CATEGORIES
Categories
ഫ്രാൻസ് പ്രീക്വാർട്ടറിൽ; സൗദിക്ക് തോൽവി
ഗ്രൂപ് ഡിയിൽ ആസ്ട്രേലിയ 1-0ത്തിന് തുനീഷ്യയെ തോൽപിച്ച് ആദ്യ ജയം സ്വന്തമാക്കി
ടിക്കറ്റുണ്ടോ കടലാസ് ടിക്കറ്റ്...
ടിക്കറ്റ് ശേഖരണം ഹോബിയാക്കിയവർക്കിത് വറുതിക്കാലം
162 പേരെ കരുതൽ തടങ്കലിലാക്കാൻ ശിപാർശ
ലഹരിക്കടത്ത്: 1685 പേരുടെ പട്ടികയുമായി പൊലീസ്
മംഗളൂരു സ്ഫോടനം: കേസ് എൻ.ഐ.എക്ക് കൈമാറി
പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് സാകിർ നായികിന്റെ വിഡിയോ സന്ദേശങ്ങൾ കണ്ടെടുത്തു
ഹയാത്ത് റീജൻസി ഉദ്ഘാടനം ഇന്ന്
600 കോടിയുടെ നിക്ഷേ പമെന്ന് എം.എ. യൂസഫലി
ഡിസംബർ ഒന്നുമുതൽ പാലിന് ആറുരൂപ കുടും
വർധിക്കുന്നതിൽ 5.02 രൂപയും കർഷകർക്കു തന്നെ നൽകുമെന്ന് മിൽമ ചെയർമാൻ
കോർമിഷിന്റെ ഓട്ടപ്പാച്ചിൽ
ഏറ്റവും കൂടുതൽ മത്സരങ്ങൾ ഗാലറിയിലിരുന്ന് കണ്ട് ഗിന്നസ് റെക്കോഡ് കുറിക്കാൻ പുറപ്പെട്ടതാണ് ഈ കാനഡ ആരാധകൻ
കുട്ടബലാത്സംഗക്കേസ്: പ്രതി ഡിംപിളിൻറ അഭിഭാഷകർ തമ്മിൽ വാക്കേറ്റം
ഇത് ചന്തയല്ലെന്ന് കോടതി
വൻ അട്ടിമറി
അർജന്റീനയെ മറിച്ചിട്ട് സൗദി സൗദി അറേബ്യ 2 അർജന്റീന 1
ഇന്ത്യ 7.1 ശതമാനം വരെ വളർച്ച നേടുമെന്ന് റിപ്പോർട്ട്
ഉപഭോക്തൃ മേഖലക്ക് പ്രതീക്ഷയേകി ഉത്സവ സീസൺ
ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവൻ
നാഗർഹോളെയിൽ കടുവ ആക്രമണവും
കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു
20 വർഷമായി മർകസിൽ പ്രധാനാധ്യാപകനാണ്
ആഗോളാരവം
ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ 2-0ത്തിന് തോൽപിച്ച് എക്വഡോർ
ചൈനയിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി പ്രതിസന്ധിയിൽ
ചൈനയുടെ നിലപാട് രാജ്യത്തെയാകെ ബാധിക്കുമെങ്കിലും ഏറ്റവും വലിയ തിരിച്ചടി കേരളത്തിന്
ദോഹ യാ ദുൻയാ
ഹയാ ഖത്തർ; ദോഹയിൽ ലോകപന്തുരുളാൻ ഇനി രണ്ടുനാൾ അർജന്റീന സംഘത്തിന് ഉജ്ജ്വല വരവേൽപ്
ആനന്ദബോസ് ബംഗാൾ ഗവർണർ
77 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്
ട്രംപ് കാർഡ്
യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഡോണൾഡ് ട്രംപ്
മിസൈൽ പതിച്ച് പോളണ്ടിൽ രണ്ടു മരണം
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം
ട്രെയിനിൽ പ്രമേഹബാധിതർക്ക് പ്രത്യേക ഭക്ഷണം
ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും ഉറപ്പാക്കണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്
നക്ഷത്രങ്ങൾ മണ്ണിലേക്ക്...
ലോകകപ്പിലേക്കിനി നാലു നാൾ
വരൂ... കണ്ടെയ്നർ കൊട്ടാരത്തിൽ രാപാർക്കാം
ലോകകപ്പ് കാണികൾക്കുള്ള കാബിൻ താമസ സൗകര്യങ്ങൾ സജ്ജമായി
യു.കെയുടെ ചരിത്രത്തിലാദ്യം നഴ്സുമാർ സമരത്തിലേക്ക്
കഴിഞ്ഞ വർഷം 25,000 നഴ്സുമാരാണ് ജോലി വിട്ടത്
ഹിമാചൽ നാളെ ബൂത്തിലേക്ക്
1982 മുതൽ ഒരു പാർട്ടിയെ തന്നെ വീണ്ടും അധികാരത്തിലെത്തിച്ച ചരിത്രം ഹിമാചലിനില്ല
ആധാർ പുതുക്കിയേ തീരു
ആധാർ ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ പത്ത് വർഷത്തിലൊരിക്കൽ വിവരങ്ങളും രേഖകളും പുതുക്കണം
കപ്പൽ ജീവനക്കാരെ നൈജീരിയക്ക് കൈമാറാൻ ഗിനി
സങ്കടക്കടലിൽ മൂന്ന് മലയാളി കുടുംബം
കളിയാണേൽ കയ്യില് വേറെണ്ട്
ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ന് പാകിസ്താൻ X ന്യൂസിലൻഡ്
സയൻസ് സിലബസിൽ കുറവ് വരുത്തും; മാനവിക വിഷയങ്ങളിൽ മാറ്റമില്ല
ഹയർ സെക്കൻഡറി രണ്ട് ദിവസത്തിനകം തീരുമാനമെന്ന് മന്ത്രി
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ന് ചുമതലയേൽക്കും
1998ൽ 39-ാം വയസ്സിൽ മുതിർന്ന അഭിഭാഷകനായി.
തമിഴ് ബിഗ്ബോസിൽ മലയാളത്തിൽ സംസാരിച്ചവരെ വിമർശിച്ച് കമൽ ഹാസൻ
മലയാളത്തിലെഴുതിയ കാർഡ് കാണിച്ച് പുറത്താക്കൽ
ട്വിറ്ററിനു പിറകെ മെറ്റയും കുട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു
ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു