CATEGORIES
Kategorien
നമ്മളാകണം ആ മാറ്റം
എസ്എപി ഇന്ത്യ എന്ന സോഫ്റ്റ്വെയർ സാമ്രാജ്യത്തിന്റെ തലപ്പത്തെ ആദ്യ വനിത, സിന്ധു ഗംഗാധരൻ സഞ്ചരിച്ചെത്തിയ വഴികൾ
ചൂടിനു പിന്നിൽ പനി തന്നെയാണോ ?
ഓമനമൃഗങ്ങളിലെ പനി തിരിച്ചറിയാനും കരുതലെടുക്കാനും
ഐഫോണും ക്യുആർ കോഡും
നഷ്ടപ്പെട്ട ഐഫോൺ കള്ളൻ ഡിസേബിൾ ചെയ്യാതിരിക്കാൻ ഇതാ ഒരുഗ്രൻ ഐഡിയ
ടുമാറ്റോ സൂപ്പിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും
പോഷകഗുണമേറയുള്ള എളുപ്പത്തിൽ തയാറാക്കാവുന്ന സൂപ്
ഇവിടം ദ്വാരകാപുരിയാകും
നരകാസുരനെ വധിച്ച ശ്രീകൃഷ്ണ വിജയത്തിന്റെ ഓർമ പുതുക്കലാണ് ഇവിടെ ദീപാവലി ആഘോഷം. തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വിശേഷങ്ങൾ
ഇമ്പം തുളുമ്പും ദർശന
ഇമ്പം എന്ന പുതിയ സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുന്ന ദർശന സുദർശൻ
Shine Nigam
പത്തു വർഷത്തെ കരിയർ കൊണ്ടു ഹേറ്റേഴ്സിനെ പോലും ഫാൻസാക്കി മാറ്റിയ ഷെയ്ൻ നിഗം മാജിക്
നമുക്കൊപ്പം മാറുന്ന അടുക്കള
അടുക്കള ജെൻഡർ ന്യൂട്രൽ ആകുമ്പോൾ നമ്മുടെ അടുക്കളയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം?
കാലിലുണ്ടാകും ഞരമ്പുരോഗം
കൂടുതൽ സമയം നിന്നോ ഇരുന്നോ ജോലി ചെയ്യുന്നവർ പേടിക്കേണ്ട രോഗമാണ് വെരിക്കോസ് വെയിൻ. ലക്ഷണങ്ങളറിയാം, തുടക്കത്തിലേ ചികിത്സ തേടാം
നഷ്ടപ്പെട്ട നീലാംബരി
പതിനേഴാം വയസ്സിൽ കാഴ്ച നഷ്ടമായ ഫെബിൻ മറിയം ജോസ് കോളജ് അധ്യാപികയായ വിജയകഥ
കാണാൻ കിട്ടില്ല കരുവാളിപ്പ്
കൺതടത്തിൽ, നെറ്റിയിൽ, ചുണ്ടിൽ, കൈമുട്ടിൽ, കയ്യിടുക്കിൽ...ശരീരത്തിൽ പടരുന്ന കറുപ്പുനിറം അലോസരപ്പെടുത്തുന്നുണ്ടോ?
നമുക്കായി ആരോ എഴുതുന്നുണ്ട്
നടനായ ഡോ. റോണിയെ തിരക്കഥാകൃത്താക്കി മാറ്റിയതും എഴുതിയ സിനിമയെ വൻ ഹിറ്റാക്കിയതും ആരെഴുതിയ തിരക്കഥയാണ്?
പഠിക്കാൻ മിടുമിടുക്കരാണോ പണം പറന്നു വരും
പഠിക്കാൻ മിടുക്കരെ കാത്ത് നാട്ടിലും വിദേശത്തും നിരവധി സ്കോളർഷിപ് ഇന്നുണ്ട്. അൽപം മനസ്സു വച്ചാൽ ആർക്കും ഇതു നേടാവുന്നതേയുള്ളൂ. കോടികളുടെ സ്കോളർഷിപ് നേടിയ മൂന്നു മിടുക്കികളുടെ പഠനവഴികൾ അറിയാം
ഇന്ധനക്ഷമത കൂട്ടാനുള്ള അഞ്ചു മാർഗങ്ങൾ
വാഹനങ്ങളുടെ മൈലേജ് കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുഖം മാത്രമല്ല, മേനിയും മിനുങ്ങട്ടെ
തയാറാക്കി വച്ച് ഉപയോഗിക്കാം നാച്ചുറൽ ബാത് പൗഡർ
ബാർ നിറയെ എനർജി
റാഗിയുടെയും എള്ളിന്റെയും ഗുണങ്ങളുള്ള എനർജി ബാർ
കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
വയലാർ അവാർഡ് നേടിയ ശ്രീകുമാരൻ തമ്പിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്ര വർമയും വനിതയ്ക്കു വേണ്ടി ഒത്തു ചേർന്നപ്പോൾ...
