CATEGORIES
Kategorien
ഇങ്ങനെ വേണം നൈറ്റ് സ്കിൻ കെയർ
രാത്രിയിലെ പരിചരണം ചർമത്തിന്റെ ആരോഗ്യത്തിനു വളരെ ആവശ്യമാണ്
ഹോം പ്രൊജക്ടർ ഇവ കൂടി അറിയാം
ഹോം തിയറ്ററിനായി മൂവി പ്രൊജക്ടർ വാങ്ങുമ്പോൾ അറിയേണ്ട മറ്റു കാര്യങ്ങൾ ഇതാ
സ്റ്റൈലൻ വില്ലൻ
ആർഡിഎക്സ്, ഓ ബേബി... സിനിമയിൽ പുത്തൻ താരോദയമായി വിഷ്ണു അഗസ്ത്യ
ഈസി കുക്കീസ്
ബേക്ക് ചെയ്യാതെയും കുക്കീസ് തയാറാക്കാമെന്നേ...
മുയലുകളെ ഇണ ചേർക്കുമ്പോൾ
ഇണ ചേർക്കേണ്ട പ്രായം മുതൽ കുഞ്ഞുങ്ങളുടെ പരിപാലനം വരെ
സർവസുഗന്ധി
സർവസുഗന്ധിയുടെ നടീൽ രീതിയും പരിപാലനവും അറിയാം
കണ്ണാണ് അപർണ
ചരിത്രത്തിലാദ്യമായി നടക്കുന്ന വിമൻ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിൽ ഇടം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ അപർണ എന്ന മലയാളി പെൺകുട്ടി
എല്ലാം നോർമൽ പക്ഷേ, എന്തൊരു വേദന
ഡോക്ടറെയും രോഗിയെയും ഒരുപോലെ കുഴപ്പിക്കുന്ന ഫൈബ്രോമയാൾജിയ എന്ന വില്ലനെതിരേ കരുതലെടുക്കാം
തമാശകളുടെ വിനകൾ
എഴുതാൻ ഏറ്റവും ഭയന്നിരുന്ന സിനിമാക്കാരനായ സിദ്ദിക്ക് തന്റെ ജീവിതാനുഭവങ്ങൾ ഒരിക്കൽ വനിത വായനക്കാർക്കായി എഴുതി. ആ സ്നേഹാക്ഷരങ്ങൾ, സ്മരണാഞ്ജലികളോടെ...
സോണിയ (ഗാന്ധിയല്ല)
അങ്ങനെ ഇന്നസന്റ് നൽകിയ പേരാണ് ഇരിങ്ങാലക്കുടയിലെ ‘സോണിയ ഗാന്ധി
അറിഞ്ഞു വാങ്ങാം ഹോം പ്രൊജക്ടർ
ഹോം തിയറ്ററിനായി മൂവി പ്രൊജക്ടർ വാങ്ങുമ്പോൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
ആഘോഷം കഴിഞ്ഞാലും വീട് സൂപ്പർ ക്ലീൻ
ആഘോഷങ്ങൾക്കിടെ അകത്തളത്തിൽ എത്തിയ അഴുക്കു നീക്കി വീടു ക്ലീനാക്കാം
ബാങ്ക് അക്കൗണ്ടിൽ ഇക്കാരങ്ങൾ ശ്രദ്ധിക്കാം
ആറു മാസത്തിൽ ഒരിക്കലെങ്കിലും ബാങ്ക് ഇടപാട് നടത്തണം
ഇനി മകളിൽ നിന്ന് പഠിക്കാം
മകളെ അമ്മ ജീവിതം പഠിപ്പിച്ചിരുന്ന പഴയ കാലമല്ല ഇത്. പെൺമക്കളിൽ നിന്ന് അമ്മമാർ പഠിക്കേണ്ട 25 കാര്യങ്ങൾ
ഇനിയും തുടരും പിരി
സുജിത് വാസുദേവിന്റെ സിനിമാട്ടോഗ്രഫിയും മഞ്ജു പിള്ളയുടെ അഭിനയവഴിയും മുന്നിൽ വച്ചാൽ മകൾ ദയ ഏതു തിരഞ്ഞെടുക്കും?
