CATEGORIES

തലമുറകളെ സ്വാധീനിക്കുന്ന ആർക്കിടെക്ചർ പ്രതിഭാസം
Mathrubhumi Yathra

തലമുറകളെ സ്വാധീനിക്കുന്ന ആർക്കിടെക്ചർ പ്രതിഭാസം

വെള്ളച്ചാട്ടത്തിന് മുകളിൽ പണിതുയർത്തിയ മനോഹരമായ ഒരു കോൺക്രീറ്റ് വീട്, ഫോളിങ് വാട്ടേഴ്സ്...ആർക്കിടെക്ചർ വിദ്യാർഥികളുടെ 'തീർഥാടനകേന്ദ്രങ്ങളിൽ' ഒന്നാണ് അമേരിക്കയിലെ പിറ്റ്സ്ബർഗിലെ ഈ വാസ്തുവിദ്യാവിസ്മയം

time-read
1 min  |
November 2022
ആനവണ്ടിയിൽ കാറ്റാടിപ്പാടത്തേക്ക്..
Mathrubhumi Yathra

ആനവണ്ടിയിൽ കാറ്റാടിപ്പാടത്തേക്ക്..

പശ്ചിമഘട്ടത്തിലെ ഇളംകാറ്റേറ്റ് ഇടുക്കിയുടെ ഭൂപ്രദേശങ്ങളിലൂടെ കാറ്റാടിപ്പാടങ്ങൾ കണ്ടൊരു യാത്ര...ചെറിയ ബജറ്റിൽ ആനവണ്ടിയിൽ ചതുരംഗപ്പാറയുടെ മലമുകളിലേക്ക്

time-read
3 mins  |
November 2022
വെള്ളായണി കായൽക്കരയിലെ ഷാപ്പ്  രുചി
Mathrubhumi Yathra

വെള്ളായണി കായൽക്കരയിലെ ഷാപ്പ്  രുചി

പുഞ്ചക്കരി ഷാപ്പിൽ കായൽവിഭവങ്ങളുടെയും മധുരക്കള്ളിന്റെയും സ്വാദിനൊപ്പം വെള്ളായണിയുടെ പ്രകൃതിരമണീയതയും ആസ്വദിക്കാം...

time-read
1 min  |
November 2022
കരുതലോടെ പഠനയാത്രകൾ
Mathrubhumi Yathra

കരുതലോടെ പഠനയാത്രകൾ

പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും പഠനയാത്രകളിൽ പാലിക്കേണ്ട കർശന നിർദേശങ്ങൾ നൽകുന്നുണ്ട്. വിനോദത്തിനൊപ്പം സുരക്ഷിതമായി പഠനയാത്രകൾ പോയിവരാം

time-read
1 min  |
November 2022
പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ
Mathrubhumi Yathra

പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ

നാഗാലാൻഡിലെ പാങ്തി ഗ്രാമത്തിലേയ്ക്ക് വർഷം തോറും ദേശാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ചെങ്കാലൻപുള്ളുകൾ... അവയെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന ഗോത്രവർഗക്കാർ... വർഷങ്ങൾക്കിപ്പുറം പാങ്തി പക്ഷികളുടെ സ്വർഗഭൂമിയാണ്. ആ മാറ്റത്തിന്റെ കഥയാണിത്. പക്ഷിസംരക്ഷണത്തിന്റെ പ്രകൃതിപാഠങ്ങളിലേയ്ക്കുള്ള ഒരു ഗ്രാമത്തിന്റെ യാത്രയുടെ കഥ

time-read
2 mins  |
November 2022
ചുരം കയറി ചുറ്റിവരാം
Mathrubhumi Yathra

ചുരം കയറി ചുറ്റിവരാം

പാലക്കാടൻ കാറ്റിന്റെ കുളിരാസ്വദിച്ച്, നെല്ലിയാമ്പതി ചുരത്തിലെ കോടമഞ്ഞിൽ കുളിച്ച്, ഒരു ദിവസം...

