CATEGORIES
Categorías
![ലങ്കയിൽ ഇടതുതരംഗം ലങ്കയിൽ ഇടതുതരംഗം](https://reseuro.magzter.com/100x125/articles/17137/1896870/HYhMFlea31731737557172/1731738391065.jpg)
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
![ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം](https://reseuro.magzter.com/100x125/articles/17137/1896870/ZwLBB2Vy91731737410531/1731737515007.jpg)
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക
![റെക്കോർഡ് തകർച്ച നേരിട്ട് രൂപ റെക്കോർഡ് തകർച്ച നേരിട്ട് രൂപ](https://reseuro.magzter.com/100x125/articles/17137/1895891/Qv5qLlMlu1731647057978/1731647319364.jpg)
റെക്കോർഡ് തകർച്ച നേരിട്ട് രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വർധിച്ചതാണ് രൂപയ്ക്ക് മൂല്യം തിരിച്ചടിയായത്
![ഇന്ത്യ പരമ്പരയിൽ മുന്നിൽ ഇന്ത്യ പരമ്പരയിൽ മുന്നിൽ](https://reseuro.magzter.com/100x125/articles/17137/1895891/a9ml-V60o1731646784963/1731647014715.jpg)
ഇന്ത്യ പരമ്പരയിൽ മുന്നിൽ
മൂന്നാം ടി2
![ശബരിമല നട ഇന്നു തുറക്കും ശബരിമല നട ഇന്നു തുറക്കും](https://reseuro.magzter.com/100x125/articles/17137/1895891/2hMrbjNz01731646415810/1731646627554.jpg)
ശബരിമല നട ഇന്നു തുറക്കും
നവംബറിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി പ്രവേശനം ഒരു മണി മുതൽ, പുതിയ മേൽശാന്തിമാർ ഇന്ന് സ്ഥാനമേൽക്കും
![ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം](https://reseuro.magzter.com/100x125/articles/17137/1894910/a4uEhLpDB1731567741570/1731568273259.jpg)
ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം
ലോക പ്രമേഹരോഗ ദിനം നവംബർ 14. പ്രമേയം ആഗോള ആരോഗ്യ ശാക്തികരണം
![വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു](https://reseuro.magzter.com/100x125/articles/17137/1894910/jntmhwqdE1731567572762/1731567695261.jpg)
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു
ചേലക്കരയിൽ മികച്ച പോളിംഗ്
![കട്ടൻ ചായയും പരിപ്പുവടയും കട്ടൻ ചായയും പരിപ്പുവടയും](https://reseuro.magzter.com/100x125/articles/17137/1894910/YHiaM-M341731566155212/1731567569647.jpg)
കട്ടൻ ചായയും പരിപ്പുവടയും
ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ഇ പിയുടെ ആത്മകഥ പ്രസാധകർക്ക് വക്കീൽ നോട്ടീസ്, ഡിജിപിക്ക് ഇ. പിയുടെ പരാതി
![ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി](https://reseuro.magzter.com/100x125/articles/17137/1892875/sPL1RZI031731391867462/1731391976445.jpg)
ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി
നവവധു ജീവനൊടുക്കിയ കേസ്; വരനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി
![ചിറക് വിരിച്ച് ചിറക് വിരിച്ച്](https://reseuro.magzter.com/100x125/articles/17137/1892875/eN9aaMc6t1731391446574/1731391596798.jpg)
ചിറക് വിരിച്ച്
ആദ്യ ജലവിമാനം പറന്നുയർന്നു
![ഐഎഎസുകാർക്ക് സസ്പെൻഷൻ ഐഎഎസുകാർക്ക് സസ്പെൻഷൻ](https://reseuro.magzter.com/100x125/articles/17137/1892875/aylKB04nA1731391275758/1731391439239.jpg)
ഐഎഎസുകാർക്ക് സസ്പെൻഷൻ
എൻ പ്രശാന്തും കെ ഗോപാലകൃഷ്ണനും പുറത്ത് നടപടി മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ് വിവാദത്തിലും ചേരിപ്പോരിലും
![സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന](https://reseuro.magzter.com/100x125/articles/17137/1892875/4OGGjcOME1731391158846/1731391269385.jpg)
സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന
പൗരസ്വാതന്ത്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ ശക്തമായ നിലപാടെടുത്ത വ്യക്തി കൂടിയാണ് ജസ്റ്റിസ് സ്ജീവ് ഖന്ന
![തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാർ തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാർ](https://reseuro.magzter.com/100x125/articles/17137/1892875/Dg6h95QcE1731390895305/1731391153141.jpg)
തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാർ
ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാർ സംസ്ഥാന സ്കൂൾ കായികമേള സമാപിച്ചു
![വിമാനമിറങ്ങി ജലപ്പരപ്പിൽ... വിമാനമിറങ്ങി ജലപ്പരപ്പിൽ...](https://reseuro.magzter.com/100x125/articles/17137/1891778/QPIJMzpgi1731307448875/1731307643798.jpg)
വിമാനമിറങ്ങി ജലപ്പരപ്പിൽ...