Appa's princess
പ്രിയപ്പെട്ട അപ്പ, കുടുംബം, ഫാഷൻ, സൈബർ അറ്റാക്ക്, രാഷ്ട്രീയം, സ്ഥാനാർഥിത്വം... മനസ്സു തുറന്ന് ആദ്യമായി അച്ചു ഉമ്മൻ
ചില സന്തോഷമരുന്നുകൾ
35 വർഷത്തെ അഭിനയ ജീവിതത്തിലെ സന്തോഷങ്ങളുമായി സോനാ നായർ
മധുരിക്കും...ഓർമകളേ
കള്ള് പോഷകാഹാരമാണോ? ഷാപ്പിൽ കയറും മുന്നേയുള്ള കള്ളിനൊപ്പം ഒരു യാത്ര
രുചിപ്പടക്കം
അപൂർവ തമിഴ് രുചികൾ തേടി പുനലൂർ ചെങ്കോട്ട വഴി ശിവകാശിയിലേക്ക് ഒരു യാത്ര
ഫൂഡ് @ മക്കാവു ഷെഫ് ഫ്രം കേരള
പാചകലോകത്തെ പരമോന്നത ബഹുമതിയായ മിഷെലിൻ സ്റ്റാർ എട്ടു തവണ തുടർച്ചയായി നേടിയ മലയാളി ഷെഫ് ജസ്റ്റിൻ പോളിന്റെ രുചിവിശേഷങ്ങൾ
കുട്ടിക്കുണ്ടോ വെർച്വൽ ഓട്ടിസം
ഫോണിൽ നിന്നു കുട്ടി കണ്ണെടുക്കുന്നില്ലേ? കാർട്ടൂൺ ഭാഷ മാത്രം സംസാരിക്കുന്നുണ്ടോ? കളിക്കാൻ മടിക്കുന്നോ? എങ്കിൽ ശ്രദ്ധിക്കുക
വിജയബിന്ദു തൊടും വരെ
കടക്കെണിയും വാഹനാപകടവും തളർത്തിയെങ്കിലും കഠിനാധ്വാനം ബിന്ദുവിനു സമ്മാനിച്ചതു വിജയത്തിലേക്കുള്ള വഴിയാണ്
മിന്നി മിനുങ്ങട്ടെ ഇളംചർമം
കൗമാരത്തിൽ സൗന്ദര്യ ചിട്ടകളും ചികിത്സകളും വേണ്ടെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ കൗമാര കാലത്തെ ചർമപ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. ഇക്കാര്യത്തിൽ ഇനി ആശയക്കുഴപ്പം വേണ്ട
THE END GAME?
അരികെ വരുമോ മനസ്സു വായിക്കുന്ന റോബോട്ട് ? മനുഷ്യ ജീവിതത്തിൽ എഐ വരുത്തുന്ന നല്ലതും ചീത്തയും
അതിരില്ലാതെ അനുഗ്രഹം
കന്യാകുമാരിയിൽ നിന്നു വിദ്യാദേവതയും സുബ്രഹ്മണ്യനും മുന്നൂറ്റിനങ്കയും എഴുന്നള്ളി എത്തുന്നതോടെയാണ് അനന്തപുരിയിൽ നവരാത്രിയുടെ തിരി തെളിയുന്നത്
വീട്ടിൽ സ്വർണം വച്ചോളൂ
ഇന്റീരിയർ നിറങ്ങളിലേക്ക് തലയെടുപ്പോടെ വീണ്ടും കടന്നുവരികയാണു സ്വർണവർണം
ലവ് യൂ മുത്തേ...ലവ് യൂ
കണ്ണൂർ സ്ക്വാഡ്, പദ്മിനി... സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് സജിൻ ചെറുകയിൽ
മോഷ്ടാവിന് എട്ടിന്റെ പണി
മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടാലോ നഷ്ടപ്പെട്ടാലോ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