CATEGORIES
Kategorien
മരുന്നും ചിരിയും നല്ല കൂട്ട്
രോഗികൾക്കു മരുന്നിനൊപ്പം നർമത്തിന്റെ കുറിപ്പടി കുറിക്കുന്ന ഡോ. സതീഷ് വാരിയരും അമ്മ ഗീതയും ചിരിയിൽ ഒറ്റക്കെട്ടാണ്
വേണ്ട, കുഞ്ഞു ഹൃദയം മുറിക്കും വഴക്കുകൾ
അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾ കുട്ടികളുടെ സ്വഭാവരൂപീകരണം, വ്യക്തിത്വം ഇവയെ സാരമായി ബാധിക്കും
നല്ല കിടു കൗണ്ടർടോപ്
അടുക്കളയിലെ കൗണ്ടർടോപ്പിന് ഭംഗിയും സൗകര്യവും ഒത്തിണങ്ങിയ പുതിയ മെറ്റീരിയലുകൾ
ചിത്രഗീതം
നമ്മുടെ വാനമ്പാടിക്ക് 60 വയസ്സ്. നൂറുനൂറാശംസകൾ...
കാർഡില്ലാതെയും പണമെടുക്കാം
കാർഡ് മറന്നാലും എടിഎം വഴി പണം പിൻവലിക്കാൻ വഴിയുണ്ട്
വയനാടൻ സീതായനം
സ്ത്രീകളുടെ സങ്കടമകറ്റുന്ന ചൈതന്യമായി സീതാദേവി വാണരുളുന്ന വയനാടൻ മണ്ണിലൂടെ പൊൻകുഴിയിലെ സീതാതീർഥം മുതൽ പുൽപ്പള്ളിയിലെ ജഡയറ്റകാവ് വരെ നീളുന്ന രാമായണ പുണ്യഭൂമിയിലൂടെ
അന്ധത മറികടന്ന യോദ്ധ
അന്ധത മറികടന്ന് ആയോധന കലയിൽ ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് ആലുവ യുസി കോളജ് വിദ്യാർഥി റോജിത്ത് റോജിത്ത്
ലവ് ബേർഡ്സ് ഇൻ ലവ്
അറിയാം ആഫ്രിക്കൻ ലവ് ബേർഡ്സിന്റെ പ്രജനനം
സ്മൂത്തി എന്നാൽ ഹെൽത്തി...
ഈസിയായുണ്ടാക്കാം ഓട്സും ഏത്തപ്പഴവും ചേർന്നൊരു സ്മൂത്തി
ആഫ്രിക്ക പറയുന്നു സുക്കോമോ കമ്പീരി
'സുക്കോമോ കമ്പിരി എന്നാൽ ഒരുപാട് നന്ദി എന്നാണ് അർഥം. ആഫ്രിക്കയിലെ മലാവിയിൽ സ്കൂൾ കുട്ടികൾക്ക് ക്ലാസ് മുറികൾ പണിഞ്ഞു നൽകിയ മലയാളി ദമ്പതികളോട് അവർ ഈ വാക്കുകൾ ആവർത്തിക്കുന്നു
കൊടും കാട്ടിലെ ആനക്കഥ
അപൂർവമായ ആനക്കഥകൾ, കാട്ടിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്.. ഡോ. അരുൺ സഖറിയ പറയുന്നു
ആ അവസ്ഥ ഉണ്ടാക്കില്ല
ഉത്രാടരാത്രിയ്ക്ക് നാൽപത്തഞ്ചു വയസ്സ് മാറുന്ന സിനിമയെക്കുറിച്ച് ബാലചന്ദ്രമേനോൻ
ആഹ്ളാദമാക്കാം OLD AGE
റിട്ടയർമെന്റിന് ശേഷം സ്വതന്ത്രമായി സന്തോഷം നിറഞ്ഞൊരു ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു
ക്വീൻ ഓഫ് മലബാർ ക്വിസീൻ
ബിസിനസ്സിലും ജീവിതത്തിലും നേരിട്ട തിരിച്ചടികളിൽ പതറാതെ പുതിയ രംഗത്ത് വിജയം കണ്ടെത്തിയ ആബിദ റഷീദ്
ഇവയ്ക്കുമുണ്ട് കഥ പറയാൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള പാത്രങ്ങളും വിട്ടുപകരണങ്ങളും പ്രദർശിപ്പിക്കുന്ന ലോകത്തെ അപൂർവ മ്യൂസിയം ഇന്ത്യയിൽ
പാദങ്ങൾ മൃദുലമാകാൻ
ഈ മഴക്കാലത്ത് വിണ്ടുകീറിയ കാൽപാദം ബുദ്ധിമുട്ടിക്കില്ല
പെൻഷന് എത്ര തുക കരുതണം ?
സ്ഥിരമായ തുക മാസാമാസം ലഭിക്കുന്നത് സുരക്ഷിതത്വം നൽകും
സുധി ചങ്കിലുണ്ട്
അകാലത്തിൽ വിട്ടുപിരിഞ്ഞ സുഹൃത്ത് കൊല്ലം സുധിയെ ഓർമിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കൾ
ലൗലീസ് ഓഫ് ട്രിവാൻഡ്രം
തിരുവനന്തപുരംകാരായ ഈ നായികമാരെ സൗഹൃദചരടിൽ കോർത്തുനിർത്തുന്ന രസമുള്ള നിമിഷങ്ങളിലൂടെ...
കൊമ്പനെ വീഴ്ത്തിയ വമ്പൻ
കാടിന്റെ അറിയാത്ത അനേകം കഥകളും കുടുംബ വിശേഷങ്ങളും തുറന്നു പറയുകയാണ്, അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടിച്ച ഡോ. അരുൺ സഖറിയ
ഭാരമാകാത്ത നക്ഷത്രങ്ങൾ
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഐപിഎസ് ജീവിതത്തെ കുറിച്ചു ഡോ.ബി. സന്ധ്യ പറയുന്നു
റിക്കവർ ചെയ്യാം ഈസിയായി
അറിഞ്ഞോ അറിയാതെയോ ഡിലിറ്റ് ആയ ഡേറ്റ റിക്കവർ ചെയ്യാനുള്ള മികച്ച വഴി അറിയാം
അറിയാം അരുമകളുടെ ഭാഷ
വീട്ടിലെ അരുമകൾ എന്താവും നമ്മോടു പറയാൻ ശ്രമിക്കുന്നത് ? മനസിലാക്കാം അരുമകളുടെ ഭാഷ
പെൻഷന് എത്ര തുക കരുതണം ?
സ്ഥിരമായ തുക മാസാമാസം ലഭിക്കുന്നത് സുരക്ഷിതത്വം നൽകും
സന്തോഷം വഴിയും വീടുകൾ
റിട്ടയർമെന്റിനു ശേഷം സ്വതന്ത്രമായി സന്തോഷം നിറഞ്ഞൊരു ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു പുത്തൻ വാർധക്യം
കഷ്ടപ്പെട്ടു നേടിയതാണ് സിനിമ
കാത്തിരുന്ന് നേടിയെടുത്ത കരിയറാണ് തൻവിക്ക് സിനിമ. വിവാഹിതയായാൽ സിനിമ വിടാനും താനില്ലെന്നു തൻവി
പറഞ്ഞു കൊടുക്കാം എന്തല്ല സൗഹൃദമെന്ന്
തന്നെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന ഇടങ്ങളിൽ നിൽക്കേണ്ടി വരുന്നതല്ല സൗഹൃദമെന്ന് പറഞ്ഞു കൊടുക്കാം
ശ്രദ്ധിക്കാം, ഈ കുസൃതികൾ അപകടമാകാതെ
ഓമനമൃഗങ്ങളുടെ വയറ്റിൽ തടസ്സം നേരിട്ടാലുണ്ടാകുന്ന ലക്ഷണമറിയാം
നൃത്തം എന്നും മോഹം
'അന്നു സിനിമയിൽ നിന്നു മാറി നിൽക്കേണ്ടിയിരുന്നില്ല' ശാന്തി കൃഷ്ണ പറയുന്നു
സിനിമയും രാഷ്ട്രീയവും
നടനും രാഷ്ട്രീയ നേതാവും. ഈ രണ്ടു റോളിനെയും കുറിച്ച് മുകേഷ് പറയുന്നു