പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം. അവിടുത്തെ വേദശാസ്ത്ര പണ്ഡിതനും ഗോകർണ്ണശോപാസകരിൽ അഗ്രഗണ്യനുമായിരുന്നു നീലകണ്ഠൻ നമ്പൂതിരി. അദ്ദേഹം തുളു ബ്രാഹ്മണ കന്യകയായ ആര്യയെയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന് യഥാസമയം സന്തതിയുണ്ടായില്ല. പിന്നീട് സേതുസ്നാനം, ഗംഗാസ്നാനം ഗോകർണ്ണനാഥഭജനം എന്നീ പുണ്യകർമ്മ ങ്ങൾ അനേകം നടത്തിയതിന്റെ ഫലമായി സഹധർമ്മിണിയായ ആര്യ അന്തർജ്ജനം ഗർഭിണിയായി. പ്രസവ വരെ അവർ ഗർഭ സ്ഥ ശിശുവിനുവേണ്ടി പല സൽക്കർമ്മ ങ്ങളും ചെയ്തുപോന്നു. പിന്നീട് താമസിയാതെ സാധ്വി ഒരു പുരുഷപ്രജയ്ക്ക് ജന്മം നൽകി.
ആ ഉണ്ണിയാണ് വില്വമംഗലത്ത് ദിവാകരൻ. പിറന്ന ത് മാതൃഗൃഹത്തിലാണെങ്കിലും വളർന്നത് സ്വന്തം പിതൃഗൃഹമായ വില്വമംഗലം ഇല്ലത്തുതന്നെയായി രുന്നു. ജ്യോതി ശാസ്ത്രജ്ഞന്മാർ ഈ ഉണ്ണി സ ന്യാസം സ്വീകരിക്കും എന്ന് ജാതകം പരിശോധി ച്ച് പ്രവചിച്ചപ്പോൾ മാതാപിതാക്കൾക്ക് വലുതായ മനസ്താപം ഉണ്ടായി.
Esta historia es de la edición October 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...
ദർശന സായൂജ്യമായി മണ്ണാറശാല
മണ്ണാറശാല ആയില്യം....