ്സിന്റെ താളമൊന്നു പിഴച്ചാൽ?
സാധാരണയായി കണ്ടുവരുന്ന സ്ത്രീകളിലെ ചില മാനസിക അസ്വസ്ഥതകൾ ഒന്ന് നോക്കാം..
തൊണ്ടയിൽ എന്തോ തടയുന്നുവോ ?
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധിക സമയം വിശന്നിരിക്കുന്നതുകൊണ്ടോ വയറ്റിലുണ്ടാകുന്ന ചില രാസ പ്രക്രീയകളാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
50 പ്ലസ്
മദ്ധ്യവയസ്സിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
അങ്കം ജയിച്ച ഒരമ്മ
നാടകസമിതി ഉടമയും പ്രധാന നടിയും സംവിധായികയുമായ ഒരേയൊരു ഉഷാഉദയനെക്കുറിച്ച്...
സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു
കാണാവുന്ന പാടുന്നത് ഒരു ചെറിയ ആശങ്കയല്ല
കഴുത്തിന്റെ ഭംഗി പോകുമെന്ന ആശങ്ക ഇനി വേണ്ട
ഈ ജീവിതം സന്തുഷ്ടം രാധ
തന്റെ വിജയഗാഥ \"മഹിളാരത്നം' വായനക്കാരുമായി പങ്കിടുകയാണിവിടെ രാധ.
യോഗ/മെയ്ഡ് ഇൻ ജർമ്മനി
ഇന്ത്യയിൽ വന്നതിനെക്കുറി ച്ചും, യോഗയിലേക്ക് എത്തിയതിനെക്കുറിച്ചും, യോഗയിലൂടെ ഉണ്ടായ അനുഭവങ്ങളും സൂസൺ “മഹിളാരത്ന 'വുമായി പങ്കുവയ്ക്കുന്നു....
പട്ടം പറത്തൽ മഹോത്സവം ഒരു വിസ്മയക്കാഴ്ച
ഈ ഉത്സവവേളയിൽ എതിരാളികളുടെ പട്ടങ്ങളുടെ ചരടുവലിച്ചു പൊട്ടിക്കുവാൻ ശ്രമിക്കുന്ന ഈ വിനോദം എപ്പോഴും മത്സരത്തോടു കൂടിയെ കാണുവാൻ കഴിയൂ
ഡിസംബർ എപ്പോഴും
ക്രിസ്തുമസ് വിശേഷങ്ങളുമായി അമല റോസ് കുര്യൻ