പുനരെഴുത്തുകൾക്കും പുനർവായനകൾക്കും വിധേയമാകുന്നവയാണ് ചരിത്രം. സാമൂഹിക ഇന്നലെകളുടെ ഈടു വയ്പുകളെ കഥകളിലൂടെയും മിത്തിലൂടെയും നിർമ്മിച്ചെടുക്കുന്ന വ്യാഖ്യാനങ്ങൾക്ക് തരംഗ സ്വഭാവമാണുള്ളത്. നൂറ്റാണ്ടുകളായി നില നിന്നുപോന്ന വാമൊഴി വഴക്കങ്ങളെ വെറും കെട്ടുകഥകളായി മാത്രം കാണാനാവില്ല. എഴുതപ്പെട്ട ചരിത്രത്തോളം പ്രാധാന്യം അവയ്ക്കുണ്ട്. ആ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന നിരവധി അടയാളങ്ങളും ഇത്തരം കഥകളിൽ കാണാനാകും. അങ്ങനെയാണ് ഐതിഹ്യങ്ങൾ അനുഭവതലത്തിലെത്തുന്നത്. ദേശം,കല, സംസ്കാരം എന്നിവയിലൂടെ ഐതിഹ്യങ്ങൾ അർത്ഥവത്താകുന്ന കേരളീയ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങളുടെ ചരിത്രം പ്രാധാന്യമർഹിക്കുന്നത്.
കോട്ടയം ജില്ലയിലെ കുമാരനല്ലൂർ ദേവീക്ഷേത്രം പഴക്കം കൊണ്ടും ഐതീഹ്യം കൊണ്ടും സവിശേഷമായ പ്രാധാന്യമുള്ളതാണ്. ക്ഷേത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രാമവും ഗ്രാമ ക്ഷേത്രമായ കാർത്യായനി ക്ഷേത്രവും നിരവധി ചരിത്രമൂഹൂർത്തങ്ങൾക്ക് സാക്ഷിയായതുമാണ്. ചരിത്രവും ഐതീഹ്യവും ഇഴ ചേർന്ന സാമൂഹിക സംസ്കാരമാണ് കുമാരനല്ലൂരിന്റെത്. ചരിത്ര ശകലങ്ങളിലും ശിലാരേഖകളിലും കുമാരനല്ലൂർ ദേവീക്ഷേത്രത്തിന് ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ട്. ചേരമാൻ പെരുമാളിന്റെ ഭരണകാലത്ത് സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച ക്ഷേത്രത്തിൽ മധുരയിൽ നിന്നു വന്നു കുടി കൊണ്ട് കാർത്യായനി ദേവിയുടെയും ദേവിയുടെ പൂജാരിയുടെയും കഥ ഏറെ പ്രസിദ്ധമാണ്.
മധുരമീനാക്ഷിയുടെ സാന്നിദ്ധ്യം
Esta historia es de la edición November 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...