ആയുർവേദത്തിന്റെ മൂർത്തിയായ ധന്വന്തരി വിഷ്ണു ഭഗവാന്റെ അവതാരമാണ്. ഭൂമിയിൽ മനുഷ്യരൂപത്തിൽ ജീവിച്ചിരുന്നപ്പോൾ കാശിയിലെ രാജാവായിരുന്നു. കാശി എന്നാൽ ഇന്നത്തെ വാരണാസി. നാല് കൈയുള്ള ഒരു സുന്ദര രൂപമായാണ് ധന്വന്തരി മൂർത്തിയെ സങ്കല്പിക്കുക. ഒരു കൈയിൽ അമൃതും മറ്റു കൈകളിൽ ശംഖ്, ചക്രം, അട്ട എന്നിവയും. എന്നാൽ ചിലയിടങ്ങളിൽ ധന്വന്തരീ ഭഗവാൻ ഒരു കയ്യിൽ ശംഖ്, അമൃത്, മരുന്നിന്റെ ചെടികൾ, ആയുർവേദത്തിന്റെ ഒരു ഗ്രന്ഥം ഈ രീതിയിലുള്ള സങ്കല്പമാണ്. രാമായണത്തിലെ ബാലകാണ്ഡത്തിലും ഭാഗവത പുരാണത്തിലും പറയുന്നത് ഇപ്രകാരമാണ്: സമുദ്രമഥനം നടന്നപ്പോൾ നിന്നും ഒരു പാൽക്കടലിൽ കൈയിൽ അമൃതുമായി അവസാനമായി ഉയർന്നുവന്ന ദേവനാണ് ധന്വന്തരി. ആയുർവേദത്തിന്റെ ദേവത സങ്കല്പമാണ് ധന്വന്തരി ഭഗവാനിൽ ഉള്ളത്. ബ്രഹ്മാണ്ഡ പുരാണത്തിൽ ധന്വന്തരി ഭഗവാൻ ഉത്ഭവിച്ച് കഥ പറയുന്നത് അമൃതിന് വേണ്ടി കടഞ്ഞപ്പോൾ അമൃത കലശത്തിന് തൊട്ടുമുമ്പ് ഉത്ഭവിച്ച ഒരു ആരോഗ ദൃഢഗാത്രനായ സുന്ദരൻ ആണ് ധന്വന്തരി ഭഗവാൻ എന്നാണ്. വിഷ്ണു ഭഗവാൻ ധന്വന്തരിമൂർത്തിയെ കണ്ടപ്പോൾ അബ്ദാ എന്ന് വിളിച്ചു. ജലത്തിൽ നിന്നും ജനിച്ചവൻ എന്നാണ് അബാ (അഖഅ) എന്ന വാക്കിന്റെ അർത്ഥം.
ധന്വന്തരി ഭഗവാൻ വിഷ്ണു ഭഗവാനോട് പറഞ്ഞു ഞാൻ നിങ്ങളുടെ മകനാണ് അതുകൊണ്ട് എനിക്ക് ഈ ഭൂമിയിൽ വസിക്കാൻ ഇടം തരുക. ഇതു കേട്ട് വിഷ്ണു ഭഗവാൻ പറഞ്ഞു: യാഗങ്ങളും ഹോമങ്ങളും നടത്തേണ്ട വിധം വലിയ മുനിമാർ എഴുതിക്കഴിഞ്ഞു. അതുകൊണ്ട് താങ്കളുടെ പേരിൽ യാഗമോ ഹോമമോ നടത്താൻ പറ്റില്ല. ശേഷം വേദങ്ങളും ഹോമങ്ങളും എഴുതിയതിനു ഉണ്ടായതുകൊണ്ട് ഈ ജന്മത്തിൽ താങ്കൾക്ക് താങ്കളുടെ പേരിലായി മന്ത്രങ്ങളും എഴുതാൻ പറ്റില്ല. എന്നാൽ പുനർജന്മത്തിൽ ഭൂമിയിൽ അറിയപ്പെടുന്ന ദേവനായി മാറും . അന്ന് ദൈവത്തിന്റെ ഗുണവും ശരീരവും ഉള്ള ധന്വന്തരിയെ ബ്രഹ്മൻ ചതുർ മന്ത്രം (വേദങ്ങളിൽ നിന്നുള്ള മന്ത്രങ്ങൾ, നെയ്യഭിഷേകം, ഗവ്യങ്ങൾ, പശുവിൻ പാലിൽ നിന്ന് ലഭിക്കുന്ന ദ്രവ്യങ്ങൾ ) കൊണ്ട് പൂജിക്കും. അന്ന് ആയുർവേദം പുനർനിർമ്മിക്കും. ഇക്കാര്യങ്ങൾ ഒന്നും പ്രവചിക്കപ്പെടാത്തതൊന്നുമല്ല. ഇതെല്ലാം ബ്രഹ്മൻ കണ്ടു വച്ചിരിക്കുന്നതാണ്. അതുകൊണ്ട് താങ്കൾ ദ്വാപരയുഗത്തിൽ പുനർജനിക്കും. ഇങ്ങനെ പറഞ്ഞ് വിഷ്ണു ഭഗവാൻ അപ്രത്യക്ഷനായി.
കാശി മഹാരാജാവിന്റെ പുത്രൻ
Esta historia es de la edición May 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...