ദേവിയുടെ രൗദ്രരൂപം തന്നെയാണ് ഭദ്രകാളി, ഉപാസകനെ അനുഗ്രഹിക്കാൻ വേണ്ടിയാണ് ദേവി ഈ രൂപം കൈക്കൊണ്ടിട്ടുള്ളത്. അതിനാൽ ഭദ്രകാളി ഉപാസനയ്ക്ക് ഭയം വേണ്ട എന്നാൽ തികഞ്ഞ ആത്മാർത്ഥയും ഭക്തിയും വേണം.
ക്ഷിപ്രപ്രസാദിനിയാണ് ഭദ്രകാ ളി എന്നത് ഏവർക്കും അനുഭവത്തിൽ നിന്നും അറിവുള്ളതാകുന്നു. എന്നാൽ മറ്റു ദേവി ഭാവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭദ്രകാളിക്ക്പ ല പ്രത്യേകതകളും ഉണ്ട്. അതിൽ പ്രധാനപ്പെ ട്ടത് തന്നെ സമീപിക്കുന്ന ഭക്തന്റെ അപേക്ഷകളിൽ മുൻവിധികൾ ഒന്നുമില്ലാതെ തീർപ്പ് കൽപ്പിക്കുന്ന അമ്മയാണ് ഭദ്ര. ഒരേ ആവശ്യത്തിനായി രണ്ട് ഭക്തർ ഒരേസമയം ദേവിയെ സമീപിക്കുന്നു എന്നിരിക്കിൽ അതിൽ ഏറ്റവും ന്യായയുക്തമായ പക്ഷത്ത് നിൽക്കുന്നതാണ് ദേവിയുടെ ഒരു സവിശേഷ സ്വഭാവം. അതുപോലെതന്നെ സ്ഥിരമായി തന്നെ ആത്മാർത്ഥമായി, കേണപേക്ഷിച്ചു പ്രാർത്ഥിക്കുന്നവനെ ക്രമേണ തന്റെ ഉപാസകനായി മാറ്റി തീർക്കുന്നതിനുള്ള മാന്ത്രിക ശക്തിയും ദേവിക്ക് ഉണ്ട്.
അവിടെ പണ്ഡിതനെന്നോ പാമരനെന്നോ ഉള്ള വ്യത്യാസം ദേവിക്ക് ഇല്ല ( അക്ഷരജ്ഞാനം പോലുമില്ലാതെ മഹാകാളിയെ ഉപാസിച്ച കാളിദാസൻ ക്രമേണ മഹാപണ്ഡിതനായി തീർന്ന കഥ ഇവിടെ ഓർമ്മിക്കാവുന്നതാണ്) യഥാവിധി തന്ത്ര മന്ത്രവിദ്യകളും ഉപാസന രീതികളും ഒന്നും പഠിച്ചിട്ടില്ലെങ്കിലും ഒരു കിണ്ടിയിൽ ശുദ്ധജലം എടുത്ത് ദേവിയെ മനസാ സ്മരി ച്ചു തർപ്പണം ചെയ്യുന്നതും ഒരു പുഷ്പം സമർപ്പിക്കുന്നതും പൂജയായി കണ്ട് അനുഗ്രഹിക്കുന്നവളാണ് ഭദ്ര.
പ്രാർത്ഥനകൾക്ക് പുറമേ പരോപകാര മനസ്സും അന്യനെ ദ്രോഹം ചെയ്യാത്ത പ്രവർത്തികളും ചിന്തകളും കൂടെയുണ്ടെങ്കിൽ ദേവി നിങ്ങളിലേക്ക് ഐശ്വര്യവർഷം ചൊരിയും എന്ന കാര്യത്തിൽ സംശയമില്ല.
ചെയ്യേണ്ട 3 കാര്യങ്ങൾ
Esta historia es de la edición July 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...