![സ്വപ്നം ഫലിക്കുന്നത് എപ്പോൾ സ്വപ്നം ഫലിക്കുന്നത് എപ്പോൾ](https://cdn.magzter.com/1386762758/1705205512/articles/bkL5IffbD1706606643116/1706606868311.jpg)
സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ നാം കാണുന്ന എല്ലാ സ്വപ്നങ്ങൾക്കും അർത്ഥമുണ്ടെന്നും അത് സംഭവിക്കാൻ പോകുന്ന നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ചുള്ള ചില സൂചനകളാണ് എന്ന് വേദശാസ്ത്ര വ്യാഖ്യാനങ്ങൾ പറയുന്നു. ഇതിഹാസത്തിലും പുരാണങ്ങളിലും എല്ലാം ദൈവ നിർദ്ദേശം സൂചനകളായി ലഭിക്കുന്നത് സ്വപ്നങ്ങളിലൂടെയാണ്. അത്തരത്തിലുള്ള ധാരാളം കഥകൾ നമുക്ക് ഇവയിൽ കാണാനുമാകും. സ്വപ്ന വ്യാഖ്യാനങ്ങളിലൂടെ നാം കാണുന്ന സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞു തരാൻ കഴിയുന്നവർ പണ്ഡിതരും ഉണ്ട്.
സ്വപ്നത്തിൽ കാണുന്ന സ്ഥലങ്ങൾ, ആളുകൾ, മൃഗങ്ങൾ, മറ്റു ജീവികൾ, നിറം, വസ്തുക്കൾ, ദിക്ക്, സ്വപ്നത്തിലെ പ്രവർത്തികൾ തുടങ്ങിയവ ആധാരമാക്കിയാണ് ഈ ഫലം പറയുന്നത്. സ്വപ്നങ്ങളെക്കുറിച്ച് എല്ലാവർക്കും പല അഭിപ്രായങ്ങളുണ്ട്. ചിലർ സ്വപ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല. ശാരീരിക പ്രക്രിയ മാത്രമായ സ്വപ്നങ്ങൾക്ക് വലിയ ഫലമൊന്നുമില്ല എന്നവർ വിശ്വസിക്കുന്നു. എന്നാൽ ചിലർ സ്വപ്നങ്ങളെ കൂടുതൽ വിശ്വസിക്കുന്നവരാണ്. ഉപബോധ മനസുകളിൽ നിന്നുള്ള സന്ദേശമാണ് സ്വപ്നങ്ങളെന്നാണ് അവർ കരുതുന്നത്. ഭാവിയിലുണ്ടാകാൻ പോകുന്ന അനുഭവത്തെയാ ണ് ഓരോ സ്വപ്നങ്ങളും സൂചിപ്പിക്കുന്നത്. രാത്രി കണ്ട് പെട്ടെന്ന് മറക്കുന്ന സ്വപ്നങ്ങളുണ്ട്. അവ നിഷ്ഫലമാണ്. പ്രത്യേകിച്ച് ഫലമോ അനുഭവത്തിൽ വരികയോ ഇല്ല. എന്നാൽ പ്രഭാതത്തിൽ കാണുന്ന സ്വപ്നങ്ങളാണ് ഫലം തരുന്നത്. ഓരോ സ്വപ്നങ്ങളും വ്യത്യസ്തഫലങ്ങളാണ് നൽകുന്നത്.
Esta historia es de la edición January 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക](https://reseuro.magzter.com/100x125/articles/5092/1896845/hSjp23Jny1732789540698/1732790046815.jpg)
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
![വൈക്കത്തഷ്ടമി ആനന്ദദർശനം വൈക്കത്തഷ്ടമി ആനന്ദദർശനം](https://reseuro.magzter.com/100x125/articles/5092/1896845/b1Okk97HM1732789154954/1732789505307.jpg)
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
![ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം](https://reseuro.magzter.com/100x125/articles/5092/1896845/7TkNDWNri1732780256907/1732789127893.jpg)
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
![ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ](https://reseuro.magzter.com/100x125/articles/5092/1896845/oR4Ln768U1732779800087/1732780232920.jpg)
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
![ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം](https://reseuro.magzter.com/100x125/articles/5092/1896845/SZk0mE5ts1732542141982/1732542665247.jpg)
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
![വീട് പണിയുടെ ആരംഭം എങ്ങനെ ? വീട് പണിയുടെ ആരംഭം എങ്ങനെ ?](https://reseuro.magzter.com/100x125/articles/5092/1896845/4mOKSs9sD1732541668158/1732542117350.jpg)
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
![സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം](https://reseuro.magzter.com/100x125/articles/5092/1896845/kVO-0gsdH1732540996173/1732541648013.jpg)
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
![പണം വരാൻ പൂജകൾ പണം വരാൻ പൂജകൾ](https://reseuro.magzter.com/100x125/articles/5092/1896845/DyrFJ275y1731864569841/1731865048519.jpg)
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
![സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം](https://reseuro.magzter.com/100x125/articles/5092/1863220/Mtm12L5EM1730188955289/1730189433416.jpg)
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
![രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ](https://reseuro.magzter.com/100x125/articles/5092/1863220/VsQGeP0uR1730188430571/1730188898493.jpg)
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...