CATEGORIES

ചൈനീസ് കമ്പനികളുടെ നിക്ഷേപ പദ്ധതികൾ മഹാരാഷ്ട്ര ഒഴിവാക്കുന്നു
Kalakaumudi Trivandrum

ചൈനീസ് കമ്പനികളുടെ നിക്ഷേപ പദ്ധതികൾ മഹാരാഷ്ട്ര ഒഴിവാക്കുന്നു

മുംബൈ- ചൈനീസ് കമ്പനികളുടെ 5000 കോടിയുടെ നിക്ഷേപ പദ്ധതികൾ മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചു. കേന്ദ്ര സർക്കാരുമായി ആലോചിച്ചശേഷമാണ് ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് മഹാരാഷ്ട വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.

time-read
1 min  |
23.06.2020
കൊച്ചിൻ ഷിപ്പ്യാർഡിന്റെ ലാഭത്തിൽ ഇരട്ടിയോളം വർദ്ധന
Kalakaumudi Trivandrum

കൊച്ചിൻ ഷിപ്പ്യാർഡിന്റെ ലാഭത്തിൽ ഇരട്ടിയോളം വർദ്ധന

കൊച്ചി - പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ലാഭത്തിൽ ഇരട്ടിയോളം വർദ്ധന.

time-read
1 min  |
23.06.2020
പ്രായത്തെ മറന്ന പാപ്പുക്കുട്ടി
Kalakaumudi Trivandrum

പ്രായത്തെ മറന്ന പാപ്പുക്കുട്ടി

ഒരു നൂറ്റാണ്ടോളം നീണ്ട കലാസപര്യയ്ക്കു വിരാമമിട്ടുകൊണ്ടാണ് പാപ്പുക്കുട്ടി ഭാഗവതർ കലയോടും ജീവിതത്തോടും വിട പറയുന്നത്. ഫോർട്ട്കൊച്ചിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ.

time-read
1 min  |
23.06.2020
തലപ്പത്തെത്തി റയൽ
Kalakaumudi Trivandrum

തലപ്പത്തെത്തി റയൽ

മാഡ്രിഡ്- സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ പരമ്പരാഗത വൈരികളായ ബാഴ്സലോണയെ പിന്തള്ളി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കയറി.

time-read
1 min  |
23.06.2020
തിരിച്ചടിയിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടു.
Kalakaumudi Trivandrum

തിരിച്ചടിയിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടു.

പരോക്ഷമായി സമ്മതിച്ച് ഗ്ലോബൽ ടൈംസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു

time-read
1 min  |
23.06.2020
കാലവർഷം: 10 ശതമാനം മഴ കുറഞ്ഞു, വ്യാഴാഴ്ച മുതൽ കനത്ത മഴ
Kalakaumudi Trivandrum

കാലവർഷം: 10 ശതമാനം മഴ കുറഞ്ഞു, വ്യാഴാഴ്ച മുതൽ കനത്ത മഴ

തിരുവനന്തപുരം: കാലവർഷം മൂന്നാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 10 ശതമാനം മഴ കുറഞ്ഞു.

time-read
1 min  |
23.06.2020
തെരുവ് വിളക്കുകൾ എൽഇഡിയിലേക്ക്
Kalakaumudi Trivandrum

തെരുവ് വിളക്കുകൾ എൽഇഡിയിലേക്ക്

നിലാവ് പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു

time-read
1 min  |
23.06.2020
വർക്ക് ഫ്രം എനിവേർ രീതിയിലേക്ക് മാറാൻ എസ്.ബി.ഐ.
Kalakaumudi Trivandrum

വർക്ക് ഫ്രം എനിവേർ രീതിയിലേക്ക് മാറാൻ എസ്.ബി.ഐ.

ന്യൂഡൽഹി- ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ലോക്ക് ഡൗൺ വന്നതോടെ ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം' സൗകര്യം വർക്ക് ഫ്രം എനിവേർ ആയി പരിഷ്കരിക്കുന്നു.

time-read
1 min  |
23.06.2020
കടുത്ത നിയന്ത്രണം
Kalakaumudi Trivandrum

കടുത്ത നിയന്ത്രണം

തിരുവനന്തപുരത്ത് ഇളവുകൾക്കുള്ളിൽ നിന്ന് നിയന്ത്രണം തുടരാൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാരുടെ യോഗം തീരുമാനിച്ചു

time-read
1 min  |
23.06.2020
അണ്ടർടേക്കർ വിരമിച്ചു
Kalakaumudi Trivandrum

അണ്ടർടേക്കർ വിരമിച്ചു

വാഷിങ്ടൺ - വേൾഡ് റെസ്ലിംഗ് എന്റർടെയ്ൻമെന്റ് സൂപ്പർതാരം അണ്ടർ ടേക്കർ വിരമിച്ചു.

