ദാമ്പത്യഭദ്രതക്കുള്ള ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും നമ്മുടെ വിശ്വാസത്തിലുണ്ട്. അവയിൽ ഏറ്റവും പ്രധാനമാണ് തിരുവാതിര വ്രതം. ധനുമാസത്തിലെ തിരുവാതിരയും എല്ലാ മാസത്തിലെ വിശേഷമാണ്. തിരുവാതിരയും ശിവപാർവ്വതി ഭജനമാണ് ഇതിന്റെ സമ്പ്രദായം. ലോകനാഥനായ മഹാദേവനെയും ശ്രീപാർവ്വതിയെയും പ്രാർത്ഥിക്കുകയാണ് വതത്തോടെ വേണ്ടത്. ഡിസംബർ 26 നാണ് തിരുവാതിര. ഉറക്കമൊഴിയുന്നതും പാതിരപ്പു ചൂടുന്നതും ഈ ദിവസമാണ്. കന്യകമാരും സുമംഗലികളും ഡിസംബർ 25 മുതൽ വ്രതം പാലിക്കണം. ഡിസംബർ 25,26,27 എന്നീ ദിവസങ്ങളിൽ മത്സ്യമാംസഭക്ഷണം ഉപേക്ഷിച്ച് വ്രതം പാലിക്കുക. ബ്രഹ്മചര്യം പാലിക്കുക. എല്ലാ ദിവസവും ശിവപാർവ്വതിക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുകയും വേണം. യഥാശക്തി പഞ്ചാക്ഷരമന്ത്രം ചൊല്ലുന്നത് നല്ലതാണ്. ഓം ഹ്രീം നമഃശിവായ എന്ന ശക്തിപഞ്ചാക്ഷരിമന്ത്രം ജപിക്കുന്നതും നല്ലതാണ്. ഡിസംബർ 26ന് രാത്രിയാണ് തിരുവാതിര കളിക്കുന്നത്. ദേവിദേവന്മാരുടെ കീർത്തനങ്ങൾ പാടി തിരുവാതിര കളിക്കുന്നത് ശിവപാർവ്വതി പ്രീതിക്ക് നല്ലതാണ്.
മന:ശാന്തിക്ക് 14 മന്ത്രങ്ങൾ
ഓം പൂജ്യായ നമ:
ഓം പരമേഷ്ഠിനേ നമ:
ഓം നിരാമയായ നമ:
ഓം ശുദ്ധബുദ്ധയേ നമ:
ഓം വിശ്വായ നമ:
ഓം ഭവായ നമ:
ഓം കാലഹന്ത നമ:
ഓം യതയേ നമ:
ഓം പൂർവ്വജായ നമ:
ഓം പരമാത്മനേ നമ:
ഓം ജടിലായ നമ:
ഓം മനസ്വിനേ നമ:
ഓം കൈലാസപതയേ നമ:
ഓം പ്രതിസര്യായ നമ:
വ്രതനിഷ്ഠ നിർബന്ധമില്ല. മന്ത്രോപദേശം ആവശ്യമില്ല. ശ്രദ്ധയോടെ തെറ്റുകൂടാതെ ചൊല്ലുക. മനസ്സിന് നല്ല ശാന്തി ലഭിക്കുന്നതിന് ഈ മന്ത്രങ്ങൾ ഗുണകരമാണ്. തിരുവാതിരനാളിൽ തുടങ്ങി 21 ദിവസം 2 നേരവും ചൊല്ലുക. 3 പ്രാവശ്യം വീതമാണ് ചൊ ല്ലേണ്ടത്. ജപവേളയിൽ നെയ്വിളക്ക് കൊളുത്തി വയ്ക്കുന്നതും വെളുത്ത വസ്ത്രം ധരിക്കുന്നതും നല്ലതാണ്.
രോഗദുരിതം നീങ്ങാനും ദീർഘായുസ്സിനും 26 മന്ത്രങ്ങൾ
Esta historia es de la edición December 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...