ദക്ഷിണായനത്തിന്റെ തുടക്കമാണ് കർക്കടക മാസം. ഉപാസനാദികർമ്മങ്ങളിലൂടെ അതിശക്തമായ കർമ്മ ദോഷം, പാപദോഷം എന്നിവയെല്ലാം നീക്കുന്നതിന് പ്രയോജനപ്പെടുത്തുന്ന മാസം കൂടിയാണ് കർക്കടകം, ദക്ഷിണായനത്തിന്റെ തുടക്കമായതിനാൽ പാപദോഷ കാഠിന്യം വർദ്ധിക്കുമെന്നും വ്യക്തികൾക്കും ലോകത്തിന് തന്നെയും പാപഭാരം കൂടുമെന്നും ഒരു വിശ്വാസമുണ്ട്.
അമിത പാപഭാരങ്ങളിൽ രക്ഷിക്കാൻ നിന്നും നമ്മെ ഈ സമയത്തെ ജപവും പ്രാർത്ഥനകളും അതിവേഗത്തിൽ പ്രയോജനപ്പെടും. സാമാന്യേന മനുഷ്യന് ഏകാഗ്രതയും മനോനിയന്ത്രണവും ഈ കാലത്തിൽ കുറയുന്നതിനാൽ എത്ര ചെറിയ പ്രാർത്ഥനയും അതീവ പുണ്യം പ്രദാനം ചെയ്യുമത്രേ.
ശ്രീരാമമന്ത്രങ്ങൾക്കും രാമകഥകൾ വർണ്ണിക്കുന്ന രാമായണത്തിനും വളരെയധികം ശക്തി വിശേഷമുണ്ട്. ജന്മജന്മാന്തരങ്ങളിലെ പാപ ങ്ങൾ പോലും അകറ്റാൻ ശ ക്തിയുള്ളതാണ് രാമനാമം. പ്രത്യേകിച്ച് കർക്കടക മാസ ത്തിലെ ശ്രീരാമ ഭജനം ഒരു വർഷത്തേക്കുള്ള പുണ്യസപാദനമായി ആചാര്യൻമാർ പറഞ്ഞിട്ടുണ്ട്.
രാമായണത്തിന്റെ പ്രാധാന്യം
Esta historia es de la edición July 12, 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 12, 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...