time-read
3 mins  |
November 2022
മാന്നാറിന്റെ വെങ്കലപ്പെരുമ
Mathrubhumi Yathra

മാന്നാറിന്റെ വെങ്കലപ്പെരുമ

വെങ്കലം മാന്നാറിന് വെറുമൊരു ലോഹമല്ല. ഒരു നാടിന്റെ കലയും സംസ്കാരവും ജീവനോപാധിയും കൂടിയാണ്. ദേവവിഗ്രഹങ്ങളും വിളക്കുകളും ഓട്ടുമണികളും വെങ്കലത്തിൽ ഉയിർകൊള്ളുന്ന മാന്നാറിലെ ആലകളിലേയ്ക്കാണ് യാത്ര

time-read
3 mins  |
November 2022
മുകളിൽ ആകാശം താഴെ രാജവീഥി
Mathrubhumi Yathra

മുകളിൽ ആകാശം താഴെ രാജവീഥി

ചരിത്രവും പൈതൃകവും ഉറങ്ങുന്ന തലസ്ഥാനനഗരിയുടെ രാജവീഥിയിലൂടെ ബസ്സിന്റെ മട്ടുപ്പാവിലിരുന്ന് യാത്ര ചെയ്യാം... രാജഭരണകാലത്തെ നിർമിതികളും ആധുനികതയും സമ്മേളിക്കുന്ന നഗരക്കാഴ്ചകൾ...

time-read
2 mins  |
November 2022
അവതാരപ്പിറവിയുടെ മുന്നിൽ
Mathrubhumi Yathra

അവതാരപ്പിറവിയുടെ മുന്നിൽ

പരശുരാമൻ പ്രധാനമൂർത്തിയായി ആരാധിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമേ കേരളത്തിലുള്ളൂ, അതങ്ങ് തിരുവല്ലത്താണ്. പരശുരാമനു മുന്നിൽ ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം

time-read
2 mins  |
November 2022
വഴിതെറ്റി ഹാശാച്ചിപട്ടിയിൽ
Mathrubhumi Yathra

വഴിതെറ്റി ഹാശാച്ചിപട്ടിയിൽ

മാഥേരാൻ. മോട്ടോർവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മനോഹരമായ ഹിൽസ്റ്റേഷൻ... കാട്ടുപാതയിൽ വഴിതെറ്റിയെത്തിയത് അതുവരെ കേൾക്കാത്ത ഗ്രാമത്തിൽ... ഹാശാ പട്ടി

time-read
2 mins  |
November 2022
അങ്കോർവാട്ടിലെ വിശ്വവിസ്മയങ്ങൾ
Mathrubhumi Yathra

അങ്കോർവാട്ടിലെ വിശ്വവിസ്മയങ്ങൾ

ഭരണകൂടഭീകരതയുടെയും മനുഷ്യരാശിയെ നടുക്കിയ കൂട്ടക്കൊലകളുടെയും ചരിത്രം മാത്രമല്ല കംബോഡിയയ്ക്കുള്ളത്. ഭാരതീയസംസ്കാരവും വിശ്വാസങ്ങളുമായും ചേർന്നുകിടക്കുന്ന പാരമ്പര്യവും മഹത്തായ വാസ്തുശില്പവിസ്മയങ്ങളും ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നു

time-read
4 mins  |
November 2022
മയ്യഴിപ്പുഴയുടെ  തീരങ്ങളിൽ
Mathrubhumi Yathra

മയ്യഴിപ്പുഴയുടെ  തീരങ്ങളിൽ

മാഹി എന്ന മയ്യഴി... ഇന്നും ഫ്രഞ്ച് അധിനിഭവശകാലത്തിന്റെ ഓർമ്മകൾ പറുന്ന, സവിശേഷ സംസ്കാരമുള്ള മയ്യഴിപ്പുഴയുടെ തീരദേശത്തേയ്ക്ക്

time-read
1 min  |
October 2022
തട്ടേക്കാടിന്റെ കാനന കൗതുകങ്ങൾ
Mathrubhumi Yathra

തട്ടേക്കാടിന്റെ കാനന കൗതുകങ്ങൾ

കുട്ടിത്തേവാങ്കും പാമ്പും പറവകളും പൂമ്പാറ്റകളുമൊക്കെ തലനീട്ടുന്ന കാട്ടുവഴിയിലൂടെ

time-read
3 mins  |
October 2022
നേപ്പാളിൽ പോയിവരാം കീശചോരാതെ...
Mathrubhumi Yathra

നേപ്പാളിൽ പോയിവരാം കീശചോരാതെ...

ബുദ്ധൻ ജനിച്ച ലുംബിനിയിൽ നിന്ന് കപിലവസ്തുവിലേയ്ക്ക്... ഇടയിൽ എവറസ്റ്റിന് മുകളിലൂടെ ഒരു സ്വപ്നയാത്രയും ബുദ്ധൻ ജനിച്ച ലുംബിനിയിൽ നിന്ന് കപിലവസ്തുവിലേയ്ക്ക്... ഇടയിൽ എവറസ്റ്റിന് മുകളിലൂടെ ഒരു സ്വപ്നയാത്രയും

time-read
3 mins  |
October 2022
ട്രാൻസ് ഹിമാലയൻ പാതകളിൽ
Mathrubhumi Yathra

ട്രാൻസ് ഹിമാലയൻ പാതകളിൽ

കശ്മീർ കടന്ന് ട്രാൻസ് ഹിമാലയത്തിലേക്ക് പാതകൾ നീളുമ്പോൾ യാത്ര ഒരു വൈകാരിക അനുഭവമാകുന്നു. ചരിത്രവും നാട്ടുവിശ്വാസങ്ങളും ഭൂവിസ്മയങ്ങളും നിറഞ്ഞ സഞ്ചാരം

time-read
6 mins  |
October 2022
രാജസ്ഥാന്റെ ജൈവഭൂമികൾ
Mathrubhumi Yathra

രാജസ്ഥാന്റെ ജൈവഭൂമികൾ

മരുക്കാഴ്ചകൾക്കും പ്രൗഢമായ കോട്ടകൊത്തളങ്ങൾക്കുമപ്പുറം രാജസ്ഥാനിലെ വനഭംഗി തേടിയൊരു സഞ്ചാരം. ഭരത്പുരിലെ പതംഗപ്പടയെയും ജലാനയിലെ പുള്ളിപ്പുലികളെയും കണ്ട് കാടേറാം

time-read
2 mins  |
October 2022
മംഗളൂരുവിലെ മുറു ഫ്രൈയും ചില കുടക് രുചികളും
Mathrubhumi Yathra

മംഗളൂരുവിലെ മുറു ഫ്രൈയും ചില കുടക് രുചികളും

സപ്തസംഗമഭൂമിയായ മംഗളൂരുവിൽ രുചികളിലും ആ വൈവിധ്യ നിറഞ്ഞുനിൽക്കുന്നു. കടൽവിഭവങ്ങളും കുടക് രുചികളും കന്നഡിഗർക്ക് മാത്രമല്ല മലയാളികൾക്കും പ്രിയമേറിയതാണ്.

time-read
3 mins  |
October 2022
കുറുക്കൻപാറയിലെ ദേവശില്പികൾ
Mathrubhumi Yathra

കുറുക്കൻപാറയിലെ ദേവശില്പികൾ

കല്പനകൾ കരിങ്കല്ലിൽ കൊത്തിയെടുക്കുന്ന ശില്പികളുടെ ഗ്രാമം, കുന്ദംകുളത്തെ കുറുക്കൻപാറ. കൃഷ്ണശിലകൾ ഇവിടെ ദേവരൂപങ്ങളായി മാറുന്നു

time-read
3 mins  |
October 2022
ഓണേശ്വരന്മാരുടെ ഗ്രാമം....
Mathrubhumi Yathra

ഓണേശ്വരന്മാരുടെ ഗ്രാമം....

ഓണക്കാലത്ത് വടക്കേ മലബാറിലെ വീടുകളിലേയ്ക്ക് മഹാബലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടൻ പടി കയറിയെത്തും. ഓണപ്പൊട്ടന്മാരുടെ ദേശമായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്കടുത്തുള്ള നിട്ടൂരിലേയ്ക്ക്...

time-read
2 mins  |
October 2022
സമുദ്രജീവികൾ വാണ അരിയലൂരിൽ
Mathrubhumi Yathra

സമുദ്രജീവികൾ വാണ അരിയലൂരിൽ

സമുദ്രജീവികളുടെ ഫോസിലുകളാൽ സമ്പന്നമാണ് ഒരുകാലത്ത് കടലായിരുന്ന, തമിഴ്നാട്ടിലെ അരിയല്ലൂരും സമീപജില്ലകളും. അരിയലൂർ ഫോസിൽ മ്യൂസിയത്തിലൂടെയും ഫോസിൽ പാടങ്ങളിലൂടെയും ഒരു യാത്ര

time-read
4 mins  |
October 2022
ചീറും പുലി
Mathrubhumi Yathra

ചീറും പുലി

മസായ്മാരയിലെ ചീറ്റപ്പുലിയമ്മയും അവളുടെ കുഞ്ഞുങ്ങളും ഇരതേടി നടപ്പാണ്. ഇരകിട്ടാതെ ഇത് മൂന്നാം ദിനം ഒടുവിലതാ വേട്ടയ്ക്ക് നേരമായി

time-read
2 mins  |
October 2022
സ്വർണം വിളയുന്ന പാടങ്ങളിലൂടെ
Mathrubhumi Yathra

സ്വർണം വിളയുന്ന പാടങ്ങളിലൂടെ

സാമ്പവർവടകര, സുന്ദരപാണ്ഡ്യപുരം, ശങ്കരൻകോവിൽ... മലയാളിക്ക് ഓണം കൂടാൻ പൂക്കളും പച്ചക്കറികളും വിളയുന്ന തമിഴ്നാടൻ ഗ്രാമങ്ങളിലൂടെ...

time-read
3 mins  |
September 2022
ധാർഡി ഭൂമിയിലെ സ്വർഗത്തുണ്ട്
Mathrubhumi Yathra

ധാർഡി ഭൂമിയിലെ സ്വർഗത്തുണ്ട്

ഹിമാചലിലെ അധികമാരും കടന്നെത്താത്ത ഒരു ഗ്രാമം, ധാർഡി മലമുകളിലെ പഴത്തോട്ടങ്ങൾക്ക് നടുവിലെ ആ സ്വർഗഭൂമി ആത്മാവിൽ ആനന്ദത്തിന്റെ അലകളുണർത്തും

time-read
6 mins  |
September 2022
മഴക്കാട്ടിലെ കിരീടധാരികൾ
Mathrubhumi Yathra

മഴക്കാട്ടിലെ കിരീടധാരികൾ

ഹെൽമെറ്റഡ് ഹോൺബിൽ! തലയിൽ ശിരോകവചമുള്ള അപൂർവയിനം വേഴാമ്പൽ... തായ്ലൻഡിലെ മഴക്കാടുകൾ കാട്ടിത്തരുമോ ആ അവർണനീയ ദൃശ്യം...

time-read
2 mins  |
September 2022
ആരൽവായ്മൊഴിയിലെ മന്ത്രിക്കുന്ന കാറ്റ്..
Mathrubhumi Yathra

ആരൽവായ്മൊഴിയിലെ മന്ത്രിക്കുന്ന കാറ്റ്..