കൊച്ചിയുടെ ചരിത്രത്തിലാദ്യം
![കോൺഗ്രസ് നേതാക്കൾക്കെതിരായ കളളപ്പണ ആരോപണം റിപ്പോർട്ട് തേടി കോൺഗ്രസ് നേതാക്കൾക്കെതിരായ കളളപ്പണ ആരോപണം റിപ്പോർട്ട് തേടി](https://reseuro.magzter.com/100x125/articles/17137/1888814/sAIj0Z-Yo1731044364418/1731044573671.jpg)
കോൺഗ്രസ് നേതാക്കൾക്കെതിരായ കളളപ്പണ ആരോപണം റിപ്പോർട്ട് തേടി
തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത് പാലക്കാട് ജില്ലാ കളക്ടറോട്
![വിവാദം, പാതിരാ റെയ്ഡ് വിവാദം, പാതിരാ റെയ്ഡ്](https://reseuro.magzter.com/100x125/articles/17137/1887652/UvBa_lB0c1730959269348/1730959373133.jpg)
വിവാദം, പാതിരാ റെയ്ഡ്
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ രാത്രി പരിശോധന; സംഘർഷം കളളപ്പണം പിടിക്കാനെന്ന് പൊലീസ്
![രണ്ടാം വരവ് രണ്ടാം വരവ്](https://reseuro.magzter.com/100x125/articles/17137/1887652/e6rOSrRAU1730959118765/1730959268472.jpg)
രണ്ടാം വരവ്
യുഎസിൽ ട്രംപിന് രണ്ടാമൂഴം സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരി സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം ഇനി അമേരിക്കയുടെ സുവർണ്ണ കാലഘട്ടമെന്ന് ട്രംപ്
![2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ 2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ](https://reseuro.magzter.com/100x125/articles/17137/1886513/0nk0m8ik31730871133139/1730872085458.jpg)
2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ചുവടുവെച്ച് ഇന്ത്യ
![ഇനി‘ആന'ക്കളി പറ്റില്ല ഇനി‘ആന'ക്കളി പറ്റില്ല](https://reseuro.magzter.com/100x125/articles/17137/1886513/j3298npLZ1730870021205/1730870288112.jpg)
ഇനി‘ആന'ക്കളി പറ്റില്ല
ആന എഴുന്നളളിപ്പിന് കർശന നിയന്ത്രണം മതചടങ്ങുകൾക്കു മാത്രം
![നിലവിലെ പാതയുടെ ഒരുവശത്ത് മാത്രം സിൽവർലൈൻ നിലവിലെ പാതയുടെ ഒരുവശത്ത് മാത്രം സിൽവർലൈൻ](https://reseuro.magzter.com/100x125/articles/17137/1886513/XhBHV4O0a1730869866309/1730870018731.jpg)
നിലവിലെ പാതയുടെ ഒരുവശത്ത് മാത്രം സിൽവർലൈൻ
പുതിയ നിബന്ധനയുമായി റെയിൽവേ സംസ്ഥാനം അംഗീകരിച്ചാൽ കെ റെയിൽ
![കുതിപ്പിൽ തിരുവനന്തപുരം കുതിപ്പിൽ തിരുവനന്തപുരം](https://reseuro.magzter.com/100x125/articles/17137/1886513/5yKMNGNZS1730869098640/1730869853250.jpg)
കുതിപ്പിൽ തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായിക മേള
![ഡൽഹിയിൽ വായു മലിനീകരണം ഉയർന്നു ഡൽഹിയിൽ വായു മലിനീകരണം ഉയർന്നു](https://reseuro.magzter.com/100x125/articles/17137/1885326/9DHsqIa671730785632453/1730785750661.jpg)
ഡൽഹിയിൽ വായു മലിനീകരണം ഉയർന്നു
ലോകത്തെ പ്രമുഖ നഗരങ്ങളിലെ എക്യുഐ പുറത്തുവന്നപ്പോൾ ആദ്യ സ്ഥാനം പാക്കിസ്ഥാനിലെ ലഹോറിനാണ് 1900 ആണ് ശനിയാഴ്ചത്തെ തോത്.
![ഓഹരി വിപണിയിൽ വൻ ഇടിവ് ഓഹരി വിപണിയിൽ വൻ ഇടിവ്](https://reseuro.magzter.com/100x125/articles/17137/1885326/gNlDFht081730785472517/1730785622048.jpg)
ഓഹരി വിപണിയിൽ വൻ ഇടിവ്
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചത് വിപണിക്ക് തിരിച്ചടിയായി
![പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി](https://reseuro.magzter.com/100x125/articles/17137/1885326/qpMfkjgpa1730785299325/1730785432203.jpg)
പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി
മാറ്റിയത് കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല
![അമേരിക്കൻ തിരഞ്ഞെടുപ്പ് ഇന്ന് അമേരിക്കൻ തിരഞ്ഞെടുപ്പ് ഇന്ന്](https://reseuro.magzter.com/100x125/articles/17137/1885326/Q3vJoXgdH1730785051276/1730785288756.jpg)
അമേരിക്കൻ തിരഞ്ഞെടുപ്പ് ഇന്ന്
നിർണായകമായി 7 സംസ്ഥാനങ്ങൾ
![വടക്കൻ ഗാസയിൽ 50 മരണം വടക്കൻ ഗാസയിൽ 50 മരണം](https://reseuro.magzter.com/100x125/articles/17137/1879908/usAO4cbL-1730288028314/1730288268591.jpg)
വടക്കൻ ഗാസയിൽ 50 മരണം
ഇസ്രായേൽ ആക്രമണം വടക്കൻ ഗാസയിൽ ഒരു ലക്ഷത്തിലേറെ ജനങ്ങൾ ബന്ദികൾ
![ദിവ്യ ജയിലിൽ ദിവ്യ ജയിലിൽ](https://reseuro.magzter.com/100x125/articles/17137/1879908/rPhdZHCyL1730287830852/1730288009034.jpg)
ദിവ്യ ജയിലിൽ
മുൻകൂർ ജാമ്യം തള്ളി രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ പള്ളിക്കുന്ന് വനിതാ ജയിലിലാക്കി
![പുരം കലക്കൽ കേസെടുത്തു പുരം കലക്കൽ കേസെടുത്തു](https://reseuro.magzter.com/100x125/articles/17137/1878616/4TwKxhUCI1730110742229/1730110865375.jpg)
പുരം കലക്കൽ കേസെടുത്തു
എസ്ഐടിയുടെ പരാതിയിൽ നടപടി ആരെയും പ്രതിചേർത്തില്ല
![ലക്ഷങ്ങളെ അണിനിരത്തി പ്രഥമ സംസ്ഥാന സമ്മേളനം പടയൊരുക്കവുമായി ദളപതി.. ലക്ഷങ്ങളെ അണിനിരത്തി പ്രഥമ സംസ്ഥാന സമ്മേളനം പടയൊരുക്കവുമായി ദളപതി..](https://reseuro.magzter.com/100x125/articles/17137/1878616/GfVNKl8jH1730110558424/1730110729467.jpg)
ലക്ഷങ്ങളെ അണിനിരത്തി പ്രഥമ സംസ്ഥാന സമ്മേളനം പടയൊരുക്കവുമായി ദളപതി..
ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്
![ദയനീയ തോൽവി: ഇന്ത്യയിൽ - ചരിത്രമെഴുതി കിവീസ് ദയനീയ തോൽവി: ഇന്ത്യയിൽ - ചരിത്രമെഴുതി കിവീസ്](https://reseuro.magzter.com/100x125/articles/17137/1876742/sGl7ZLJRU1730011621141/1730011807423.jpg)
ദയനീയ തോൽവി: ഇന്ത്യയിൽ - ചരിത്രമെഴുതി കിവീസ്
12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത്