CATEGORIES
Categories
മാണിയും ജോസും രണ്ടിടത്തു തന്നെ
പുറത്താക്കുമെന്ന് ജോസഫ്, ദിവാസ്വപ്നമെന്ന് ജോസ്
യൂണിലിവറിന്റെ പാതയിൽ ലോറിയലും - ഉൽപ്പന്നങ്ങ ങളിലെ വംശീയത സൂചിപ്പിക്കുന്ന വാക്കുകൾ ഉപേക്ഷിക്കുന്നു
ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പേരിൽ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് കമ്പനികൾ പേരു മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ഷംന കാസിം ബ്ലാക്ക് മെയിൽ: എല്ലാ പ്രതികളും പിടിയിൽ
കൊച്ചി: നടി ഷംനാകാസിമിനെയും മറ്റ് ചില മോഡലുകളെയും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസി ലെ മുഖ്യപ്രതി അറസ്റ്റിൽ.
ഞായർ ലോക്ക് ഡൗൺ ഒഴിവാക്കി
തീവ്രബാധിത പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നിയന്ത്രണം ലംഘിച്ചാൽ കേസ് നീരീക്ഷിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം
റോണോ ഫോമായി; യുവന്റസ് ഫോറടിച്ചു
റോം: ചെറിയ ഇടവേളയ്ക്കശേഷം സൂപ്പർ താരം ക്രിസ്റ്റ്യാ നോ റൊണാൾഡോ തനിനിറം കാട്ടിയപ്പോൾ ഇറ്റാലിയൻ സീരിഎയിൽ യുവന്റസിന് നിറമുള്ള ജയം.
കൊക്ക കോള സോഷ്യൽ മീഡിയയിലെ പരസ്യം താത്കാലികമായി നിർത്തി
ന്യൂഡൽഹി: ശീതള പാനീയനിർമാതാക്കളായ കൊക്ക കോള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തി.
എംഎസ്എംഇകൾക്ക് വായ്പാ സഹായവുമായി കെഎഫ് സി
മൂന്ന് തരം വായ്പാ പദ്ധതികൾ അവതരിപ്പിച്ചു
ബാഴ്സയ്ക്ക് ഡ്രോ ഡേ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കിരീടത്തിലേക്കുള്ള ബാഴ്സലോണ വഴിയടയുന്നു. നിർണായക മത്സരത്തിൽ ബാഴ്സലോണ സെൽറ്റ വി ഗോയോട് സമനില വഴങ്ങി. രണ്ട് തവണ ലീഡെടുത്ത ബാഴ്സയെ 2-2നാണ് സെൽറ്റ തളച്ചത്.
ബൈജൂസ് ആപ്പിൽ മേരി മീക്കേഴ്സിന്റെ നിക്ഷേപമെത്തുന്നു
ന്യൂഡൽഹി: മലയാളിയായ ബൈജു രവീന്ദ്രന് കീഴിലെ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിൽ വീണ്ടും വിദേശ നിക്ഷേപമെത്തുന്നു.
ഇ-കൊമേഴ്സ് കമ്പനികൾ കുതിക്കുന്നു
മുംബൈ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം രാജ്യത്തെ ഓൺലൈൻ ഉപഭോക്തൃ ഉൽപ്പന്ന വിൽപ്പന കുതിച്ചുയർന്നതിന്റെ കണക്കുകളുമായി വിവിധ കമ്പനികൾ. എല്ലാ പ്രധാന ഉപഭോക്തൃ ഉത്പന്നങ്ങളുടെയും ഇ-കൊമേഴ്സ് വിൽപ്പന ഇരട്ടിയിലധികമായെന്ന് കണക്കുകൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ആമസോണിനെ പോലുള്ള ആഗോള കമ്പനികൾ ഇന്ത്യയിൽ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുറഞ്ഞു
സൂറിച്ച്: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നി ക്ഷേപത്തിൽ ഇടിവ്.
അതിർത്തിയിൽ അഭ്യാസം
പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും സ്ഥിതി വീണ്ടും സങ്കീർണ്ണം - അതിർത്തിയിൽ ഇന്ത്യൻ കര, വ്യോമസേനകളുടെ അഭ്യാസം ചൈനയും സന്നാഹം ശക്തമാക്കുന്നു ഇന്ത്യയ്ക്കൊപ്പം അമേരിക്ക കരസേനാ മേധാവി പ്രതിരോധമന്ത്രിയെ കണ്ടു
സ്റ്റാർട്ടപ്പ്-വ്യവസായ മേഖലാ സഹകരണ പ്ലാറ്റ്ഫോമിന് തുടക്കം
തിരുവനന്തപുരം: വ്യവസായങ്ങൾക്കനുയോജ്യമായ ആധുനികവും ചെലവു കുറഞ്ഞതുമായി സാങ്കേതിക സേവനങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് സ്റ്റാർട്ടപ്പുകൾക്ക് വെർച്വൽ വിപണന വേദിയൊരുക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ എസ് യുഎം) ക്രോസ് സെൽ ബിസിനസ് പ്ലാറ്റ്ഫോമിനു തുടക്കം.