കേരളത്തിൽനിന്ന് അടർന്നുപായ പഴയ നാഞ്ചിനാടിനെ തമിഴ്നാടിന്റെ തിരുനെൽവേലിയുമായി വേർതിരിക്കുന്ന സഹ്യപർവതത്തിന്റെ  അവസാന മുനമ്പാണ് ആരൽവായ്മൊഴി. മിത്തുകളും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന നാഞ്ചിനാട്ടിലൂടെ ആരൽവായ്മൊഴിയിലേക്ക്

time-read
3 mins  |
September 2022
ഇന്ത്യയുടെ ലാ ലാ ലാൻഡ്
Mathrubhumi Yathra

ഇന്ത്യയുടെ ലാ ലാ ലാൻഡ്

മനോഹരമായ ജലപാതങ്ങൾ, തടാകങ്ങൾ, അവയ്ക്കതിരിടുന്ന സ്വപ്നക്കുന്നുകൾ... മനോഹരമായ പ്രകൃതിയും ചരിത്രസ്മാരകങ്ങളും പ്രശാന്തമായ ആശ്രമങ്ങളും ഒക്കെ ചേർന്നതാണ് സിക്കിം. സഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത വെസ്റ്റ് സിക്കിമിലെ പെല്ലിങ്ങിന്റെ സൗന്ദര്യം കാണാം

time-read
4 mins  |
September 2022
മലഞ്ചെരുവിലെ മായാലോകം ടീടെറൈൻ...
Mathrubhumi Yathra

മലഞ്ചെരുവിലെ മായാലോകം ടീടെറൈൻ...

കുട്ടിക്കാനത്തിന്റെ കുളിരിൽ പ്രകൃതിയുടെ പച്ചപ്പിൽ കണ്ണും മനസ്സും ചേർത്ത് ചില രാപകലുകൾ. ടീ ടെറൈൻ റിസോർട്ടിലേയ്ക്ക് പോകാം. അവധിദിനങ്ങൾ ആഘോഷമാക്കാം

time-read
2 mins  |
September 2022
വഞ്ചിനാട്ടിലെ ഓണവില്ല് തേടി
Mathrubhumi Yathra

വഞ്ചിനാട്ടിലെ ഓണവില്ല് തേടി

ചിങ്ങത്തിലെ തിരുവോണം അനന്തപുരിയിലെ ശ്രീപത്മനാഭന് പിറന്നാളാണ്. ഭഗവാന് തിരുമുൽക്കാഴ്ചയാകുന്ന ഓണവില്ലിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രവും കലാസപര്യയുമുണ്ട്. മലബാറിലേക്കെത്തുമ്പോഴാകട്ടെ ഓണവില്ലിൽ കാർഷിക സംസ്കൃതിയുടെ താളമുണരുന്നു

time-read
4 mins  |
September 2022
കിളിമഞ്ചാരോയുടെ നെറുകയിൽ
Mathrubhumi Yathra

കിളിമഞ്ചാരോയുടെ നെറുകയിൽ

ടാൻസാനിയയിലെ കിളിമഞ്ചാരോ അഗ്നിപർവതത്തിന്റെ മുകളിലേയ്ക്കുള്ള സാഹസികയാത്രയാണിത്. എട്ടു ദിനങ്ങൾ നിളുന്ന ട്രെക്കിങ് അനുഭവം ത്രസിപ്പിക്കും

time-read
5 mins  |
September 2022
ഓണമേളങ്ങളുടെ പല്ലശ്ശന....
Mathrubhumi Yathra

ഓണമേളങ്ങളുടെ പല്ലശ്ശന....

ഓണത്തല്ല്, ഓണത്തപ്പൻ, ചെണ്ടക്കോൽ നിർമാണം, കത്തി നിർമാണം...നഷ്ടപ്പെട്ടു പോകുന്ന ഗ്രാമീണകാഴ്ചകളുടെ അവശേഷിക്കുന്ന തുരുത്താണ് പല്ലശ്ശന

time-read
4 mins  |
September 2022

ページ 4 of 17

前へ
12345678910 次へ