time-read
1 min  |
23.06.2020
ഇന്ധന വിലയിൽ വീണ്ടും വർദ്ധന
Kalakaumudi Trivandrum

ഇന്ധന വിലയിൽ വീണ്ടും വർദ്ധന

ന്യൂ ഡൽഹി -പതിനാറാംദിവസവും ഇന്ധനവില വർദ്ധന തുടർന്നു.

time-read
1 min  |
23.06.2020
'നാടാകെ കൃഷി നാടാകെ നന്മ' സുഭിക്ഷ കേരളം പദ്ധതി
Kalakaumudi Trivandrum

'നാടാകെ കൃഷി നാടാകെ നന്മ' സുഭിക്ഷ കേരളം പദ്ധതി

പുനലൂർ : നാടാകെ കൃഷി നാടാകെ നന്മ.

time-read
1 min  |
23.06.2020
ഗുഗിൾ പേ പേയ്മെന്റ് സംവിധാനമല്ലെന്ന് ആർബിഐ
Kalakaumudi Trivandrum

ഗുഗിൾ പേ പേയ്മെന്റ് സംവിധാനമല്ലെന്ന് ആർബിഐ

ന്യൂഡൽഹി: ഗൂഗിൾ പേ പേയ്മെന്റ് സംവിധാനമല്ലെന്ന് ആർബിഐ.

time-read
1 min  |
22.06.2020
തെറ്റായ തീരുമാനത്തിലൂടെ സച്ചിനെ പുറത്താക്കിയിട്ടുണ്ടെന്ന് ബക്നർ
Kalakaumudi Trivandrum

തെറ്റായ തീരുമാനത്തിലൂടെ സച്ചിനെ പുറത്താക്കിയിട്ടുണ്ടെന്ന് ബക്നർ

ആന്റിഗ്വ: ക്രിക്കറ്റ് പ്രേമികൾക്കു സുപരിചിതനായ അംപയറാണ് സ്റ്റീവ് ബക്നർ.

time-read
1 min  |
22.06.2020
ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ഒളിമ്പിക് അസോസിയേഷൻ
Kalakaumudi Trivandrum

ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ഒളിമ്പിക് അസോസിയേഷൻ

ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ഒളിമ്പിക് അസോസിയേഷൻ

time-read
1 min  |
20.06.2020
ഉഷാറാണി അന്തരിച്ചു
Kalakaumudi Trivandrum

ഉഷാറാണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു.

time-read
1 min  |
22.06.2020
കടലിന്റെ മക്കൾക്ക് ഇനി കൂട്ടായി പ്രതീക്ഷയും
Kalakaumudi Trivandrum

കടലിന്റെ മക്കൾക്ക് ഇനി കൂട്ടായി പ്രതീക്ഷയും

സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ് വിഴിഞ്ഞത്ത്

time-read
1 min  |
22.06.2020
ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനയെ കൈവിട്ടേക്കും
Kalakaumudi Trivandrum

ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനയെ കൈവിട്ടേക്കും

ന്യൂ ഡൽഹി/ ബെയ്ജിംഗ്: മെഡിസിൻ, മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാൻ ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് ഇക്കുറി നിലയ്ക്കുമെന്ന് വിലയിരുത്തൽ.

time-read
1 min  |
22.06.2020
അച്ഛന്റെ ക്രൂരത
Kalakaumudi Trivandrum

അച്ഛന്റെ ക്രൂരത

കുഞ്ഞിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു വധശ്രമം പെൺകുഞ്ഞ് ആയതിനാൽ

time-read
1 min  |
22.06.2020
റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂൺ 24ന്
Kalakaumudi Trivandrum

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂൺ 24ന്

എംഐ ഡോട്ട് കോമിനൊപ്പം ആമസോണിലും ലഭ്യമാകും

time-read
1 min  |
22.06.2020
ഇന്ത്യയിൽ ഓൺലൈൻ വഴി മദ്യം വിൽക്കാൻ ആമസോണും
Kalakaumudi Trivandrum

ഇന്ത്യയിൽ ഓൺലൈൻ വഴി മദ്യം വിൽക്കാൻ ആമസോണും

വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ആമസോണിന് പശ്ചിമ ബംഗാളിൽ ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകി.

time-read
1 min  |
22.06.2020
45,000 സൈനികരെ വിന്യസിച്ച് ഇന്ത്യ
Kalakaumudi Trivandrum

45,000 സൈനികരെ വിന്യസിച്ച് ഇന്ത്യ

പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം അതിർത്തിയിൽ വൻ പടയൊരുക്കം 500 കോടിയുടെ ഇടപാടുകൾ നടത്താൻ സൈന്യത്തിനധികാരം

time-read
1 min  |
22.06.2020
പ്രണോയിയെ അർജുനയ്ക്ക് ശുപാർശ ചെയ്ത് ഗോപിചന്ദ്
Kalakaumudi Trivandrum