ജൂലൈ അഞ്ചിന് മുൻപ് പാഠപുസ്തകങ്ങൾ എത്തും
കൊല്ലം: ജില്ലയിലെ പാഠപുസ്തകവിതരണത്തിലും ശ്രദ്ധേയ സാന്നിധ്യമാവുകയാണ് കുടുംബശ്രീ വനിതകൾ.
10 ശതമാനം തുക നൽകി ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം
ഗുരുഗ്രാം: ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം മാത്രം നൽകി ഇൻഡിഗോ എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അ വസരം.
മഹേശന്റേത് കള്ളക്കേസ് ഭയന്നുള്ള ആത്മഹത്യ: വെള്ളാപ്പള്ളി
സിബിഐ അന്വേഷണം വേണം അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല - ഇപ്പോൾ പൊക്കിപ്പറയുന്ന ഒരാളാണ് നശിപ്പിച്ചത്
ഷംനയുടെ പണം തട്ടാൻ ശ്രമിച്ചത് സ്വർണക്കടത്ത് സംഘം
തിരുവനന്തപുരം: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചവർ കേരളത്തിലെ സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികൾ.
സിബിഎസ്ഇ, ഐസിഎസ്ഇ, 10,12 ക്ലാസ് പരീക്ഷ റദ്ദാക്കി
കഴിഞ്ഞ 3 പരീക്ഷകളിലെ ശരാശരി മാർക്ക് മാനദണ്ഡമാക്കി സർട്ടിഫിക്കറ്റ്
പ്രവാസികൾക്ക് വിമാനത്താവളത്തിൽ ആന്റി ബോഡി ടെസ്റ്റ്
തിരുവനന്തപുരം: പ്രവാസികൾ മടങ്ങിയെത്തുമ്പോൾ വിമാനത്താവളത്തിൽ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കിത്സയ്ക്ക് മൂന്ന് പ്ലാനുകൾ
പ്ലാൻ എയിൽ 29 ആശുപത്രികളും 29 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും
ചെന്നിത്തലയെ ഒതുക്കാൻ നീക്കം
തിരഞ്ഞെടുപ്പ് പ്രചാരണം ഹൈക്കമാന്റ് എറ്റെടുക്കും
കോവിഡിന്റെ പേരിൽ കോർട്ടിൽ വാക് യുദ്ധം
ബൽഗ്രേഡ്- ലോക ഒന്നാം നമ്പർ നൊവാക് ദ്യോക്കോവിച്ച് അടക്കുള്ള താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ ചൊല്ലി ടെന്നീസ് കോർട്ടിൽ വാക് യുദ്ധം.
എണ്ണം കൂടും
സുരക്ഷ ഒരുക്കണം -സർക്കാരിന് മുന്നറിയിപ്പ്
ഇന്ധന നികുതിയിലൂടെ കേന്ദ്രം സമാഹരിച്ചത് 40000 കോടി
9.7 മെട്രിക് ടൺ പെട്രോളാണ് ഏപ്രിലിൽ വിറ്റുപോയത്
കണ്ടെയ്ൻമെന്റ് സോണിൽ ഡ്രോണുകൾ
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷാ ഡ്യൂട്ടികൾക്കായി കൂടുതൽ പൊലീസിനെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവു പ്രകാരം വിവിധ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നും വന്ന 75 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ സബ് ഡിവിഷനുകളിൽ കോവിഡ് സുരക്ഷ ഡ്യൂട്ടികൾക്ക് നിയോഗിച്ചത്.
ഇനി ഉപദേശമില്ല, കർശന നടപടി: ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.
സുബാക്കയിൽ യുഎസ്ടി ഗ്ലോബൽ നിക്ഷേപം
തിരുവനന്തപുരം: പ്രമുഖഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബൽ, ലണ്ടൻ ആസ്ഥാനമായ സുബാക്കയിൽ നിക്ഷേപിച്ചു.
ആകാശത്ത് മോതിര വലയമായി സൂര്യൻ
കാസർകോട് : ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണം ഇന്നലെ ദൃശ്യമായി.
മഹേശന്റെ ആത്മഹത്യ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റ് ഭയന്ന്
കഴിഞ്ഞ ദിവസവും ചോദ്യം ചെയ്ത പല യൂണിയനുകളിലും തട്ടിപ്പ് നടന്നെന്ന് മൊഴി
സൗദി അരാംകോയ്ക്ക് റിലയൻസ് ഓഹരികൾ വിൽക്കുന്നു
മുംബൈ- മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ് ടീസ് നിക്ഷേപ സമാഹരണം തുടരുന്നു.