ഓർമ്മകൾ നീന്തുന്ന താഴ്വര
എഴുത്തിന്റെ നാൽപതാം വർഷത്തിൽ ജീവിതം പറഞ്ഞ് ജോയ്സി
സിങ്കം സിങ്കിളാ താ വരും...രജനി
രജനികാന്തിന്റെ ജീവിതത്തിലൂടെ വെടിയുണ്ട പോലെ ഒന്നു പാറി നോക്കാം
വാവയെ പിരിയുമ്പോൾ
പ്രസവാവധിക്കു ശേഷം കുഞ്ഞിനെ പിരിഞ്ഞു ജോലിക്കിറങ്ങുമ്പോൾ വേണോ ഇത്രയും ടെൻഷൻ
ഓർമയുടെ പവർ കൂട്ടാം
ഓർമയുടെ 'മസിൽ പവർ വർധിപ്പിക്കാൻ ഇതാ ചില വഴികൾ
രസത്തോടെ നുണയാം പായസ മധുരം
ചൂടേൽക്കാതെ, അടുപ്പിൽ വയ്ക്കാതെ തയാറാക്കാൻ ഒരു പായസം
വാട്സാപ്പിലെ ന്യൂജെൻ മാറ്റങ്ങൾ
വാട്സാപ്പിൽ ഈയിടെ വന്ന അപ്ഡേറ്റുകൾ എന്തൊക്കെ എന്നു പരീക്ഷിച്ചു നോക്കിയാലോ ?
നരേന്റെ നല്ല നേരം
ഒന്നര പതിറ്റാണ്ടു ജീവിച്ച് ചെന്നൈയിൽ നിന്നു നരേൻ നാട്ടിലേക്കു മടങ്ങി വന്നു. കൊച്ചിയിലെ ആദ്യ ഓണം ഉണ്ണാൻ എട്ടു മാസമുള്ള ഓംകാറും
പൂവിളി..പൂവിളി...പൊന്നോണമായി
പൂവേ പൊലി ഉയരുന്ന ഓണക്കാലം നമുക്കു നൽകിയ അതിസുന്ദരമായ ഓണപ്പാട്ടുകളെക്കുറിച്ച് എഴുതുന്നു രവി മേനോൻ
മോഹം പൊന്നേ...
കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ മോഹമായി തുടരുന്ന സ്വർണത്തെ കുറിച്ച്...
പേടി വേണ്ട, ചക്കരേ
മുടി മുറിക്കുമ്പോൾ കുഞ്ഞുങ്ങൾ വാവിട്ടു കരയുന്നതു സ്വാഭാവികമാണ്. മുടിവെട്ടലിനോടുള്ള ഭയം എങ്ങനെ അകറ്റാം?
അവിചാരിതം അഭിനയം
87-ാം വയസ്സിൽ സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ദേവി വർമ
മനസ്സിൽ കണ്ട കനവ്
“മമ്മൂട്ടിയുടെ നായികയായി മഞ്ജു വാരിയരെ ആണ് തീരുമാനിച്ചത്. പക്ഷേ, ഷൂട്ടിങ് തുടങ്ങും മുൻപ് ഒരു ഞെട്ടിക്കുന്ന വാർത്ത എത്തി.... ഇരുപത്തിയഞ്ചു വർഷത്തിനു ശേഷം ലാൽ ജോസ് തുറന്നു പറയുന്നു
മനസ്സിനെ കൈക്കുമ്പിളിലാക്കാൻ 5 കാര്യങ്ങൾ
നിങ്ങളുടെ മനസ്സ് നിങ്ങളുടെ തന്നെ നിയന്ത്രണത്തിൽ ആണെന്ന് ഉറപ്പിക്കാൻ ഇതാ ചില വഴികൾ
ഒരു മുഖം മാത്രം
എം.ടി. വാസുദേവൻ നായരുടെ ഭാവനയിൽ പിറന്ന സിനിമകളിൽ നിന്ന്, മനസ്സിൽ പതിഞ്ഞ പെൺകഥാപാത്രത്തെ തിരഞ്ഞെടുക്കുന്നു. നാല് തിരക്കഥാകൃത്തുക്കൾ
അങ്ങനെ ഓരോരോ ആചാരങ്ങൾ
മീൻ പിടിക്കുന്ന ചെക്കനും പെണ്ണും, ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു ജീവിതത്തിലേക്കു കടക്കുന്ന വധൂവരന്മാർ...കൗതുകം തുളുമ്പുന്ന ചില ആചാരങ്ങൾ അറിയാം