പ്രണോയിയെ അർജുനയ്ക്ക് ശുപാർശ ചെയ്ത് ഗോപിചന്ദ്

ഹൈദരാബാദ്: ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ)യുടെ എതിർപ്പ് നിലനിൽക്കെ മലയാളി താരം എച്ച് എസ് പ്രണോയിയെ ദേശീയ കോച്ച് പി ഗോപിചന്ദ് അർജുന അവാർഡിന് ശുപാർശ ചെയ്തു.

time-read
1 min  |
22.06.2020
കുത്തനെ ഇടിഞ്ഞ് ഡ്രൈ ഫ്രൂട്ട്സ് വിപണി
Kalakaumudi Trivandrum

കുത്തനെ ഇടിഞ്ഞ് ഡ്രൈ ഫ്രൂട്ട്സ് വിപണി

കൊച്ചി :കൊവിഡ് വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച് ലോക്ക് ഡൗൺ, ഇന്ത്യ-ചൈന, ചൈന- യുഎസ് തർക്കം എന്നിവ കാരണം വിപണിയിലെ ഉണക്കപഴങ്ങളുടെ (ഡ്രൈ ഫ്രൂട്ട്സ്) വില കുത്തനെ ഇടിഞ്ഞു.

time-read
1 min  |
20.06.2020
അതിർത്തിയിൽ ജാഗ്രത
Kalakaumudi Trivandrum

അതിർത്തിയിൽ ജാഗ്രത

ചർച്ചകൾക്കൊടുവിൽ ഇന്ത്യൻ സൈനികർക്ക് മോചനം,

time-read
1 min  |
20.06.2020
തിരിച്ചുവരവ് ഗംഭീരമാക്കി അസെൻസിയോ
Kalakaumudi Trivandrum

തിരിച്ചുവരവ് ഗംഭീരമാക്കി അസെൻസിയോ

മാഡ്രിഡ്: പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി റയൽ മാഡ്രിഡ് താരം മാർകോ അസൻസിയാ, ലാ ലിഗയിൽ വലൻസിയക്കെതിരായ മത്സരത്തിൽ തിരിച്ചുവരവിന് ശേഷമുള്ള ആദ്യ സ്പർശം തന്നെ താരം ഗോളാക്കി മാറ്റി.

time-read
1 min  |
20.06.2020
റിലയൻസിന് ഇനി കടമില്ലെന്ന് മുകേഷ് അംബാനി
Kalakaumudi Trivandrum

റിലയൻസിന് ഇനി കടമില്ലെന്ന് മുകേഷ് അംബാനി

മുംബൈ: ജിയോ പ്ലാറ്റ്ഫോം നിക്ഷേപത്തിലൂടെയും അവകാശ ഓഹരി വിൽപ്പനയിലൂടെയും നിക്ഷേപകരിൽ നിന്ന് 1.68 ലക്ഷം കോടി രൂപ സമാഹരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനി ഇപ്പോൾ കടക്കെണിരഹിതമാണെന്ന് പ്രഖ്യാപിച്ചു.

time-read
1 min  |
20.06.2020
നിയന്ത്രണങ്ങൾ വിപുലീകരിക്കാനൊരുങ്ങി ട്രംപ്
Kalakaumudi Trivandrum

നിയന്ത്രണങ്ങൾ വിപുലീകരിക്കാനൊരുങ്ങി ട്രംപ്

എച്ച് 1 ബി വിസ അപേക്ഷകരെ ബാധിക്കാൻ സാധ്യത

time-read
1 min  |
20.06.2020
വിൽപ്പന സീസൺ തുടങ്ങി; 5,000 ജീവനക്കാരെ നിയമിച്ച് മിന്ത്ര
Kalakaumudi Trivandrum

വിൽപ്പന സീസൺ തുടങ്ങി; 5,000 ജീവനക്കാരെ നിയമിച്ച് മിന്ത്ര

ന്യൂഡൽഹി: ഫ്ളിപ്പ്കാർട്ട് ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ ഫാഷൻ, ജീവിതശൈലി സ്റ്റോറായ മിന്ത്ര , ജൂൺ 19-22 വരെയുള്ള തങ്ങളുടെ പന്ത്രണ്ടാമത് 'എൻഡ് ഓഫ് റീസൺ സെയിൽ പ്രമാണിച്ച് വിതരണശൃംഖലയിലും ഉപഭോക്തൃ വകുപ്പുകളിലുമായി 5,000 ജീവനക്കാരെ നിയമിച്ചു.

time-read
1 min  |
20.06.2020
സ്പോൺസറായി വിവോ തുടരും
Kalakaumudi Trivandrum

സ്പോൺസറായി വിവോ തുടരും

സർക്കാർ നിർദേശിച്ചാൽ കരാർ റദ്ദാക്കാമെന്ന് ബിസിസിഐ

time-read
1 min  |
20.06.2020