Kudumbam - June 2023Add to Favorites

Kudumbam - June 2023Add to Favorites

Go Unlimited with Magzter GOLD

Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Kudumbam

1 Year $4.49

Save 62%

Buy this issue $0.99

Gift Kudumbam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

പഠനം മാത്രമല്ല പലതാണ്​ ബുദ്ധി *മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ​ ബുദ്ധി *ആഘോഷമാക്കാം പഠന നാളുകൾ... *പെരുന്നാൾ സ്പെഷൽ: വൈറൽ ഡാൻസിന്‍റെ പിന്നണിക്കാർ *അവർ എന്‍റെ അഹങ്കാരങ്ങൾ -സത്യൻ അന്തിക്കാട് *കലയാണ്​ പ്രധാനം​ സിനിമയല്ല -വിന്ദുജ മേനോൻ
പരിസ്ഥിതി ദിനം സ്പെഷൽ: ഈ കാടും കുളിരും ഒരു മനുഷ്യനും * ചക്ക വിശേഷം * കശ്മീർ, ഇനിയും വരും *ഹൃദയം നിറച്ച് ജാനകി *ബാങ്ക്​ അക്കൗണ്ടുകൾ
ഒരുപാട്​ വേണ്ട *രസംകൊല്ലിയാകും മോഷൻ സിക്‌നെസ്* മലാവിയിലെ മലയാളി മാലാഖമാർ * തൃശൂരിലെ പഞ്ച് ഫാമിലി *ചക്കകൃഷിയിൽ സലീം സൂപ്പർ ഏർലി
* പെരുന്നാളന്തിയിലെ പിയോണി പൂക്കൾ

ആഘോഷമാക്കാം പഠന നാളുകൾ...

ശാസ്ത്ര സാങ്കേതിക പിന്തുണയോടെ ഹൈടെക് പഠനരീതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക -ഇതര പ്രവർത്തനങ്ങളെ സമന്വയിപ്പിച്ചുള്ള പുതിയ അധ്യയന വർഷത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നു...

ആഘോഷമാക്കാം പഠന നാളുകൾ...

2 mins

Little Star avNi

സ്കൂളിൽ പഠനത്തിൽ മാത്രമല്ല അഭിനയത്തിലും പാട്ടിലുമൊക്കെ മുൻനിരയിലാണ് അവ്നി. ഒപ്പം 30ലേറെ വൻകിട ബ്രാൻഡുകളുടെ പരസ്യ മുഖവും..

Little Star avNi

1 min

മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി

ബഹുമുഖ ബുദ്ധിയുടെ സാധ്വതകൾ തിരിച്ചറിയാം സ്വന്തം മനശ്ശക്തി ഉയർത്താം

മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി

3 mins

ഈ കാടും കുളിരും ഒരു മനുഷ്യനും

വലിയൊരു വനത്തെ വീട്ടിലേക്ക് കൊണ്ടുവന്ന മനുഷ്യൻ. എണ്ണിയാൽ ഒടുങ്ങാത്ത അത്ര മരങ്ങളും ചെടികളും ഈ ഭൂമിയിലുണ്ട് അദ്ദേഹത്തിന്റേതായി. ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാക്കിയ ഒരാൾ...

ഈ കാടും കുളിരും ഒരു മനുഷ്യനും

3 mins

രസംകൊല്ലിയാകും മോഷൻ സിക്നെസ്സ്

യാത്രകളുടെ നിറവും ഉല്ലാസവും കെടുത്തും മോഷൻ സിക്നെസ്സ്.  എത്ര ശ്രദ്ധിച്ചാലും ഛർദിച്ച് അവശതയാകുന്ന അവസ്ഥ. ഈ അസുഖംകൊണ്ട് യാത്ര പോകൽ പേടിസ്വപ്നമാണോ നിങ്ങൾക്ക്. അത് അതിജീവിക്കാൻ വഴികൾ പലതുണ്ട്...

രസംകൊല്ലിയാകും മോഷൻ സിക്നെസ്സ്

2 mins

കലയാണ് പ്രധാനം സിനിമയല്ല

'പവിത്രം’ ചിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിക്കുട്ടിയെ മലയാളിക്ക് മറക്കാൻ സാധിക്കില്ല. സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും നൃത്തവും ക്ലാസുകളുമായി തിരക്കിലാണ് വിന്ദുജ മേനോൻ

കലയാണ് പ്രധാനം സിനിമയല്ല

3 mins

ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട

ഏത് ബാങ്കിലൊക്കെ അക്കൗണ്ട് ഉണ്ടെന്ന് നമുക്കുതന്നെ അറിവുണ്ടാകില്ല. ലോണിനായും അല്ലാതെയുമൊക്കെ തുറന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യാതെ കിടന്നാലും പ്രശ്നമുണ്ട്...

ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട

2 mins

മലാവിയിലെ മലയാളി മാലാഖമാർ

അങ്ങകലെ ആഫ്രിക്കൻ ഗ്രാമത്തിൽ ഒരു സ്കൂൾ. അതിന് പേര് കേരള ബ്ലോക്ക്. ആ കെട്ടിടം പണിതത് ഈ മലപ്പുറം സ്വദേശികൾ...

മലാവിയിലെ മലയാളി മാലാഖമാർ

4 mins

ആത്മാവേ പോ....

ആരോ ഞങ്ങളുടെ ഫ്ലാറ്റിനുമുന്നിലെ വരാന്തയിലൂടെ...

ആത്മാവേ പോ....

2 mins

അവർ എന്റെ അഹങ്കാരങ്ങൾ

സ്ക്രീൻ നിന്നിറങ്ങി ഓരോ ഗ്രാമത്തിലും ഇന്നും ജീവിക്കുന്ന അനേകം കഥാപാത്രങ്ങളെ നൽകിയ കൂട്ടുകെട്ടിന്റെ രസതന്ത്രത്തെക്കുറിച്ചും ആളൊഴിയാത്ത തന്റെ സിനിമകളെക്കുറിച്ചും സത്യൻ അന്തിക്കാട് സംസാരിക്കുന്നു...

അവർ എന്റെ അഹങ്കാരങ്ങൾ

2 mins

പഞ്ച് ഫാമിലി

മകന് പഞ്ചഗുസ്തി പ്രാക്ടിസ് ചെയ്യാൻ കൂട്ടു പോയ രഹന ഇന്ന് ദേശീയ താരമാണ്. ‘കൈക്കരുത്തിന്റെ ബലത്തിൽ സംസ്ഥാന ദേശീ തലങ്ങളിൽ തൃശൂർ സ്വദേശികളായ ഈ ഉമ്മയും മക്കളും വാരിക്കൂട്ടിയത് നിരവധി മെഡലുകൾ...

പഞ്ച് ഫാമിലി

2 mins

ചക്കയോളം വില

ചക്കക്ക് വമ്പൻ വിലയാണ് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ. ഇടിച്ചക്ക പരുവത്തിൽ എത്തും മുമ്പെ ഇവിടത്തെ പ്ലാവുകൾക്ക് വിലയുറപ്പിക്കും കച്ചവടക്കാർ...

ചക്കയോളം വില

2 mins

ചക്കകൃഷിയിൽ സലീം സൂപ്പർ ഏർലി

ചക്കകൃഷിയിൽ പുത്തൻ പരീക്ഷണവുമായി മികച്ച വരുമാനം നേടുകയാണ് മലപ്പുറം വണ്ടൂർ സ്വദേശി സലീം

ചക്കകൃഷിയിൽ സലീം സൂപ്പർ ഏർലി

1 min

പെരുന്നാളന്തിയിലെ പിയോണി പൂക്കൾ

വലിയ പെരുന്നാളിന് പുത്തൻ ഷർട്ട് വാങ്ങിക്കാൻ കാശുകുടുക്ക പൊട്ടിച്ചിട്ടും ഇക്കുറി വാങ്ങേണ്ടെന്ന് ബാപ്പ. സങ്കടപ്പെട്ടിരിക്കെ പെരുന്നാൾ തലേന്ന് ഫാഷൻ ഷർട്ടും വാങ്ങിച്ചെത്തി മറക്കാനാകാത്ത സമ്മാനം തന്നു ബാപ്പ...

പെരുന്നാളന്തിയിലെ പിയോണി പൂക്കൾ

2 mins

കശ്മീർ, ഇനിയും വരും

ഒരുവട്ടമെങ്കിലും കാണണം കശ്മീർ. മനോഹര കാഴ്ചകൾ നിറച്ചുവെച്ച നാട്. അവിടേക്ക് തനിച്ച് യാത്ര ചെയ്ത വിശേഷങ്ങൾ പറയുന്നു ലേഖിക...

കശ്മീർ, ഇനിയും വരും

7 mins

ഹൃദയം നിറച്ച് ജാനകി

ലോകം കണ്ണും കാതും കൂർപ്പിച്ച ഒട്ടനേകം പരിപാടികളിലും വേദികളിലും ശബ്ദമാധുര്യംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളി ജാനകി ഈശ്വർ വിശേഷങ്ങളുടെ പാട്ടുപെട്ടി തുറക്കുന്നു...

ഹൃദയം നിറച്ച് ജാനകി

3 mins

Read all stories from {{magazineName}}

Kudumbam Magazine Description:

PublisherMadhyamam

CategoryLifestyle

LanguageMalayalam

FrequencyMonthly

Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only